HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 ഇപ്പോള്‍കേള്‍ക്കുന്ന ഗാനം

Go down 
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 15, 2014 11:46 am

വയലാറിന്റെ വരികൾക്ക് ദേവരാജൻ മാഷ് സംഗീതം നൽകി ദാസേട്ടൻ ആലപിച്ച അതിമനോഹരമായ ഗാനം.
ചിത്രം: മയിലാടുംകുന്ന്

സന്ധ്യമയങ്ങും നേരം
ഗ്രാമ ചന്ത പിരിയുന്ന നേരം..
ബന്ധുരേ രാഗബന്ധുരേ..
നീ എന്തിനീ വഴി വന്നു..
എനിയ്ക്കെന്തു നല്‍കാന്‍ വന്നു..

കാട്ടുതാറാവുകള്‍ ഇണകളെ തിരയും
കായലിനരികിലൂടെ..
കടത്തുതോണികളില്‍ ആളെ കയറ്റും
കല്ലൊതുക്കുകളിലൂടെ..
തനിച്ചുവരും താരുണ്യമേ.. എനിയ്ക്കുള്ള
പ്രതിഫലമാണോ നിന്റെ നാണം..
നിന്റെ നാണം..
(സന്ധ്യമയങ്ങും നേരം ...)

കാക്ക ചേക്കേറും കിളിമരത്തണലില്‍
കാതരമിഴികളോടെ..
മനസ്സിന്നുള്ളില്‍ ഒളിച്ചുപിടിക്കും
സ്വപ്ന രത്നഖനിയോടെ..
ഒരുങ്ങിവരും സൗന്ദര്യമേ..എനിയ്ക്കുള്ള
മറുപടിയാണോ നിന്റെ മൗനം..
നിന്റെ മൗനം...
(സന്ധ്യമയങ്ങും നേരം ...)

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 15, 2014 11:52 am

Sandyamayangum neram..ee paattinu iniyum oru charanam und..athu recordil ninnum eduthu kalanjirikkunnu...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 15, 2014 12:06 pm

Greeeeeshma wrote:
Amooose evide??
come on yaaaaaaaaaaar
va va - njan oru pattu padi tharam


ഒന്ന് കറങ്ങാന്‍ പോയതാന്നെ ..ബാ ..വന്നെ ...പാട്ട് പാടിക്കേ ഗ്രീഷൂ ..കേള്‍ക്കട്ടെ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 15, 2014 12:44 pm

shamsheershah wrote:
Ammu wrote:
ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍
മിഴിച്ചെപ്പില്‍ വിരഹ കദന കടല്‍
ഹൃദയ മുരളിക തകര്‍ന്നു പാടുന്നു
ഗീതം രാഗം ശോകം
( ഇളം മഞ്ഞിന്‍ )
ചിറകൊടിഞ്ഞ കിനാക്കളില്‍
ഇതള്‍ കൊഴിഞ്ഞ സുമങ്ങളില്‍ (ചിറ ...)
നിഴല്‍ പടര്‍ന്ന നിരാശയില്‍
തരള മന്ത്ര വികാരമായ്
നീ എന്റെ ജീവനില്‍ ഉണരൂ ദേവാ
(ഇളം മഞ്ഞിന്‍ )
മോഹ ഭംഗ മനസ്സിലെ
ശാപ പങ്കില നടകളില്‍ (മോഹ ...)
തൊഴുതു നിന്നു പ്രദോഷമായ്
അകലുമാത്മ മനോഹരി
നീ എന്റെ പ്രാണനില്‍ അലിയൂ വേഗം
(ഇളം മഞ്ഞിന്‍ )

ജാനകിയമ്മയുടെ വശ്യമായ ആലാപനമാണോ അതോ കണ്ണൂര്‍ രാജന്റെ  ഹൃദയ സ്പര്‍ശിയായ  ഈണമാണോ  ആകര്ഷിക്കുന്നത്നെന്നു പറയുക പ്രയാസം

മോഹ ഭംഗ മനസ്സിലെ
ശാപ പങ്കില നടകളില്‍ (മോഹ ...)
തൊഴുതു നിന്നു പ്രദോഷമായ്
അകലുമാത്മ മനോഹരി
നീ എന്റെ പ്രാണനില്‍ അലിയൂ വേഗം

      Enikku ere priyangaramaanee gaanam..
Manassilekku adyam kadannethunnath hridaya soarsiyaaya eenam thanneyaanu..manassil valalthoru chalanam srishttikkuvaan aa eenathinu kazhiyunnu...pineedu theerchayayum Janakiyammayude bhavasandramaaya aalaapana mikavu thane..ellam kondum ee gaanam manassil marikkathe kidakkunnu...etra kettalum mathiyaavunnilla..Oru pakshe ennodu oru yugma gaanam thiranjedukkuvaan kazhinjaal njan thiranjedukunna adya gaanavum ithu thane..pinne ende manassil odi varunnath.."akale akale neelaakaasam"aanu.. Dasettanum Janakiyammayum malsarichu paadukayaanu ee gaanathil...aaraanu munnil ennu ippozhum samsayam aanu...

ഹാവൂ....അകലെ അകലെ...നീലാകാശം..... ആ പാട്ട് എനിക്കും ഒരുപാടിഷ്ട്ടമാ...ഭായ്

ശ്രീകുമാരന്‍ തമ്പി സാര്‍ രചിച്ചു, ബാബുരാജ് ഈണം പകര്‍ന്ന ഈ ഗാനം മിടു മിടുക്കി എന്ന പഴയ മലയാളം സിനിമയിലും പിന്നീട് ആദ്യത്തെ കണ്മണി യിലും പുനരവതരിപ്പിച്ചു ... ദാസേട്ടനും ജാനകിയമ്മയും കൂടി പാടിയ ഈ പാട്ടു കേള്‍ക്കാന്‍ തുടങ്ങിയിട്ട് എത്രയോ കാലം ആയി........ വേദനയൂറുന്ന ഒരു സുഖം... നെഞ്ചു കുത്തിത്തുളയ്ക്കുന്ന ഒരു നൊമ്പരം........ എല്ലാം മറന്നു ലയിച്ചു പോകുന്ന ആലാപന മാധുര്യം
പക്ഷെ മിടുമിടുക്കിയിലെ ആ ഗാന രംഗം ഈ പാട്ടിന്റെ ശോക ഭാവത്തിനു യോജിക്കുന്നില്ല എന്നതാ സത്യം.. ... സത്യനും ശാരദയും കൂടി ആടി പാടി അഭിനയിക്കുന്നു.. :spinhug: . ശോകം എന്ന ഭാവം എവിടെയുമില്ല... ? കാമുകനും കാമുകിയും സൊള്ളുന്ന രംഗത്തിനു വേണ്ടിയാണോ തമ്പിസാര്‍ ഈ മനോഹര ഗാനം സൃഷ്ട്ടിച്ചത്..? അതോ വരികളുടെ ഭാവം മനസ്സിലാകാതെ പോയ സംവിധായകനോ?.ഏതായാലും ഈ പാട്ട് കേള്‍ക്കുന്ന സുഖം നഷ്ട്ടപ്പെടാതിരിക്കാന്‍ പാട്ട് സീന്‍ കാണാതിരിക്കുകയാ നല്ലത്...
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 15, 2014 12:52 pmONV sir and Raveendran mash
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 15, 2014 12:58 pm

balamuralee wrote:


 ONV sir and Raveendran mash

വ്വ..വ്വ...മനോഹര ഗാനം.. .സൂര്യഗായത്രിയിലെ എല്ലാ പാട്ടുകളും മികച്ചതാ...

പൂരം നാളല്ലോ പേരെന്താകേണം ....ഈ വരി കേള്‍ക്കുമ്പോള്‍ അഭിയുടെ കമെന്റ് ആണ് ഓര്‍മ്മ വരുന്നത്..."പൂരി"
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Wed Oct 15, 2014 1:22 pm

shamsheershah wrote:
Sandyamayangum neram..ee paattinu iniyum oru charanam und..athu recordil ninnum eduthu kalanjirikkunnu...

ee song eppol kettu. nalla song

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Oct 16, 2014 9:22 am

എന്റെ മകന്‍ കൃഷ്ണനുണ്ണീ കൃഷ്ണാട്ടത്തിനു പോകേണം
കൃഷ്ണാട്ടത്തിനു പോയാല്‍പോരാ കണ്ണനായിത്തീരേണം (എന്റെ മകന്‍)

പൊന്നിന്‍ കിരീടം ചാര്‍ത്തീ
അതില്‍ വര്‍ണ്ണമയില്‍പ്പീലി ചൂടീ
അഞ്ജനശ്രീധരവേഷമണിഞ്ഞൊരു
മഞ്ഞത്തുകിലും ചാര്‍ത്തേണം (എന്റെ മകന്‍)

ഗോരോചനക്കുറിയോടും
മണിമാറിലെ മാലകളോടും
ലീലാഗോപാലഭാവങ്ങളോരോന്നും
ചേലിലുണ്ണിയിന്നാടേണം (എന്റെ മകന്‍)

മംഗളമേളത്തിനൊപ്പം
പ്രേമസംഗീതരാഗത്തിനൊപ്പം
താമരക്കാലടിതങ്കച്ചിലങ്കകള്‍
താളത്തില്‍ താളത്തിലാടേണം (എന്റെ മകന്‍)
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Oct 16, 2014 1:36 pm

ഒരു നോവ്‌ പാട്ടായി മനസ്സില്‍ ആഴ്ന്നിറങ്ങുന്നത് അറിയുന്നത് ഇത് കേള്‍ക്കുമ്പോള്‍... എന്റെ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്ന പാട്ടാണിത്.....കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ട്....ലയിച്ചു പോകുന്നൊരു പാട്ട്..

മൂവന്തി താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായി നിന്നുലയില്‍ വീഴുമ്പോള്‍
ഒരു തരി പൊന്‍തരിയായി നിന്‍
ഹൃദയം നീറുന്നൂ

നീലാവലക്കൈയ്യാല്‍ നിന്നെ വിലോലമായി തലോടിടാം (x2)
ആരാരീരം

((മൂവന്തി താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായി നിന്നുലയില്‍ വീഴുമ്പോള്‍ ))

ഇരുളുമീ എകാന്തരാവില്‍
തിരിയിടും വാര്‍ത്തിങ്കളാക്കാം
മനസ്സിലെ മണ്‍കൂടിനുള്ളില്‍
മയങ്ങുന്ന പൊന്‍വീണയാക്കാം
ഒരു മുളം തണ്ടായി നിന്‍ ചുണ്ടത്തെ
നോവുന്ന പാട്ടിന്‍റെ ഈണങ്ങള്‍ ഞാനേറ്റു വാങ്ങാം
ഒരു കുളിര്‍ താരാട്ടായി നീ വാര്‍ക്കും
കണ്ണീരിന്‍ കാണാപ്പൂ മുത്തെല്ലാം എന്നുള്ളില്‍ കോര്‍ക്കാം

((മൂവന്തി താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായി നിന്നുലയില്‍ വീഴുമ്പോള്‍ ))

കവിളിലെ കാണാനിലാവില്‍
കനവിന്‍റെ കസ്തൂരി ചാര്‍ത്താം
മിഴിയിലെ ശോകാര്‍ദ്രഭാവം
മധുരിക്കും ശ്രീരാഗമാക്കാം
എരിവെയില്‍ ചായും നിന്‍ മാടത്തിന്‍
മുറ്റത്തെ മന്ദാരക്കൊമ്പത്ത് മഞ്ഞായി ഞാന്‍ മാറാം
കിനാവിന്‍റെ കുന്നിക്കുരുത്തോലപ്പന്തല്‍
മെനഞ്ഞിട്ടു മംഗല്യത്താലിയും ചാര്‍ത്താം

((മൂവന്തി താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായി നിന്നുലയില്‍ വീഴുമ്പോള്‍
ഒരു തരി പൊന്‍തരിയായി നിന്‍
ഹൃദയം നീറുന്നൂ))

നീലാവലക്കൈയ്യാല്‍ നിന്നെ വിലോലമായി തലോടിടാം (2)
ആരാരീരം

((മൂവന്തി താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായി നിന്നുലയില്‍ വീഴുമ്പോള്‍ )

ഗിരീഷ്‌ പുത്തഞ്ചേരി , രവീന്ദ്രന്‍ മാഷ്‌, ദാസേട്ടന്‍
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Oct 16, 2014 3:09 pm

nalla songaa aa situationumayi yojichu pokunna song
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Oct 16, 2014 4:06 pm

balamuralee wrote:
nalla songaa aa situationumayi yojichu pokunna song

.

അതെ പോലെ രവീന്ദ്രന്‍ മാഷിന്റെ അവസാന ഗാനത്തില്‍ ഒന്നായ...

കളഭം തരാം ഭഗവാനെൻ മനസ്സും തരാം

മഴപ്പക്ഷി പാടും പാട്ടിൻ മയിൽപ്പീലി നിന്നെ ചാർത്താം

ഉറങ്ങാതെ നിന്നൊടെന്നും ചേർന്നിരിയ്ക്കാം


പുത്തഞ്ചേരി , ബിജു നാരായണന്‍ , ചിത്ര ചേച്ചി

കാവ്യാ മാധവന്‍ ഈ പാട്ട് കേട്ടു (പാട്ട് സീന്‍ കിട്ടും എന്ന് കേട്ടപ്പോള്‍ ) ആകൃഷ്ട്ടയായിട്ടാ അധികം പ്രാധാന്യം ഇല്ലാത്ത റോള്‍ ആയിട്ട് കൂടി ഈ സിനിമയില്‍ അഭിനയിക്കാന്‍ ഓടി വന്നത് എന്ന് കേട്ടിട്ടുണ്ട്..
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Oct 16, 2014 4:08 pm

Kadha yile raja kumaranum..raja kumariyum onnakan…….

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Oct 16, 2014 4:09 pm

Greeeeeshma wrote:
Kadha yile raja kumaranum..raja kumariyum onnakan…….


ഗ്രീഷൂ??
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Oct 16, 2014 4:10 pm

Beautiful song - right??
Eniku ee song bhayakara estham aaanu

Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Oct 16, 2014 4:18 pm

pazhanimala murkukanau paalivelayudham
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Oct 16, 2014 4:18 pm

Greeeeeshma wrote:
Beautiful song -  right??
Eniku ee song bhayakara estham aaanu


കഥയിലെ രാജ കുമാരനും രാജകുമാരിയും ...എനിക്കത്ര ഇഷ്ട്ടമില്ല ഗ്രീഷൂ..  ഒന്നാമത് ആ പാട്ട് സീനില്‍ ദിലീപിന്റെ മോന്തായത്തില്‍ തേച്ചു  വെച്ചിരിക്കുന്ന പ്ലാസ്ടര്‍ ഓഫ് പാരീസ്  മാതിരിയുള്ള മേക് അപ്പ്
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Oct 16, 2014 4:19 pm

balamuralee wrote:
pazhanimala murkukanau paalivelayudham

Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Oct 16, 2014 4:23 pm

Ammu wrote:
balamuralee wrote:
pazhanimala murkukanau paalivelayudham


annachiyude super hit paatta abhinyicthay alohonsayum
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Oct 16, 2014 4:25 pm


make up over aanu

Ammu wrote:
Greeeeeshma wrote:
Beautiful song -  right??
Eniku ee song bhayakara estham aaanu


കഥയിലെ രാജ കുമാരനും രാജകുമാരിയും ...എനിക്കത്ര ഇഷ്ട്ടമില്ല ഗ്രീഷൂ..  ഒന്നാമത് ആ പാട്ട് സീനില്‍ ദിലീപിന്റെ മോന്തായത്തില്‍ തേച്ചു  വെച്ചിരിക്കുന്ന പ്ലാസ്ടര്‍ ഓഫ് പാരീസ്  മാതിരിയുള്ള മേക് അപ്പ്
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Oct 16, 2014 4:25 pm

balamuralee wrote:
Ammu wrote:annachiyude super hit paatta    abhinyicthay alohonsayumഷാജി അണ്ണന്‍ ഇതേ സ്റ്റൈല്‍ല്‍ ചിത്രീകരിച്ചതല്ലാര്ന്നോ....രാജുമോന്റെ ഒരു പാട്ട്...എട്ടു നിലയില്‍ പടം പൊളിഞ്ഞു...പാട്ടും ഫ്ലോപ്പ് ആയി
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Oct 16, 2014 5:48 pm

balamuralee wrote:
Ammu wrote:annachiyude super hit paatta    abhinyicthay alohonsayum

athara ? mohanlal ennu type cheytal ingane okke aauo
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Oct 16, 2014 6:05 pm

ROHITH NAMBIAR wrote:
balamuralee wrote:


annachiyude super hit paatta    abhinyicthay alohonsayum

athara ?  mohanlal ennu type cheytal ingane okke aauo

ഓളെ അറിയില്ലേ??? ഐറ്റം ഡാന്‍സര്‍ ആണന്നെ
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Thu Oct 16, 2014 6:07 pm

“Karuna maya ninte karunamrutham thooki
Kazhukename ente papangalum..
Vazhi thetti njan alanju erularna pathayil
Ariyathey thinamayil veeenu poyiiiiiiiii”

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Sat Oct 18, 2014 9:06 am

ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം
ഗാനം ദേവഗാനം അഭിലാഷ ഗാനം
മാനസ വീണയില്‍ കരപരിലാളന ജാലം ജാലം
ഇന്ദ്ര ജാലം അതിലോല ലോലം
(ഏഴു സ്വരങ്ങളും......)

ആരോ പാടും ലളിത മധുരമയ ഗാനം പോലും കരളിലമൃത മഴ
ചൊരിയുമളവിലില മിഴികള്‍ ഇളകി ആതില്‍ മൃദുല
തരള പദ ചല നടനമുതിരൂ ദേവീ
പൂങ്കാറ്റില്‍ ചാഞ്ചാടും തൂമഞ്ഞിന്‍
വെണ്‍തൂവല്‍ കോടി പോലഴകെ


ഏതോ താളം മനസിനണിയറയില്‍ ഏതോ മേളം ഹൃദയ ധമനികളില്‍
അവയിലുണരുമൊരു പുതിയ പുളക മധ ലഹരിയോഴുകി
വരുമരിയ സുഖ നിമിഷമേ പോരൂ
ആരോടും മിണ്ടാതീ ആരോമല്‍ തീരത്തിന്‍ അനുഭൂതികളി
(ഏഴു )രവീന്ദ്രന്‍ മാഷ്‌, ദാസേട്ടന്‍, ബിച്ചു തിരുമല

പക്ഷെ, ബാലചന്ദ്രമേനോന്റെ പിക്ച്വറയിസെഷന്‍
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   Sat Oct 18, 2014 9:13 am

Ammu wrote:
ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം
ഗാനം ദേവഗാനം അഭിലാഷ ഗാനം
മാനസ വീണയില്‍ കരപരിലാളന ജാലം ജാലം
ഇന്ദ്ര ജാലം അതിലോല ലോലം
                                                       (ഏഴു സ്വരങ്ങളും......)

ആരോ പാടും ലളിത മധുരമയ ഗാനം പോലും കരളിലമൃത മഴ  
ചൊരിയുമളവിലില മിഴികള്‍ ഇളകി ആതില്‍ മൃദുല
തരള പദ ചല നടനമുതിരൂ ദേവീ
പൂങ്കാറ്റില്‍ ചാഞ്ചാടും തൂമഞ്ഞിന്‍
വെണ്‍തൂവല്‍ കോടി പോലഴകെ
                                                     

ഏതോ താളം മനസിനണിയറയില്‍ ഏതോ മേളം ഹൃദയ ധമനികളില്‍  
അവയിലുണരുമൊരു പുതിയ പുളക മധ ലഹരിയോഴുകി
വരുമരിയ സുഖ നിമിഷമേ    പോരൂ
ആരോടും മിണ്ടാതീ ആരോമല്‍ തീരത്തിന്‍ അനുഭൂതികളി
                                                       (ഏഴു )രവീന്ദ്രന്‍ മാഷ്‌, ദാസേട്ടന്‍, ബിച്ചു തിരുമല

പക്ഷെ, ബാലചന്ദ്രമേനോന്റെ പിക്ച്വറയിസെഷന്‍
അത് മേനോന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്
Back to top Go down
Sponsored content
PostSubject: Re: ഇപ്പോള്‍കേള്‍ക്കുന്ന ഗാനം   

Back to top Go down
 
ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: