HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
June 2018
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 
 ShyamaSangeetham.!

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:05 pm

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:05 pm

midhun wrote:
 
mazhavil eppol veetil kitunnundo

Ammu wrote:
    അതെയോ.. . ഞാന്‍ മിസ്സ്‌ ചെയ്തല്ലോ   
മഴവില്ല് വീട്ടില്‍ കിട്ടില്ല    മഴക്കാര്‍ വരുമ്പോള്‍ വെയിലടിച്ചാല്‍ ചില നേരത്ത് മാനത് കാണാം    (മഴവില്ല് എടുക്കാന്‍ കാരണം മിഥുന്റെ പ്രേരണ അല്ലാര്ന്നോ ??  അങ്ങിനെയല്ലേ മിടുക്കി ഒക്കെ കണ്ടു തുടങ്ങിയത്   )
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:06 pm

Ammu wrote:
midhun wrote:
 
mazhavil eppol veetil kitunnundo

മഴവില്ല് വീട്ടില്‍ കിട്ടില്ല     മഴക്കാര്‍ വരുമ്പോള്‍ വെയിലടിച്ചാല്‍ ചില നേരത്ത് മാനത് കാണാം    (മഴവില്ല് എടുക്കാന്‍ കാരണം മിഥുന്റെ പ്രേരണ അല്ലാര്ന്നോ ??   അങ്ങിനെയല്ലേ മിടുക്കി ഒക്കെ കണ്ടു തുടങ്ങിയത്   )
  
Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:07 pm

   Ammuzz.......kure eere nalla songs undu adhehathinte samvidhanathil....ippozhum ellarum moolikondu nadakarundu.....   
Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:08 pm

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:08 pm

[You must be registered and logged in to see this link.]

[You must be registered and logged in to see this link.]

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:08 pm

Ammu wrote:
[You must be registered and logged in to see this link.]

ശ്യാം (സാം ജോസഫ്)
Shyam (Sam Joseph)

സുപ്രസിദ്ധ നടനായ മധു നിര്‍മ്മിച്ച 'മാന്യശ്രീ വിശ്വാമിത്ര'നില്‍ക്കൂടിയാണ് ശ്യാം സംഗീത സംവിധാനരംഗത്ത് പ്രവേശിച്ചത്. ശ്യാമിന്റെ യഥാര്‍ത്ഥ നാമധേയം സാം ജോസഫ് എന്നാണ്. വിദ്യാഭ്യാസത്തോടൊപ്പം സംഗീതാഭ്യസനവും ഇണക്കിക്കൊണ്ടുപോയി പാശ്ചാത്യ സംഗീതത്തില്‍ വയലിന്‍ വായനയില്‍ ' ട്രിനിറ്റി കോളേജ് ഓഫ് ലണ്ട'ന്റെ ഡിപ്ലോമ വാങ്ങി. കൂടാതെ സംഗീത വിദ്വാനായ ലാല്‍ഗുഡി ജയരാമന്റെ ശിക്ഷണത്തില്‍ കര്‍ണാടക സംഗീതവും വയലിനില്‍ വായിക്കാന്‍ അഭ്യസിച്ചു. അതിനുശേഷം ചലച്ചിത്ര സംഗീത സംവിധായകനായ സലില്‍ ചൗധരിയുടെ സംഗീതത്തിന് സഹായിയായി പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരം അദ്ദേഹത്തെ അനുഭവസമ്പന്നനാക്കി. സ്വതന്ത്രമായി സംഗീതം ചെയ്യാനുള്ള കെല്‍പ്പുണ്ടാക്കി. അങ്ങിനെയാണ് ' മാന്യശ്രീ വിശ്വാമിത്ര'ന്റെ സംഗീതച്ചുമതല ഏല്‍ക്കുന്നത്. ആ ചിത്രത്തില്‍ മാധുരി പാടിയ ' കേട്ടില്ലേ കോട്ടയത്ത്...', ' വാടിവീണ പൂമാല...', എന്നീ ഗാനങ്ങള്‍ പ്രസിദ്ധങ്ങളായി. തുടര്‍ന്ന് ' കാമം ക്രോധം മോഹം', ' തൃഷ്ണ', 'അങ്ങാടി', ' അക്ഷരങ്ങള്‍ ', 'നിറക്കൂട്ട്', ' എങ്ങനെ നീ മറക്കും' തുടങ്ങി 192 ചിത്രങ്ങളില്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചു.

1984-ല്‍ 'കാണാമറയത്ത്' എന്ന ചിത്രത്തില്‍ 'കസ്തൂരി മാന്‍ കുരുന്നേ..' എന്ന ഗാനസംവിധാനത്തിന് കേരള ചലച്ചിത്ര പുരസ്ക്കാരം ലഭിച്ചു. ഭാര്യ മൂന്നു കുട്ടികള്‍ .

ഈ ഗാനം മറക്കുമോ?     

എഴുപതുകളിലെ ഒരു ഹിറ്റ് ഗാനമായിരുന്നു 'മരീചികേ, മരീചികേ, നിരാശ തന്‍ അപാരതേ...' ആ ഗാനത്തെ കുറിച്ച് ശ്യാമിനോട് ചോദിച്ചു. വരികളില്‍ നിന്ന് പാട്ട് ഓര്‍ത്തെടുക്കാന്‍ ശ്യാമിന് കഴിയുന്നില്ല. 'മക്കള്‍ പാടൂ...' ശ്യാം പറഞ്ഞു.

പി.ബി.ശ്രീനിവാസ്, എ.എം.രാജ, ജിക്കി, കോമള, പി.ലീല, എസ്.പി ബാലസുബ്രഹ്മണ്യം, സൗന്ദര്‍രാജന്‍, യേശുദാസ്, ജയചന്ദ്രന്‍, ജാനകി, ചിത്ര, വാണീ ജയറാം, സുജാത, ഉണ്ണിമേനോന്‍ തുടങ്ങി ദക്ഷിണേന്ത്യയിലെ നൂറോളം പ്രഗത്ഭരെ പാടിച്ചും തിരുത്തിയും അനശ്വര ഗാനങ്ങള്‍ക്ക് ജന്മം നല്‍കിയ ശ്യാമിന്റെ മുന്നില്‍ അപകര്‍ഷതയോടെ പാട്ട് മൂളി...

'ഇത് ഞാന്‍ കമ്പോസ് ചെയ്ത പാട്ടുതാന്‍...' ശ്യാം പറഞ്ഞു. 'ഞാനും ശശിയും ആദ്യമായി ചെയ്ത പടം അഭിനിവേശത്തിലെ പാട്ട്', സാം ജോസഫ് എന്ന ശ്യാമിന്റെ വ്യക്തിത്വവും സംഗീതസംവിധാനത്തോടുമുള്ള സമീപനവും ഈ ഓര്‍മപ്പിശകില്‍ തെളിഞ്ഞു കിടപ്പുണ്ട്.
കഥാ സന്ദര്‍ഭത്തിന്റെയും സിനിമാ സംവിധായകന്റെയും താല്‍പര്യങ്ങള്‍ പരിഗണിച്ച് സംഗീതം ചിട്ടപ്പെടത്തുക. ഇതാണ് ശ്യാമിന്റെ തത്വശാസ്ത്രം. ശ്യാമിന്റെ സംസാരത്തില്‍ ഇടയ്ക്കിടെ കടന്നു വരുന്ന 'മക്കള്‍ക്ക് '(ശ്രോതാക്കള്‍), പാട്ട്് ഇഷ്ടപ്പെട്ടാല്‍ തൃപ്തിയായി. സിനിമ ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ, പാട്ട് തന്റെ സ്വത്തല്ല. ശ്രോതാക്കളും കാലവും തീരുമാനിക്കും ആ ഗാനത്തിന്റെ വിധി. കാലങ്ങള്‍ക്ക് ശേഷം ആരെങ്കിലും ആ പാട്ട് ഇഷ്ടമാണെന്നും ഇപ്പോഴും ഗൃഹാതുരതയോടെ ആ ഈണങ്ങള്‍ ഓര്‍ക്കുന്നുവെന്നും പറഞ്ഞാല്‍ സന്തോഷം, അത്രമാത്രം.

1954-മുതല്‍ എഴുപതുകളുടെ തുടക്കം വരെ പ്രമുഖ സംഗീത സംവിധായകരുടെ വയലിനിസ്റ്റും അസിസ്റ്റന്റ് മ്യൂസിക്ക് ഡയറക്ടറുമായിരുന്നു ശ്യാം. അറുപതുകളുടെ അവസാനത്തോടെ തിരക്കായി. 1973-ല്‍ നടന്‍ മധു സംവിധാനം ചെയ്ത 'മാന്യശ്രീ വിശ്വാമിത്രനില്‍' ആദ്യ മലയാള സിനിമയ്ക്ക് സംഗീതം ചിട്ടപ്പെടുത്താന്‍ സമ്മതിക്കുമ്പോള്‍ ഒരു വ്യവസ്ഥയേ ശ്യാം മുന്നോട്ടു വെച്ചുള്ളൂ. തനിക്ക് രാത്രി ഒന്‍പതു മണിക്കു ശേഷമേ പണിചെയ്യാന്‍ പറ്റൂ. പകല്‍ മുഴുവന്‍ മറ്റു സംഗീത സംവിധായകര്‍ക്കായി ഓര്‍ക്കസ്ട്ര ഒരുക്കുകയോ, വയലിനിസ്റ്റായി പ്രവര്‍ത്തിക്കുയോ ആവാം.

'മാന്യശ്രീ വിശ്വാമിത്രന്‍', 'കാമം ക്രോധം മോഹം' തുടങ്ങിയ സിനിമകളിലൂടെ ശ്യാം മലയാളത്തില്‍ ഒരു പരിഷ്‌കാരത്തിന്റെ ഉപജ്ഞാതാവായി. ട്യൂണ്‍ ഇട്ട ശേഷം വരികള്‍ എഴുതുക എന്ന സമ്പ്രദായത്തിന്റെ. ബിച്ചു തിരുമലയ്ക്കും ഐ.വി ശശിക്കുമൊപ്പം ചേര്‍ന്നതോടെ പത്തു വര്‍ഷത്തോളം മലയാളത്തിലെ ഏറ്റവും താരമൂല്യമുളള സംഗീത സംവിധായകനായി ശ്യാം. അങ്ങാടി, തുഷാരം, ഈനാട്, തൃഷ്ണ, ഇനിയെങ്കിലും, അനുബന്ധം, ആരൂഢം, ആള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങിയ സിനിമകളില്‍ ഹിറ്റ് ഗാനങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കപ്പെട്ടു.

സംവിധായകര്‍ ഗാനചിത്രീകരണത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിത്തരും. ആ മൂഡിനും താളത്തിനും അനുസൃതമായി ഒരു ട്യൂണ്‍ ഇടും. മണിക്കൂറുകളോദിവസങ്ങളോ ട്യൂണിനു വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയുണ്ടായിട്ടില്ല. ഒ.എന്‍.വി., ശ്രീകുമാരന്‍ തമ്പി, ബിച്ചു , പൂവ്വച്ചല്‍ ഖാദര്‍, ചുനക്കര, ഭരണിക്കാവ് തുടങ്ങി മലയാളത്തിലെ പ്രമുഖ ഗാനരചയിതാക്കള്‍ക്കൊപ്പം ഹിറ്റ്് പാട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട് . എന്നാല്‍ എന്റെ ഈണങ്ങള്‍ക്ക് വരികളൊരുക്കാന്‍ ബിച്ചുവിന് ഒരു പ്രത്യേക വിരുതുണ്ട്. 'റൗഡി രാമു'വിലെ 'മഞ്ഞിന്‍ തേരേറി...' എന്ന ഗാനം ഞാനും ബിച്ചുവും ചേര്‍ന്ന് വെറും അരമണിക്കൂര്‍ കൊണ്ട്് സൃഷ്ടിച്ചതാണ്', ശ്യാം പറയുന്നു.

ബിച്ചുവുമായുള്ള അതേ സ്വരൈക്യം സംവിധായകന്‍ ഐ.വി ശശിയുമായും ശ്യാം പങ്കുവെയ്ക്കുന്നു. 'വളരെ ഫാസ്റ്റായി ജോലി ചെയ്യുന്ന ആളാണ് ശശി. ശശിക്ക് ആവശ്യം സിനിമയുടെ മൂഡ് സ്ഥാപിച്ചെടുക്കുന്ന തീം മ്യൂസിക്ക് വേണം എന്നതാണ്. നല്ല മ്യൂസിക്ക് സെന്‍സുള്ള ശശിയെ തൃപ്തിപ്പെടുത്തുക ബുദ്ധിമുട്ടാണ്. ഉദാഹരണങ്ങള്‍ നിരവധിയാണ്. ശശിയുടെ 'ഒരിക്കല്‍ക്കൂടി' എന്ന സിനിമയുടെ തീം മ്യൂസിക്കാണ് പിന്നീട് തൃഷ്ണയിലെ ഹിറ്റ്് ഗാനമായ 'മൈനാകം കടലില്‍ നിന്ന് ഉയരുന്നു...' എന്ന ഗാനത്തിന് വഴിയൊരുക്കിയത്.'
'പാട്ടിന് ഈണമിടുന്നതിനേക്കാള്‍ ശ്രമകരവും തൃപ്തിതരുന്നതുമാണ് സിനിമയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കല്‍. 'തുഷാര'വും 'കൂടണയും കാറ്റു'മാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ട റീറിക്കോഡിങ് സംരംഭങ്ങള്‍. റീറെക്കോഡിങ്ങില്‍ എന്റെ ആരാധ്യപുരുഷന്‍ ഹെന്‍ട്രി മാന്‍സീനിയാണ്', ശ്യാം പറയുന്നു.

എങ്ങനെയാണ് ഒരു ഈണം ഉണ്ടാകുന്നതെന്നു ചോദിച്ചാല്‍ അതിന് ശ്യാമിന് വ്യക്തമായ മറുപടിയില്ല. 'അതങ്ങ് സംഭവിക്കുന്നു. അതിനാവാം ദൈവാനുഗ്രഹം എന്ന് പറയുന്നത്്.'ശ്യാം കര്‍ണാടക സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. ലണ്ടന്‍ ട്രിനിറ്റി കോളേജില്‍നിന്ന്്് പാശ്ചാത്യസംഗീതവും വയലിനും അഭ്യസിച്ചു. അതിനു ശേഷം കുറേക്കാലം ലാല്‍ഗുഡി ജയരാമന്റെ കീഴില്‍ വയലിന്‍ അഭ്യസിച്ചു. അത്്് അദ്ദേഹത്തിന്റെ സംഗീതബോധത്തിന് ആഴം നല്‍കി. ദേശും ബീംബ്ലാസും കല്യാണിയും ബാഗേശ്വരിയുമാണ് ശ്യാമിന്റെ ഇഷ്ട രാഗങ്ങള്‍. ബാഗേശ്വരിയില്‍ രചിച്ച ക്രിസ്തീയ ഗാനങ്ങളുടെ ഒരു ആല്‍ബത്തിന്റെ പണിപ്പുരയിലാണ് ശ്യാം. യേശുദാസാവും പാടുന്നത്്.

ശ്രോതാക്കളുടെയും സംഗീത സംവിധായകന്റെയും ഇഷ്ടങ്ങള്‍ക്കനുസരിച്ച് സംഗീതം ചിട്ടപ്പെടുത്തുമ്പോള്‍ ഈണത്തിന്റെ ഗുണനിലവാരം കുറയില്ലേ എന്നു ചോദിച്ചാല്‍ അത് പൂര്‍ണമായും ശ്യാം തള്ളിക്കളയുന്നില്ല. 'പാട്ട് ഹിറ്റായാല്‍ മാത്രമല്ലേ സംഗീതസംവിധായകന്് നിലനില്‍പ്പുളളൂ. ആ യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ സിനിമാ സംഗീതരംഗത്ത്് നിലനില്‍ക്കാനാവില്ല.'

അപ്പോള്‍ ശ്യാമിലെ ശുദ്ധസംഗീത സ്‌നേഹിയെ തൃപ്തിപ്പെടുത്താന്‍ എന്തു ചെയ്യും?
'ഞാന്‍ ഇതുവരെ പുറത്തിറക്കാത്ത കോമ്പസിഷനുകളുണ്ട്. അത് എനിക്ക് ആസ്വദിക്കാനാണ്. 'മക്കള്‍' അത് ഉള്‍ക്കൊള്ളണമെന്നില്ല. മൗലികമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നുമ്പോള്‍ പണ്ട്് ചെന്നൈയിലെ ഗിണ്ടിയിലുള്ള റേസ് കോഴ്‌സ് ഗ്രൗണ്ടില്‍ പോകും. അവിടെ ആരും ഉണ്ടാവില്ല. അവിടെ വച്ച് ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയമാകാത്ത എന്റെ സൃഷ്ടികള്‍ ഞാന്‍ ഉറക്കെ പാടും...'  

അഭിമുഖം അവസാനിപ്പിച്ചിറങ്ങിയ ശേഷമാണ് ശ്യാമിനെ തലമുറകള്‍ക്കപ്പുറ ത്തേക്ക് വളര്‍ത്തിയ മറ്റൊരു സൃഷ്ടിയെ കുറിച്ച് ഓര്‍മ വന്നത്. 'സി.ബി.എ ഡയറിക്കുറിപ്പ് ' സിനിമയില്‍ പശ്ചാത്തല സംഗീതമായി ശ്യാം ചിട്ടപ്പെടുത്തിയ തീം മ്യൂസിക്കിനെ കുറിച്ച് ചോദിച്ചില്ലല്ലോ എന്ന്. ചെറിയ നേട്ടങ്ങള്‍ പോലും അഹങ്കാരത്തോടെ എടുത്തു പറഞ്ഞ് അനശ്വരത്വം ഉപ്പാക്കുന്ന സംഗീത സംവിധായകരുടെ ഈ കാലത്ത്, തനിക്ക് തലമുറകളുടെ അംഗീകാരം നേടിയ കാര്യങ്ങള്‍ പോലും മറക്കുന്നു ശ്യാം.  
   
  ammuchechi

Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:09 pm

ahaa........Midhun kadathi vettiyallo...... ;)    
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:09 pm

Ammu wrote:
midhun wrote:
 
mazhavil eppol veetil kitunnundo

മഴവില്ല് വീട്ടില്‍ കിട്ടില്ല     മഴക്കാര്‍ വരുമ്പോള്‍ വെയിലടിച്ചാല്‍ ചില നേരത്ത് മാനത് കാണാം    (മഴവില്ല് എടുക്കാന്‍ കാരണം മിഥുന്റെ പ്രേരണ അല്ലാര്ന്നോ ??   അങ്ങിനെയല്ലേ മിടുക്കി ഒക്കെ കണ്ടു തുടങ്ങിയത്   )
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:10 pm

kaaat wrote:
   Ammuzz.......kure eere nalla songs undu adhehathinte samvidhanathil....ippozhum ellarum moolikondu nadakarundu.....   
കാറ്റേ...   ശ്യാം സാറിനു വേണ്ടി ഒരു ത്രെഡ് ഇവിടെ ഇല്ലായിരുന്നു എന്ന് തോന്നുന്നു.. .. കുറെ ഞാന്‍ തിരഞ്ഞു ..കണ്ടെത്തിയില്ല.    എന്ത് നല്ല പാട്ടുകള്‍ ഉണ്ട് അദേഹത്തിന്റെ സംഭാവനയായി     
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:10 pm

kaaat wrote:
ahaa........Midhun  kadathi vettiyallo...... ;)    
nammude midhun mazhavillinte swantham aala  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:10 pm

Minnoos wrote:
Ammu wrote:
മഴവില്ല് വീട്ടില്‍ കിട്ടില്ല     മഴക്കാര്‍ വരുമ്പോള്‍ വെയിലടിച്ചാല്‍ ചില നേരത്ത് മാനത് കാണാം    (മഴവില്ല് എടുക്കാന്‍ കാരണം മിഥുന്റെ പ്രേരണ അല്ലാര്ന്നോ ??   അങ്ങിനെയല്ലേ മിടുക്കി ഒക്കെ കണ്ടു തുടങ്ങിയത്   )
  
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:10 pm

njan ee video thappikondirikuka aayirunnu, appolekkum kat ittu  

kaaat wrote:
ahaa........Midhun  kadathi vettiyallo...... ;)    
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:10 pm

kaatte, midhune       
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:11 pm

kaaat wrote:
ahaa........Midhun  kadathi vettiyallo...... ;)    
midhun aganeya kaatte    
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:12 pm

Minnoos wrote:
kaaat wrote:
ahaa........Midhun  kadathi vettiyallo...... ;)    
nammude midhun mazhavillinte swantham aala  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:13 pm

midhun wrote:
     
Minnoos wrote:
nammude midhun mazhavillinte swantham aala  
pinne allathe     

eppol athra pora alle midhune mazhavillumayi  
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:14 pm

midukki poyillae, eni eppol enthu mazhavillu  

parutty wrote:
midhun wrote:
     
pinne allathe     

eppol athra pora alle midhune mazhavillumayi  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:15 pm

midhun wrote:
midukki poyillae, eni eppol enthu mazhavillu  

parutty wrote:
pinne allathe     

eppol athra pora alle midhune mazhavillumayi  
atha midhun.njan eppol agane kanarilla  
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:17 pm

kazhinja divsam midukkikalumayi chat show undayirunnu onam special   
indian voice junior parutty kanunnillae

parutty wrote:
midhun wrote:
midukki poyillae, eni eppol enthu mazhavillu  

atha midhun.njan eppol agane kanarilla  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:18 pm

midhun wrote:
kazhinja divsam midukkikalumayi chat show undayirunnu onam special   
indian voice junior parutty kanunnillae

parutty wrote:
atha midhun.njan eppol agane kanarilla  
indian voice junior sthiram kanunilla edakku edakku kanum.
 
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:19 pm

Shyamsir...My favourit... 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:24 pm

Binu wrote:
Shyamsir...My favourit... 
   ഞാന്‍ ബിനുവിനെ ഓര്‍ത്തു ഈ നൂല് കെട്ടിയപ്പോള്‍...,,  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:26 pm

ശ്യാം   

ഓർമ്മ തൻ വാസന്ത നന്ദനത്തോപ്പിൽ, ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്വരയിൽ, ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ ,തൊഴുതു മടങ്ങും സന്ധ്യയുമേതോ ,മൈനാകം കടലിൽ നിന്നുയരുന്നുവോ  തുടങ്ങിയ ഗാനങ്ങൾ  മലയാളികൾ ഇന്നും നെഞ്ചേറ്റി ലാളിക്കുന്നു.

സാമുവൽ ജോസഫ് എന്ന ശ്യാം മലയാളികൾക്ക് സുപരിചിതനാണ്.അമ്മയും അച്ഛനും അദ്ധ്യാപകരായിരുന്നു.അമ്മ പള്ളിയിൽ ഓർഗൻ വായിക്കുമായിരുന്നു.അങ്ങനെയാണു ശ്യാമിനും കുഞ്ഞുനാളിലേ സംഗീതത്തോട് താല്പര്യം തോന്നിത്തുടങ്ങിയത്.പിന്നീട് ശ്യാം ധൻ രാജ് മാസ്റ്ററുടെ അടുത്തു നിന്നും വയലിൻ പഠിച്ചു. ലാൽഗുഡി ജയരാമന്റെ അടുക്കൽ നിന്നും ശാസ്ത്രീയ സംഗീതവും സ്വായത്തമാക്കി.ഡ്രാമകളിൽ വയലിൻ വായിച്ചു കൊണ്ടായിരുന്നു തുടക്കം.എം എസ് വിശ്വനാഥൻ സാറിന്റെ മ്യൂസിക് ട്രൂപ്പിലെ സ്ഥിരം വയലിനിസ്റ്റായിരുന്നു.പത്തു വർഷത്തോളം അസിസ്റ്റന്റ് മ്യൂസിക്ക് ഡയറക്ടറായി ജോലി നോക്കിയതിനു ശേഷമാണു സ്വതന്ത്ര സംഗീത സംവിധായകനായത്.നടി ഷീല തമിഴിൽ നിർമ്മിച്ച അപ്പ അമ്മ എന്ന ചിത്രത്തിനു വേണ്ടിയാണു.പിന്നീട് മാന്യശ്രീ വിശ്വാമിത്രൻ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ഗാനരംഗത്തെത്തി.തുടർന്ന് മുന്നൂറിലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചു.കൂടാതെ പല ചിത്രങ്ങൾക്കും തീം മ്യൂസിക്ക് നൽകുകയുണ്ടായി.നേരറിയാൻ സി ബി ഐ എന്ന ചിത്രത്തിലെ തീം മ്യൂസിക്ക് വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുടുംബം : താമസം കോടമ്പാക്കത്ത് ദ്വാരകാ അപ്പാർട്ട്മെന്റിൽ
ഭാര്യ വയലറ്റ്, അദ്ധ്യാപികയായി റിട്ടയർ ചെയ്തു.ഈ ദമ്പതികൾക്ക് മൂന്നു മക്കൾ.ജോ പ്രഭാകർ,ഷേർലി മിൽട്ടൺ ,ജയകരൻ ജോസഫ്

പശ്ചാത്തല സംഗീതം
ചിത്രം

സേതുരാമയ്യർ സി ബി ഐ 2004
ചതുരംഗം (2002) 2002
ഋതുഭേദം 1987
തിങ്കളാഴ്ച്ച നല്ല ദിവസം 1985
കള്ളൻ പവിത്രൻ 1981

സംഗീതം പകര്‍ന്ന ഗാനങ്ങള്‍

അംബരപ്പൂ വീഥിയിലെ ഇരുപതാം നൂറ്റാണ്ട് കെ ജെ യേശുദാസ്
അക്കൽദാമ തൻ താഴ്വരയിൽ അക്കൽദാമ
കെ പി ബ്രഹ്മാനന്ദൻ
എസ് ജാനകി
അഞ്ചിതളിൽ വിരിയും ഉയരങ്ങളിൽ
കെ ജെ യേശുദാസ്
കെ എസ് ചിത്ര
കോറസ്
അഞ്ജനശിലയിലെ വിഗ്രഹമേ കൃഷ്ണപ്പരുന്ത് പി ജയചന്ദ്രൻ
അടിമുടി പൂത്തു നിന്നു അമ്മക്കൊരുമ്മ കെ ജെ യേശുദാസ്
അടുക്കുന്തോറും അകലെ അനുഭൂതി കെ ജെ യേശുദാസ്
അനുഭൂതി തഴുകി അനുഭൂതി
എം ജി ശ്രീകുമാർ
കെ എസ് ചിത്ര
അന്തരംഗം ഒരു ചെന്താമര ശുദ്ധികലശം പി ജയചന്ദ്രൻ
അപ്പവും വീഞ്ഞുമായ് പരിശുദ്ധ ഗാനങ്ങൾ കെ ജെ യേശുദാസ്
അമ്പിളി പൊന്നമ്പിളീ ധീര സമീരേ യമുനാ തീരേ പി ജയചന്ദ്രൻ
അമ്പിളി മണവാട്ടി ഈ നാട്
കെ ജെ യേശുദാസ്
എസ് ജാനകി
കോറസ്
അമ്പിളിമണവാട്ടി ഈ നാട്
കെ ജെ യേശുദാസ്
എസ് ജാനകി
കോറസ്
അമ്മേ അമ്മേ അമ്മേ ഞാവല്‍പ്പഴങ്ങൾ
പി ജയചന്ദ്രൻ
എസ് ജാനകി
അമ്മേ അമ്മേ അമ്മേ എന്നാണെന്റെ കല്യാണം ഇരട്ടിമധുരം കെ ജെ യേശുദാസ്
അമ്മേ മഹാമായേ ഇടി മുഴക്കം വാണി ജയറാം
അരയന്നക്കിളിയൊന്നെൻ മാനസത്തിൽ മാന്യമഹാ ജനങ്ങളേ
കെ ജെ യേശുദാസ്
ലതിക
അലസതാവിലസിതം അക്ഷരങ്ങൾ
ഉണ്ണി മേനോൻ
എസ് ജാനകി
അല്ലിമലർക്കണ്ണിൽ പൂങ്കിനാവും ആൾക്കൂട്ടത്തിൽ തനിയേ എസ് ജാനകി
അസ്തമയം അസ്തമയം അസ്തമയം കെ ജെ യേശുദാസ്
അൻപൊലിക്കു കൊളുത്തി എനിക്കും ഒരു ദിവസം
കെ ജെ യേശുദാസ്
കോറസ്
ആ ചാമരം ആരോരുമറിയാതെ
കമുകറ പുരുഷോത്തമൻ
സി ഒ ആന്റോ
കോറസ്
ആകാശ പെരുംതച്ചൻ ആഞ്ഞിലിമരം ഈ നാട്
ജെ എം രാജു
എസ് ജാനകി
ആകാശഗംഗയിൽ വർണ്ണങ്ങളാൽ സിന്ദൂരസന്ധ്യക്കു മൗനം എസ് ജാനകി
ആരംഭമെവിടെ അപാരതേ സ്വന്തമെന്ന പദം കെ ജെ യേശുദാസ്
ആരോമലേ നിലാവിൽ ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ കെ ജെ യേശുദാസ്

അഭിനയിച്ച സിനിമകൾ

ചിത്രം
ഡോക്ടർ 1963
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ShyamaSangeetham.!   Tue Sep 17, 2013 5:28 pm

:thanku:chechi   
Back to top Go down
Sponsored content

PostSubject: Re: ShyamaSangeetham.!   

Back to top Go down
 
ShyamaSangeetham.!
Back to top 
Page 2 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: