HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
August 2018
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

Share | 
 

 ആനവിശേഷങ്ങള്‍!!!

Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 18 ... 32  Next
AuthorMessage
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sat Dec 15, 2012 9:04 pm

sweetword wrote:
Parthan wrote:
ആന പ്രസവം നമ്മുടെ നാട്ടിൽ ഇല്ല എന്നു തന്നെ പറയാം
നാട്ടാനകള്‍ ഗര്‍ഭിണികള്‍ ആകാറില്ലത്രേ
aakanjittalla anuvadhikkanjitta
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sat Dec 15, 2012 9:04 pm

parutty wrote:
Parthan wrote:

നമ്മുടെ കൂട്ടായ്മ തന്നെ എല്ലാത്തിനും ഉള്ള പ്രജോദനം [You must be registered and logged in to see this image.] [You must be registered and logged in to see this image.]

[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
Guest
Guest



PostSubject: Re: ആനവിശേഷങ്ങള്‍!!!   Sat Dec 15, 2012 9:06 pm

Parthan wrote:
sweetword wrote:
Parthan wrote:
ആന പ്രസവം നമ്മുടെ നാട്ടിൽ ഇല്ല എന്നു തന്നെ പറയാം
നാട്ടാനകള്‍ ഗര്‍ഭിണികള്‍ ആകാറില്ലത്രേ
aakanjittalla anuvadhikkanjitta
അല്ലെന്നാ ഞാന്‍ കേട്ടിട്ടുള്ളത്...പ്രൈവസി വളരെ പ്രധാനം ആണത്രേ അവര്‍ക്ക്
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sat Dec 15, 2012 9:57 pm

sweetword wrote:
Parthan wrote:

aakanjittalla anuvadhikkanjitta
അല്ലെന്നാ ഞാന്‍ കേട്ടിട്ടുള്ളത്...പ്രൈവസി വളരെ പ്രധാനം ആണത്രേ അവര്‍ക്ക്
അതു മാത്രമല്ല കുറേ അന്ധവിശ്വാസങ്ങളുമുണ്ട്
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Dec 16, 2012 9:40 am

sweetword wrote:
[You must be registered and logged in to see this link.]

Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Dec 16, 2012 11:14 am

ambu vannaa
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Dec 16, 2012 12:27 pm

sunder wrote:
ambu vannaa

peru matti parthan
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Dec 16, 2012 12:29 pm

Parthan wrote:
[You must be registered and logged in to see this image.]


[You must be registered and logged in to see this image.]


ഇത് മനിശ്ശേരി രഘുറാം. ഷൊർണൂരിനടുത്ത് മനിശ്ശേരി എന്ന കൊച്ചു ഗ്രാമത്തിൽ മനിശ്ശേരി ഹരിയേട്ടന്റെ 4 ആനകളിലെ ഒരുവൻ. ഹരിയേട്ടന്റെ വീട്ടിൽ പോയപ്പോൾ എടുത്തതാണ്. ഇവൻ നീരിലായതു കൊണ്ട് കാണാൻ പറ്റി.. ബാക്കിയുള്ള ആനകളൊക്കെ പുറത്ത് പരിപാ‍ടികളുമായി പോയിരിക്കുകയായിരുന്നു. അത്യാവശ്യം കുറുമ്പ് കൈയിലുണ്ട് രഘുറാമിന്. നീരിം നിൽക്കുമ്പോൾ ആരേയും അടുത്തേക്ക് അടുപ്പിക്കില്ല. ഈ ഫോട്ടോ എടുക്കാൻ പോയത് തന്നെ ഒരു മണ്ടത്തരമായിരുന്നു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഞാനും എന്റെ ഒരു കൂട്ടുകാരനുമായാണ് ഇ വനെ കാണാൻ പോയത്. ഞാൻ അടുത്തേക്ക് പോകുമ്പോൾ ക്യാമറയുടെ ഫ്ലാഷും സൌണ്ടും ഓഫാക്കി വെച്ചു. ഇനി അത് ഒരു പ്രകോപനമാകണ്ട എന്ന് കരുതി. രണ്ട് മൂന്ന് ഫോട്ടോസ് ഞാൻ എടുത്തു ഒരു കുഴപ്പവുമില്ല. ഇത് കണ്ട് എന്റെ കൂട്ടുകാരനും അവന്റെ മൊബൈലിൽ ഫോട്ടോ എടുത്തു. പക്ഷെ അവന്റെ ക്യാമറയുടെ ശബ്ദം കേട്ടതും അവിടെ കിടന്നിരുന്ന ഒരു മഡൽ എടുത്ത് ഞങ്ങളെ ലക്ഷ്യം വെച്ച് എറിഞ്ഞു. അവനേയും വലിച്ച് ഓടിയതു കൊണ്ട് ഇന്നും ഒരു കുഴപ്പവും ഇല്ലാതെ ഞാൻ ഇരിക്കുന്നു. അതിന്റെ പാപ്പാന്മാർ പറഞ്ഞത് അതിന്റെ ഏറ് കൊള്ളാതെ രക്ഷപ്പെട്ടത് ഞങ്ങൾക്ക് നല്ല ഭാഗ്യം ഉണ്ടായതു കൊണ്ട് മാത്രമാണെന്ന്. അത്രയും ഉന്നമാണത്രെ അവന്റെ ആക്രമണം. ആരേയും അടുത്തേക്ക് പോകാൻ അവർ സമ്മതിക്കാറുമില്ല.. എന്തോ എന്റെ നല്ല സമയം അവർ എന്നെ അനുവദിച്ചു.
ഇവന്റെ ഒരു ദിവസത്തെ വാടക 30000 രൂപയാണ്.
ഈ ഹരിയേട്ടന് ആന മാത്രമല്ല. ഒത്തിരി പോത്തും വ്യത്യസ്ത ഇനങ്ങളിലുള്ള നായകൾ, കോഴികൾ, പക്ഷികൾ എന്നിങ്ങനയുള്ള ശേഖരം ഉണ്ട്. 5 ഏക്ര സ്ഥലമാണ് ആനയ്ക്കും പോത്തിനും മാത്രം ഉള്ളത്.

Parthan.....interesting one......
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Dec 16, 2012 12:36 pm

PARTHA... really nice.. experience iloode vivarikkumbo oru prpathyeka rasama vayikkan..
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Dec 16, 2012 12:54 pm

Minnoos wrote:
PARTHA... really nice.. experience iloode vivarikkumbo oru prpathyeka rasama vayikkan..
Back to top Go down
Guest
Guest



PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Dec 16, 2012 12:57 pm

Neelu wrote:
Parthan wrote:






ഇത് മനിശ്ശേരി രഘുറാം. ഷൊർണൂരിനടുത്ത് മനിശ്ശേരി എന്ന കൊച്ചു ഗ്രാമത്തിൽ മനിശ്ശേരി ഹരിയേട്ടന്റെ 4 ആനകളിലെ ഒരുവൻ. ഹരിയേട്ടന്റെ വീട്ടിൽ പോയപ്പോൾ എടുത്തതാണ്. ഇവൻ നീരിലായതു കൊണ്ട് കാണാൻ പറ്റി.. ബാക്കിയുള്ള ആനകളൊക്കെ പുറത്ത് പരിപാ‍ടികളുമായി പോയിരിക്കുകയായിരുന്നു. അത്യാവശ്യം കുറുമ്പ് കൈയിലുണ്ട് രഘുറാമിന്. നീരിം നിൽക്കുമ്പോൾ ആരേയും അടുത്തേക്ക് അടുപ്പിക്കില്ല. ഈ ഫോട്ടോ എടുക്കാൻ പോയത് തന്നെ ഒരു മണ്ടത്തരമായിരുന്നു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഞാനും എന്റെ ഒരു കൂട്ടുകാരനുമായാണ് ഇ വനെ കാണാൻ പോയത്. ഞാൻ അടുത്തേക്ക് പോകുമ്പോൾ ക്യാമറയുടെ ഫ്ലാഷും സൌണ്ടും ഓഫാക്കി വെച്ചു. ഇനി അത് ഒരു പ്രകോപനമാകണ്ട എന്ന് കരുതി. രണ്ട് മൂന്ന് ഫോട്ടോസ് ഞാൻ എടുത്തു ഒരു കുഴപ്പവുമില്ല. ഇത് കണ്ട് എന്റെ കൂട്ടുകാരനും അവന്റെ മൊബൈലിൽ ഫോട്ടോ എടുത്തു. പക്ഷെ അവന്റെ ക്യാമറയുടെ ശബ്ദം കേട്ടതും അവിടെ കിടന്നിരുന്ന ഒരു മഡൽ എടുത്ത് ഞങ്ങളെ ലക്ഷ്യം വെച്ച് എറിഞ്ഞു. അവനേയും വലിച്ച് ഓടിയതു കൊണ്ട് ഇന്നും ഒരു കുഴപ്പവും ഇല്ലാതെ ഞാൻ ഇരിക്കുന്നു. അതിന്റെ പാപ്പാന്മാർ പറഞ്ഞത് അതിന്റെ ഏറ് കൊള്ളാതെ രക്ഷപ്പെട്ടത് ഞങ്ങൾക്ക് നല്ല ഭാഗ്യം ഉണ്ടായതു കൊണ്ട് മാത്രമാണെന്ന്. അത്രയും ഉന്നമാണത്രെ അവന്റെ ആക്രമണം. ആരേയും അടുത്തേക്ക് പോകാൻ അവർ സമ്മതിക്കാറുമില്ല.. എന്തോ എന്റെ നല്ല സമയം അവർ എന്നെ അനുവദിച്ചു.
ഇവന്റെ ഒരു ദിവസത്തെ വാടക 30000 രൂപയാണ്.
ഈ ഹരിയേട്ടന് ആന മാത്രമല്ല. ഒത്തിരി പോത്തും വ്യത്യസ്ത ഇനങ്ങളിലുള്ള നായകൾ, കോഴികൾ, പക്ഷികൾ എന്നിങ്ങനയുള്ള ശേഖരം ഉണ്ട്. 5 ഏക്ര സ്ഥലമാണ് ആനയ്ക്കും പോത്തിനും മാത്രം ഉള്ളത്.

Parthan.....interesting one......
ഈ പാര്‍ട്ട് ആയിരിക്കും
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Dec 16, 2012 12:59 pm

sweetword wrote:
Neelu wrote:


Parthan.....interesting one......
ഈ പാര്‍ട്ട് ആയിരിക്കും
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Dec 16, 2012 1:09 pm

sweetword wrote:
Neelu wrote:


Parthan.....interesting one......
ഈ പാര്‍ട്ട് ആയിരിക്കും

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Dec 16, 2012 1:19 pm

parutty wrote:
sweetword wrote:

ഈ പാര്‍ട്ട് ആയിരിക്കും

Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Dec 16, 2012 3:36 pm

sweetword wrote:
Neelu wrote:


[You must be registered and logged in to see this image.] Parthan.....interesting one...... [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
ഈ പാര്‍ട്ട് ആയിരിക്കും [You must be registered and logged in to see this image.]
[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Dec 16, 2012 5:02 pm

മംഗലാംകുന്ന് കര്‍ണ്ണൻ [ മനിശ്ശേരി കര്‍ണ്ണൻ]

[You must be registered and logged in to see this image.]

[You must be registered and logged in to see this image.]

[You must be registered and logged in to see this image.]


ഉടമ : മംഗലാംകുന്ന് പരമേശ്വരന്‍ ചെട്ടിയാര്‍ & ഹരി ചെട്ടിയാര്‍ - പാലക്കാട്


ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തിയാണ് മംഗലാംകുന്ന് കര്‍ണ്ണൻ. എഴുന്നള്ളത്ത് തുടങ്ങുംമുതല്‍ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നില്പാണ് കര്‍ണ്ണന്റെ പ്രത്യേകത. കൂടുതല്‍ ഉയരമുള്ള ആനകള്‍ കൂട്ടാനകളായെത്തുമ്പോള്‍പ്പോലും ഈ 'നിലവു'കൊണ്ടാണ് കര്‍ണ്ണൻ ശ്രദ്ധേയനാവുന്നത്. ഉടല്‍നീളംകൊണ്ടും കര്‍ണ്ണനെ എളുപ്പം തിരിച്ചറിയാനാവും. എഴുന്നള്ളത്തില്‍ നിരന്നുനില്‍ക്കുന്ന മറ്റാനകളേക്കാള്‍ കര്‍ണ്ണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവും. ഭാരിച്ച ശരീരമല്ലെങ്കിലും ഒത്ത ശരീരംതന്നെയാണ് കര്‍ണ്ണന്‍േറത്. ബിഹാറിയെങ്കിലും നാടന്‍ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കര്‍ണ്ണൻ.

ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്ററാണ് ഉയരം. 91 ല്‍ വാരണാസിയില്‍നിന്നാണ് കര്‍ണ്ണൻ കേരളത്തിലെത്തുന്നത്. വരുമ്പോള്‍ത്തന്നെ കര്‍ണ്ണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. പേരെടുത്ത ആനപ്രേമിയായ മനിശ്ശേരി ഹരിദാസിന്‍േറതായിരുന്നപ്പോള്‍ മനിശ്ശേരി കര്‍ണ്ണനായിരുന്നു. മംഗലാംകുന്ന് ആനത്തറവാട്ടിലെത്തി ആറ് വര്‍ഷത്തിലേറെയായി.

തലപ്പൊക്ക മത്സരവേളയില്‍ സ്വന്തം മത്സരവീര്യവും ആത്മവിശ്വാസവുംകൊണ്ടാണ് കര്‍ണ്ണൻ പിടിച്ചുനില്‍ക്കുന്നത്. കര്‍ണ്ണനില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ ആദ്യകാലത്ത് പാപ്പാനായിരുന്ന പാറശ്ശേരി ചാമിയും ചെറുതല്ലാത്ത പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിലേറെയായി ആറ്റാശ്ശേരി നാരായണനാണ് പാപ്പാൻ. വടക്കന്‍ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്‍ച്ചയായി ഒമ്പതുവര്‍ഷം വിജയിയായിരുന്നു കര്‍ണ്ണൻ. ഇത്തിത്താനം ഗജമേളയിലും കര്‍ണ്ണൻ വിജയിയായിട്ടുണ്ട്.

മദപ്പാടുകാലത്തുപോലും തികഞ്ഞ ശാന്തസ്വാഭാവിയായിരുന്ന ആന പാപ്പാന്‍മാരുടെ കൈയില്‍നിന്ന് കഴിവതും അടിവാങ്ങിക്കാതെതന്നെ കാര്യങ്ങള്‍ കഴിക്കും. അടിയോട് കലശലായ പേടിയുമാണ്. ഇഷ്ടഭക്ഷണമായാലും കഷായമായാലും കര്‍ണ്ണൻ തെല്ലും വിസമ്മതമില്ലാതെ കഴിക്കുമെന്ന് മംഗലാംകുന്ന് ആനത്തറവാട്ടിലെ പുതുതലമുറക്കാരനായ പ്രവീണ്‍ പറയുന്നു. എന്‍ജിനിയറിങ് ബിരുദധാരിയായ പ്രവീണ്‍ ആനക്കമ്പംകൊണ്ടുമാത്രം മംഗലാംകുന്നിലേക്ക് തിരികെവന്നതാണ്.

നാല്പത്തിയഞ്ചുവയസ്സില്‍ താഴെമാത്രമാണ് കര്‍ണ്ണന്റെ പ്രായം. മംഗലാംകുന്ന് ആനത്തറവാട്ടിലെ വാഹനങ്ങള്‍ കാണ്ടാല്‍പ്പോലും കര്‍ണ്ണൻ തിരിച്ചറിയും. വീട്ടുകാരെ കണ്ടാല്‍ വല്ലതും ഭക്ഷിക്കാന്‍കിട്ടുംവരെ പ്രത്യേകശബ്ദം പുറപ്പെടുവിച്ച് അടുത്തുകൂടുമെന്നും പ്രവീണ്‍ പറയുന്നു. ഇടവപ്പാതിക്കുശേഷമാണ് മദപ്പാട്കാലം. ഈ സമയത്തുപോലും കര്‍ണ്ണൻ ശല്യക്കാരനല്ലെന്ന് ഉടമകള്‍ പറയുന്നു. ഒട്ടേറെ സിനിമകളിലും പരസ്യചിത്രങ്ങളിലുമൊക്കെ കര്‍ണ്ണൻ അഭിനയിച്ചിട്ടുമുണ്ട്.
Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Dec 16, 2012 5:04 pm

Guruvayur kesavan visesham ivde ezhutheettunda?
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Dec 16, 2012 5:07 pm

Sheeja wrote:
Guruvayur kesavan visesham ivde ezhutheettunda?
ഉണ്ടോ [You must be registered and logged in to see this image.]
Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Dec 16, 2012 5:10 pm

Parthan wrote:
Sheeja wrote:
Guruvayur kesavan visesham ivde ezhutheettunda?
ഉണ്ടോ [You must be registered and logged in to see this image.]
parthettanodu njan alle chodiche?
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Dec 16, 2012 5:10 pm

Parthan wrote:
[color=red]
ഉടമ : മംഗലാംകുന്ന് പരമേശ്വരന്‍ ചെട്ടിയാര്‍ & ഹരി ചെട്ടിയാര്‍ - പാലക്കാട്


ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തിയാണ് മംഗലാംകുന്ന് കര്‍ണ്ണൻ. എഴുന്നള്ളത്ത് തുടങ്ങുംമുതല്‍ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നില്പാണ് കര്‍ണ്ണന്റെ പ്രത്യേകത. കൂടുതല്‍ ഉയരമുള്ള ആനകള്‍ കൂട്ടാനകളായെത്തുമ്പോള്‍പ്പോലും ഈ 'നിലവു'കൊണ്ടാണ് കര്‍ണ്ണൻ ശ്രദ്ധേയനാവുന്നത്. ഉടല്‍നീളംകൊണ്ടും കര്‍ണ്ണനെ എളുപ്പം തിരിച്ചറിയാനാവും. എഴുന്നള്ളത്തില്‍ നിരന്നുനില്‍ക്കുന്ന മറ്റാനകളേക്കാള്‍ കര്‍ണ്ണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവും. ഭാരിച്ച ശരീരമല്ലെങ്കിലും ഒത്ത ശരീരംതന്നെയാണ് കര്‍ണ്ണന്‍േറത്. ബിഹാറിയെങ്കിലും നാടന്‍ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കര്‍ണ്ണൻ.

ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്ററാണ് ഉയരം. 91 ല്‍ വാരണാസിയില്‍നിന്നാണ് കര്‍ണ്ണൻ കേരളത്തിലെത്തുന്നത്. വരുമ്പോള്‍ത്തന്നെ കര്‍ണ്ണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. പേരെടുത്ത ആനപ്രേമിയായ മനിശ്ശേരി ഹരിദാസിന്‍േറതായിരുന്നപ്പോള്‍ മനിശ്ശേരി കര്‍ണ്ണനായിരുന്നു. മംഗലാംകുന്ന് ആനത്തറവാട്ടിലെത്തി ആറ് വര്‍ഷത്തിലേറെയായി.

തലപ്പൊക്ക മത്സരവേളയില്‍ സ്വന്തം മത്സരവീര്യവും ആത്മവിശ്വാസവുംകൊണ്ടാണ് കര്‍ണ്ണൻ പിടിച്ചുനില്‍ക്കുന്നത്. കര്‍ണ്ണനില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ ആദ്യകാലത്ത് പാപ്പാനായിരുന്ന പാറശ്ശേരി ചാമിയും ചെറുതല്ലാത്ത പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിലേറെയായി ആറ്റാശ്ശേരി നാരായണനാണ് പാപ്പാൻ. വടക്കന്‍ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്‍ച്ചയായി ഒമ്പതുവര്‍ഷം വിജയിയായിരുന്നു കര്‍ണ്ണൻ. ഇത്തിത്താനം ഗജമേളയിലും കര്‍ണ്ണൻ വിജയിയായിട്ടുണ്ട്.

മദപ്പാടുകാലത്തുപോലും തികഞ്ഞ ശാന്തസ്വാഭാവിയായിരുന്ന ആന പാപ്പാന്‍മാരുടെ കൈയില്‍നിന്ന് കഴിവതും അടിവാങ്ങിക്കാതെതന്നെ കാര്യങ്ങള്‍ കഴിക്കും. അടിയോട് കലശലായ പേടിയുമാണ്. ഇഷ്ടഭക്ഷണമായാലും കഷായമായാലും കര്‍ണ്ണൻ തെല്ലും വിസമ്മതമില്ലാതെ കഴിക്കുമെന്ന് മംഗലാംകുന്ന് ആനത്തറവാട്ടിലെ പുതുതലമുറക്കാരനായ പ്രവീണ്‍ പറയുന്നു. എന്‍ജിനിയറിങ് ബിരുദധാരിയായ പ്രവീണ്‍ ആനക്കമ്പംകൊണ്ടുമാത്രം മംഗലാംകുന്നിലേക്ക് തിരികെവന്നതാണ്.

നാല്പത്തിയഞ്ചുവയസ്സില്‍ താഴെമാത്രമാണ് കര്‍ണ്ണന്റെ പ്രായം. മംഗലാംകുന്ന് ആനത്തറവാട്ടിലെ വാഹനങ്ങള്‍ കാണ്ടാല്‍പ്പോലും കര്‍ണ്ണൻ തിരിച്ചറിയും. വീട്ടുകാരെ കണ്ടാല്‍ വല്ലതും ഭക്ഷിക്കാന്‍കിട്ടുംവരെ പ്രത്യേകശബ്ദം പുറപ്പെടുവിച്ച് അടുത്തുകൂടുമെന്നും പ്രവീണ്‍ പറയുന്നു. ഇടവപ്പാതിക്കുശേഷമാണ് മദപ്പാട്കാലം. ഈ സമയത്തുപോലും കര്‍ണ്ണൻ ശല്യക്കാരനല്ലെന്ന് ഉടമകള്‍ പറയുന്നു. ഒട്ടേറെ സിനിമകളിലും പരസ്യചിത്രങ്ങളിലുമൊക്കെ കര്‍ണ്ണൻ അഭിനയിച്ചിട്ടുമുണ്ട്.
partha.....
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Dec 16, 2012 5:12 pm

Sheeja wrote:
Parthan wrote:

ഉണ്ടോ [You must be registered and logged in to see this image.]
parthettanodu njan alle chodiche?
ഉണ്ട് [You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Dec 16, 2012 5:17 pm

ഹോ ഈ കര്‍ണ്ണന്റെ ഉയരം അപാരം തന്നെ...എന്തൊരു തലയെടുപ്പ്
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Dec 16, 2012 5:18 pm

unnikmp wrote:
ഹോ ഈ കര്‍ണ്ണന്റെ ഉയരം അപാരം തന്നെ...എന്തൊരു തലയെടുപ്പ്
അതെ [You must be registered and logged in to see this image.]
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Dec 16, 2012 5:30 pm

Partha . njan nerittu kanditundu nalla thaleyudeuppa : :
Back to top Go down
Reshmi
Forum Boss
Forum Boss



PostSubject: Re: ആനവിശേഷങ്ങള്‍!!!   Sun Dec 16, 2012 5:31 pm

balu gift kandille ?
Back to top Go down
Sponsored content




PostSubject: Re: ആനവിശേഷങ്ങള്‍!!!   

Back to top Go down
 
ആനവിശേഷങ്ങള്‍!!!
Back to top 
Page 5 of 32Go to page : Previous  1, 2, 3, 4, 5, 6 ... 18 ... 32  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: