HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 ജഗതിയുടെ വാഹനാപകടം

Go down 
Go to page : Previous  1, 2, 3, 4, 5 ... 10 ... 16  Next
AuthorMessage
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 11:31 am

Jagathi srikumar sir nte adya wife mallika sukumaran alley..
evideyo vayichathayi orkkunnu
allengil sorry to
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 11:36 am

Greeeeeshma wrote:

Jagathi srikumar sir nte adya wife mallika sukumaran alley..
evideyo vayichathayi orkkunnu
allengil sorry to

ഇത് സത്യം തന്നെയാണ്..
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 11:38 am

thank u unniyetta..confusion undayiurnnu

unnikmp wrote:
Greeeeeshma wrote:

Jagathi srikumar sir nte adya wife mallika sukumaran alley..
evideyo vayichathayi orkkunnu
allengil sorry to

ഇത് സത്യം തന്നെയാണ്..
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 11:46 am

Greeeeeshma wrote:

thank u unniyetta..confusion undayiurnnu

unnikmp wrote:
Greeeeeshma wrote:

Jagathi srikumar sir nte adya wife mallika sukumaran alley..
evideyo vayichathayi orkkunnu
allengil sorry to

ഇത് സത്യം തന്നെയാണ്..

പക്ഷെ ഒഫീഷ്യല്‍ ആയി അവര്‍ കല്യാണം കഴിച്ചിട്ടുണ്ടോ എന്നറിയില്ല കേട്ടോ...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 11:55 am

nettooraan wrote:
Neelu wrote:
Ammu wrote:
എനിക്ക്‌ ഒരു മകള്‍ കൂടിയുണ്ട്‌-ശ്രീലക്ഷ്‌മി: ജഗതിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: എന്നും അപ്രിയസത്യങ്ങള്‍ തുറന്നടിക്കാന്‍ മടിയില്ലാത്ത നടന്‍ ജഗതി ശ്രീകുമാര്‍ തന്റെ വ്യക്‌തിജീവിതത്തെ സംബന്ധിക്കുന്ന സുപ്രധാന വെളിപ്പെടുത്തലുമായി മംഗളം വാരികയില്‍.

വിവാഹബന്ധത്തിന്‌ പുറമേ തനിക്ക്‌ ഒരു മകള്‍കൂടിയുണ്ടെന്നാണ്‌ മംഗളം വാരികയ്‌ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ജഗതി തുറന്നുപറഞ്ഞത്‌. ശ്രീലക്ഷ്‌മി എന്നാണ്‌ ആ കുട്ടിയുടെ പേരെന്നും തിരുവനന്തപുരം ക്രൈസ്‌റ്റ്നഗറില്‍ പ്ലസ്‌ടു വിദ്യാര്‍ഥിനിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കരിമത്താണ്‌ താമസിക്കുന്നതെന്നും നന്നായി പഠിക്കുന്ന ശ്രീലക്ഷ്‌മിയുടെ വിദ്യാഭ്യാസകാര്യങ്ങള്‍ നോക്കുന്നത്‌ താനാണെന്നും ജഗതി തുറന്ന്‌ സമ്മതിച്ചു.

കലാപരമായ കാര്യങ്ങളില്‍ പ്രത്യേക കഴിവുകളുള്ള ശ്രീലക്ഷ്‌മി കലാതിലകമായിട്ടുണ്ടെന്നും ജഗതി പറയുന്നു. എന്നാല്‍ കുട്ടിയുടെ മാതാവ്‌ ആരെന്നത്‌ അടക്കമുള്ള രഹസ്യങ്ങളുടെ ചെപ്പുതുറക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. നിയമപരമായി വിവാഹം ചെയ്‌ത ഭാര്യ ശോഭയുമായുള്ള ബന്ധത്തില്‍ ജഗതിക്ക്‌ രണ്ടു മക്കളാണുള്ളത്‌. ബാങ്ക്‌ ഉദ്യോഗസ്‌ഥനും ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനി ഉടമയുമായ രാജ്‌കുമാറും മകള്‍ പാര്‍വതിയും.
kashtam......

aa makalude amma aaraanennu ottumikkavaarum ellaavarkkum ariyaamallo...
pinne, eniykku itharam vaarthakal pothuve ishtamalla... athum oraal maranathinteyum jeevithathinteyum noolppaalathil nilkkumbol.
aara?...... oru jinjasa...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 12:03 pm

ഇതിനെ പറയുക ജിജ്ഞാസ എന്നല്ല, ആക്രാന്തം എന്നാണ്..
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 12:24 pm

ജഗതിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി

കോഴിക്കോട്‌: വാഹനാപകടത്തില്‍ പരുക്കേറ്റു സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാര്‍ അപകടനില തരണം ചെയ്തു. 48 മണിക്കൂര്‍ നിരീക്ഷണം അവസാനിച്ചെന്നും അപകടനിലയുടെ ഒരു ഘട്ടം ജഗതി തരണം ചെയ്‌തെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലത്തെ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടുവെന്നത് ഏറെ ആശ്വാസം പകരുന്ന കാര്യമാണെന്ന് ജഗതിയുടെ മകള്‍ പാര്‍വതി പറഞ്ഞു.

ആരോഗ്യനില തൃപ്തികരമാണ്. ശരീരം മരുന്നുകളോടു പൂര്‍ണ തോതില്‍ പ്രതികരിക്കുന്നു. രക്ത സമ്മര്‍ദത്തിന്റെ നിലയും തൃപ്തികരം. വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ അല്‍പ്പം തകരാര്‍ സംഭവിച്ചെങ്കിലും ഇത്തരം ഘട്ടങ്ങളില്‍ ഇതു സ്വഭാവികമാണ്. അടുത്ത 24 മണിക്കൂര്‍ കൂടി ജഗതി വെന്റിലേറ്ററില്‍ തുടരും. എന്നാല്‍ ശ്വാസകോശത്തിന്റെ പരുക്കു ഭേദമായാല്‍ മാത്രമാണു വെന്റിലേറ്ററില്‍ നിന്നു മാറ്റാന്‍ കഴിയുക.

ജഗതിക്ക് ഉദരസംബന്ധമായ ശസ്ത്രക്രിയകള്‍ ചെയ്തുകഴിഞ്ഞു. ഇനി കാല്‍, കൈ എന്നിവയുടെ ശസ്ത്രക്രിയ ബാക്കിയുണ്ട്. തുടയെല്ലിന് രണ്ട് ഒടിവുണ്ട്. കൈക്കും ഒടിവുണ്ട്. കണ്ണിന്റെ ഒരു കൃഷ്ണമണിയ്ക്കും പരിക്കുറ്റണ്ട്. ഇത് പരിശോധിച്ചു വരികയാണ്. ആരോഗ്യസ്ഥിതിയുടെ പുരോഗതിക്കനുസരിച്ചേ ഈ ശസ്ത്രക്രിയകള്‍ ചെയ്യാനാവൂ.

ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലായാല്‍ കൈകാലുകളുടെ പൊട്ടലുകള്‍ പരിഹരിക്കാന്‍ ശസ്ത്രക്രിയ നടത്തും. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കുമെന്നു കരുതുന്നതായും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

ജഗതിക്കൊപ്പം അപകടത്തില്‍ പരുക്കേറ്റ െ്രെഡവര്‍ അനില്‍ കുമാറിന്റെ ആരോഗ്യനിലയും തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 12:25 pm

unnikmp wrote:
Neelu wrote:
nettooraan wrote:
Neelu wrote:
Ammu wrote:
എനിക്ക്‌ ഒരു മകള്‍ കൂടിയുണ്ട്‌-ശ്രീലക്ഷ്‌മി: ജഗതിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: എന്നും അപ്രിയസത്യങ്ങള്‍ തുറന്നടിക്കാന്‍ മടിയില്ലാത്ത നടന്‍ ജഗതി ശ്രീകുമാര്‍ തന്റെ വ്യക്‌തിജീവിതത്തെ സംബന്ധിക്കുന്ന സുപ്രധാന വെളിപ്പെടുത്തലുമായി മംഗളം വാരികയില്‍.

വിവാഹബന്ധത്തിന്‌ പുറമേ തനിക്ക്‌ ഒരു മകള്‍കൂടിയുണ്ടെന്നാണ്‌ മംഗളം വാരികയ്‌ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ജഗതി തുറന്നുപറഞ്ഞത്‌. ശ്രീലക്ഷ്‌മി എന്നാണ്‌ ആ കുട്ടിയുടെ പേരെന്നും തിരുവനന്തപുരം ക്രൈസ്‌റ്റ്നഗറില്‍ പ്ലസ്‌ടു വിദ്യാര്‍ഥിനിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കരിമത്താണ്‌ താമസിക്കുന്നതെന്നും നന്നായി പഠിക്കുന്ന ശ്രീലക്ഷ്‌മിയുടെ വിദ്യാഭ്യാസകാര്യങ്ങള്‍ നോക്കുന്നത്‌ താനാണെന്നും ജഗതി തുറന്ന്‌ സമ്മതിച്ചു.

കലാപരമായ കാര്യങ്ങളില്‍ പ്രത്യേക കഴിവുകളുള്ള ശ്രീലക്ഷ്‌മി കലാതിലകമായിട്ടുണ്ടെന്നും ജഗതി പറയുന്നു. എന്നാല്‍ കുട്ടിയുടെ മാതാവ്‌ ആരെന്നത്‌ അടക്കമുള്ള രഹസ്യങ്ങളുടെ ചെപ്പുതുറക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. നിയമപരമായി വിവാഹം ചെയ്‌ത ഭാര്യ ശോഭയുമായുള്ള ബന്ധത്തില്‍ ജഗതിക്ക്‌ രണ്ടു മക്കളാണുള്ളത്‌. ബാങ്ക്‌ ഉദ്യോഗസ്‌ഥനും ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനി ഉടമയുമായ രാജ്‌കുമാറും മകള്‍ പാര്‍വതിയും.
kashtam......

aa makalude amma aaraanennu ottumikkavaarum ellaavarkkum ariyaamallo...
pinne, eniykku itharam vaarthakal pothuve ishtamalla... athum oraal maranathinteyum jeevithathinteyum noolppaalathil nilkkumbol.
aara?...... oru jinjasa...

ഇതിനെ പറയുക ജിജ്ഞാസ എന്നല്ല, ആക്രാന്തം എന്നാണ്..

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 12:27 pm

ranjith wrote:

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 12:35 pm

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 12:46 pm

aaa amma ara ennariyan ulla eshtam enikum undu

film fame anao?
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 12:47 pm

Greeeeeshma wrote:

aaa amma ara ennariyan ulla eshtam enikum undu

film fame anao?
+1.....ishtam alla....Akrantham akrantham.....
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 12:49 pm

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 12:50 pm

Neelu wrote:
Greeeeeshma wrote:

aaa amma ara ennariyan ulla eshtam enikum undu

film fame anao?
+1.....ishtam alla....Akrantham akrantham.....

;)
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 12:52 pm

Unniyettan clue thannal mathi

bakki ellam kandupidikunnathu njnagalude department
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 12:54 pm

Neelu wrote:
Greeeeeshma wrote:

aaa amma ara ennariyan ulla eshtam enikum undu

film fame anao?
+1.....ishtam alla....Akrantham akrantham.....

ഇനി ഈ പറയുന്ന അമ്മ സിനിമാക്കാരുടെ സംഘടനയായ 'അമ്മ' ആയിരിക്കുമോ??..ആലങ്കാരികമായി ജഗതി പറഞ്ഞതാവും..ഒടുവില്‍ നമ്മള്‍ എല്ലാവരും ശശിയാവും..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 12:55 pm

luttaappi
Super Member
Super Member
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 12:55 pm

aarakaaa apakadam?
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 12:56 pm

unnikmp wrote:
Neelu wrote:
Greeeeeshma wrote:

aaa amma ara ennariyan ulla eshtam enikum undu

film fame anao?
+1.....ishtam alla....Akrantham akrantham.....

ഇനി ഈ പറയുന്ന അമ്മ സിനിമാക്കാരുടെ സംഘടനയായ 'അമ്മ' ആയിരിക്കുമോ??..ആലങ്കാരികമായി ജഗതി പറഞ്ഞതാവും..ഒടുവില്‍ നമ്മള്‍ എല്ലാവരും ശശിയാവും..

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 12:57 pm

luttaappi wrote:
aarakaaa apakadam?

Pathramonnum vaayikkaarille....chumma....ittondu vimaanam parathiyittu kaaryamilla...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 12:58 pm

unnikmp wrote:
Neelu wrote:
Greeeeeshma wrote:

aaa amma ara ennariyan ulla eshtam enikum undu

film fame anao?
+1.....ishtam alla....Akrantham akrantham.....

ഇനി ഈ പറയുന്ന അമ്മ സിനിമാക്കാരുടെ സംഘടനയായ 'അമ്മ' ആയിരിക്കുമോ??..ആലങ്കാരികമായി ജഗതി പറഞ്ഞതാവും..ഒടുവില്‍ നമ്മള്‍ എല്ലാവരും ശശിയാവും..
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 1:00 pm

Ammu wrote:
luttaappi wrote:
aarakaaa apakadam?

Pathramonnum vaayikkaarille....chumma....ittondu vimaanam parathiyittu kaaryamilla...
kunthavahanan pathalathilayirunnunnu thonnunnu.....
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 1:03 pm

Greeeeeshma wrote:

Unniyettan clue thannal mathi

bakki ellam kandupidikunnathu njnagalude department

ചിലപ്പോ 'നിങ്ങള്‍ക്കും കോടീശ്വരന്‍ ആകാം' എന്ന പരിപാടിയില്‍ സുരേഷ് ഗോപി ചോദിക്കുമായിരിക്കും ഈ ചോദ്യം ഓപ്ഷന്‍ എ)കുന്നംകുളം കാര്‍ത്യായനിയമ്മ ബി)കൊട്ടുവടി ദാക്ഷായണി സി)വടിവാള്‍ തങ്കമ്മ ഡി)പാറ്റൂര്‍ സുലോചന
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 1:04 pm

unnikmp wrote:
Greeeeeshma wrote:

Unniyettan clue thannal mathi

bakki ellam kandupidikunnathu njnagalude department

ചിലപ്പോ 'നിങ്ങള്‍ക്കും കോടീശ്വരന്‍ ആകാം' എന്ന പരിപാടിയില്‍ സുരേഷ് ഗോപി ചോദിക്കുമായിരിക്കും ഈ ചോദ്യം ഓപ്ഷന്‍ എ)കുന്നംകുളം കാര്‍ത്യായനിയമ്മ ബി)കൊട്ടുവടി ദാക്ഷായണി സി)വടിവാള്‍ തങ്കമ്മ ഡി)പാറ്റൂര്‍ സുലോചന
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 1:05 pm

unnikmp wrote:
Greeeeeshma wrote:

Unniyettan clue thannal mathi

bakki ellam kandupidikunnathu njnagalude department

ചിലപ്പോ 'നിങ്ങള്‍ക്കും കോടീശ്വരന്‍ ആകാം' എന്ന പരിപാടിയില്‍ സുരേഷ് ഗോപി ചോദിക്കുമായിരിക്കും ഈ ചോദ്യം ഓപ്ഷന്‍ എ)കുന്നംകുളം കാര്‍ത്യായനിയമ്മ ബി)കൊട്ടുവടി ദാക്ഷായണി സി)വടിവാള്‍ തങ്കമ്മ ഡി)പാറ്റൂര്‍ സുലോചന

Back to top Go down
Sponsored content

PostSubject: Re: ജഗതിയുടെ വാഹനാപകടം   

Back to top Go down
 
ജഗതിയുടെ വാഹനാപകടം
Back to top 
Page 4 of 16Go to page : Previous  1, 2, 3, 4, 5 ... 10 ... 16  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: