HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
  അമ്പലങ്ങളും ആചാരങ്ങളും !

Go down 
Go to page : Previous  1, 2, 3, 4, 5, 6  Next
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 11:21 am

Minnoos wrote:
Binu wrote:
Neelu wrote:
Binu wrote:
Njan ithavana nattil poyappol kazhicha prasaadam enikku ere ishtapettu....Neyyappam...

Pakshe ambalathil ninnallla... ;)
pinne evidannannu koodi parayoo....

Parumala palliyil ninnum!

November 2nd nu aano?

alla december il ...

njan ellathavanayum pokaarundu.pakshe eethavana maathramaa neyyappam kittiyathu...

super taste aayrunnu....
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 11:22 am

Binu wrote:
Neelu wrote:
Binu wrote:
Njan ithavana nattil poyappol kazhicha prasaadam enikku ere ishtapettu....Neyyappam...

Pakshe ambalathil ninnallla... ;)
pinne evidannannu koodi parayoo....

Parumala palliyil ninnum!
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 11:25 am

Minnoos wrote:
njan aake kazhichittullath sabarimalayile aravanapayasama.. ithokke ippazhaa kelkkunne

njanum aravana kazhichittund
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 11:36 am

Binu wrote:
Minnoos wrote:
Binu wrote:
Neelu wrote:
Binu wrote:
Njan ithavana nattil poyappol kazhicha prasaadam enikku ere ishtapettu....Neyyappam...

Pakshe ambalathil ninnallla... ;)
pinne evidannannu koodi parayoo....

Parumala palliyil ninnum!

November 2nd nu aano?

alla december il ...

njan ellathavanayum pokaarundu.pakshe eethavana maathramaa neyyappam kittiyathu...

super taste aayrunnu....

njaan kazhichittilla
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 11:43 am

nettooraan wrote:
എന്റെ കുഗ്രാമത്തില്‍ ഒരു കുഞ്ഞു ശിവക്ഷേത്രമുണ്ട്. തീരെ ചെറുത്‌. നാലടി വലുപ്പമുള്ള ശ്രീകോവിലും ഏതാണ്ട് പത്തടി വീതി വരുന്ന ഒരു മതില്‍ അതിന്റെ ചുറ്റും. ക്ഷേത്രത്തിനു ചുറ്റും വിശാലമായ, അര ഏക്കര്‍ വരുന്ന ഒരു പുല്‍ത്തകിടിയും. ചുറ്റുമാണെങ്കില്‍ ഏതാണ്ട് കാട് പോലെയാണ്. മനോഹരമാണ് സന്ധ്യകള്‍ അവിടെ. ഒരു തിരക്കും ഇല്ല. കൂടിവന്നാല്‍ ഒന്നോ രണ്ടോ പേര്‍ അമ്പലത്തില്‍ ഉണ്ടായാലായി. അവിടെ നിന്നും "ശിവന് ഒരു പായസ നിവേദ്യം" എന്ന് ആ കുഞ്ഞു ശ്രീകോവിലില്‍ ഇരിക്കുന്ന നമ്പൂരിയോട് ചോദിച്ചാല്‍ മാത്രം അങ്ങേരു തീ കൂട്ടി പായസമുണ്ടാക്കും ആ മതില്‍ക്കകത്ത് ഒരു മൂലയില്‍. എന്നിട്ട് ഭഗവാന് നിവേദിച്ചു ഒരു ചെറിയ ഇലയില്‍ കൊണ്ട് തരും. കൂടെ ഇത്തിരി തുളസി യിലകളും കൂവളത്തിന്റെ ഇലകളും ചിലപ്പോള്‍ ചെത്തിപ്പൂവും. അതാണ്‌ ഓര്‍മ്മയില്‍ ഞാന്‍ ആദ്യം കഴിച്ച നിവേദ്യം. ആ നമ്പൂരി അവിടെ വരുന്ന സൈക്കിളില്‍ ആണ് ഞാന്‍ സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചത് എന്നുകൂടെ പറയട്ടെ.
തിരക്കൊഴിഞ്ഞ അമ്പലത്തിന്റെ ശ്രീകോവിലിനു മുന്നില്‍ സന്ധ്യാ നേരം മിഴികളും കൂപ്പി നില്‍ക്കാന്‍ ഒരു പ്രത്യേക സുഖം ആണ്..ഞാന്‍ നീലേശ്വരത്തെ തളിയില്‍ നീലകണ്‌ഠ ക്ഷേത്രത്തില്‍ വൈകുന്നേരങ്ങളില്‍ ആണ് പോകാറുള്ളത്,അധികവും...ഒന്നോ രണ്ടോ പേര്‍ മാത്രമേ അപ്പോള്‍ കാണൂ അവിടെ ദര്‍ശനത്തിന്...ശ്രീകോവിലില്‍ വിളക്കുകളുടെ പ്രഭയില്‍ ജ്വലിച്ചു നില്‍ക്കുന്ന ശിവ തേജസ്സിനെയും അഭിമുഖമായി നില്‍ക്കുന്ന നന്ദിയെയും നോക്കി കുറേ സമയം ഞാന്‍ അങ്ങിനെ നില്‍ക്കും...ത്രിസന്ധ്യാ നേരത്ത് പ്രകൃതിയുടെ ഭാവം ഭക്തിയാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്...അവിടുത്തെ പ്രധാന വഴിപാട് പുഷ്പാഞ്ജലിയും,ശര്‍ക്കര പായസവും ആണ്..സഖാവ് പറഞ്ഞത് പോലെ ചെത്തി പൂവും,കൂവളത്തിന്റെ ഇലയും ഒക്കെ വിതറിയ ശര്‍ക്കര പായസം!!..
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 11:49 am

sandeep wrote:
Binu wrote:
Minnoos wrote:
Binu wrote:
Neelu wrote:

pinne evidannannu koodi parayoo....

Parumala palliyil ninnum!

November 2nd nu aano?

alla december il ...

njan ellathavanayum pokaarundu.pakshe eethavana maathramaa neyyappam kittiyathu...

super taste aayrunnu....

njaan kazhichittilla

njan kazhichittundallo.
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:05 pm

[You must be registered and logged in to see this image.]

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ആണ് ഇത്...മൂകാംബിക ദേവിയെ ദര്‍ശനം ചെയ്യാന്‍ കഴിയുക എന്ന് പറഞ്ഞാല്‍ ഒരു ജന്മ പുണ്യം തന്നെയാണ്...അതിലുപരി കുടജാദ്രിയുടെ നെറുകയില്‍ കയറി ശങ്കര പീഠം കൂടി കാണാന്‍ ഭാഗ്യം കിട്ടിയാല്‍ അതില്‍പരം നിര്‍വൃതി വേറെ ഇല്ല!!!...കുടജാദ്രിയില്‍ നിന്നും മൂകാംബിക ക്ഷേത്രത്തിലെ ദീപം കാണുക എന്ന് പറഞ്ഞാല്‍ അതും ഒരു സുകൃതം ആണ്...മൂകാംബികയിലെ പ്രസാദമാണ് കഷായ തീര്‍ത്ഥം...ആദിശങ്കരന്‍ ദേവിക്ക് നിവേദിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഔഷദ തീര്‍ത്ഥം ആണ് ഇത്...ചുക്ക്,കുരുമുളക്,ഏലയ്ക്ക,ഗ്രാമ്പൂ,തിപ്പലി,ശര്‍ക്കര എന്നിവയാണ് ഈ തീര്‍ത്ഥത്തിലെ ചേരുവകള്‍...തിക്ത രസം ഉള്ള കഷായ തീര്‍ത്ഥം ഔഷദ ഗുണമുള്ള ഒന്നാണ് എന്ന് വിശ്വസിക്കപ്പെടുന്നു...
Back to top Go down
Guest
GuestPostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:11 pm

unnikmp wrote:

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ആണ് ഇത്...മൂകാംബിക ദേവിയെ ദര്‍ശനം ചെയ്യാന്‍ കഴിയുക എന്ന് പറഞ്ഞാല്‍ ഒരു ജന്മ പുണ്യം തന്നെയാണ്...അതിലുപരി കുടജാദ്രിയുടെ നെറുകയില്‍ കയറി ശങ്കര പീഠം കൂടി കാണാന്‍ ഭാഗ്യം കിട്ടിയാല്‍ അതില്‍പരം നിര്‍വൃതി വേറെ ഇല്ല!!!...കുടജാദ്രിയില്‍ നിന്നും മൂകാംബിക ക്ഷേത്രത്തിലെ ദീപം കാണുക എന്ന് പറഞ്ഞാല്‍ അതും ഒരു സുകൃതം ആണ്...മൂകാംബികയിലെ പ്രസാദമാണ് കഷായ തീര്‍ത്ഥം...ആദിശങ്കരന്‍ ദേവിക്ക് നിവേദിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഔഷദ തീര്‍ത്ഥം ആണ് ഇത്...ചുക്ക്,കുരുമുളക്,ഏലയ്ക്ക,ഗ്രാമ്പൂ,തിപ്പലി,ശര്‍ക്കര എന്നിവയാണ് ഈ തീര്‍ത്ഥത്തിലെ ചേരുവകള്‍...തിക്ത രസം ഉള്ള കഷായ തീര്‍ത്ഥം ഔഷദ ഗുണമുള്ള ഒന്നാണ് എന്ന് വിശ്വസിക്കപ്പെടുന്നു...

njaan poyirunnu kazhinja varshavum...thx sharing unni bhai
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:14 pm

mashe......Mookambikayilum njan poyittilla.....

sweetword wrote:

പണ്ട് നാട്ടില്‍ ആയിരുന്നപ്പോള്‍ കുറേ പ്രാവശ്യം ഞാന്‍ പോയിട്ടുണ്ട്...നമ്മള്‍ക്ക് അവിടേക്ക് വലിയ ദൂരം ഇല്ലല്ലോ..സൌപര്‍ണ്ണികയില്‍ ഒരു മുങ്ങിക്കുളിയും പതിവായിരുന്നു...പക്ഷെ ഇപ്പോള്‍ വേനല്‍ക്കാലം ആവുമ്പോള്‍ സൌപര്‍ണ്ണിക വറ്റി വരണ്ടു പോകും...ഒരു പ്രത്യേക ചൈതന്യമാണ് മൂകാംബികയിലെക്കുള്ള യാത്ര...ഇത് വരെ കുടജാദ്രിയില്‍ പോകാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല എനിക്ക്...
Back to top Go down
Guest
GuestPostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:15 pm

kudajaadhriyilum poyi
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:16 pm
Eniku aake ariyavunna ambalam MECHERIMUUKAL BHAGAWATI SHKETRAM

Nattil chellumbol njanglaude veedinu aduttulla ambalam anau.. athi ravive varunna devotional song.......nalal sugham

nalla cool and peace place........ravle ambalatitl pouvnnavare kandikkan thanne rasam

vere oru ambalam poyittilla

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:16 pm

unnikmp wrote:
[You must be registered and logged in to see this image.]

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ആണ് ഇത്...മൂകാംബിക ദേവിയെ ദര്‍ശനം ചെയ്യാന്‍ കഴിയുക എന്ന് പറഞ്ഞാല്‍ ഒരു ജന്മ പുണ്യം തന്നെയാണ്...അതിലുപരി കുടജാദ്രിയുടെ നെറുകയില്‍ കയറി ശങ്കര പീഠം കൂടി കാണാന്‍ ഭാഗ്യം കിട്ടിയാല്‍ അതില്‍പരം നിര്‍വൃതി വേറെ ഇല്ല!!!...കുടജാദ്രിയില്‍ നിന്നും മൂകാംബിക ക്ഷേത്രത്തിലെ ദീപം കാണുക എന്ന് പറഞ്ഞാല്‍ അതും ഒരു സുകൃതം ആണ്...മൂകാംബികയിലെ പ്രസാദമാണ് കഷായ തീര്‍ത്ഥം...ആദിശങ്കരന്‍ ദേവിക്ക് നിവേദിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഔഷദ തീര്‍ത്ഥം ആണ് ഇത്...ചുക്ക്,കുരുമുളക്,ഏലയ്ക്ക,ഗ്രാമ്പൂ,തിപ്പലി,ശര്‍ക്കര എന്നിവയാണ് ഈ തീര്‍ത്ഥത്തിലെ ചേരുവകള്‍...തിക്ത രസം ഉള്ള കഷായ തീര്‍ത്ഥം ഔഷദ ഗുണമുള്ള ഒന്നാണ് എന്ന് വിശ്വസിക്കപ്പെടുന്നു...

njan poyittilla
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:17 pm

unnikmp wrote:
നീലേശ്വരത്തെ പ്രശസ്തമായ ഒരു കാവാണ് മന്ദംപുറത്ത്‌കാവ് ഭഗവതി ക്ഷേത്രം....അപൂര്‍വങ്ങളായ കാട്ടുമരങ്ങളും വള്ളികളും നിറഞ്ഞ ദ്രാവിഡ ആരാധനസ്ഥാനമാണ് കാവ്...ദുര്‍ഗ്ഗാദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ(ശിവന്റെയും,വിഷ്ണുവിന്റെയും ആരാധനാലയങ്ങള്‍ അമ്പലം,ക്ഷേത്രം എന്ന് മാത്രമേ അറിയപ്പെടൂ)..മഞ്ഞള്‍പ്പൊടിയാണ് ഇവിടുത്തെ പ്രധാനമായ പ്രസാദം...വാഴയിലയില്‍ മഞ്ഞള്‍ കുറിയും,ചുവന്ന ചെക്കിപ്പൂവും കാണും...രാവിലെ സൗമ്യയായ സരസ്വതിയായും,ഉച്ചയ്ക്ക് അഭീഷ്ടവരദായിനിയായ ലക്ഷ്മിയായും,ത്രിസന്ധ്യക്ക് സരവ്വസംഹാരരുദ്രയായ ദുര്‍ഗ്ഗയായും ദേവി നിലകൊള്ളുന്നു...സന്ധ്യക്ക് ചെമ്പട്ടും,സര്‍വ്വാഭരണവിഭൂഷണങ്ങളും അണിഞ്ഞുകൊണ്ട് നിറഞ്ഞു കത്തുന്ന നെയ്‌വിളക്കുകള്‍ക്കിടയില്‍ സൂര്യപ്രഭ പോലെ വിളങ്ങി നില്‍ക്കുന്ന ദേവിയുടെ വിഗ്രഹദര്‍ശനം ഒരു അനുഭവം തന്നെയാണ്...എത്ര നേരം മിഴി കൂമ്പി നിന്നാലും അറിയില്ല നമ്മള്‍...അവാച്യമായ ഒരു ആത്മീയ പ്രഭാവലയം നമ്മള്‍ക്ക് ചുറ്റും ഉള്ളത് പോലെ തോന്നും...
ഇവിടുത്തെ വഴിപാടുകളില്‍ പ്രസിദ്ധമാണ് നെയ്‌പായസവും, കോഴി നിവേദ്യവും...നേര്‍ച്ചയായി സമര്‍പ്പിക്കുന്ന പൂവന്‍കോഴിയെ ബലി കഴിച്ചതിനു ശേഷം ഉണ്ടാക്കുന്ന ഈ പ്രസാദത്തില്‍ ആകെ കുരുമുളകും,മഞ്ഞളും,തേങ്ങയും,ഉപ്പും മാത്രമേ ഉണ്ടാകൂ...ശത്രു സംഹാര പൂജയും വളരെ പ്രശസ്തമാണ് ഈ കാവില്‍...ക്ഷേത്രത്തിനു ചുറ്റും പൂര്‍ണ്ണ പ്രദക്ഷിണം വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം മാത്രമേ പാടുള്ളൂ - പൂരോത്സവത്തിനും,കലശത്തിനും...

Neeleswaram evide aanu ?? i means district ?
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:22 pm

Neelu wrote:
unnikmp wrote:
[You must be registered and logged in to see this image.]

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ആണ് ഇത്...മൂകാംബിക ദേവിയെ ദര്‍ശനം ചെയ്യാന്‍ കഴിയുക എന്ന് പറഞ്ഞാല്‍ ഒരു ജന്മ പുണ്യം തന്നെയാണ്...അതിലുപരി കുടജാദ്രിയുടെ നെറുകയില്‍ കയറി ശങ്കര പീഠം കൂടി കാണാന്‍ ഭാഗ്യം കിട്ടിയാല്‍ അതില്‍പരം നിര്‍വൃതി വേറെ ഇല്ല!!!...കുടജാദ്രിയില്‍ നിന്നും മൂകാംബിക ക്ഷേത്രത്തിലെ ദീപം കാണുക എന്ന് പറഞ്ഞാല്‍ അതും ഒരു സുകൃതം ആണ്...മൂകാംബികയിലെ പ്രസാദമാണ് കഷായ തീര്‍ത്ഥം...ആദിശങ്കരന്‍ ദേവിക്ക് നിവേദിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഔഷദ തീര്‍ത്ഥം ആണ് ഇത്...ചുക്ക്,കുരുമുളക്,ഏലയ്ക്ക,ഗ്രാമ്പൂ,തിപ്പലി,ശര്‍ക്കര എന്നിവയാണ് ഈ തീര്‍ത്ഥത്തിലെ ചേരുവകള്‍...തിക്ത രസം ഉള്ള കഷായ തീര്‍ത്ഥം ഔഷദ ഗുണമുള്ള ഒന്നാണ് എന്ന് വിശ്വസിക്കപ്പെടുന്നു...
mashe......Mookambikayilum njan poyittilla.....

ഇപ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ പോകാന്‍ നോക്കൂ നീലു...ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രവും കാണാം...സമയം ഉണ്ടെങ്കില്‍ വരുന്ന വഴിക്ക് കുമ്പള സ്റ്റേഷനില്‍ ഇറങ്ങിയാല്‍ അനന്തപുരി ക്ഷേത്രവും,കാസര്‍ഗോഡ്‌ മഥൂര്‍ മദനന്തേശ്വര സിദ്ദി വിനായക ക്ഷേത്രവും കാണാം...പിന്നെ ബേക്കല്‍ കോട്ടയും
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:26 pm

mashe......ee pravasiam nadakkumonnu ariyilla....Mole Mookambika kondu poyi ezhuthiniruthanamennokke valia agrahamundu...
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:27 pm

Njan parimala churchil poyittundu.......just 5 minutes.....poyi kandu.....3 years back...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:27 pm

Reshmi wrote:
unnikmp wrote:
നീലേശ്വരത്തെ പ്രശസ്തമായ ഒരു കാവാണ് മന്ദംപുറത്ത്‌കാവ് ഭഗവതി ക്ഷേത്രം....അപൂര്‍വങ്ങളായ കാട്ടുമരങ്ങളും വള്ളികളും നിറഞ്ഞ ദ്രാവിഡ ആരാധനസ്ഥാനമാണ് കാവ്...ദുര്‍ഗ്ഗാദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ(ശിവന്റെയും,വിഷ്ണുവിന്റെയും ആരാധനാലയങ്ങള്‍ അമ്പലം,ക്ഷേത്രം എന്ന് മാത്രമേ അറിയപ്പെടൂ)..മഞ്ഞള്‍പ്പൊടിയാണ് ഇവിടുത്തെ പ്രധാനമായ പ്രസാദം...വാഴയിലയില്‍ മഞ്ഞള്‍ കുറിയും,ചുവന്ന ചെക്കിപ്പൂവും കാണും...രാവിലെ സൗമ്യയായ സരസ്വതിയായും,ഉച്ചയ്ക്ക് അഭീഷ്ടവരദായിനിയായ ലക്ഷ്മിയായും,ത്രിസന്ധ്യക്ക് സരവ്വസംഹാരരുദ്രയായ ദുര്‍ഗ്ഗയായും ദേവി നിലകൊള്ളുന്നു...സന്ധ്യക്ക് ചെമ്പട്ടും,സര്‍വ്വാഭരണവിഭൂഷണങ്ങളും അണിഞ്ഞുകൊണ്ട് നിറഞ്ഞു കത്തുന്ന നെയ്‌വിളക്കുകള്‍ക്കിടയില്‍ സൂര്യപ്രഭ പോലെ വിളങ്ങി നില്‍ക്കുന്ന ദേവിയുടെ വിഗ്രഹദര്‍ശനം ഒരു അനുഭവം തന്നെയാണ്...എത്ര നേരം മിഴി കൂമ്പി നിന്നാലും അറിയില്ല നമ്മള്‍...അവാച്യമായ ഒരു ആത്മീയ പ്രഭാവലയം നമ്മള്‍ക്ക് ചുറ്റും ഉള്ളത് പോലെ തോന്നും...
ഇവിടുത്തെ വഴിപാടുകളില്‍ പ്രസിദ്ധമാണ് നെയ്‌പായസവും, കോഴി നിവേദ്യവും...നേര്‍ച്ചയായി സമര്‍പ്പിക്കുന്ന പൂവന്‍കോഴിയെ ബലി കഴിച്ചതിനു ശേഷം ഉണ്ടാക്കുന്ന ഈ പ്രസാദത്തില്‍ ആകെ കുരുമുളകും,മഞ്ഞളും,തേങ്ങയും,ഉപ്പും മാത്രമേ ഉണ്ടാകൂ...ശത്രു സംഹാര പൂജയും വളരെ പ്രശസ്തമാണ് ഈ കാവില്‍...ക്ഷേത്രത്തിനു ചുറ്റും പൂര്‍ണ്ണ പ്രദക്ഷിണം വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം മാത്രമേ പാടുള്ളൂ - പൂരോത്സവത്തിനും,കലശത്തിനും...

Neeleswaram evide aanu ?? i means district ?

കാസര്‍ഗോഡ്‌ ജില്ലയില്‍..എന്റെ നാട്...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:28 pm

Unnimash kelkkanda..... kasargod...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:30 pm

Neelu wrote:
unnikmp wrote:
Neelu wrote:
unnikmp wrote:
[You must be registered and logged in to see this image.]

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ആണ് ഇത്...മൂകാംബിക ദേവിയെ ദര്‍ശനം ചെയ്യാന്‍ കഴിയുക എന്ന് പറഞ്ഞാല്‍ ഒരു ജന്മ പുണ്യം തന്നെയാണ്...അതിലുപരി കുടജാദ്രിയുടെ നെറുകയില്‍ കയറി ശങ്കര പീഠം കൂടി കാണാന്‍ ഭാഗ്യം കിട്ടിയാല്‍ അതില്‍പരം നിര്‍വൃതി വേറെ ഇല്ല!!!...കുടജാദ്രിയില്‍ നിന്നും മൂകാംബിക ക്ഷേത്രത്തിലെ ദീപം കാണുക എന്ന് പറഞ്ഞാല്‍ അതും ഒരു സുകൃതം ആണ്...മൂകാംബികയിലെ പ്രസാദമാണ് കഷായ തീര്‍ത്ഥം...ആദിശങ്കരന്‍ ദേവിക്ക് നിവേദിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഔഷദ തീര്‍ത്ഥം ആണ് ഇത്...ചുക്ക്,കുരുമുളക്,ഏലയ്ക്ക,ഗ്രാമ്പൂ,തിപ്പലി,ശര്‍ക്കര എന്നിവയാണ് ഈ തീര്‍ത്ഥത്തിലെ ചേരുവകള്‍...തിക്ത രസം ഉള്ള കഷായ തീര്‍ത്ഥം ഔഷദ ഗുണമുള്ള ഒന്നാണ് എന്ന് വിശ്വസിക്കപ്പെടുന്നു...
mashe......Mookambikayilum njan poyittilla.....

ഇപ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ പോകാന്‍ നോക്കൂ നീലു...ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രവും കാണാം...സമയം ഉണ്ടെങ്കില്‍ വരുന്ന വഴിക്ക് കുമ്പള സ്റ്റേഷനില്‍ ഇറങ്ങിയാല്‍ അനന്തപുരി ക്ഷേത്രവും,കാസര്‍ഗോഡ്‌ മഥൂര്‍ മദനന്തേശ്വര സിദ്ദി വിനായക ക്ഷേത്രവും കാണാം...പിന്നെ ബേക്കല്‍ കോട്ടയും
mashe......ee pravasiam nadakkumonnu ariyilla....Mole Mookambika kondu poyi ezhuthiniruthanamennokke valia agrahamundu...

എന്നെ എഴുത്തിനിരുത്തിയത് മൂകാംബികാ ക്ഷേത്രത്തില്‍ വെച്ചാണ്.. :paru: സരസ്വതി മണ്ഡപത്തില്‍ ആണ് ആ ചടങ്ങ്.
.
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:34 pm

sandeep wrote:
Kannur Parassinukkadavu muthappan kshethrathile prasaadam.....avide pooyaal athu kazhikkathe varillaa...bhayankara thirakkanu avide...ennaalum enthu thirakkunddenkilum muthappante prasaadam kazhikkuka ennathu enne sambanthichu manasinu oru sugavum aanandavum tharunna kaaryamaanu....

pinne aviduthe uchayoon...time undenkil athum kazhichitte varaarullu...

Evide aano "Poomoodal vazhipaadu" ...njan kettittundu......Parassinikadavu muthappan....athu kannur aano ??
Back to top Go down
Guest
GuestPostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:36 pm

Reshmi wrote:
sandeep wrote:
Kannur Parassinukkadavu muthappan kshethrathile prasaadam.....avide pooyaal athu kazhikkathe varillaa...bhayankara thirakkanu avide...ennaalum enthu thirakkunddenkilum muthappante prasaadam kazhikkuka ennathu enne sambanthichu manasinu oru sugavum aanandavum tharunna kaaryamaanu....

pinne aviduthe uchayoon...time undenkil athum kazhichitte varaarullu...

Evide aano "Poomoodal vazhipaadu" ...njan kettittundu......Parassinikadavu muthappan....athu kannur aano ??
kaadaampuzha
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:37 pm

sweetword wrote:
Reshmi wrote:
sandeep wrote:
Kannur Parassinukkadavu muthappan kshethrathile prasaadam.....avide pooyaal athu kazhikkathe varillaa...bhayankara thirakkanu avide...ennaalum enthu thirakkunddenkilum muthappante prasaadam kazhikkuka ennathu enne sambanthichu manasinu oru sugavum aanandavum tharunna kaaryamaanu....

pinne aviduthe uchayoon...time undenkil athum kazhichitte varaarullu...

Evide aano "Poomoodal vazhipaadu" ...njan kettittundu......Parassinikadavu muthappan....athu kannur aano ??
kaadaampuzha

Kadampuzha...dhevi kshethramano ???
Back to top Go down
Guest
GuestPostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:38 pm

Reshmi wrote:
sweetword wrote:
Reshmi wrote:
sandeep wrote:
Kannur Parassinukkadavu muthappan kshethrathile prasaadam.....avide pooyaal athu kazhikkathe varillaa...bhayankara thirakkanu avide...ennaalum enthu thirakkunddenkilum muthappante prasaadam kazhikkuka ennathu enne sambanthichu manasinu oru sugavum aanandavum tharunna kaaryamaanu....

pinne aviduthe uchayoon...time undenkil athum kazhichitte varaarullu...

Evide aano "Poomoodal vazhipaadu" ...njan kettittundu......Parassinikadavu muthappan....athu kannur aano ??
kaadaampuzha

Kadampuzha...dhevi kshethramano ???
athello
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   Wed Mar 14, 2012 1:39 pm

unnikmp wrote:
Neelu wrote:
unnikmp wrote:
Neelu wrote:
unnikmp wrote:
[You must be registered and logged in to see this image.]

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ആണ് ഇത്...മൂകാംബിക ദേവിയെ ദര്‍ശനം ചെയ്യാന്‍ കഴിയുക എന്ന് പറഞ്ഞാല്‍ ഒരു ജന്മ പുണ്യം തന്നെയാണ്...അതിലുപരി കുടജാദ്രിയുടെ നെറുകയില്‍ കയറി ശങ്കര പീഠം കൂടി കാണാന്‍ ഭാഗ്യം കിട്ടിയാല്‍ അതില്‍പരം നിര്‍വൃതി വേറെ ഇല്ല!!!...കുടജാദ്രിയില്‍ നിന്നും മൂകാംബിക ക്ഷേത്രത്തിലെ ദീപം കാണുക എന്ന് പറഞ്ഞാല്‍ അതും ഒരു സുകൃതം ആണ്...മൂകാംബികയിലെ പ്രസാദമാണ് കഷായ തീര്‍ത്ഥം...ആദിശങ്കരന്‍ ദേവിക്ക് നിവേദിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഔഷദ തീര്‍ത്ഥം ആണ് ഇത്...ചുക്ക്,കുരുമുളക്,ഏലയ്ക്ക,ഗ്രാമ്പൂ,തിപ്പലി,ശര്‍ക്കര എന്നിവയാണ് ഈ തീര്‍ത്ഥത്തിലെ ചേരുവകള്‍...തിക്ത രസം ഉള്ള കഷായ തീര്‍ത്ഥം ഔഷദ ഗുണമുള്ള ഒന്നാണ് എന്ന് വിശ്വസിക്കപ്പെടുന്നു...
mashe......Mookambikayilum njan poyittilla.....

ഇപ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ പോകാന്‍ നോക്കൂ നീലു...ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രവും കാണാം...സമയം ഉണ്ടെങ്കില്‍ വരുന്ന വഴിക്ക് കുമ്പള സ്റ്റേഷനില്‍ ഇറങ്ങിയാല്‍ അനന്തപുരി ക്ഷേത്രവും,കാസര്‍ഗോഡ്‌ മഥൂര്‍ മദനന്തേശ്വര സിദ്ദി വിനായക ക്ഷേത്രവും കാണാം...പിന്നെ ബേക്കല്‍ കോട്ടയും
mashe......ee pravasiam nadakkumonnu ariyilla....Mole Mookambika kondu poyi ezhuthiniruthanamennokke valia agrahamundu...

എന്നെ എഴുത്തിനിരുത്തിയത് മൂകാംബികാ ക്ഷേത്രത്തില്‍ വെച്ചാണ്.. :paru: സരസ്വതി മണ്ഡപത്തില്‍ ആണ് ആ ചടങ്ങ്.
.
Back to top Go down
Sponsored content
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !   

Back to top Go down
 
അമ്പലങ്ങളും ആചാരങ്ങളും !
Back to top 
Page 3 of 6Go to page : Previous  1, 2, 3, 4, 5, 6  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: