HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 ജഗതിയുടെ വാഹനാപകടം

Go down 
Go to page : 1, 2, 3 ... 8 ... 16  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 10:07 am

കോഴിക്കോട്: നടന്‍ ജഗതി ശ്രീകുമാറിന് വാഹനാപകടത്തില്‍ ഗുരുതരമായ പരിക്ക്. അദ്ദേഹം സഞ്ചരിച്ച കാര്‍ തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍ ഡിവൈഡറില്‍ ഇടിച്ചു കയറി. ശനിയാഴ്ച പുലര്‍ച്ചെ 4.50 നായിരുന്നു അപകടം. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ പോകവെ ആയിരുന്നു അപകടം. അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് സൂചനയുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ജീവന് ഭീഷണിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കാര്‍ ഡ്രൈവര്‍ അനില്‍ കുമാറിനും പരിക്കുണ്ട്.

ജഗതി ശ്രീകുമാറിന്റെ തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. അദ്ദേഹത്തിന്റെ കൈയ്ക്കും കാലിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. ഷൂട്ടിങ്ങിനുവേണ്ടി എറണാകുളത്തുനിന്നും കാസര്‍കോട്ടേക്ക് പോവുകയായിരുന്നു അദ്ദേഹം. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് സൂചന. നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ള പാണമ്പ്രയില്‍ സ്ഥാപിച്ചിരുന്ന വലിയ ഡിവൈഡറിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 10:12 am

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 10:42 am

Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 10:58 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 11:26 am

[You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 11:26 am

Please pray for Jagathy Chettan!.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 11:27 am

sandeep wrote:
[You must be registered and logged in to see this link.]

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 11:29 am

[You must be registered and logged in to see this link.]
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 12:01 pm

Back to top Go down
Reshmi
Forum Boss
Forum Boss



PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 1:48 pm

OMG
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 1:52 pm

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 1:53 pm

Back to top Go down
kiran
Active Member
Active Member
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 1:55 pm



operation kazhinjoo?
Back to top Go down
Reshmi
Forum Boss
Forum Boss



PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 1:57 pm

kiran wrote:


operation kazhinjoo?

Engane engkilum rekshapettal mathi......
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 1:57 pm

Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 2:29 pm



ithu etho avatharakayude koodothramaano ennum...
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 2:30 pm

any updates ???
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 2:34 pm

ranjith wrote:
any updates ???

വയറ്റില്‍ ഉണ്ടായ രക്ത സ്രാവത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കി ....അടുത്ത നാല്പത്തിയെട്ട് മണിക്കൂര്‍ നിര്‍ണ്ണായകം ....തുടയെല്ലിനും .....വാരിയെല്ലിനും പൊട്ടല്‍ ഉണ്ട് .....ശസ്ത്രക്രിയകള്‍ .....വേണ്ടിവരും ......ഇപ്പോള്‍ ഐ .സി യു ...വില്‍ ....
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 2:38 pm

Reshmi wrote:
kiran wrote:


operation kazhinjoo?

Engane engkilum rekshapettal mathi......
+1
Alpam Guritharam aanennariyunnu..Rakshapedum...!
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 2:45 pm

അശാസ്ത്രീയമായ രീതിയില്‍ റോഡ്‌ ഡിവൈഡര്‍ ഉണ്ടാക്കുന്നതും ഇതിനൊക്കെ കാരണമാണ്.
പണ്ട് തിരോന്തോരത്തുന്നു തൃശ്ശൂര്‍ വരെ രാത്രി കാറോടിക്കുമ്പോള്‍ ചില സ്ഥലങ്ങളിലെ ഡിവൈഡര്‍ ഒരു പേടിസ്വപ്നമാണ്.
അതിനെപ്പറ്റി പരിചയം ഇല്ലാത്തവര്‍ ഏതെങ്കിലും വണ്ടിയെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ നല്ല സ്പീടിലാവും... അതിനിടയ്ക്ക് ധാ റോഡിന്റെ നടുവില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ഡിവൈഡര്‍ന്റെ തുടക്കം... ഒരിത്തിരി അശ്രദ്ധയോ ബ്രേയ്ക്ക് ഇത്തിരി മോശമോ ടയര്‍ ഇത്തിരി പഴയതോ ആയാല്‍ കാര്യം തീര്‍ന്നു.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 2:47 pm

Ammu wrote:
ranjith wrote:
any updates ???

വയറ്റില്‍ ഉണ്ടായ രക്ത സ്രാവത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കി ....അടുത്ത നാല്പത്തിയെട്ട് മണിക്കൂര്‍ നിര്‍ണ്ണായകം ....തുടയെല്ലിനും .....വാരിയെല്ലിനും പൊട്ടല്‍ ഉണ്ട് .....ശസ്ത്രക്രിയകള്‍ .....വേണ്ടിവരും ......ഇപ്പോള്‍ ഐ .സി യു ...വില്‍ ....

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 2:57 pm

Ammu wrote:
ranjith wrote:
any updates ???

വയറ്റില്‍ ഉണ്ടായ രക്ത സ്രാവത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കി ....അടുത്ത നാല്പത്തിയെട്ട് മണിക്കൂര്‍ നിര്‍ണ്ണായകം ....തുടയെല്ലിനും .....വാരിയെല്ലിനും പൊട്ടല്‍ ഉണ്ട് .....ശസ്ത്രക്രിയകള്‍ .....വേണ്ടിവരും ......ഇപ്പോള്‍ ഐ .സി യു ...വില്‍ ....

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 3:10 pm




കോഴിക്കോട്‌: നടന്‍ ജഗതി ശ്രീകുമാറിന്‌ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. നെഞ്ചിനും കഴുത്തിനും സാരമായി പരുക്കേറ്റ ജഗതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു.

ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ജഗതിയുടെ കരളില്‍ ചെറിയ മുറിവുണ്ടായിരുന്നു. രക്തസമ്മര്‍ദ്ദം താഴ്ന്നിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ശ്വാസോച്ഛ്വാസം നടത്തിയിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം ആന്തരിക രക്തസ്രാവവും രക്തസമ്മര്‍ദ്ദവും നിയന്ത്രണവിധേയമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹം 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
Back to top Go down
gauri
Forum Boss
Forum Boss
avatar


PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 3:52 pm

jeevanu apakadamonnumillenna news.. ennalum ini udane abhinayikkanokke pattumo..
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ജഗതിയുടെ വാഹനാപകടം   Sat Mar 10, 2012 4:22 pm

nettooraan wrote:
അശാസ്ത്രീയമായ രീതിയില്‍ റോഡ്‌ ഡിവൈഡര്‍ ഉണ്ടാക്കുന്നതും ഇതിനൊക്കെ കാരണമാണ്.
പണ്ട് തിരോന്തോരത്തുന്നു തൃശ്ശൂര്‍ വരെ രാത്രി കാറോടിക്കുമ്പോള്‍ ചില സ്ഥലങ്ങളിലെ ഡിവൈഡര്‍ ഒരു പേടിസ്വപ്നമാണ്.
അതിനെപ്പറ്റി പരിചയം ഇല്ലാത്തവര്‍ ഏതെങ്കിലും വണ്ടിയെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ നല്ല സ്പീടിലാവും... അതിനിടയ്ക്ക് ധാ റോഡിന്റെ നടുവില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ഡിവൈഡര്‍ന്റെ തുടക്കം... ഒരിത്തിരി അശ്രദ്ധയോ ബ്രേയ്ക്ക് ഇത്തിരി മോശമോ ടയര്‍ ഇത്തിരി പഴയതോ ആയാല്‍ കാര്യം തീര്‍ന്നു.

Naattile mikyavaarum apakadangalude oru kaaranam ithu thanneyaanu...!
Back to top Go down
Sponsored content




PostSubject: Re: ജഗതിയുടെ വാഹനാപകടം   

Back to top Go down
 
ജഗതിയുടെ വാഹനാപകടം
Back to top 
Page 1 of 16Go to page : 1, 2, 3 ... 8 ... 16  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: