HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 ജഗതിയുടെ വാഹനാപകടം

Go down 
Go to page : Previous  1 ... 5, 6, 7 ... 11 ... 16  Next
AuthorMessage
Guest
Guest



PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 7:51 pm

unnikmp wrote:
Reshmi wrote:
unnikmp wrote:
Reshmi wrote:
unnikmp wrote:

അതെ, പക്ഷെ എന്റെ ജൂനിയര്‍ ആയി പഠിച്ച രേഷ്മിയുടെ അടുത്ത കൂട്ടുകാരികളും ആയിരുന്നു ഇവര്‍.. ;)

Reshmi Somante kaaryamano paranjathu...(escaping)



രേഷ്മി എന്നതില്‍ കൂടുതലൊന്നും എനിക്കും അറിഞ്ഞു കൂടാ... ;)


Neelakoovala kannukal....elle ?
കണ്ണുകള്‍ നീലയും, പച്ചയും,വെള്ളയും ഒക്കെ ആയി മാറും ഇടയ്ക്കിടെ... ;)

manjem choppum pachem mathi
Back to top Go down
Reshmi
Forum Boss
Forum Boss



PostSubject: Re: ജഗതിയുടെ വാഹനാപകടം   Mon Mar 12, 2012 7:52 pm

unnikmp wrote:
Reshmi wrote:
unnikmp wrote:
Reshmi wrote:
unnikmp wrote:


രേഷ്മി എന്നതില്‍ കൂടുതലൊന്നും എനിക്കും അറിഞ്ഞു കൂടാ... ;)


Neelakoovala kannukal....elle ?
കണ്ണുകള്‍ നീലയും, പച്ചയും,വെള്ളയും ഒക്കെ ആയി മാറും ഇടയ്ക്കിടെ... ;)


athendha .......blepherospasm undo...??
അറിഞ്ഞുകൂടാ,ഇനി ചിലപ്പോള്‍ 'അവതാരോ മാനിയ' എന്ന പുതിയ വല്ല അസുഖവും ഉണ്ടാവുമായിരിക്കും...

Kalpana maniac kettittundu........
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Tue Mar 13, 2012 8:27 am

കോഴിക്കോട്: ആരോഗ്യസ്ഥിതി തൃപ്തികരമായി തുടരുകയാണെങ്കില്‍ നടന്‍ ജഗതി ശ്രീകുമാറിന്റെ കൈയ്ക്കും കാലിനുമുള്ള ശസ്ത്രക്രിയ ചൊവ്വാഴ്ച നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മിംസ് ആസ്​പത്രിയില്‍ കഴിയുന്ന ജഗതിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് തിങ്കളാഴ്ച വൈകിട്ട് പുറത്തിറക്കിയ മെഡിക്കല്‍ബുള്ളറ്റിനില്‍ പറയുന്നു.

വെന്റിലേറ്ററില്‍ തുടരേണ്ടിവരുമെങ്കിലും ശ്വാസകോശപ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്. രക്തസമ്മര്‍ദം സാധാരണനിലയിലാണ്. ശസ്ത്രക്രിയയ്ക്കുശേഷമുള്ള ഉദരത്തിന്റെ പ്രവര്‍ത്തനങ്ങളും തൃപ്തികരമാണ്. മയക്കം തെളിയുമ്പോള്‍ ജഗതി പ്രതികരിക്കുന്നുണ്ട്. മസ്തിഷ്‌കത്തിന്റെയും നാഡീവ്യവസ്ഥയുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് തുടര്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

ആശ്വസിപ്പിക്കാന്‍ മമ്മൂട്ടിയെത്തി

അപകടത്തില്‍ പരിക്കേറ്റ ജഗതി ശ്രീകുമാറിനെ കാണാനും ബന്ധുക്കളെ ആശ്വസിപ്പിക്കാനും നടന്‍ മമ്മൂട്ടിയെത്തി. തിങ്കളാഴ്ച വൈകിട്ടോടെയാണ് അദ്ദേഹമെത്തിയത്. എറണാകുളത്തുനിന്ന് 'കിങ് ആന്‍ഡ് കമ്മീഷണര്‍' എന്ന ചിത്രത്തിന്റെ അവസാനജോലികള്‍ക്കിടയില്‍നിന്നാണ് മമ്മൂട്ടി കോഴിക്കോട്ടേക്കു തിരിച്ചത്. ആസ്​പത്രിയിലെത്തിയ മമ്മൂട്ടിയെക്കാണാന്‍ ജനക്കൂട്ടം തള്ളിക്കൂടിയതിനാല്‍ പോലീസിന് കുരുമുളക് സ്‌പ്രേ പ്രയോഗിക്കേണ്ടിവന്നു. ജഗതിയുടെ മക്കളെ മമ്മൂട്ടി ആശ്വസിപ്പിച്ചു. ജഗതിയെ പൂര്‍ണാരോഗ്യത്തോടെ തിരിച്ചുതരണമെന്ന് അദ്ദേഹം ഡോക്ടര്‍മാരോടും നഴ്‌സുമാരോടും പറഞ്ഞു. നിര്‍മാതാവ് ആന്റോജോസഫ് മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. സംവിധായകന്‍ വി.എം. വിനു, തിരക്കഥാകൃത്ത് ടി.എ. റസാക്ക് എന്നിവര്‍ ആസ്​പത്രിയിലുണ്ടായിരുന്നു.

ചലച്ചിത്രതാരങ്ങളായ സിദ്ദിഖ്, കലാഭവന്‍മണി, സായികുമാര്‍, ബിന്ദുപണിക്കര്‍, മന്ത്രി എ.പി. അനില്‍കുമാര്‍, കെ. സുധാകരന്‍ എം.പി. എന്നിവരും ജഗതിയെ കാണാനെത്തി.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Tue Mar 13, 2012 9:03 am

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Tue Mar 13, 2012 9:20 am

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Tue Mar 13, 2012 12:48 pm

ഇന്ന് ജഗതിക്ക് മൂന്നു ശസ്ത്രക്രിയകള്‍ .. ....ആരോഗ്യസ്ഥിതി യില്‍ പുരോഗതി പ്രകടം ....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Tue Mar 13, 2012 12:51 pm

ജഗതി അപകടനില തരണം ചെയ്‌തു

കോഴിക്കോട്‌: വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാര്‍ പൂര്‍ണമായും അപകടനില തരണം ചെയ്‌തെന്നു ഡോക്‌ടര്‍മാര്‍.

വെന്റിലേറ്ററില്‍ കഴിയുന്ന അദ്ദേഹം ഇന്നലെ കണ്ണുകള്‍ തുറന്നു. ആരോഗ്യനിലയില്‍ കാര്യമായ മാറ്റം കണ്ടുതുടങ്ങിയ സാഹചര്യത്തില്‍ കൈക്കും കാലിനും ഇന്നു ശസ്‌ത്രക്രിയ നടത്തും. നില മെച്ചപ്പെട്ടുവരുന്നതായും ശരീരം ക്രിയാത്മകമായ രീതിയില്‍ പ്രതികരിക്കുന്നതായും മെഡിക്കല്‍ ബുള്ളറ്റില്‍ പറയുന്നു.

വാരിയെല്ലിനു പരുക്കേറ്റതിനാല്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തില്‍ അപാകതയുണ്ട്‌. വൃക്കയുടെ പ്രവര്‍ത്തനം സ്വാഭാവിക നിലയിലായി. വെന്റിലേറ്റര്‍ 25 ശതമാനം മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളൂ. കരളിലെ രക്‌തസ്രാവവും പരിഹരിച്ചു. രക്‌തസമ്മര്‍ദം സാധാരണ നിലയിലാണ്‌.

ഇന്നു നടക്കുന്ന ശസ്‌ത്രക്രിയയ്‌ക്കുശേഷം വെന്റിലേറ്ററില്‍നിന്നു ജഗതിയെ മാറ്റും. ശ്വാസകോശത്തെ സാധാരണ നിലയിലെത്തിക്കാനാണ്‌ ഇപ്പോഴത്തെ ശ്രദ്ധ. സി.ടി. സ്‌കാനില്‍ തലച്ചോറിനു പ്രശ്‌നമില്ലെന്നും ഡോക്‌ടര്‍മാര്‍ വ്യക്‌തമാക്കി.

ശനിയാഴ്‌ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണു കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്കടുത്ത പാണമ്പ്ര വളവില്‍ ജഗതി സഞ്ചരിച്ച ഇന്നോവ കാര്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ചുതകര്‍ന്നത്‌. ശനിയാഴ്‌ചതന്നെ അദ്ദേഹത്തെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കിയിരുന്നു.
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Tue Mar 13, 2012 12:55 pm

Ammu wrote:
ജഗതി അപകടനില തരണം ചെയ്‌തു

കോഴിക്കോട്‌: വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാര്‍ പൂര്‍ണമായും അപകടനില തരണം ചെയ്‌തെന്നു ഡോക്‌ടര്‍മാര്‍.

വെന്റിലേറ്ററില്‍ കഴിയുന്ന അദ്ദേഹം ഇന്നലെ കണ്ണുകള്‍ തുറന്നു. ആരോഗ്യനിലയില്‍ കാര്യമായ മാറ്റം കണ്ടുതുടങ്ങിയ സാഹചര്യത്തില്‍ കൈക്കും കാലിനും ഇന്നു ശസ്‌ത്രക്രിയ നടത്തും. നില മെച്ചപ്പെട്ടുവരുന്നതായും ശരീരം ക്രിയാത്മകമായ രീതിയില്‍ പ്രതികരിക്കുന്നതായും മെഡിക്കല്‍ ബുള്ളറ്റില്‍ പറയുന്നു.

വാരിയെല്ലിനു പരുക്കേറ്റതിനാല്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തില്‍ അപാകതയുണ്ട്‌. വൃക്കയുടെ പ്രവര്‍ത്തനം സ്വാഭാവിക നിലയിലായി. വെന്റിലേറ്റര്‍ 25 ശതമാനം മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളൂ. കരളിലെ രക്‌തസ്രാവവും പരിഹരിച്ചു. രക്‌തസമ്മര്‍ദം സാധാരണ നിലയിലാണ്‌.

ഇന്നു നടക്കുന്ന ശസ്‌ത്രക്രിയയ്‌ക്കുശേഷം വെന്റിലേറ്ററില്‍നിന്നു ജഗതിയെ മാറ്റും. ശ്വാസകോശത്തെ സാധാരണ നിലയിലെത്തിക്കാനാണ്‌ ഇപ്പോഴത്തെ ശ്രദ്ധ. സി.ടി. സ്‌കാനില്‍ തലച്ചോറിനു പ്രശ്‌നമില്ലെന്നും ഡോക്‌ടര്‍മാര്‍ വ്യക്‌തമാക്കി.

ശനിയാഴ്‌ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണു കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്കടുത്ത പാണമ്പ്ര വളവില്‍ ജഗതി സഞ്ചരിച്ച ഇന്നോവ കാര്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ചുതകര്‍ന്നത്‌. ശനിയാഴ്‌ചതന്നെ അദ്ദേഹത്തെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കിയിരുന്നു.

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Tue Mar 13, 2012 4:41 pm


അപകടത്തില്‍പ്പെട്ട ജഗതിയെ തക്കസമയത്ത് ആസ്പത്രിയിലെത്തിച്ച രാമനാട്ടുകര തോട്ടുങ്ങല്‍ പുല്ലഞ്ചീരി ചോയിമുക്കില്‍ ബൈജുവിനെ ജഗതിയുടെ കുടുംബാംഗങ്ങള്‍ അനുമോദിച്ചു.

ബൈജുവിന്റെ സഹായം അനുമോദനാര്‍ഹമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വരുംതലമുറയ്ക്ക് മാതൃകയാണെന്നും ജഗതിയുടെ ഭാര്യ ശോഭയും മകള്‍ പാര്‍വതിയും മരുമകന്‍ ഷോണും ഷോണിന്റെ അച്ഛന്‍ ചീഫ്‌വിപ്പ് പി.സി. ജോര്‍ജും പറഞ്ഞു. തങ്ങളുടെ കുടുംബം എന്നും ബൈജുവിനോട് നന്ദിയുള്ളവരായിരിക്കുമെന്ന് പറഞ്ഞ ജഗതിയുടെ ഭാര്യ ശോഭയോട് ദൈവത്തിന്റെ കാരുണ്യം കൊണ്ടാണ് തക്കസമയത്ത് താന്‍ അവിടെ എത്തിച്ചേര്‍ന്നതെന്നായിരുന്നു ബൈജുവിന്റെ മറുപടി. കുടുംബാംഗങ്ങള്‍ക്കൊപ്പം മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരനും ബൈജുവിനെ അനുമോദിച്ചു.

മണല്‍ത്തൊഴിലാളിയായ ബൈജു മാര്‍ച്ച് 10ന് പുലര്‍ച്ചെ ചെമ്മാട് നിന്ന് ജോലി കഴിഞ്ഞ് വരുമ്പോഴാണ് അപകടം കാണുന്നത്. വയനാട്ടിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ പാതിവഴിയില്‍ വെച്ചാണ് ബൈജു കയറിയത്. അപകടസ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവറോട് പറഞ്ഞ് ലോറി നിര്‍ത്തിച്ച് ഇറങ്ങുകയായിരുന്നു. ദേശീയ പാതയിലൂടെ വന്ന ആംബുലന്‍സ് കൈകാണിച്ച് നിര്‍ത്തി അപകടത്തില്‍പ്പെട്ട ജഗതിയെയും ഡ്രൈവര്‍ അനില്‍കുമാറിനെയും ബൈജുവും ആംബുലന്‍സിലെ നഴ്‌സുമാരും ചേര്‍ന്ന് ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു.[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Tue Mar 13, 2012 4:42 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Wed Mar 14, 2012 8:35 am

ജഗതിയെ കാണാന്‍ ഇന്നസെന്‍റ് എത്തി

കോഴിക്കോട്:വാഹനാപകടത്തില്‍പ്പെട്ട് ആസ്പത്രിയില്‍ കഴിയുന്ന ജഗതിശ്രീകുമാറിനെക്കാണാന്‍ നടനും താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്‍റുമായ ഇന്നസെന്‍റ് എത്തി. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ഇന്നസെന്‍റ് എത്തിയത്. ജഗതിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് അദ്ദേഹം മുതിര്‍ന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ജഗതിയുടെ കുടുംബത്തോടൊപ്പം ഒരു മണിക്കൂര്‍ ചെലവഴിച്ചു. ജഗതിക്ക് ആവശ്യമാവുന്നപക്ഷം ഏതു തരത്തിലുള്ള സഹായത്തിനും 'അമ്മ'യുണ്ടാവും എന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം അവസ്ഥയിലുള്ളവരെ സഹായിക്കാനാണ് ഈ സംഘടന ഉണ്ടാക്കിയതുതന്നെ. ജഗതിയെ അദ്ദേഹത്തിന്റെ കുടുംബത്തിനും മലയാള സിനിമയ്ക്കും ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കും പഴയ അവസ്ഥയില്‍ തിരിച്ചുവേണം. അതിന് എന്തുവേണമെങ്കിലും ചെയ്യും - ഇന്നസെന്‍റ് പറഞ്ഞു. ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡന്‍റ് പി.വി. ഗംഗാധരന്‍, തിരക്കഥാകൃത്ത് ടി.എ.റസാഖ് എന്നിവര്‍ ഇന്നസെന്‍റിന്റെ ഒപ്പമുണ്ടായിരുന്നു. നടന്മാരായ വിജയരാഘവന്‍, വി.കെ.ശ്രീരാമന്‍, സാദിഖ് എന്നിവരും ചൊവ്വാഴ്ച ആസ്പത്രിയില്‍ എത്തി.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Wed Mar 14, 2012 9:03 am

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Wed Mar 14, 2012 10:02 am

ജഗതിക്ക്‌ ഏഴുമണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയ; ആരോഗ്യനില തൃപ്‌തികരം

കോഴിക്കോട്‌: കാറപകടത്തില്‍ പരുക്കേറ്റു കോഴിക്കോട്‌ മലബാര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസി(മിംസ്‌)ല്‍ ചികില്‍സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്‌ ഏഴുമണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയ. ഇടുപ്പ്‌, കാല്‍മുട്ട്‌, കൈത്തണ്ട എന്നിവിടങ്ങളിലെ എല്ലുകള്‍ പൊട്ടിയതു നേരെയാക്കാനാണു ശസ്‌ത്രക്രിയ നടത്തിയത്‌. ഇതു വിജയകരമാണെന്നു മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്‌തമാക്കി.

വലതു ഭാഗത്തെ ഇടുപ്പ്‌, കാല്‍മുട്ട്‌, കൈത്തണ്ട എന്നിവയാണ്‌ അപകടത്തില്‍ പൊട്ടിയിരുന്നത്‌. കൈത്തണ്ടയിലെ രണ്ട്‌ എല്ലുകളും പൊട്ടി. ആരോഗ്യ സ്‌ഥിതി മെച്ചപ്പെട്ടതിനാല്‍ ജഗതിയെ ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കാന്‍ മെഡിക്കല്‍ സംഘം തീരുമാനിക്കുകയായിരുന്നു. രാവിലെ പതിനൊന്നു മണിക്കാണു ജഗതിയെ തിയറ്ററില്‍ പ്രവേശിപ്പിച്ചത്‌. ശസ്‌ത്രക്രിയ വൈകുന്നേരം ആറു വരെ നീണ്ടു. സീനിയര്‍ കണ്‍സള്‍ട്ടന്റും അസ്‌ഥിരോഗവിഭാഗം മേധാവിയുമായ ഡോ. ജോര്‍ജ്‌ അബ്രഹാം, സീനിയര്‍ അണ്‍സള്‍ട്ടന്റ്‌ ഡോ. സാമുവല്‍ ചിത്തരഞ്‌ജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ശസ്‌ത്രക്രിയ നടത്തിയത്‌.

ഡോ. ഗീതാ ജോര്‍ജ്‌ അനസ്‌തീഷ്യ നല്‍കി. ശസ്‌ത്രകക്രിയയ്‌ക്കു ശേഷം സര്‍ജിക്കല്‍ ഐ.സി.യുവിലേക്കു മാറ്റി. ജഗതിക്കു വെന്റിലേറ്ററിന്റെ സഹായത്തോടെ കൃത്രിമശ്വാസം നല്‍കി വരികയാണ്‌. നില മെച്ചപ്പെടുന്നതിനനുസരിച്ച്‌ ഇന്നു ഘട്ടംഘട്ടമായി വെന്റിലേറ്റര്‍ നീക്കും. നാളത്തേക്കു വെന്റിലേറ്റര്‍ പൂര്‍ണമായും ഒഴിവാക്കാനാവുമെന്നാണു കരുതുന്നത്‌.

ജഗതിക്ക്‌ രണ്ടാം ഘട്ട ശസ്‌ത്രക്രിയയാണ്‌ ഇന്നലെ നടത്തിയത്‌. അപകടമുണ്ടായ ദിവസം വയറ്റിനകത്തെ രക്‌തസ്രാവം തടയാന്‍ അടിയന്തിര ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കിയിരുന്നു. ജഗതിയുശട ആരോഗ്യ നിലയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്‌. എല്ലാ പ്രധാന പ്രതിസന്ധിയും തരണം ചെയ്‌തുകഴിഞ്ഞു.

ഐ.സി.യുവില്‍ നിരീക്ഷണത്തിലായിരിക്കും അദ്ദേഹം. പ്രത്യേകസംഘമാണു ജഗതിയെ ചികിത്സിക്കുന്നത്‌.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Wed Mar 14, 2012 10:13 am

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Wed Mar 14, 2012 12:21 pm

ജഗതിയുടെ നില മെച്ചപ്പെട്ടു; വൈകിട്ടോടെ വെന്റിലേറ്റര്‍ മാറ്റും


കോഴിക്കോട്‌: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ഒരു പരിധിവരെ അപകടനില തരണം ചെയ്‌തു. പ്രതീക്ഷിച്ചതിലും നല്ല പുരോഗതിയാണ്‌ ജഗതിയിലുണ്ടായിരിക്കുന്നതെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഇന്നു വൈകിട്ടോ നാളെ രാവിലെയോ വെന്റിലേറ്റര്‍ പൂര്‍ണമായും മാറ്റും. വെന്റിലേറ്റര്‍ മാറ്റിയാല്‍ മാത്രമേ മറ്റ്‌ പ്രശ്‌നങ്ങളുണ്ടോയെന്ന്‌ വ്യക്‌തമാകൂ. സെഡേഷന്‍ കുറച്ചുകൊണ്ടുവരികയാണ്‌. ഇനി ശസ്‌ത്രക്രിയ ആവശ്യമില്ലെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഇന്നലെ ജഗതിയുടെ വലതു കൈയിലും വലതു കാലിലുമായി മൂന്ന്‌ ശസ്‌ത്രക്രിയകള്‍ നടത്തിയിരുന്നു.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Wed Mar 14, 2012 12:23 pm



Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Wed Mar 14, 2012 12:27 pm

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: ജഗതിയുടെ വാഹനാപകടം   Wed Mar 14, 2012 12:36 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Thu Mar 15, 2012 9:22 am

ജഗതിയുടെ ആരോഗ്യനില തൃപ്തികരം


കോഴിക്കോട്: വാഹനാപകടത്തില്‍പ്പെട്ട് കോഴിക്കോട് മിംസ് ആസ്പത്രിയില്‍ കഴിയുന്ന ചലച്ചിത്രതാരം ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. ജഗതിയെ വെന്‍റിലേറ്ററില്‍നിന്ന് മാറ്റാനുള്ള ശ്രമം തുടരുകയാണ്.

ജഗതിയുടെ ശാരീരിക പ്രവര്‍ത്തനങ്ങളെല്ലാം കൃത്യമാണ്. സ്വന്തമായി ശ്വാസോച്ഛ്വാസം ചെയ്യാനുള്ള ശ്രമം തുടരുന്നുണ്ട്. പൂര്‍ണബോധത്തിലല്ലെങ്കിലും തൊടുമ്പോഴും വിളിക്കുമ്പോഴും അദ്ദേഹം പ്രതികരിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ ഇത് നിരീക്ഷിച്ചു വരികയാണ്.
ചലച്ചിത്രതാരങ്ങളായ ശ്രീനിവാസന്‍, മുകേഷ്, കൈലാഷ്, കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ ബുധനാഴ്ച ജഗതിയെ സന്ദര്‍ശിച്ചു.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Thu Mar 15, 2012 10:01 am

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 17, 2012 9:15 am

ജഗതിക്ക് ട്യൂബ് വഴി ഭക്ഷണം നല്കിത്തുടങ്ങി


കോഴിക്കോട്: കാറപകടത്തില്‍ പരിക്കുപറ്റി ആസ്പത്രിയില്‍ കഴിയുന്ന ചലച്ചിത്രനടന്‍ ജഗതി ശ്രീകുമാറിന് ട്യൂബ് വഴി ഭക്ഷണം നല്‍കിത്തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.ആരോഗ്യാവസ്ഥയിലെ മാറ്റങ്ങളിലൊന്നായാണ് ഡോക്ടര്‍മാര്‍ ഇതിനെ വിലയിരുത്തുന്നത്.

ശ്വാസകോശത്തിന് ക്ഷതം സംഭവിച്ചിരുന്ന ജഗതി ഇപ്പോള്‍ സ്വയം ശ്വസിക്കുന്നുണ്ട്. ആവശ്യം വരുമ്പോള്‍ മാത്രമേ വെന്‍റിലേറ്ററിന്റെ സഹായം നല്‍കുന്നുള്ളൂ. മയക്കാനായി നല്‍കിയിരുന്ന മരുന്നുകള്‍ പൂര്‍ണമായും നിര്‍ത്തി. ബോധനിലവാരത്തില്‍ നേരിയ പുരോഗതിയേ ഉണ്ടായിട്ടുള്ളൂ. അതുകൂടി ശരിയായതിനുശേഷമേ വെന്‍റിലേറ്റര്‍ പൂര്‍ണമായി നീക്കൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മറ്റ് ശാരീരികാവയവങ്ങളെല്ലാം തൃപ്തികരമായി പ്രവര്‍ത്തിക്കുന്നു.
Back to top Go down
kiran
Active Member
Active Member
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 17, 2012 12:49 pm

thank god
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 17, 2012 12:51 pm

Ammu wrote:
ജഗതിക്ക് ട്യൂബ് വഴി ഭക്ഷണം നല്കിത്തുടങ്ങി


കോഴിക്കോട്: കാറപകടത്തില്‍ പരിക്കുപറ്റി ആസ്പത്രിയില്‍ കഴിയുന്ന ചലച്ചിത്രനടന്‍ ജഗതി ശ്രീകുമാറിന് ട്യൂബ് വഴി ഭക്ഷണം നല്‍കിത്തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.ആരോഗ്യാവസ്ഥയിലെ മാറ്റങ്ങളിലൊന്നായാണ് ഡോക്ടര്‍മാര്‍ ഇതിനെ വിലയിരുത്തുന്നത്.

ശ്വാസകോശത്തിന് ക്ഷതം സംഭവിച്ചിരുന്ന ജഗതി ഇപ്പോള്‍ സ്വയം ശ്വസിക്കുന്നുണ്ട്. ആവശ്യം വരുമ്പോള്‍ മാത്രമേ വെന്‍റിലേറ്ററിന്റെ സഹായം നല്‍കുന്നുള്ളൂ. മയക്കാനായി നല്‍കിയിരുന്ന മരുന്നുകള്‍ പൂര്‍ണമായും നിര്‍ത്തി. ബോധനിലവാരത്തില്‍ നേരിയ പുരോഗതിയേ ഉണ്ടായിട്ടുള്ളൂ. അതുകൂടി ശരിയായതിനുശേഷമേ വെന്‍റിലേറ്റര്‍ പൂര്‍ണമായി നീക്കൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മറ്റ് ശാരീരികാവയവങ്ങളെല്ലാം തൃപ്തികരമായി പ്രവര്‍ത്തിക്കുന്നു.

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 17, 2012 4:18 pm

May he get well soon ma fav comedian

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 17, 2012 4:18 pm

sandeep wrote:
May he get well soon ma fav comedian

[You must be registered and logged in to see this link.]

Back to top Go down
Sponsored content




PostSubject: Re: ജഗതിയുടെ വാഹനാപകടം   

Back to top Go down
 
ജഗതിയുടെ വാഹനാപകടം
Back to top 
Page 6 of 16Go to page : Previous  1 ... 5, 6, 7 ... 11 ... 16  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: