HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 ജഗതിയുടെ വാഹനാപകടം

Go down 
Go to page : Previous  1, 2, 3, 4 ... 9 ... 16  Next
AuthorMessage
Guest
GuestPostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Mar 11, 2012 2:39 pm

Hospital sources on today said the actor Jagathy Sreekumar’s condition was stable but would continue under 48-hour observation and he had been put on a ventilator.

Karthikeya Varma, who led the surgical team which performed a surgery on the actor’s stomach to stop internal bleeding, later told reporters that the operation was successful.

A team of top medical experts is monitoring the condition of the ace actor at the private hospital where he is admitted.

“He requires a few more surgeries as he has got multiple injuries and with one now over, the team of doctors will now decide about the other surgeries to be performed,” said hospital sources.

The actor, whose liver was also affected from the accident, underwent a surgery. His condition was improving after the surgery, said doctors.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Mar 11, 2012 2:40 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Mar 11, 2012 2:40 pm

eswaraa....jagathichettan poorna aroogyavaanayi varanee
Back to top Go down
The Sorcerer
Forum Owner
Forum Owner
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Mar 11, 2012 2:41 pm

my prayers & wishes!
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Mar 11, 2012 2:54 pm

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Mar 11, 2012 3:06 pm

പരിക്കുകള്‍ എല്ലാം ഭേതമായി അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചു വരും,'മനസ്സ് നീറുന്ന വേദനയില്‍ പോലും ജഗതിയുടെ ഒരു ഹാസ്യ രംഗം കണ്ടാല്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന' ലക്ഷക്കണക്കിന് മലയാള സിനിമാ പ്രേമികളുടെ പ്രാര്‍ത്ഥന ഒന്ന് മാത്രം മതി അതിന്...ആയിരത്തോളം മലയാള സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു കാണും, എന്നാല്‍ ഒരിക്കല്‍ പോലും ഒരു അന്യഭാഷാ ചിത്രത്തില്‍ ജഗതി അഭിനയിച്ചിട്ടില്ല...സ്വന്തം മാതൃഭാഷയോട് ഇത്രയധികം നീതി പുലര്‍ത്തിയ ആ കലാകരനോടുള്ള സ്നേഹവും ആദരവും എല്ലാവരുടെയും മനസ്സില്‍ ഉണ്ട്...അദ്ദേഹത്തിന്റെ അഭിനയം നമ്മള്‍ക്ക് വാരിക്കോരി തന്ന പൊട്ടിച്ചിരികള്‍ നമ്മളുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കില്‍, അതേ ചിരികള്‍ തന്നെ അദ്ദേഹത്തിന്റെ ആയുസ്സും ആരോഗ്യവും കൂട്ടും എന്നാണു ഞാന്‍ വിശ്വസിക്കുന്നത്....ഈശ്വരന്‍ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ എത്രയും പെട്ടെന്ന് ആരോഗ്യവാനാവാന്‍...
Back to top Go down
Guest
GuestPostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Mar 11, 2012 3:10 pm

thalakku kshathamillennnathu nalla vaartha
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Mar 11, 2012 3:12 pm

OMG....Get well soon.....
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Mar 11, 2012 3:15 pm

Enthaayaalum aa Jeevan thirichu kittiyaal Mathiyaayirunnu...!
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Mar 11, 2012 4:47 pm

Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Mar 11, 2012 4:52 pm

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Mar 11, 2012 5:01 pmepol aano reshmi yude prayer

Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Mar 11, 2012 5:57 pm

Greeeeeshma wrote:

epol aano reshmi yude prayer

Angane onnumilla greesh...greeshmakariyamallo ...njan vilakku koluthunna samayam
Back to top Go down
Guest
GuestPostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Mar 11, 2012 6:49 pm

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Mar 11, 2012 8:10 pm

ജഗതി ശ്രീകുമാര്‍ അപകടനില തരണം ചെയ്തു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്ത് പാണമ്...പ്രയില്‍ അപകടത്തില്‍ പെട്ട പ്രശസ്ത നടന്‍ ജഗതി ശ്രീകുമാര്‍ അപകടനില തരണം ചെയ്തതായി മെഡിക്കല്‍ ബുള്ളറ്റിന്‍.

ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമായിട്ടുണ്ട്. വൃക്കകളുടേയും ശ്വാസകോശത്തിന്റേയും പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായും ബുള്ളറ്റിനില്‍ പറയുന്നു.

ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്താലാണ് ജഗതി ശ്വസിക്കുന്നത്. നാളെയും ഇതുതന്നെ തുടരേണ്ടി വരും. അപകടനില തരണം ചെയ്തിരിക്കുന്നതിനാല്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ അടുത്ത ശസ്ത്രക്രിയക്ക് വിധേയനാക്കാന്‍ സാധിക്കും എന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.

ശനിയാഴ്ച പുതലര്‍ച്ചെയാണ് അപകടം നടന്നത്.ചാലക്കുടിയില്‍ നിന്നും എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'തിരുവമ്പാടി തമ്പാന്‍' സിനിയുടെ ലൊക്കേഷനില്‍ നിന്നും മെര്‍ക്കാറയിലെ ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ 'ഇടവപ്പാതി'യുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ജഗതി ശ്രീകുറിന് അപകടം സംഭവിച്ചത്.
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Mar 11, 2012 8:29 pm

Engenengkilum rekshtapettal mathi.........

Family members okke tensed aayirikum.......
Back to top Go down
Guest
GuestPostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Mar 11, 2012 9:03 pm

വാഹനാപകടത്തില്‍ പരിക്കേറ്റ് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് രാവിലെ എട്ടരയോടെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍.

രക്തസമ്മര്‍ദ്ദം തൃപ്തികരമാണെന്നും രണ്ട് ദിവസം കൂടി വെന്റിലേറ്ററില്‍ തുടര്‍ന്ന ശേഷം വീണ്ടും ഒരു ശസ്ത്രക്രിയ കൂടി ജഗതിക്ക് നടത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇടിയുടെ ആഘാതത്തില്‍ വയറിലെയും നെഞ്ചിലെയും പേശികള്‍ക്കുണ്ടായ തകരാറ് വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ വ്യതിയാനം സൃഷ്ടിച്ചിട്ടുണ്ട്. കാലിലെയും കൈകളിലെയും എല്ലുകള്‍ക്ക് പൊട്ടലുള്ളതിനാല്‍ ഒരു ശസ്ത്രക്രിയ കൂടി നടത്തേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

24 മണിക്കൂറും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം അദ്ദേഹത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.

തുടയിലും കയ്യിലും എല്ലുകള്‍ക്കു പൊട്ടലുണ്ട്. പേശികള്‍ക്കു തകരാറു സംഭവിച്ചതു മൂലം വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ നേരിയ അസന്തുലിതാവസ്ഥ ഉണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനായ ജഗതി തീവ്രപരിചരണവിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. 10 അംഗ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് ചികില്‍സ.

അദ്ദേഹത്തിന്റെ ശ്വാസകോശത്തിനും വൃക്കകള്‍ക്കും ക്ഷതമേറ്റിരുന്നു. ശ്വാസകോശത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. ഇതിനാല്‍ നാലു മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയ വേണ്ടിവന്നു. വൃക്കകളുടെ പ്രവര്‍ത്തനത്തിലും പുരോഗതി ഉണ്ടെന്ന് ബുള്ളറ്റിനില്‍ പറയുന്നു.

വേണ്ടിവന്നാല്‍ അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കുന്നകാര്യം ഡോക്ടര്‍മാര്‍ പരിഗണിക്കുന്നുണ്ട്. 24 മണിക്കൂറും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും ബുള്ളറ്റിനില്‍ പറയുന്നു.

ചാലക്കുടിയില്‍ പത്മകുമാറിന്റെ പുതിയ സിനിമയായ 'തിരുവമ്പാടി തമ്പാനി'ലെ ഷൂട്ടിങ് കഴിഞ്ഞ് ലെനിന്‍ രാജേന്ദ്രന്റെ സിനിമയില്‍ അഭിനയിക്കാനായി കുടകിലേക്ക് പോകുകയായിരുന്നു ജഗതി.

കഴുത്ത്, വാരിയെല്ലുകള്‍, അടിവയര്‍, കാല്‍ എന്നിവിടങ്ങളിലാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ശസ്ത്രക്രിയ കഴിഞ്ഞ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.
Back to top Go down
Guest
GuestPostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Mar 11, 2012 9:38 pm

The Kuttippuram-Kozhikode stretch on the National Highway 17 is always a nightmare for drivers. Accident in which Jagathy Sreekumar and his driver injured is the latest in a series of accidents occurred on this part of the NH.

Vattappara, one of the notorious curves in the state, is also on this stretch. Panambra, where Jagathi’s car hit the divider, is one of the accident-prone areas. In February alone, Panambra witnessed four accidents. The safety measures which were introduced in the dangerous curves gave only more troubles for the drivers. The accident in which Jagathy was injured has once again� raised questions about the absence of reflector on the divider.

“I am fed up with giving eye-witness accounts of accidents,” Aboobacker, a shop owner near Panambra, said. However, police said what happened to Jagathy’s vehicle was not a rare incident. In last December, 12 Sabarimala pilgrims were injured when their vehicle fell off after hitting the median.
Back to top Go down
The Sorcerer
Forum Owner
Forum Owner
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Mar 11, 2012 10:00 pm

sincerely, we need to discipline ourselves toward traffic rules and at the same time the resources has to b improved. careless drive proves fatal. of late, 'am scared to drive on bangalore roads due to rising road rage & very congested traffic unlike here.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 8:24 am

ജഗതിക്ക് സാന്ത്വനമേകി പ്രിയ സഹപാഠിയുടെ കാവല്‍
[You must be registered and logged in to see this image.]
കോഴിക്കോട്: നാലുമാസം മുമ്പ് കോഴിക്കോട് 'മിംസ്' ആസ്പത്രിയുടെ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്ററാവുമ്പോള്‍ ഡോ. ഡി. ഹരിപ്രസാദ് കരുതിയതല്ല തന്റെ പ്രിയപ്പെട്ട 'അമ്പിളി'ക്ക് ഈ അവസ്ഥയില്‍ കാവലിരിക്കേണ്ടിവരുമെന്ന്. ഒരേ സ്‌കൂളിലും കോളേജിലും കലയും പഠനവും പങ്കിട്ടുവളര്‍ന്ന ശ്രീകുമാര്‍ എല്ലാവരെയും കരയിച്ച് തന്റെ മുന്നില്‍വരുമെന്നും പ്രതീക്ഷിച്ചതല്ല.

തിരുവനന്തപുരം സ്വദേശി ഡോ. ഡി. ഹരിപ്രസാദും ജഗതിയും മോഡല്‍ സ്‌കൂളിലും മാര്‍ ഇവാനിയോസ് കോളേജിലും ഒന്നിച്ച് പഠിച്ചതാണ്. പഠനത്തേക്കാള്‍ കലയിലായിരുന്നു ജഗതിക്ക് അന്ന് താത്പര്യം എന്ന് ഹരിപ്രസാദ് ഓര്‍ക്കുന്നു. കോളേജ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിച്ച ഹരിപ്രസാദ് വൈദ്യശാസ്ത്രരംഗത്തേക്ക് പോയപ്പോള്‍ ജഗതി സിനിമയുടെ ഉയരത്തിലെത്തി.

പതിനഞ്ച് വര്‍ഷത്തോളം ഹരിപ്രസാദ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ മെഡിക്കല്‍ സൂപ്രണ്ടായി. അക്കാലത്ത് ജഗതി തിരക്കിട്ട് അഭിനയിക്കുകയായിരുന്നു. എങ്കിലും ഇടവേളകളില്‍ കാണും. കുടുംബമായപ്പോള്‍ കൂടുതല്‍ അടുത്തു. രണ്ടുപേര്‍ക്കും പെണ്‍കുട്ടി പിറന്നപ്പോള്‍ 'പാര്‍വതി' എന്ന് പേരിട്ടത് യാദൃച്ഛികം.മസ്‌കറ്റിലെ റസ്താഖ് ആസ്പത്രിയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പോയപ്പോഴാണ് തമ്മില്‍ കാണാതായത്. മക്കളുടെ കല്യാണത്തിന് ഒന്നിച്ചപ്പോള്‍ പഴയകാലം പുനര്‍ജനിക്കുകയായിരുന്നുവെന്ന് ഹരിപ്രസാദ് ഓര്‍ക്കുന്നു.

ആരാധകരുടെ ജഗതി അടുത്തവര്‍ക്കെല്ലാം 'അമ്പിളി'യാണ്. ഞാനും അങ്ങനെയേ വിളിക്കാറുള്ളൂ. ഈയൊരവസ്ഥയില്‍ അവനിവിടെയെത്തിയതിന്റെ ഞെട്ടല്‍ മാറിയിട്ടില്ല. അതിലുപരി ഏറ്റവുമധികം ശ്രദ്ധ നല്‍കി അമ്പിളിയെ തിരിച്ചുകൊണ്ടുവരിക എന്ന യത്‌നത്തില്‍ എനിക്ക് പങ്കാളിയാവാന്‍ സാധിച്ചത് ഒരു നിമിത്തമായിരിക്കാം. ഇത്തരമൊരു കാഴ്ച ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ആരാധകരുടെ പഴയ ജഗതിയായ ഞങ്ങളുടെ അമ്പിളി തിരിച്ചെഴുന്നേറ്റു വരുന്ന ദിവസമാണ് ഞാന്‍ കാത്തിരിക്കുന്നത്''-ഹരിപ്രസാദ് പറഞ്ഞു.

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 8:37 am

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 9:25 am

എനിക്ക്‌ ഒരു മകള്‍ കൂടിയുണ്ട്‌-ശ്രീലക്ഷ്‌മി: ജഗതിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: എന്നും അപ്രിയസത്യങ്ങള്‍ തുറന്നടിക്കാന്‍ മടിയില്ലാത്ത നടന്‍ ജഗതി ശ്രീകുമാര്‍ തന്റെ വ്യക്‌തിജീവിതത്തെ സംബന്ധിക്കുന്ന സുപ്രധാന വെളിപ്പെടുത്തലുമായി മംഗളം വാരികയില്‍.

വിവാഹബന്ധത്തിന്‌ പുറമേ തനിക്ക്‌ ഒരു മകള്‍കൂടിയുണ്ടെന്നാണ്‌ മംഗളം വാരികയ്‌ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ജഗതി തുറന്നുപറഞ്ഞത്‌. ശ്രീലക്ഷ്‌മി എന്നാണ്‌ ആ കുട്ടിയുടെ പേരെന്നും തിരുവനന്തപുരം ക്രൈസ്‌റ്റ്നഗറില്‍ പ്ലസ്‌ടു വിദ്യാര്‍ഥിനിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കരിമത്താണ്‌ താമസിക്കുന്നതെന്നും നന്നായി പഠിക്കുന്ന ശ്രീലക്ഷ്‌മിയുടെ വിദ്യാഭ്യാസകാര്യങ്ങള്‍ നോക്കുന്നത്‌ താനാണെന്നും ജഗതി തുറന്ന്‌ സമ്മതിച്ചു.

കലാപരമായ കാര്യങ്ങളില്‍ പ്രത്യേക കഴിവുകളുള്ള ശ്രീലക്ഷ്‌മി കലാതിലകമായിട്ടുണ്ടെന്നും ജഗതി പറയുന്നു. എന്നാല്‍ കുട്ടിയുടെ മാതാവ്‌ ആരെന്നത്‌ അടക്കമുള്ള രഹസ്യങ്ങളുടെ ചെപ്പുതുറക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. നിയമപരമായി വിവാഹം ചെയ്‌ത ഭാര്യ ശോഭയുമായുള്ള ബന്ധത്തില്‍ ജഗതിക്ക്‌ രണ്ടു മക്കളാണുള്ളത്‌. ബാങ്ക്‌ ഉദ്യോഗസ്‌ഥനും ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനി ഉടമയുമായ രാജ്‌കുമാറും മകള്‍ പാര്‍വതിയും.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 9:47 am

Ammu wrote:

kashtam......
Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 11:25 am

Neelu wrote:
Ammu wrote:
എനിക്ക്‌ ഒരു മകള്‍ കൂടിയുണ്ട്‌-ശ്രീലക്ഷ്‌മി: ജഗതിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: എന്നും അപ്രിയസത്യങ്ങള്‍ തുറന്നടിക്കാന്‍ മടിയില്ലാത്ത നടന്‍ ജഗതി ശ്രീകുമാര്‍ തന്റെ വ്യക്‌തിജീവിതത്തെ സംബന്ധിക്കുന്ന സുപ്രധാന വെളിപ്പെടുത്തലുമായി മംഗളം വാരികയില്‍.

വിവാഹബന്ധത്തിന്‌ പുറമേ തനിക്ക്‌ ഒരു മകള്‍കൂടിയുണ്ടെന്നാണ്‌ മംഗളം വാരികയ്‌ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ജഗതി തുറന്നുപറഞ്ഞത്‌. ശ്രീലക്ഷ്‌മി എന്നാണ്‌ ആ കുട്ടിയുടെ പേരെന്നും തിരുവനന്തപുരം ക്രൈസ്‌റ്റ്നഗറില്‍ പ്ലസ്‌ടു വിദ്യാര്‍ഥിനിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കരിമത്താണ്‌ താമസിക്കുന്നതെന്നും നന്നായി പഠിക്കുന്ന ശ്രീലക്ഷ്‌മിയുടെ വിദ്യാഭ്യാസകാര്യങ്ങള്‍ നോക്കുന്നത്‌ താനാണെന്നും ജഗതി തുറന്ന്‌ സമ്മതിച്ചു.

കലാപരമായ കാര്യങ്ങളില്‍ പ്രത്യേക കഴിവുകളുള്ള ശ്രീലക്ഷ്‌മി കലാതിലകമായിട്ടുണ്ടെന്നും ജഗതി പറയുന്നു. എന്നാല്‍ കുട്ടിയുടെ മാതാവ്‌ ആരെന്നത്‌ അടക്കമുള്ള രഹസ്യങ്ങളുടെ ചെപ്പുതുറക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. നിയമപരമായി വിവാഹം ചെയ്‌ത ഭാര്യ ശോഭയുമായുള്ള ബന്ധത്തില്‍ ജഗതിക്ക്‌ രണ്ടു മക്കളാണുള്ളത്‌. ബാങ്ക്‌ ഉദ്യോഗസ്‌ഥനും ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനി ഉടമയുമായ രാജ്‌കുമാറും മകള്‍ പാര്‍വതിയും.
kashtam......

aa makalude amma aaraanennu ottumikkavaarum ellaavarkkum ariyaamallo...
pinne, eniykku itharam vaarthakal pothuve ishtamalla... athum oraal maranathinteyum jeevithathinteyum noolppaalathil nilkkumbol.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 11:29 am

Ammu wrote:
എനിക്ക്‌ ഒരു മകള്‍ കൂടിയുണ്ട്‌-ശ്രീലക്ഷ്‌മി: ജഗതിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: എന്നും അപ്രിയസത്യങ്ങള്‍ തുറന്നടിക്കാന്‍ മടിയില്ലാത്ത നടന്‍ ജഗതി ശ്രീകുമാര്‍ തന്റെ വ്യക്‌തിജീവിതത്തെ സംബന്ധിക്കുന്ന സുപ്രധാന വെളിപ്പെടുത്തലുമായി മംഗളം വാരികയില്‍.

വിവാഹബന്ധത്തിന്‌ പുറമേ തനിക്ക്‌ ഒരു മകള്‍കൂടിയുണ്ടെന്നാണ്‌ മംഗളം വാരികയ്‌ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ജഗതി തുറന്നുപറഞ്ഞത്‌. ശ്രീലക്ഷ്‌മി എന്നാണ്‌ ആ കുട്ടിയുടെ പേരെന്നും തിരുവനന്തപുരം ക്രൈസ്‌റ്റ്നഗറില്‍ പ്ലസ്‌ടു വിദ്യാര്‍ഥിനിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കരിമത്താണ്‌ താമസിക്കുന്നതെന്നും നന്നായി പഠിക്കുന്ന ശ്രീലക്ഷ്‌മിയുടെ വിദ്യാഭ്യാസകാര്യങ്ങള്‍ നോക്കുന്നത്‌ താനാണെന്നും ജഗതി തുറന്ന്‌ സമ്മതിച്ചു.

കലാപരമായ കാര്യങ്ങളില്‍ പ്രത്യേക കഴിവുകളുള്ള ശ്രീലക്ഷ്‌മി കലാതിലകമായിട്ടുണ്ടെന്നും ജഗതി പറയുന്നു. എന്നാല്‍ കുട്ടിയുടെ മാതാവ്‌ ആരെന്നത്‌ അടക്കമുള്ള രഹസ്യങ്ങളുടെ ചെപ്പുതുറക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. നിയമപരമായി വിവാഹം ചെയ്‌ത ഭാര്യ ശോഭയുമായുള്ള ബന്ധത്തില്‍ ജഗതിക്ക്‌ രണ്ടു മക്കളാണുള്ളത്‌. ബാങ്ക്‌ ഉദ്യോഗസ്‌ഥനും ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനി ഉടമയുമായ രാജ്‌കുമാറും മകള്‍ പാര്‍വതിയും.

Back to top Go down
Sponsored content
PostSubject: Re: ജഗതിയുടെ വാഹനാപകടം   

Back to top Go down
 
ജഗതിയുടെ വാഹനാപകടം
Back to top 
Page 3 of 16Go to page : Previous  1, 2, 3, 4 ... 9 ... 16  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: