HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
  അമ്പലങ്ങളും ആചാരങ്ങളും !

Go down 
Go to page : Previous  1, 2, 3, 4, 5, 6  Next
AuthorMessage
Reshmi
Forum Boss
Forum BossPostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:41 pm

nettooraan wrote:
എന്റെ കുഗ്രാമത്തില്‍ ഒരു കുഞ്ഞു ശിവക്ഷേത്രമുണ്ട്. തീരെ ചെറുത്‌. നാലടി വലുപ്പമുള്ള ശ്രീകോവിലും ഏതാണ്ട് പത്തടി വീതി വരുന്ന ഒരു മതില്‍ അതിന്റെ ചുറ്റും. ക്ഷേത്രത്തിനു ചുറ്റും വിശാലമായ, അര ഏക്കര്‍ വരുന്ന ഒരു പുല്‍ത്തകിടിയും. ചുറ്റുമാണെങ്കില്‍ ഏതാണ്ട് കാട് പോലെയാണ്. മനോഹരമാണ് സന്ധ്യകള്‍ അവിടെ. ഒരു തിരക്കും ഇല്ല. കൂടിവന്നാല്‍ ഒന്നോ രണ്ടോ പേര്‍ അമ്പലത്തില്‍ ഉണ്ടായാലായി. അവിടെ നിന്നും "ശിവന് ഒരു പായസ നിവേദ്യം" എന്ന് ആ കുഞ്ഞു ശ്രീകോവിലില്‍ ഇരിക്കുന്ന നമ്പൂരിയോട് ചോദിച്ചാല്‍ മാത്രം അങ്ങേരു തീ കൂട്ടി പായസമുണ്ടാക്കും ആ മതില്‍ക്കകത്ത് ഒരു മൂലയില്‍. എന്നിട്ട് ഭഗവാന് നിവേദിച്ചു ഒരു ചെറിയ ഇലയില്‍ കൊണ്ട് തരും. കൂടെ ഇത്തിരി തുളസി യിലകളും കൂവളത്തിന്റെ ഇലകളും ചിലപ്പോള്‍ ചെത്തിപ്പൂവും. അതാണ്‌ ഓര്‍മ്മയില്‍ ഞാന്‍ ആദ്യം കഴിച്ച നിവേദ്യം. ആ നമ്പൂരി അവിടെ വരുന്ന സൈക്കിളില്‍ ആണ് ഞാന്‍ സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചത് എന്നുകൂടെ പറയട്ടെ.

Thank you for the information.....evide ee kugramama...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:43 pm

[You must be registered and logged in to see this image.]
പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രം...വളപട്ടണം പുഴയാണ് മുന്നില്‍...
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:44 pm

paal payasam undel poratte
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:45 pm

unnikmp wrote:
[You must be registered and logged in to see this image.]
പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രം...വളപട്ടണം പുഴയാണ് മുന്നില്‍...

Puzhayil erangi kalokke nanakkamallo
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:48 pm

unniyetta
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:48 pm

Kaadampuzha njan poyittilla, athepole parassinikadavu........Mookambika (Kollur), kudajathri, guruvayoor, Thiruchendoor, padmanabhasami temple..., Madhura Meenakshi, Maruthamalai..........okke poyittundu...

Recently enikishtam ....Aattukal temple thanne....

PONGKALA.....DIFFERENT TYPES OF PAYISSAM........
.
Back to top Go down
Guest
GuestPostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:50 pm

unnikmp wrote:

പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രം...വളപട്ടണം പുഴയാണ് മുന്നില്‍...

kazhinja thavana poyappo k sudhakaran undaayirunnu
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:52 pm

Sweettu kadampuzha temple ...poomoodal nerethe book cheyyanamennu parayunnu...true ?
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:55 pm

[You must be registered and logged in to see this image.]

മധൂര്‍ മദനന്തേശ്വര സിദ്ദി വിനായക ക്ഷേത്രം...
[You must be registered and logged in to see this image.]

അവിടുത്തെ ഗണപതി പ്രതിഷ്ഠ

ഇവിടെ മൂടപ്പ സേവ എന്നൊരു ചടങ്ങുണ്ട്,ആറടിയോളം വരുന്ന പ്രതിഷ്ഠ മുഴുവന്‍ അപ്പം കൊണ്ട് മൂടുകയാണ് മൂടപ്പ സേവ...ഇവിടെ പ്രധാന പ്രതിഷ്ഠ ശിവന്‍ ആണെങ്കിലും വിഘ്നേശ്വരന്റെ പേരില്‍ ആണ് അറിയപ്പെടുന്നത്...വര്‍ഷം തോറും ഗണേശ പ്രതിമ വളരുന്നുണ്ട്‌ എന്നൊരു വിശ്വാസവും ഉണ്ട്...ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഈ ക്ഷേത്രവും ആക്രമിക്കപ്പെട്ടിരുന്നു,അതിന്റെ തെളിവ് ക്ഷേത്രത്തില്‍ ഇപ്പോഴും ബാക്കി ഉണ്ട്...അപ്പം തന്നെയാണ് ഇവിടുത്തെ പ്രധാന വഴിപാടു...പിന്നെ പഞ്ച ഗജ്ജായ,ത്രിമധുരം...കമുകിന്‍ പാള കൊണ്ടുണ്ടാക്കിയ പാത്രത്തില്‍ തരുന്ന ഉച്ച ഭക്ഷണവും അതി വിശിഷ്ടം ആണ്...'മധുരനൊമ്പരകാറ്റ്' സിനിമയില്‍ ഈ അമ്പലം കാണിക്കുന്നുണ്ട്..
Back to top Go down
Guest
GuestPostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:56 pm

Reshmi wrote:
Sweettu kadampuzha temple ...poomoodal nerethe book cheyyanamennu parayunnu...true ?

venallo...ippo booking illaannaa arivu..
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:57 pm

unnikmp wrote:
[You must be registered and logged in to see this image.]

മധൂര്‍ മദനന്തേശ്വര സിദ്ദി വിനായക ക്ഷേത്രം...
[You must be registered and logged in to see this image.]

അവിടുത്തെ ഗണപതി പ്രതിഷ്ഠ

ഇവിടെ മൂടപ്പ സേവ എന്നൊരു ചടങ്ങുണ്ട്,ആറടിയോളം വരുന്ന പ്രതിഷ്ഠ മുഴുവന്‍ അപ്പം കൊണ്ട് മൂടുകയാണ് മൂടപ്പ സേവ...ഇവിടെ പ്രധാന പ്രതിഷ്ഠ ശിവന്‍ ആണെങ്കിലും വിഘ്നേശ്വരന്റെ പേരില്‍ ആണ് അറിയപ്പെടുന്നത്...വര്‍ഷം തോറും ഗണേശ പ്രതിമ വളരുന്നുണ്ട്‌ എന്നൊരു വിശ്വാസവും ഉണ്ട്...ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഈ ക്ഷേത്രവും ആക്രമിക്കപ്പെട്ടിരുന്നു,അതിന്റെ തെളിവ് ക്ഷേത്രത്തില്‍ ഇപ്പോഴും ബാക്കി ഉണ്ട്...അപ്പം തന്നെയാണ് ഇവിടുത്തെ പ്രധാന വഴിപാടു...പിന്നെ പഞ്ച ഗജ്ജായ,ത്രിമധുരം...കമുകിന്‍ പാള കൊണ്ടുണ്ടാക്കിയ പാത്രത്തില്‍ തരുന്ന ഉച്ച ഭക്ഷണവും അതി വിശിഷ്ടം ആണ്...'മധുരനൊമ്പരകാറ്റ്' സിനിമയില്‍ ഈ അമ്പലം കാണിക്കുന്നുണ്ട്..

unniyetta
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:58 pm

sweetword wrote:
unnikmp wrote:
[You must be registered and logged in to see this image.]
പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രം...വളപട്ടണം പുഴയാണ് മുന്നില്‍...

kazhinja thavana poyappo k sudhakaran undaayirunnu

സുധാകരന്റെ തട്ടകം ആണല്ലോ കണ്ണൂര്‍...
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 2:03 pm

unnikmp wrote:
[You must be registered and logged in to see this image.]

മധൂര്‍ മദനന്തേശ്വര സിദ്ദി വിനായക ക്ഷേത്രം...
[You must be registered and logged in to see this image.]

അവിടുത്തെ ഗണപതി പ്രതിഷ്ഠ

ഇവിടെ മൂടപ്പ സേവ എന്നൊരു ചടങ്ങുണ്ട്,ആറടിയോളം വരുന്ന പ്രതിഷ്ഠ മുഴുവന്‍ അപ്പം കൊണ്ട് മൂടുകയാണ് മൂടപ്പ സേവ...ഇവിടെ പ്രധാന പ്രതിഷ്ഠ ശിവന്‍ ആണെങ്കിലും വിഘ്നേശ്വരന്റെ പേരില്‍ ആണ് അറിയപ്പെടുന്നത്...വര്‍ഷം തോറും ഗണേശ പ്രതിമ വളരുന്നുണ്ട്‌ എന്നൊരു വിശ്വാസവും ഉണ്ട്...ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഈ ക്ഷേത്രവും ആക്രമിക്കപ്പെട്ടിരുന്നു,അതിന്റെ തെളിവ് ക്ഷേത്രത്തില്‍ ഇപ്പോഴും ബാക്കി ഉണ്ട്...അപ്പം തന്നെയാണ് ഇവിടുത്തെ പ്രധാന വഴിപാടു...പിന്നെ പഞ്ച ഗജ്ജായ,ത്രിമധുരം...കമുകിന്‍ പാള കൊണ്ടുണ്ടാക്കിയ പാത്രത്തില്‍ തരുന്ന ഉച്ച ഭക്ഷണവും അതി വിശിഷ്ടം ആണ്...'മധുരനൊമ്പരകാറ്റ്' സിനിമയില്‍ ഈ അമ്പലം കാണിക്കുന്നുണ്ട്..Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 2:03 pm

[You must be registered and logged in to see this image.]
മഴക്കാലത്ത് മധുരവാഹിനിപ്പുഴ കവിഞ്ഞൊഴുകി വെള്ളം നിറയും ഈ ക്ഷേത്രത്തില്‍...ശ്രീകോവിലിന്റെ ഉള്ളില്‍ വരെ എത്തും ചിലപ്പോള്‍ വെള്ളം
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 2:04 pm

unnikmp wrote:
[You must be registered and logged in to see this image.]
മഴക്കാലത്ത് മധുരവാഹിനിപ്പുഴ കവിഞ്ഞൊഴുകി വെള്ളം നിറയും ഈ ക്ഷേത്രത്തില്‍...ശ്രീകോവിലിന്റെ ഉള്ളില്‍ വരെ എത്തും ചിലപ്പോള്‍ വെള്ളം

Back to top Go down
Guest
GuestPostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 2:05 pm

unnikmp wrote:

മഴക്കാലത്ത് മധുരവാഹിനിപ്പുഴ കവിഞ്ഞൊഴുകി വെള്ളം നിറയും ഈ ക്ഷേത്രത്തില്‍...ശ്രീകോവിലിന്റെ ഉള്ളില്‍ വരെ എത്തും ചിലപ്പോള്‍ വെള്ളം

ividonnu ponallo...mookambikayil ninnethra dhooram undu ividekku
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 2:06 pm

Kadaampuzha full temple pics...kittumo ??? enikariyilla.....poyittilla...
Back to top Go down
Guest
GuestPostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 2:28 pm

Reshmi wrote:
Kadaampuzha full temple pics...kittumo ??? enikariyilla.....poyittilla...
ippozhavide renovation nadakkukayaaa kazhinjonnariyilla
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 4:01 pm

sweetword wrote:
unnikmp wrote:
[You must be registered and logged in to see this image.]
മഴക്കാലത്ത് മധുരവാഹിനിപ്പുഴ കവിഞ്ഞൊഴുകി വെള്ളം നിറയും ഈ ക്ഷേത്രത്തില്‍...ശ്രീകോവിലിന്റെ ഉള്ളില്‍ വരെ എത്തും ചിലപ്പോള്‍ വെള്ളം

ividonnu ponallo...mookambikayil ninnethra dhooram undu ividekku
സ്വീറ്റ് ഇത് കാസര്‍ഗോഡ്‌ ആണ്..കാസര്‍ഗോഡ്‌ സ്റ്റേഷനില്‍ ഇറങ്ങി ബസില്‍ പോകേണ്ട ദൂരം മാത്രമേ ഉള്ളൂ...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 4:55 pm

sweetword wrote:
unnikmp wrote:
[You must be registered and logged in to see this image.]
മഴക്കാലത്ത് മധുരവാഹിനിപ്പുഴ കവിഞ്ഞൊഴുകി വെള്ളം നിറയും ഈ ക്ഷേത്രത്തില്‍...ശ്രീകോവിലിന്റെ ഉള്ളില്‍ വരെ എത്തും ചിലപ്പോള്‍ വെള്ളം

ividonnu ponallo...mookambikayil ninnethra dhooram undu ividekku

+1
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 4:59 pm

unnikmp wrote:
[You must be registered and logged in to see this image.]

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ആണ് ഇത്...മൂകാംബിക ദേവിയെ ദര്‍ശനം ചെയ്യാന്‍ കഴിയുക എന്ന് പറഞ്ഞാല്‍ ഒരു ജന്മ പുണ്യം തന്നെയാണ്...അതിലുപരി കുടജാദ്രിയുടെ നെറുകയില്‍ കയറി ശങ്കര പീഠം കൂടി കാണാന്‍ ഭാഗ്യം കിട്ടിയാല്‍ അതില്‍പരം നിര്‍വൃതി വേറെ ഇല്ല!!!...കുടജാദ്രിയില്‍ നിന്നും മൂകാംബിക ക്ഷേത്രത്തിലെ ദീപം കാണുക എന്ന് പറഞ്ഞാല്‍ അതും ഒരു സുകൃതം ആണ്...മൂകാംബികയിലെ പ്രസാദമാണ് കഷായ തീര്‍ത്ഥം...ആദിശങ്കരന്‍ ദേവിക്ക് നിവേദിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഔഷദ തീര്‍ത്ഥം ആണ് ഇത്...ചുക്ക്,കുരുമുളക്,ഏലയ്ക്ക,ഗ്രാമ്പൂ,തിപ്പലി,ശര്‍ക്കര എന്നിവയാണ് ഈ തീര്‍ത്ഥത്തിലെ ചേരുവകള്‍...തിക്ത രസം ഉള്ള കഷായ തീര്‍ത്ഥം ഔഷദ ഗുണമുള്ള ഒന്നാണ് എന്ന് വിശ്വസിക്കപ്പെടുന്നു...

evide njaan ethu vare pooyittillaa
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 5:11 pm

Thriprayar Sreerama swami kshethram…….Vedi vazhipadum aa kanunna puzhayile meenukalkkulla meenootu okke avidathe vazhipadukal…

[You must be registered and logged in to see this link.]

Back to top Go down
Guest
GuestPostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 5:40 pm

unnikmp wrote:
sweetword wrote:
unnikmp wrote:

മഴക്കാലത്ത് മധുരവാഹിനിപ്പുഴ കവിഞ്ഞൊഴുകി വെള്ളം നിറയും ഈ ക്ഷേത്രത്തില്‍...ശ്രീകോവിലിന്റെ ഉള്ളില്‍ വരെ എത്തും ചിലപ്പോള്‍ വെള്ളം

ividonnu ponallo...mookambikayil ninnethra dhooram undu ividekku
സ്വീറ്റ് ഇത് കാസര്‍ഗോഡ്‌ ആണ്..കാസര്‍ഗോഡ്‌ സ്റ്റേഷനില്‍ ഇറങ്ങി ബസില്‍ പോകേണ്ട ദൂരം മാത്രമേ ഉള്ളൂ...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 6:05 pm

Neelu wrote:
Thriprayar Sreerama swami kshethram…….Vedi vazhipadum aa kanunna puzhayile meenukalkkulla meenootu okke avidathe vazhipadukal…

[You must be registered and logged in to see this link.]

neelu...ethokke oru puthiya arivaa......
Back to top Go down
Guest
GuestPostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 6:08 pm

Neelu wrote:
Thriprayar Sreerama swami kshethram…….Vedi vazhipadum aa kanunna puzhayile meenukalkkulla meenootu okke avidathe vazhipadukal…
ithum kandittundu
Back to top Go down
Sponsored content
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   

Back to top Go down
 
അമ്പലങ്ങളും ആചാരങ്ങളും !
Back to top 
Page 4 of 6Go to page : Previous  1, 2, 3, 4, 5, 6  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: