HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 MUST READ

Go down 
Go to page : Previous  1, 2
AuthorMessage
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: MUST READ    Mon Jan 07, 2013 12:26 pm

gani wrote:
unnikmp wrote:
gani wrote:

sugham..sugham avideyum angine thanne ennu karuthunnu
എന്ത് മുഖം തൂത്ത് തുടക്കലും ഡാന്‍സും ആണോ???

how sad
അതെന്താ ഗനി തുടച്ചു തുടച്ചു മുഖത്തെ പൌഡര്‍ മാഞ്ഞു പോയോ?? ;)
Back to top Go down
gani
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: MUST READ    Mon Jan 07, 2013 12:27 pm

unnikmp wrote:
gani wrote:

how sad
അതെന്താ ഗനി തുടച്ചു തുടച്ചു മുഖത്തെ പൌഡര്‍ മാഞ്ഞു പോയോ?? ;)

natural soundaryamullavarkku powderinte avshyamilla
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: MUST READ    Mon Jan 07, 2013 12:32 pm

gani wrote:
unnikmp wrote:
gani wrote:

how sad
അതെന്താ ഗനി തുടച്ചു തുടച്ചു മുഖത്തെ പൌഡര്‍ മാഞ്ഞു പോയോ?? ;)

natural soundaryamullavarkku powderinte avshyamilla
ആര്‍ക്കോ വേണ്ടി ഗനി എന്തിന് എന്നെ തല്ലുന്നു
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: MUST READ    Mon Jan 07, 2013 12:33 pm

mansu
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: MUST READ    Mon Jan 07, 2013 12:48 pm

sunder wrote:
mansu

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: MUST READ    Mon Jan 07, 2013 12:56 pm

Mansoor wrote:
unnikmp wrote:

എന്ത് മുഖം തൂത്ത് തുടക്കലും ഡാന്‍സും ആണോ???

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: MUST READ    Mon Jan 07, 2013 1:02 pm

Back to top Go down
Ratheesh0072
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: MUST READ    Mon Jan 07, 2013 2:28 pm

gani wrote:
Mansoor wrote:

pettu ennuuuuuuuuuu

ano penno
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: MUST READ    Mon Jan 07, 2013 2:29 pm

Back to top Go down
Ratheesh0072
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: MUST READ    Mon Jan 07, 2013 2:32 pm

Parthan wrote:
NJan poyi foodiyittu baram,vishakkunnu
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: MUST READ    Tue Feb 03, 2015 9:41 am

ക്ലാസ് ടീച്ചറായ ആനി തോംസൺ തന്റെ കുട്ടികളോട് ആദ്യമായി പറഞ്ഞത് ഇപ്രകാരമായിരുന്നു;
"എനിക്ക് നിങ്ങളിൽ ടെഡി ഒഴികേയുള്ള എല്ലാവരേയും നല്ല ഇഷ്ടമാണ്..!"

ടെഡി;അവന്റെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു..
പഠനത്തിൽ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്..
ആരോടും മിണ്ടാതെ അന്തർമുഖനായി ജീവിക്കുന്നവനായിരുന്­നു അവൻ..

കഴിഞ്ഞ ഒരു വർഷം അവനെ പഠിപ്പിക്കുകയും അവന്റ ഉത്തരപ്പേപ്പർ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചർ അങ്ങനെയൊരു പ്രഖ്യാപനംനടത്തിയത്..
പരീക്ഷയിൽ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നൽകി, പരാജിതൻ എന്ന പേരും ചുമന്ന് ജീവിക്കുന്നവിദ്യാർത്ഥി..!

അങ്ങിനേയിക്കെ ഒരു ദിവസം, താൻ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളുടേയും ഇതുവരേയുള്ള പഠനഡയറി പരിശോധിക്കണമെന്ന കൽപന ആ അധ്യാപികക്ക് ലഭിച്ചു..

അപ്രകാരം അവർ ടെഡിയുടെ ഡയറിയും പരിശോധിക്കുന്നതിനിടയ­ിൽ അൽഭുതകരമായ ഒരു കാര്യം അവരുടെ ശ്രദ്ധയിൽപെട്ടു;
അവന്റെ ഒന്നാം തരത്തിലെ ഡയറിയിൽഅന്നത്തെ ക്ലാസ് ടീച്ചർ അവനെക്കുറിച്ച് എഴുതിയത് അവർ വായിച്ചു..

അത്‌ ഇപ്രകാരമായിരുന്നു;
'ടെഡി സമർത്ഥനായ ഒരു വിദ്യാർത്ഥിയാണ്..
ഒട്ടേറെ കഴിവുകൾ അവനു നൽകപ്പെട്ടിരിക്കുന്ന­ു.
അവനെ കൃത്യമായ ആസൂത്രണത്തോടെ, പ്രത്യേക പരിഗണന നൽകി വളർത്തേണ്ടതുണ്ട്.."

അവർ ഉടൻ അവന്റെ രണ്ടാം ക്ലാസിലെ ടീച്ചര് എഴുതിയത് എന്താണെന്ന് നോക്കി.. അതിൽ,'ബുദ്ധിമാനായ വിദ്യാര്ത്ഥിയാണ് ടെഡി..
കൂട്ടുകാർക്ക്‌ വളരെ പ്രിയങ്കരനാണ് അവൻ.. പക്ഷെ മാതാവിനു ക്യാൻസർ ബാധിച്ചതിനെ തുടർന്ന് അവനിപ്പോൾ അസ്വസ്ഥനാണ്..'
എന്നു എഴുതിയിരിക്കുന്നു..

എന്നാൽ മൂന്നാം ക്ലാസിലെ ടീച്ചർ കുറിച്ചതു നോക്കിയപ്പോൾ;
'മാതാവിന്റെ മരണം അവനെ വല്ലാതെ തളർത്തിയിരിക്കുന്നു..
ആവുന്ന വിധത്തിലൊക്കെ ശ്രമിച്ചിട്ടും പിതാവ് അവനെ പരിഗണിച്ചതേയില്ല..
വളരെ പെട്ടെന്ന് തന്നെ ആവശ്യമായനടപടികൾ സ്വീകരിക്കാത്ത പക്ഷം ഈകുഞ്ഞിന്റെ ജീവിതം താറുമാറാവുന്നതാണ്'..­.' എന്ന് എഴുതിയിരിക്കുന്നു.

ഉടനെ അവർ നാലാം ക്ലാസിലെ ടീച്ചർ എഴുതിയത് നോക്കി;
'ടെഡി സ്വന്തത്തിലേക്ക് ഒതുങ്ങിജീവിക്കുന്നവനാണ്.പഠനത്തിൽ അവനു അശ്ശേഷം താൽപ്പര്യമില്ല..
അവനു കൂട്ടുകാരുമില്ല..
ക്ലാസിനിടയിൽ കിടന്ന് ഉറങ്ങുകയാണ് അവന്റെ പതിവ്..'

ഇത്രയും വായിച്ചപ്പോഴാണ് അധ്യാപിക ആനി തോംസനു ടെഡിയുടെ യധാർത്ഥ പ്രശ്‌നം മനസ്സിലായത്..
തന്റെ കാര്യത്തിൽ അവർക്കു തന്നോടുതന്നെ ലജ്ജ തോന്നി..

അങ്ങനേയിരിക്കെ, അധ്യാപികയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ചിത്രപ്പണി ചെയ്ത് അലങ്കരിച്ച കവറിൽ സമ്മാനം നൽകിയപ്പോൾ,
മാർക്കറ്റിൽനിന്ന് സൗജന്യമായി ലഭിക്കുന്ന വിലകുറഞ്ഞ പോളിത്തീൻ കവറിൽ പൊതിഞ്ഞ സമ്മാനമാണ് ടെഡി നൽകിയത്..
ഇത് ആ അദ്ധ്യാപികയെ കൂടുതലൽ വിഷമത്തിലാക്കി..

അവർ ടെഡിയുടെ സമ്മാനപ്പൊതി തുറക്കുകയായിരുന്നു..
സാധാരണ ചെറിയ കല്ലുകൾ കോർത്തിണക്കിയ മാലയും, മുക്കാൽഭാഗത്തോളം ഉപയോഗിച്ച് തീർന്ന ഒരു അത്തർ കുപ്പിയുമായിരുന്നു അതിലെ സമ്മാനം..

ഇതു കണ്ട കുട്ടികളൊക്കെ ഉറക്കെ ചിരിക്കുകയും കൂടി ചെയ്തതോടെ ആനി തോംസനു അങ്ങേയറ്റം വേദനിച്ചു..
പക്ഷെ, തനിക്ക് ലഭിച്ച സമ്മാനങ്ങളിൽ മാലയും, അത്തറുമാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ആ അദ്ധ്യാപിക പ്രഖ്യാപിച്ചതോടെ കുട്ടികളുടെ ചിരിയടങ്ങി..
മാത്രമല്ല, അദ്ധ്യാപിക ടെഡിക്ക്അങ്ങേയറ്റം നന്ദിപറയുകയും ചെയ്തു.. എന്നിട്ട്‌ ആ മാല അവർ ധരിക്കുകയും, അത്തർ ശരീരത്തിൽ പുരട്ടുകയും ചെയ്തു.

ആ ദിവസം ക്ലാസ് കഴിഞ്ഞിട്ടും ടെഡി വീട്ടിലേക്ക് മടങ്ങിയില്ല..
തന്റെ ടീച്ചറെ കാത്തിരിക്കുകയായിരുന­്നു അവൻ.
അവർ വന്നപ്പോൾ ടെഡി പറഞ്ഞു;
'ഇന്ന് ടീച്ചർക്കു എന്റെ അമ്മയുടെ മണമാണ് ഉള്ളത്...!'
ഇതുകേട്ട ആ ടീച്ചർ പൊട്ടിക്കരഞ്ഞുപോയി..

മാതാവ് ഉപയോഗിച്ചിരുന്ന അത്തറാണ് തനിക്ക് ടെഡി കൊണ്ട് വന്നതെന്ന് അവർ തിരിച്ചറിഞ്ഞു..
മരിച്ച് പോയ മാതാവിനെയാണ് ടെഡി തന്നിൽ കാണുന്നതെന്ന് ആ അധ്യാപികക്ക് ബോധ്യപ്പെട്ടു..

അന്നുമുതൽ ആനി തോംസൺ ടെഡിക്ക് പ്രത്യേകമായ പരിഗണന നൽകി..
അവന്റെ ഉന്മേഷവും പ്രസരിപ്പും വീണ്ടെടുത്തു..
വർഷാവസാനമായപ്പോഴേക്ക­ും ക്ലാസിലെ ഏറ്റവും സമർത്ഥരായ കുട്ടികളുടെ ഗണത്തിലായി അവന്റെ സ്ഥാനം..

ഒരു ദിവസം തന്റെ വാതിലിൽ ഒട്ടിച്ചുവെച്ച ഒരു കുറിപ്പ് തോംസൺ വായിച്ചതിങ്ങനെയായിരു­ന്നു;
'എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽവെച്ച്‌ ഏറ്റവും നല്ല അദ്ധ്യാപികയാണ് താങ്കൾ.."
അവർ ഉടനെ ടെഡിക്ക് ഇങ്ങനെ മറുപടി എഴുതി;
'നല്ല ഒരു അദ്ധ്യാപികയാവുക എന്നത്‌ എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്..!'

വർഷങ്ങൾക്കുശേഷം അവിടത്തെ വൈദ്യശാസ്ത്ര കോളേജിൽനിന്ന് ആനി തോംസണെ തേടി ഒരു ക്ഷണക്കത്ത് എത്തി..
ആ വർഷത്തെ ബിരുദ ദാന സമ്മേളനത്തിൽ പങ്കെടുക്കാൻ ടെഡിയുടെ മാതാവെന്ന നിലയിലാണ് ക്ഷണം..

ടെഡി സമ്മാനിച്ച കല്ലുമാല അണിഞ്ഞ്, അത്തർ പുരട്ടി തോംസൺ അന്നവിടെ എത്തിച്ചേർന്നു..

പിൽക്കാലത്ത് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന വൈദ്യശാസ്ത്രകാരനായ ഡോ. ടെഡി സ്‌റ്റൊഡാർട്ട്‌ ആയിത്തീർന്നു ഈ ബാലൻ..

ഇത്‌ കൃത്യസമയത്തുതന്നെ തിരിച്ചറിയപ്പെട്ട്‌ വേണ്ട പരിഗണന ലഭിക്കുകയും കൈപിടിച്ച്‌ ഉയർത്താൻ ആനി തോംസൻ എന്ന ഒരാൾ മുന്നോട്ട്‌ വരികയും ചെയ്ത ഒരു ടെഡിയുടെ കഥ..

എന്നാൽ ഇതുപോലെ നമുക്ക്ചുറ്റും പലവിധ പ്രശ്നങ്ങൾക്കിടയിലും­ ആരാലും തിരിച്ചറിയപ്പെടാതെ ഒതുങ്ങിക്കൂടുന്ന നിരവധി ടെഡിമാർ ഉണ്ടാവാം..

ഒന്നിനും കൊള്ളാത്തവൻ എന്നു മുദ്രകുത്തി എഴുതിത്തള്ളപ്പെട്ട ബാല്യങ്ങൾ..

ഒന്നു ശ്രധിച്ചാൽ ഒരുപക്ഷെ ലോകത്തുതന്നെ അറിയപ്പെട്ടേക്കാവുന്­ന അപൂർവ്വ പ്രതിഭകൾ..

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: MUST READ    Tue Feb 03, 2015 9:43 am

ടച്ചിംഗ് സ്റ്റോറി
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: MUST READ    Tue Feb 03, 2015 10:37 am

shamsheershah wrote:

balamuralee
Forum Owner
Forum Owner
avatar

PostSubject: Re: MUST READ    Tue Feb 03, 2015 10:46 am

Ammu wrote:
ടച്ചിംഗ് സ്റ്റോറി

+1
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: MUST READ    Sat Feb 21, 2015 2:59 pm

ഏതാ സാധനം വേണ്ടത്??
ബീവറേജിന്റെ ക്യൂവിൽ നിന്നും അവൻ കൂട്ടുകാരനോട് ഫോൺ ചെയ്തു ചോദിച്ചു.. ജോലിക്ക് കയറിയിട്ട് കിട്ടിയ ആദ്യ ശമ്പളമാണ്..കൂട്ടുകാർ ചെലവു വേണമെന്ന് പറഞ്ഞപ്പോൾ 2 ഫുള്ളും കുറച്ചു ചിക്കനും വാങ്ങി പാർട്ടി ഉണ്ടാക്കാം എന്ന് വച്ചു .. ബാർ അടച്ചത് കാരണം നീണ്ട ക്യൂവാണ്.. പെട്ടെന്നാണ് അവൻ ആ കാഴ്ച കണ്ടത്.. ആറേഴു വയസ്സ് മാത്രം പ്രായമുള്ള ഒരു ബാലനെ രണ്ടു മൂന്നു പേര് ചേർന്ന് ക്രൂരമായി മർദ്ധിക്കുന്നു.. കൂടുതൽ നേരം അവനു ആ കാഴ്ച കണ്ടു നില്ക്കാൻ    കഴിഞ്ഞില്ല. അവൻ വരിയിൽ നിന്നിറങ്ങി അവിടേക്ക് ചെന്ന് അവരോടു ചോദിച്ചു..
എന്താ ചേട്ടാ പ്രശ്നം
ഈ ............. മോൻ കടയിൽ നിന്നും ഭക്ഷണം മോഷ്ടിച്ചു ഓടാൻ നോക്കിയതാ"" പറഞ്ഞു തീർന്നതും അയാൾ ആ ബാലന്റെ കരണത് ഒരു തവണ കൂടി ആഞ്ഞടിച്ചു... സഹതാപം തോന്നിയ അവൻ അവരെ തടഞ്ഞു ..പൊറോട്ടയുടെ കാശ് അയാൾക്ക്ഠ
കൊടുത്തിട്ട് അവൻ ആ ബാലനെ പിടിച്ചു എഴുന്നേല്പ്പിച്ചു..
അപ്പോഴും അവൻ മോഷ്ടിച്ച ആ പൊറോട്ട അവന്റെ നെഞ്ചോടു ചേർത്ത് പിടിച്ചിരുന്നു.. കണ്ണീരൊലിപ്പിച്ചു നടന്നു നീങ്ങുന്ന ആ ബാലനെ അവൻ പിന്തുടർന്നു..
അടച്ചിട്ട ഒരു വർക്ക്ഷോപ്പിന്റെ പിറകിലാണ് ആ യാത്ര അവസാനിച്ചത്..അവിടെ ആ ബാലനെ കാത്ത് അവന്റെ അനിയത്തി കുട്ടിയും, വൃദ്ധയായ മുത്തശ്ശിയും ഉണ്ടായിരുന്നു...ആ ബാലൻ നീട്ടിയ പൊറോട്ട രണ്ടു പേരും ആവേശത്തോടെ വലിച്ചു
വാരി തിന്നുന്നത് കണ്ടപ്പോൾ ആ ബാലന്റെ ദൈന്യത നിറഞ്ഞ കണ്ണുകൾ നിറയുന്നത് അത്ഭുതത്തോടെയാണ് അവൻ നോക്കിയത്...ഒത്തിരി വിശപ്പുണ്ടായിട്ടും ഒന്നും കഴിക്കാതെ തന്റെ മുത്തശ്ശിയേയും പെങ്ങളേയും കഴിപ്പിച്ച ആ ബാലന്റെ വലിയ മനസ്സ്...'അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... ആവശ്യത്തിൽ കൂടുതൽ കഴിക്കാൻ ഉണ്ടായത് കൊണ്ടും കഴിപ്പിക്കാൻ പിറകെ അച്ചനും അമ്മയും ഉള്ളതു കൊണ്ടും തന്നെ, പട്ടിണി എന്താണെന്ന് താൻ അറിഞ്ഞിട്ടില്ല.. ബാക്കി വരുന്ന ഭക്ഷണം താൻ എന്നും മറ്റൊന്നും ചിന്തിക്കാതെ കളഞ്ഞിട്ടെ ഉള്ളു..പക്ഷേ...ഒരു നിമിഷം കുറ്റബോധത്താൽ അവൻ തല താഴ്ത്തി...ആ നിമിഷം..തന്റെ ആദ്യ ശമ്പളം കൂട്ടുകാർക്ക് മദ്യം വാങ്ങിച്ചു കൊടുത്ത് പാർട്ടി നടത്താൻ ഉള്ളതല്ല എന്നവൻ
തിരിച്ചറിഞ്ഞു.. മദ്യം വാങ്ങാൻ വച്ചിരുന്ന പണം കൊണ്ട് അവൻ
ഒരു കുടുംബത്തിന്റെ ഒരു ദിവസത്തെ പട്ടിണി മാറ്റാൻ തീരുമാനിച്ചു..
പണം അനാവശ്യമായി ധൂർത്തടിക്കുമ്പോൾ..ആഹാരം അനാവശൃമായി പാഴാക്കുമ്പോൾ ഒരു നിമിഷം ഓർക്കുക!ഒരു നേരത്തെ ഭക്ഷണത്തിന്
വകയില്ലാത്ത ഒരു പാട് പേർ നമ്മുടെ നാട്ടില് ഉണ്ടെന്നു..
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: MUST READ    Sat Feb 21, 2015 4:09 pm

sandeep wrote:

വകയില്ലാത്ത ഒരു പാട് പേർ നമ്മുടെ നാട്ടില് ഉണ്ടെന്നു.
.

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: MUST READ    Sat Feb 21, 2015 5:26 pm

touching
Back to top Go down
Sponsored content
PostSubject: Re: MUST READ    

Back to top Go down
 
MUST READ
Back to top 
Page 2 of 2Go to page : Previous  1, 2

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: