HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 

 ഓര്‍മ്മപൂക്കള്‍

Go down 
Go to page : Previous  1 ... 13 ... 22, 23, 24
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Tue Aug 02, 2016 10:44 am

സരസ്വതീദേവിയുടെ പുരുഷാവതാരമായ സ്വാമി വിടപറഞ്ഞിട്ട് 3 വർഷം ...പ്രണാമം[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Thu Aug 18, 2016 10:33 am

Ammu wrote:  മൌനത്തിന്റെ ഇടനാഴികളിലെ ഏതോ ജാലകം പാതി തുറന്ന് ആരോടും മിണ്ടാതെ പൊയ്ക്കളഞ്ഞു ജോണ്‍സന്‍ ! മലയാളിക്ക് സ്നേഹദൂദ് പകരാന്‍ ജോണ്‍സന്‍ എന്ന രാജഹംസം ഇനിയില്ല ,ആ വിരലുകളില്‍ ദൈവം മുത്തമിട്ടിരിക്കുന്നു.മെലഡിയുടെ മാസ്മരിക സ്പര്‍ശമായിരുന്നു ജോണ്‍സന്‍ന്റെ സംഗീതത്തിന്റെ മുഖമുദ്ര .ആയിരം കൈനീട്ടി മലയാളികള്‍ അവയൊക്കെ നെഞ്ചോടു ചേര്‍ക്കുകയും ചെയ്തു .ദേവാങ്കണങ്ങള്‍ക്ക് കയ്യൊഴിയാന്‍ പറ്റാത്ത താരകമാണ് ജോണ്‍സന്‍ മാഷ്‌ .മലയാളിയുടെ പ്രണയത്രെ ഇത്ര മേല്‍ ആര്‍ദ്രമാക്കിയ ഈണങ്ങളുടെ ഈ ഗന്ധര്‍വന് മരണമില്ല .
ഗിത്താറിന്റെ തന്ത്രികളില്‍ ജോണ്‍സന്‍ വിരല്‍ തൊടുമ്പോള്‍ ഹൃദയങ്ങളില്‍ ഒരു കുളിര്‍ മഴയുടെ നനവ്‌ പടര്‍ത്തി പെയ്തു തോര്‍ന്നത് ഏതൊക്കെ രാഗങ്ങള്‍ ആയിരുന്നു . പാടിയത് ആരൊക്കെ ആയിരുന്നു ?പ്രിയ മോഹനം? , മേഖ മല്‍ഹാര്‍? , ശിവ രഞ്ജിനി ?എന്താണ് നഷ്ടമായത് ? …..ആരാണ് കൂടെ ഉള്ളത് ? കിരീടവും ചെങ്കോലും ആരെയാണ് ഏല്പിച്ചത് ?

മലയാള സിനിമാ ഗാനങ്ങളുടെ ഋതുവില്‍ ചിത്രശലഭങ്ങളായി അദ്ധേഹത്തിന്റെ ഓരോ ഗാനവും പറന്നുയര്‍ന്നു എന്നതാണ് സത്യം .1968ല്‍ സുഹൃത്തുക്കളോടൊപ്പം രൂപീകരിച്ച വോയ്‌സ് ഓഫ് ട്രിച്ചൂര്‍ എന്ന സംഗീത ട്രൂപ്പിലൂടെയാണ് ജോണ്‍സണ്‍ ശ്രദ്ധേയനാവുന്നത്. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായി എഴുപതുകളിലാണ് ജോണ്‍സണ്‍ സിനിമയിലെത്തുന്നത്. 1978ല്‍ ആരവം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയായിരുന്നു സിനിമയിലേക്കുള്ള വരവറിയിച്ചത്.
മലയാളികള്‍ക്ക് സുകൃതങ്ങളായ നിരവധി ഗാനങ്ങള്‍ ആണ് ഇന്നലെ വീണുടഞ്ഞു പോയ പുള്ളോര്‍ക്കുടത്തില്‍ നിന്നും ഉതിര്‍ന്നു വീണത് …., പാതിരാപ്പുള്ളുണര്‍ന്നു…, നീലരാവില്‍ ഇന്നു നിന്റെ.., മായാ മയൂരം പീലി വിടര്‍ത്തി, തങ്കത്തോണി, അനുരാഗിണി ഇതായെന്‍, ഗോപികേ നിന്‍ വിരല്‍, ഏതോ ജന്മകല്പനയില്‍, ആടിവാ കാറ്റേ, പൂവേണം പൂപ്പടവേണം, മെല്ലെ മെല്ലെ മുഖപടം, ദേവാംഗനങ്ങള്‍, സ്വര്‍ണമുഖിലേ..,ചന്ദനച്ചോലയില്‍ മുങ്ങിനീരാടും,കണ്ണീര്‍ പൂവിന്റെ കവിളില്‍,മധുരം ജീവാമൃത ബിന്ദു, ശ്യാമാംബരം നീളെ , എന്തേ കണ്ണനു കറുപ്പുനിറം, ചൈത്രനിലാവിന്‍ പൊന്‍പീലിയില്‍…, ദേവീ.. ആത്മരാഗമേകാന്‍..മൗനത്തിന്‍ ഇടനാഴിയില്‍…, ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ, എന്റെ മണ്‍വീണയില്‍, മന്ദാരച്ചെപ്പുണ്ടോ മാണിക്യ…, എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ, ഒന്നുതൊടാനുള്ളില്‍ തീരാമോഹം…, രാജഹംസമേ…,പൊന്നില്‍കുളിച്ചുനിന്നു…, പഞ്ചവര്‍ണ പൈങ്കിളിപ്പെണ്ണേ, പുടമുറിക്കല്യാണം.
മെല്ലെ മെല്ലെ മുഖ പടം നീര്‍ത്തി മരണം വന്നു വിളിച്ചാല്‍ കൂടെ പോയെ പറ്റൂ .പക്ഷെ നിമിഷ വേഗത്തില്‍ ജോണ്‍സന്‍ മാഷും പെയ്തു തോര്‍ന്നു പോയല്ലോ . ദൈവത്തിന്റെ മുന്തിരി തോപ്പുകളില്‍ പദ്മരജനും ഭരതനും ഗിരീഷും ലോഹിയും , ചന്ദന ചോലയില്‍ മുങ്ങി നീരാടാനും , ദേവിക്ക് ആത്മരാഗമെകാനും കൂട്ടുകാരന്‍ വീണ്ടും എത്തിയതിനു സന്തോഷിക്കുന്നുണ്ടാവും ! .
. സ്നേഹഗായകാ കാത്തിരിക്കുന്നു ഞങ്ങള്‍ ഒരു ഗന്ധര്‍വനെപോലെ ഒരിക്കല്‍ കൂടി ഭൂമിയിലേക്ക് ഇറങ്ങി വരൂ …….
ജോണ്‍സന്‍ മാസ്റെറിന്  ആദരം      

ജോണ്‍സണ്‍ മാസ്റ്റര്‍- ഓര്‍മ്മയിലൊരു കണ്ണീര്‍പൂവ്‌


Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Sun Aug 21, 2016 9:22 am

രാജീവ്ഗാന്ധിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Tue Sep 20, 2016 12:15 pm

രാധിക തിലക് വിടവാങ്ങിയിട്ട് ഒരാണ്ട്...പ്രണാമം...

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Sat Sep 24, 2016 9:26 am

ആ വശ്യത മാഞ്ഞിട്ട് 20‍ വര്‍ഷം...[You must be registered and logged in to see this image.]

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Sat Sep 24, 2016 9:29 am

നടന തിലകം മാഞ്ഞിട്ട് നാല് വര്‍ഷം.!

തിലകന്‍ ചേട്ടന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശതകോടി പ്രണാമം.!


[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ഓര്‍മ്മപൂക്കള്‍    Sat Sep 24, 2016 2:53 pm

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Mon Sep 26, 2016 1:38 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Wed Jan 25, 2017 9:08 am

[You must be registered and logged in to see this image.]


മലയാളത്തിന്റെ എക്കാലത്തെയും പ്രിയ സംവിധായകൻ പത്മരാജൻ ഓർമ്മയായിട്ട് 26 വര്ഷം....
പ്രിയ സംവിധായകനു പ്രണാമം

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Wed Jan 25, 2017 9:18 am

മരിക്കാത്ത ഓർമകൾക്ക് ഇന്നേക്ക് ഒരു വയസ് ..

[You must be registered and logged in to see this image.]

മലയാളത്തിന്റെ ഹാസ്യ റാണിക്ക് പ്രണാമം

Back to top Go down
Sponsored content
PostSubject: Re: ഓര്‍മ്മപൂക്കള്‍    

Back to top Go down
 
ഓര്‍മ്മപൂക്കള്‍
Back to top 
Page 24 of 24Go to page : Previous  1 ... 13 ... 22, 23, 24

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: