HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 ജഗതിയുടെ വാഹനാപകടം

Go down 
Go to page : Previous  1 ... 8 ... 13, 14, 15, 16  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Dec 06, 2014 3:06 pm

ROHITH NAMBIAR wrote:
Ammu wrote:

ചെക്ക് ഹാന്‍ഡ് ഓവര്‍ ചെയ്തു.....ജഗതിയുടെ ഭാര്യ ശോഭയും , മകനും മകളും , ഷോണും  കൂടി തുക  ചെക്ക് ഏറ്റു  വാങ്ങി.....ചികിത്സാ ചെലവുകള്‍ ഭീമമായിരുന്നു എന്നാ കേട്ടത്.. ..പക്ഷെ  അവസ്ഥയില്‍ കാര്യമായ ഒരു പുരോഗതിയും ഇല്ലാത്രേ .. ....സംസാര ശേഷി പോലും തിരികെ കിട്ടിയില്ലല്ലോ..  ശ്രീലക്ഷ്മിയും  അമ്മയും നിയമപരമായി  എന്ത് ചെയ്യാന്‍..... ലീഗലായി  ഭാര്യ പദവി ഇല്ലല്ലോ.

ee sreelakshmiye enikke valya taalparyam illa..asianet plusil oru prgrm kandirunnu..entha jada

+1 മല്യാലം കൊര്‍ച്ച്‌ കൊര്‍ച്ച്‌ പരയുന്നു
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sun Dec 07, 2014 4:04 pmpennine kanaum kollilla...engane ethinokey heroen chance kittunnu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Dec 08, 2014 1:36 am

ROHITH NAMBIAR wrote:
Ammu wrote:

ചെക്ക് ഹാന്‍ഡ് ഓവര്‍ ചെയ്തു.....ജഗതിയുടെ ഭാര്യ ശോഭയും , മകനും മകളും , ഷോണും  കൂടി തുക  ചെക്ക് ഏറ്റു  വാങ്ങി.....ചികിത്സാ ചെലവുകള്‍ ഭീമമായിരുന്നു എന്നാ കേട്ടത്.. ..പക്ഷെ  അവസ്ഥയില്‍ കാര്യമായ ഒരു പുരോഗതിയും ഇല്ലാത്രേ .. ....സംസാര ശേഷി പോലും തിരികെ കിട്ടിയില്ലല്ലോ..  ശ്രീലക്ഷ്മിയും  അമ്മയും നിയമപരമായി  എന്ത് ചെയ്യാന്‍..... ലീഗലായി  ഭാര്യ പദവി ഇല്ലല്ലോ.

ee sreelakshmiye enikke valya taalparyam illa..asianet plusil oru prgrm kandirunnu..entha jada
bedayi bunglaow vannillae eeyide
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Dec 08, 2014 7:50 am

midhun wrote:
ROHITH NAMBIAR wrote:

ee sreelakshmiye enikke valya taalparyam illa..asianet plusil oru prgrm kandirunnu..entha jada
bedayi bunglaow vannillae eeyide

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Dec 08, 2014 7:51 am

ജഗതിക്ക് 5.9 കോടി നഷ്ടപരിഹാരം,ഡ്രൈവര്‍ക്ക് ഇന്‍ഷുറന്‍സ് നിഷേധിച്ചു

കൊച്ചി: ജഗതി ശ്രീകുമാറിനൊപ്പം വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ ,ഡ്രൈവര്‍ പി.പി. അനില്‍കുമാറിന് അവഗണന. അപകടത്തില്‍ നെഞ്ചിനും കാലിനും പരുക്കേറ്റു രണ്ടു വര്‍ഷത്തോളം ചികിത്സയിലായിരുന്ന അനില്‍കുമാറിന് ഇന്‍ഷുറന്‍സ് തുക നിഷേധിച്ചിരിക്കുകയാണ്. പരുക്കില്‍ നിന്നു മോചിതനായെങ്കിലും ഇപ്പോഴും ജോലി ചെയ്യാനാകാത്ത അവസ്ഥയാണ്. വാഹനമോടിക്കുമ്പോള്‍ കടുത്ത വയറുവേദന അനുഭവപ്പെടുന്നതുകൊണ്ട് ജോലി ചെയ്യാനാകുന്നില്ലെന്നു പെരുമ്പാവൂര്‍ സ്വദേശിയായ അനില്‍കുമാര്‍ പറയുന്നു.

ഗുരുതരമായി പരുക്കേറ്റിട്ടും സര്‍ക്കാരും സിനിമാസംഘടനകളും അനിലിനെ തിരിഞ്ഞു നോക്കിയില്ല. നടക്കാന്‍ 18 മാസത്തെ ചികിത്സ വേണ്ടിവന്നു. അപകടത്തില്‍ ശ്വാസകോശം പൊട്ടി ശ്വാസം കിട്ടാതായിരുന്നു. കാല്‍ മുറിഞ്ഞുപോയതിനാല്‍ റാഡ് ഇട്ടു. വേദന കടിച്ചമര്‍ത്തി കഴിഞ്ഞ നാളുകള്‍. പിന്നീടു കിടന്ന കിടപ്പില്‍ ഒന്നരവര്‍ഷം!

ഇരുപതു ദിവസം കോഴിക്കോട് മിംസ് ആശുപത്രിയില്‍ നടത്തിയ ചികിത്സയ്ക്കുമാത്രം രണ്ടുലക്ഷത്തോളമായി. പിന്നീട് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍. അവിടെനിന്നു ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രിയില്‍. ഏഴുമാസം എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥ. പിന്നീട് വീല്‍ചെയറില്‍. ജോലിക്കു പോകാനാകാതെ വന്നതോടെ കടം കൂടി. പത്തു ലക്ഷത്തോളം രൂപ കടമുണ്ട്. ഇന്‍ഷുറന്‍സിനത്തില്‍ വണ്ടിക്കു കിട്ടിയതു രണ്ടുലക്ഷം രൂപയാണ്. ചെലവു നാലു ലക്ഷത്തോളം വന്നു. വാഹനത്തിന്റെ ഉടമയും ,ഡ്രൈവറും ഒരാളായതുകൊണ്ട് ഇന്‍ഷുറന്‍സ് തുകയ്ക്ക് അര്‍ഹനല്ലെന്നാണു കമ്പനി അറിയിച്ചത്. വിദ്യാര്‍ഥികളായ രണ്ടു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് അനില്‍.

2012 മാര്‍ച്ച് പത്തിനു പുലര്‍ച്ചെ അഞ്ചു മണിക്കാണു നടന്‍ ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ അപകടത്തില്‍പ്പെട്ടത്. തിരുവമ്പാടി തമ്പാന്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നു കുടകിലേക്കുള്ള യാത്രയില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്ത് തേഞ്ഞിപ്പലം പാണമ്പ്ര വളവില്‍ നിയന്ത്രണംവിട്ട കാര്‍ മീഡിയനില്‍ ചെന്നിടിക്കുകയായിരുന്നു.അപകടത്തില്‍ പരുക്കേറ്റ ജഗതിക്ക് 5.9 കോടി രൂപ തിരുവനന്തപുരം ലീഗല്‍ സര്‍വിസ് അഥോറിറ്റി നഷ്ടപരിഹാരം വിധിച്ചിരുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Dec 08, 2014 10:19 am

midhun wrote:
ROHITH NAMBIAR wrote:

ee sreelakshmiye enikke valya taalparyam illa..asianet plusil oru prgrm kandirunnu..entha jada
bedayi bunglaow vannillae eeyide

പ്രമോയില്‍ കണ്ടിരുന്നു... ..സില്‍മ ഒന്നും കിട്ടിയില്ലാന്നു തോന്നുന്നു. ..ആങ്കര്‍ ആയി നടപ്പുണ്ട്
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Dec 08, 2014 10:26 am

Ottum catchey face alla……….oru ordinary below ordinary look
Jagatiyude mole enna image il kittunna fame anau……..
Nannayi vajakam adikan ariyam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Dec 08, 2014 10:29 am

Greeeeeshma wrote:
Ottum catchey face alla……….oru ordinary below ordinary look
Jagatiyude mole enna image il kittunna fame anau……..
Nannayi vajakam adikan ariyam

ആ കൊച്ചിന്റെ കൊഞ്ചി കൊഞ്ചിയുള്ള സംസാരം കേട്ടാല്‍ തന്നെ (ഗ്രീഷൂന്റെ ഭാഷയില്‍ പറഞ്ഞാല്‍ ) തലവേദന എടുക്കും
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Dec 08, 2014 10:29 am

Greeeeeshma wrote:
Ottum catchey face alla……….oru ordinary below ordinary look
Jagatiyude mole enna image il kittunna fame anau……..
Nannayi vajakam adikan ariyam

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Dec 08, 2014 10:36 am

Athu rating kootana konjunne..
Pinne kurachu hair undu
Athil kanikkavuna ella vesham kettalum kanikum
Ennale karanavar enan film inte promo kanichapol paryaunnu ee varsham 14 film cheythu vechirikuka anenu
Aru kaanan
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Dec 08, 2014 10:37 am

Greeeeeshma wrote:
Athu rating kootana konjunne..
Pinne kurachu hair undu
Athil kanikkavuna ella vesham kettalum kanikum
Ennale karanavar enan film inte promo kanichapol paryaunnu ee varsham 14 film cheythu vechirikuka anenu
Aru kaanan

Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Dec 08, 2014 11:31 am

5.90 croresil ninnum kurachu aa driverku kodukaan ivar manassu kaatiyaal ethra nalla kaaryamaayirunuu..
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Dec 08, 2014 11:36 am

Usha Venugopal wrote:
5.90 croresil ninnum kurachu aa driverku kodukaan ivar manassu kaatiyaal ethra nalla kaaryamaayirunuu..

atha
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Dec 08, 2014 11:36 amathey 2 crore englum driver nu deserved aanu

athinu aa parvathy pennu sammathikko
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Dec 08, 2014 11:41 am

Greeeeeshma wrote:

athey 2 crore englum driver nu deserved aanu

athinu aa parvathy pennu sammathikko

aa pennanu ellam decide cheyyunnathu.
2 crore onnum venda - at least avarude kadamoke veetti oru 10 lakshma deposite koduthal thanne valiya sahaayam aayene. but sure otta paisa polum ivar kodukkilla. jagathiye shariku nokkiyaal mathiyaayriunnu. vere bharyem kutteem oke ulla kaaryam paranju revenge onnum cheyyathe..
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Dec 08, 2014 11:42 am

Usha Venugopal wrote:
Greeeeeshma wrote:

athey 2 crore englum driver nu deserved aanu

athinu aa parvathy pennu sammathikko

aa pennanu ellam decide cheyyunnathu.
2 crore onnum venda - at least avarude kadamoke veetti oru 10 lakshma deposite koduthal thanne valiya sahaayam aayene. but sure otta paisa polum ivar kodukkilla. jagathiye shariku nokkiyaal mathiyaayriunnu. vere bharyem kutteem oke ulla kaaryam paranju revenge onnum cheyyathe..
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Dec 08, 2014 11:48 am

Usha Venugopal wrote:
Greeeeeshma wrote:

athey 2 crore englum driver nu deserved aanu

athinu aa parvathy pennu sammathikko

aa pennanu ellam decide cheyyunnathu.
2 crore onnum venda - at least avarude kadamoke veetti oru 10 lakshma deposite koduthal thanne valiya sahaayam aayene. but sure otta paisa polum ivar kodukkilla. jagathiye shariku nokkiyaal mathiyaayriunnu. vere bharyem kutteem oke ulla kaaryam paranju revenge onnum cheyyathe..

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Dec 08, 2014 11:58 am

Usha Venugopal wrote:
Greeeeeshma wrote:

athey 2 crore englum driver nu deserved aanu

athinu aa parvathy pennu sammathikko

aa pennanu ellam decide cheyyunnathu.
2 crore onnum venda - at least avarude kadamoke veetti oru 10 lakshma deposite koduthal thanne valiya sahaayam aayene. but sure otta paisa polum ivar kodukkilla. jagathiye shariku nokkiyaal mathiyaayriunnu. vere bharyem kutteem oke ulla kaaryam paranju revenge onnum cheyyathe..

എന്തേലും കൊടുക്കുമായിരിക്കും ഉഷേച്ച്യെ..
Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Dec 08, 2014 2:12 pm

etra kodthalum ambilichettan pazhe sthithilekk thirich varunnu thonnanundo
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Dec 08, 2014 2:52 pm

Insurance thuka kittunna vare par they aduttu ninnu marathey …acha chiriku…….hi paryau……..by parayu ennokey parayunna kandirunnu
Eni achane nokkiyal mathi aayirunnu

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Wed May 27, 2015 11:42 pm

[You must be registered and logged in to see this image.]

ജഗതിയെ വീണ്ടും സ്ക്രീനില്‍ കാണാം. അതും അഞ്ചുവേഷങ്ങളില്‍. മുടങ്ങിക്കിടന്നിരുന്ന മൂന്നു വിക്കറ്റിന് 365 റണ്‍സ് എന്ന ചിത്രം അടുത്തയാഴ്ച റിലീസിനൊരുങ്ങുകയാണ്

അപകടത്തിന് കുറച്ചുനാള്‍ മുന്പ് ജഗതി ശ്രീകുമാര്‍ അഭിനയിച്ചു പൂര്‍ത്തിയാക്കിയ സിനിമയാണ് മൂന്നു വിക്കറ്റിന് 365 റണ്‍സ്. ചിത്രത്തില്‍ അഞ്ചുവ്യത്യസ്ത കഥാപാത്രങ്ങളെ ജഗതി അവതരിപ്പിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍, പോക്കറ്റടിക്കാരന്‍, സുവിശേഷ പ്രാസംഗികന്‍, ബാലെ നര്‍ത്തകന്‍, ബിസിനസ്സുകാരന്‍...

ബാബു പള്ളാശേരിയുടെ തിരക്കഥയില്‍ കെ കെ ഹരിദാസാണ് സിനിമ സംവിധാനം ചെയ്തത്. റിലീസിങ് കുരുക്കില്‍പെട്ട സിനിമ പുറത്തിറക്കാനായി ജഗതിയെ സ്നേഹിക്കുന്നവര്‍ ഒരുമിക്കുകയായിരുന്നു. കെ എച്ച് ഹബീബ് നിര്‍മിച്ച മൂന്നു വിക്കറ്റിന് 365 റണ്‍സ് ടീംസിനിമയും രസികശ്രീ മൂവീസും ചേര്‍ന്നാണ് തിയറ്ററുകളിലെത്തിക്കുന്നത്
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Thu May 28, 2015 9:25 am

sandeep wrote:

ഈ സിനിമ ഒക്കെ ഓടുമോ?? ഉള്ള പേര് മോശം ആകാതിരുന്നാല്‍ മതിയാര്‍ന്നു
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ജഗതിയുടെ വാഹനാപകടം   Thu May 28, 2015 3:36 pm

director KK haridas.. ethilum bedam pettiyil erikunnatha..
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ജഗതിയുടെ വാഹനാപകടം   Thu May 28, 2015 3:39 pmEngane act cheyan?? ennale kanichirunnu news channel il.....erinnidattu ninum anangan polum pattunilla
handsome ayitundu
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Thu May 28, 2015 3:41 pm

Greeeeeshma wrote:

Engane act cheyan?? ennale kanichirunnu news channel il.....erinnidattu ninum anangan polum pattunilla
handsome ayitundu

appol greesh news sharikkum vaayichille
Back to top Go down
Sponsored content
PostSubject: Re: ജഗതിയുടെ വാഹനാപകടം   

Back to top Go down
 
ജഗതിയുടെ വാഹനാപകടം
Back to top 
Page 14 of 16Go to page : Previous  1 ... 8 ... 13, 14, 15, 16  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: