HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 ജഗതിയുടെ വാഹനാപകടം

Go down 
Go to page : Previous  1 ... 9 ... 14, 15, 16  Next
AuthorMessage
Marcell
Junior Member
Junior Member
avatar

Location : Chennai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Fri May 29, 2015 8:24 am

sandeep wrote:
[You must be registered and logged in to see this image.]

ജഗതിയെ വീണ്ടും സ്ക്രീനില്‍ കാണാം. അതും അഞ്ചുവേഷങ്ങളില്‍. മുടങ്ങിക്കിടന്നിരുന്ന മൂന്നു വിക്കറ്റിന് 365 റണ്‍സ് എന്ന ചിത്രം അടുത്തയാഴ്ച റിലീസിനൊരുങ്ങുകയാണ്

അപകടത്തിന് കുറച്ചുനാള്‍ മുന്പ് ജഗതി ശ്രീകുമാര്‍ അഭിനയിച്ചു പൂര്‍ത്തിയാക്കിയ സിനിമയാണ് മൂന്നു വിക്കറ്റിന് 365 റണ്‍സ്. ചിത്രത്തില്‍ അഞ്ചുവ്യത്യസ്ത കഥാപാത്രങ്ങളെ ജഗതി അവതരിപ്പിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍, പോക്കറ്റടിക്കാരന്‍, സുവിശേഷ പ്രാസംഗികന്‍, ബാലെ നര്‍ത്തകന്‍, ബിസിനസ്സുകാരന്‍...

ബാബു പള്ളാശേരിയുടെ തിരക്കഥയില്‍ കെ കെ ഹരിദാസാണ് സിനിമ സംവിധാനം ചെയ്തത്. റിലീസിങ് കുരുക്കില്‍പെട്ട സിനിമ പുറത്തിറക്കാനായി ജഗതിയെ സ്നേഹിക്കുന്നവര്‍ ഒരുമിക്കുകയായിരുന്നു. കെ എച്ച് ഹബീബ് നിര്‍മിച്ച മൂന്നു വിക്കറ്റിന് 365 റണ്‍സ് ടീംസിനിമയും രസികശ്രീ മൂവീസും ചേര്‍ന്നാണ് തിയറ്ററുകളിലെത്തിക്കുന്നത്

Peru kettitu nalla film aanu thonnunnilla
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Jun 28, 2015 9:27 am

[You must be registered and logged in to see this image.]
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Jun 28, 2015 9:36 am

Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Jun 28, 2015 9:16 pm

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Jun 29, 2015 12:01 am

Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Jun 29, 2015 3:19 am

thirich veratte
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Jun 29, 2015 8:09 am

ജഗതിയെ കാണാന്‍ മകള്‍ വേദിയിലേക്ക് ഓടിക്കയറി

കോട്ടയം: വാഹനാപകടത്തിന് ശേഷം വിശ്രമത്തിലായിരുന്ന ജഗതി ശ്രീകുമാര്‍ ആദ്യമായി പങ്കെടുത്ത പൊതുവേദിയില്‍ നാടകീയരംഗങ്ങള്‍. മകള്‍ ശ്രീലക്ഷ്‍മി വേദിയിലേക്ക് ഓടിക്കയറി. ഈരാറ്റുപേട്ടയില്‍ പി സി ജോര്‍ജ്ജിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ജഗതിയുമായി മിനുട്ടുകളോളം ശ്രീലക്ഷ്‍മി സംസാരിക്കുകയും ചെയ്‍തു. (ശ്രീലക്ഷ്‍മിയുടെ പ്രതികരണം ചുവടെയുള്ള വീഡിയോയില്‍ കാണാം)
കോട്ടയം: ജഗതി ശ്രീകുമാര്‍ പങ്കെടുത്ത പൊതുപരിപാടിയുടെ വേദിയിലേക്ക് മകള്‍ ശ്രീലക്ഷ്‍മി ഓടിക്കയറിയത് നാടകീയ രംഗങ്ങള്‍ സൃഷ്‍ടിച്ചു.സംഘാടകര്‍ ആദ്യം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീലക്ഷ്‍മി പത്തുമിനിട്ടോളം ജഗതിക്കരികിലിരുന്ന് സംസാരിച്ചു.

പ്ലസ് ടുവിലും പത്താം ക്ലാസിലും മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കാന്‍ ഈരാറ്റുപേട്ടയില്‍ പി സി ജോര്‍ജ്ജ് എംഎല്‍എ സംഘടിപ്പിച്ച ചടങ്ങിലാണ് ജഗതി ശ്രീകുമാറിനെ കാണാന്‍ മകള്‍ ശ്രീലക്ഷി എത്തിയത്. ചടങ്ങില്‍ പി സി ജോര്‍ജ് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ശ്രീലക്ഷ്‍മി വേദിയിലേക്ക് ഓടിക്കയറിയത്. പി സി ജോര്‍ജ്ജ് ആദ്യം തടയാന്‍ ശ്രമിച്ചെങ്കിലും ശ്രീലക്ഷമി വേദി വിട്ടുപോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ജഗതിയുടെ അടുത്ത് തന്നെ ശ്രീലക്ഷമിക്ക് കസേന നല്‍കി. 10 മിനിട്ടോളം ശ്രീലക്ഷമി സംസാരിച്ചു.

കോട്ടയത്ത് എത്തിയ താന്‍ അച്‍ഛന്‍ പങ്കെടുക്കുന്ന പരിപാടി ഉണ്ടെന്നറിഞ്ഞ് പോയതാണെന്ന് ശ്രീലക്ഷമി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേരത്തെ അച്‍ഛനെ കാണാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അനുവദിച്ചില്ല. അതിനാലാണ് ഈ ചടങ്ങില്‍ വെച്ച് കാണാന്‍ ശ്രമിച്ചതെന്നും ശ്രീലക്ഷ്‍മി പറഞ്ഞു.

അച്‍ഛന് ചുംബനം നല്‍കിയാണ് ശ്രീലക്ഷ്‍മി വേദി വിട്ടത്.

ശ്രീലക്ഷ്‍മിയുടെ പ്രതികരണം

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Jun 29, 2015 10:04 am

കഷ്ട്ടം.....അച്ഛന്റെ അടുത്തേക്ക് ഓടിയെത്തിയ ആ കുട്ടിയെ തടയുവാനും പിടിച്ചു വലിച്ചു നീക്കം ചെയ്യുവാനും പി സി ആകുന്നത്ര ശ്രമിക്കുന്നത് കാണാമല്ലോ
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Jun 29, 2015 10:09 am

Ammu wrote:
കഷ്ട്ടം.....അച്ഛന്റെ അടുത്തേക്ക് ഓടിയെത്തിയ ആ കുട്ടിയെ തടയുവാനും പിടിച്ചു വലിച്ചു നീക്കം ചെയ്യുവാനും പി സി ആകുന്നത്ര ശ്രമിക്കുന്നത് കാണാമല്ലോ

PC swantham paripaadi aayathu kondaa adangiyathu.... ellel kaanamaayirunnu...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Jun 29, 2015 10:10 am

sandeep wrote:
Ammu wrote:
കഷ്ട്ടം.....അച്ഛന്റെ അടുത്തേക്ക് ഓടിയെത്തിയ ആ കുട്ടിയെ തടയുവാനും പിടിച്ചു വലിച്ചു നീക്കം ചെയ്യുവാനും പി സി ആകുന്നത്ര ശ്രമിക്കുന്നത് കാണാമല്ലോ

PC swantham paripaadi aayathu kondaa adangiyathu.... ellel kaanamaayirunnu...

ക്യാമറകണ്ണുകള്‍ ചുറ്റും ഉള്ളത് കൊണ്ട് മനസ്സില്‍ ആവും PC ഭാഷ പുലംബിയത്
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Jun 29, 2015 10:15 am

Ammu wrote:
sandeep wrote:

PC swantham paripaadi aayathu kondaa adangiyathu.... ellel kaanamaayirunnu...

ക്യാമറകണ്ണുകള്‍  ചുറ്റും ഉള്ളത് കൊണ്ട് മനസ്സില്‍ ആവും PC ഭാഷ പുലംബിയത്

pinne sreekuttiye avide stagil eruthi...enthinaa??? anganeyenkilum ee paripaadikk oru publicity kittikotte ennu vijaarichu kaanum PC
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Jun 29, 2015 10:16 am

sandeep wrote:
Ammu wrote:

ക്യാമറകണ്ണുകള്‍  ചുറ്റും ഉള്ളത് കൊണ്ട് മനസ്സില്‍ ആവും PC ഭാഷ പുലംബിയത്

pinne sreekuttiye avide stagil eruthi...enthinaa??? anganeyenkilum ee paripaadikk oru publicity kittikotte ennu vijaarichu kaanum PC

അരുവിക്കരയില്‍ ചീഞ്ഞു പോയി
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Jun 29, 2015 10:22 am

Ammu wrote:
sandeep wrote:

pinne sreekuttiye avide stagil eruthi...enthinaa??? anganeyenkilum ee paripaadikk oru publicity kittikotte ennu vijaarichu kaanum PC

അരുവിക്കരയില്‍  ചീഞ്ഞു പോയി

naanavum maanavum illathavnaa

ennale sreelakshmi swantham achaneyaa pidichathu....athu kanda PC sreelakshimye kayari pidichu apamaanichu

ethinokke prathikarikkanonnum aa Ranjini illee
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Jun 29, 2015 10:23 am

Ammu wrote:
sandeep wrote:

pinne sreekuttiye avide stagil eruthi...enthinaa??? anganeyenkilum ee paripaadikk oru publicity kittikotte ennu vijaarichu kaanum PC

അരുവിക്കരയില്‍  ചീഞ്ഞു പോയി

25000 vote pidikumenna paranjae. Poojaym thettipoayathiyikkum
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Jun 29, 2015 10:24 am

sandeep wrote:
Ammu wrote:

അരുവിക്കരയില്‍  ചീഞ്ഞു പോയി

 naanavum maanavum illathavnaa

ennale sreelakshmi swantham achaneyaa pidichathu....athu kanda PC sreelakshimye kayari pidichu apamaanichu

ethinokke prathikarikkanonnum aa Ranjini illee

manushyarude karythil renjini idapedilla
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Jun 29, 2015 10:57 am

കേട്ടിട്ട് ഇതും ഒരു തിരക്കഥ തന്നെയാണ് എന്ന് തോന്നുന്നു..ഈ കുട്ടിയെ പി.സി.ക്ക് അറിയില്ല എന്ന് പറയുന്നത് തന്നെ വലിയ നുണ...സരിതയുടെ സോളാർ കേസിലെ ആയിരക്കണക്കിന് ആളുകളുടെ പേരും നാളും ജാതകവും വരെ ഇങ്ങേർക്ക് അറിയാം, എല്ലാ പെണ് വാണിഭ കേസുകളിലെയും പ്രതികളുടെ വിവരം മനപാഠം ആണ്, സരിതയുടെ സാരിയുടേയും മറ്റു വസ്ത്രങ്ങളുടെയും ഒക്കെ ഡാറ്റാബേസും ഉണ്ട്...എന്നിട്ടാണ് സ്വന്തം മോന്റെ ഭാര്യയുടെ അപ്പന്റെ മോളെ അറിയില്ലാ എന്ന് പറയുന്നത്...ഇത് ഒരു ഒത്തുകളി നാടകം തന്നെയാണ്...
പിന്നെ ജഗതി പ്രത്യേകിച്ച് യാതൊരു പ്രതികരണവും കാണിക്കാത്ത അവസ്ഥയിൽ തന്നെ ആണെന്ന് തോന്നുന്നു..
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Jun 29, 2015 11:42 am

PC George nte mone Shone George anu Jagathi yude mole Parvathey ye kettiyirikunnath……….ee parvathey aanu Sreelakshmi ye achane kanan anuvadhkkathathu..PC George ayai parvathey oru padu discussion okey nadattikanum sreelakshmi ye patti…….
PC ku sreelakshmi ye ariylla ennu parayunath chummatha

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Jun 29, 2015 11:48 am

Greeeeeshma wrote:

PC George nte mone Shone George anu Jagathi yude mole Parvathey ye kettiyirikunnath……….ee parvathey aanu Sreelakshmi ye achane kanan anuvadhkkathathu..PC George ayai parvathey oru padu discussion okey nadattikanum sreelakshmi ye patti…….
PC ku sreelakshmi ye ariylla ennu parayunath chummatha

കാണാനില്ലല്ലോ ഗ്രീഷ്മയെ ഇപ്പോൾ??? മഴയൊക്കെ കുറഞ്ഞോ??
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Jun 29, 2015 11:49 am

Net connection okey poyi kidakkuka ayirunu
Normal stage lekku varunne ulu

unnikmp wrote:
Greeeeeshma wrote:

PC George nte mone Shone George anu Jagathi yude mole Parvathey ye kettiyirikunnath……….ee parvathey aanu Sreelakshmi ye achane kanan anuvadhkkathathu..PC George ayai parvathey oru padu discussion okey nadattikanum sreelakshmi ye patti…….
PC ku sreelakshmi ye ariylla ennu parayunath chummatha

കാണാനില്ലല്ലോ ഗ്രീഷ്മയെ ഇപ്പോൾ??? മഴയൊക്കെ കുറഞ്ഞോ??
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Jun 29, 2015 11:51 am

ഏതായാലും വന്നല്ലോ...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Jun 29, 2015 11:51 am

ശ്രീലക്ഷ്മിയുടെത് തരംതാണ നാടകമെന്ന് ജഗതിയുടെ മകൾ പാർവതി

ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തരംതാണ നാടകമാണ് ശ്രീലക്ഷ്മിയുടെതെന്ന് ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി ഷോൺ.
ഗുണ്ടകളുടെ കൂടെയാണ് ശ്രീലക്ഷ്മി അരുവിത്തുറയിൽ എത്തിയത് . ആയുധങ്ങളുമായാണ് ഇവർ വേദിക്കു പുറത്തെത്തിയത്. പരിപാടി മുടക്കാനും പൊതുജനമധ്യത്തിൽ അപമാനിക്കാനും നടത്തിയ നാടകമാണിത്.
ഇന്നലെ നടന്ന സംഭവത്തിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ട്. മുൻകൂട്ടി നിശ്ചയിച്ച തിരക്കഥ അനുസരിച്ചാണു എല്ലാം നടന്നത്.
കോടതി ഉത്തരവില്ലാത്തതിനാലാണു പപ്പയെ കാണാൻ അവരെ അനുവദിക്കാത്തത്. വെല്ലൂർ ആശുപത്രിയിൽ വന്ന് അദ്ദേഹത്തെ കാണാൻ അനുവദിച്ചിരുന്നുവെന്നും സാമ്പത്തികനേട്ടം ലക്ഷ്യം വച്ചാണു ശ്രീലക്ഷ്മിയുടെ നീക്കമെന്നും പാർവതി പറഞ്ഞു.

stagil ettavum valya gundayaaya PC ullappozhaa
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Jun 29, 2015 11:52 am

ee UNDAKKANNI ya ellattinum karanam..ethine kettichu vittathaley....pinne enthina karyam anweshikunne

sandeep wrote:
ശ്രീലക്ഷ്മിയുടെത് തരംതാണ നാടകമെന്ന് ജഗതിയുടെ മകൾ പാർവതി

ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തരംതാണ നാടകമാണ് ശ്രീലക്ഷ്മിയുടെതെന്ന്  ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി ഷോൺ.
ഗുണ്ടകളുടെ കൂടെയാണ് ശ്രീലക്ഷ്മി അരുവിത്തുറയിൽ എത്തിയത് . ആയുധങ്ങളുമായാണ് ഇവർ വേദിക്കു പുറത്തെത്തിയത്. പരിപാടി മുടക്കാനും പൊതുജനമധ്യത്തിൽ അപമാനിക്കാനും നടത്തിയ നാടകമാണിത്.
ഇന്നലെ നടന്ന സംഭവത്തിനു പിന്നിൽ  രാഷ്ട്രീയ കാരണങ്ങളുണ്ട്. മുൻകൂട്ടി നിശ്ചയിച്ച  തിരക്കഥ അനുസരിച്ചാണു എല്ലാം  നടന്നത്.
കോടതി ഉത്തരവില്ലാത്തതിനാലാണു പപ്പയെ കാണാൻ അവരെ അനുവദിക്കാത്തത്. വെല്ലൂർ ആശുപത്രിയിൽ വന്ന് അദ്ദേഹത്തെ കാണാൻ അനുവദിച്ചിരുന്നുവെന്നും സാമ്പത്തികനേട്ടം ലക്ഷ്യം വച്ചാണു ശ്രീലക്ഷ്മിയുടെ നീക്കമെന്നും  പാർവതി പറഞ്ഞു.

stagil ettavum valya gundayaaya PC ullappozhaa
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Jun 29, 2015 1:54 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Jul 04, 2015 1:22 pm

മമ്മൂട്ടി വിളിച്ചു, ജഗതിയെത്തി വീണ്ടും സിനിമ ലോക്കേഷനില്‍

[You must be registered and logged in to see this image.]

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാര്‍ ഏറെ നാളുകള്‍ക്ക് ശേഷം സിനിമാ ലൊക്കേഷനിലെത്തി. മമ്മൂട്ടിയുടെ ക്ഷണപ്രകാരമാണ് ജഗതി തിരുവനന്തപുരത്തെ സെറ്റിലെത്തിയത്. ഉടന്‍ അഭിനയരംഗത്തേക്ക് ജഗതി മടങ്ങിയെത്തുമെന്ന് മമ്മൂട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജഗതിയെത്തിയതോടെ സെറ്റില്‍ ആവേശം വാനോളമുയര്‍ന്നു. കമല്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉട്ടോപ്യയിലെ രാജാവിന്റെ ലൊക്കേഷനിലാണ് ജഗതി ശ്രീകുമാര്‍ വന്നത്. സംവിധായകനടുത്തുള്ള കസേരയില്‍ ജഗതി ഇരുന്നു. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്ക് ഓടിനടന്നഭിനയിച്ച പഴയ കാലം ഒരുപക്ഷെ പ്രിയതാരത്തിന്റെ ഓര്‍മ്മയില്‍ വന്നുകാണും.
സൂക്ഷ്മമായി എല്ലാം നോക്കിമനസ്സിലാക്കി. എല്ലാവര്‍ക്കും നല്ല ചിരി സമ്മാനിച്ചു. ഇടക്ക് മമ്മൂട്ടി എത്തി. സൂപ്പര്‍താരത്തിന്റെ സ്‌നേഹത്തോടെയുള്ള ക്ഷണമാണ് ജഗതിയെ സെറ്റില്‍ എത്തിച്ചത്. പഴയ സഹപ്രവവര്‍ത്തകര്‍ക്കൊപ്പം ഏറെ നേരെ ചെലവഴിച്ചശേഷമാണ് ജഗതി ശ്രീകുമാര്‍ വീട്ടിലേക്ക് മടങ്ങിയത്. യാത്രയാക്കിയ എല്ലാവരും പങ്ക് വച്ചത് ഒരേയൊരു പ്രതീക്ഷ പഴയ ജഗതിയായി സെറ്റുകളിലേക്കും മലയാളികളുടെ മനസ്സിലേക്കമുള്ള മടക്കം അധികംവൈകില്ല.

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Jul 04, 2015 1:29 pm

Nalla soochanakal thanne
Back to top Go down
Sponsored content

PostSubject: Re: ജഗതിയുടെ വാഹനാപകടം   

Back to top Go down
 
ജഗതിയുടെ വാഹനാപകടം
Back to top 
Page 15 of 16Go to page : Previous  1 ... 9 ... 14, 15, 16  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: