HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
August 2018
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

Share | 
 
 ഓര്‍മ്മപൂക്കള്‍

Go down 
Go to page : Previous  1 ... 12 ... 21, 22, 23, 24  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഓര്‍മ്മപൂക്കള്‍    Mon Nov 16, 2015 10:16 am

Anoop Mukundan wrote:
Ennu ninte moideen Jayan abhinayikkan thalparyam undayirunnu ennu evideyo vayichu.. Original moideene parichayam undayirunnathre.... Oru pakshe action hero mathram aayi churungillaayirunnu kurach naal koode undayirunnenkil...

വായിച്ചു ഈയിടെ...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഓര്‍മ്മപൂക്കള്‍    Tue Nov 17, 2015 6:01 pm

Anoop Mukundan wrote:
Ennu ninte moideen Jayan abhinayikkan thalparyam undayirunnu ennu evideyo vayichu.. Original moideene parichayam undayirunnathre.... Oru pakshe action hero mathram aayi churungillaayirunnu kurach naal koode undayirunnenkil...

Moideen 1982 -l marichu-Jayan 1980lum marichu..appol Moideende ippozhathe filmile kadhapatrathe Jayan engine avatharipikkum?

Oru pakshe athuvareyulla Love storiyile naayakane aayirikkaam kavi udesikunnathu..?
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: ഓര്‍മ്മപൂക്കള്‍    Tue Nov 17, 2015 7:58 pm

shamsheershah wrote:
Anoop Mukundan wrote:
Ennu ninte moideen Jayan abhinayikkan thalparyam undayirunnu ennu evideyo vayichu.. Original moideene parichayam undayirunnathre.... Oru pakshe action hero mathram aayi churungillaayirunnu kurach naal koode undayirunnenkil...

Moideen 1982 -l marichu-Jayan 1980lum marichu..appol Moideende ippozhathe filmile kadhapatrathe Jayan engine avatharipikkum?

Oru pakshe athuvareyulla Love storiyile naayakane aayirikkaam kavi udesikunnathu..?

yes aa love story thanne aayirikum pulli udheshichath .. allenki pinne ippo etho pathrakkaarannn dharmmamm kaanichathavane vazhiyullu. .. bhagyam "Anarkali" Jayante peril vannillallo ennu karuthi samadhanikkam ...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഓര്‍മ്മപൂക്കള്‍    Wed Nov 18, 2015 11:00 am

Anoop Mukundan wrote:
shamsheershah wrote:

Moideen 1982 -l marichu-Jayan 1980lum marichu..appol Moideende ippozhathe filmile kadhapatrathe Jayan engine avatharipikkum?

Oru pakshe athuvareyulla Love storiyile naayakane aayirikkaam kavi udesikunnathu..?

yes aa love story thanne aayirikum pulli udheshichath .. allenki pinne ippo etho pathrakkaarannn dharmmamm kaanichathavane vazhiyullu. .. bhagyam "Anarkali" Jayante peril vannillallo ennu karuthi samadhanikkam ...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഓര്‍മ്മപൂക്കള്‍    Thu Dec 10, 2015 9:53 am

Innu Mahanaya nadan Thilakande Janma dinam aanu...!
pakaram vekkanillatha aa Mahanadande asannidyam ..athu nammal thirichariyunille...?

"Unarumee gaanam.."enna paattininnnu kure saviseshathakal und...
Ee gaanathinodu bandapetta 3perude Janmadinangal innanu

Thilakan
Jayaraam
Venu Gopal...!
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ഓര്‍മ്മപൂക്കള്‍    Thu Dec 10, 2015 11:20 am

for all
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഓര്‍മ്മപൂക്കള്‍    Thu Dec 10, 2015 5:39 pm

shamsheershah wrote:
Innu Mahanaya nadan Thilakande Janma dinam aanu...!
pakaram vekkanillatha aa Mahanadande asannidyam ..athu nammal thirichariyunille...?

"Unarumee gaanam.."enna paattininnnu kure saviseshathakal und...
Ee gaanathinodu bandapetta 3perude Janmadinangal innanu

Thilakan
Jayaraam
Venu Gopal...!

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഓര്‍മ്മപൂക്കള്‍    Tue Feb 02, 2016 12:10 pm

കൊച്ചിന്‍ ഹനിഫ ഓര്‍മ്മകള്‍ക്ക്‌ ഇന്ന്‌ ആറ്‌ വര്‍ഷം

[You must be registered and logged in to see this image.]
കൊച്ചി: മലയാളത്തിന്റെ പ്രിയ നടന്‍ കൊച്ചിന്‍ ഹനീഫയുടെ ഓര്‍മ്മകള്‍ക്ക്‌ ഇന്ന്‌ ആറ്‌ വര്‍ഷം. 2010 ഫെബ്രുവരി രണ്ടിനായിരുന്നു മലയാളികളുടെ പ്രിയ താരം വിടപറഞ്ഞത്‌. വില്ലന്‍, സഹനടന്‍, തിരക്കഥാകൃത്ത്‌, ഹാസ്യനടന്‍, സംവിധായകന്‍ എന്നിങ്ങനെ വിവിധ മേഖലകളിള്‍ കഴിവ്‌ തെളിയിച്ചിരുന്നു കൊച്ചിന്‍ ഹനീഫ. അഷ്‌ടവക്രന്‍ ആയിരുന്നു ആദ്യ ചിത്രം.
വില്ലന്‍ വേഷങ്ങളിലൂടെയായിരുന്നു കൊച്ചിന്‍ ഹനീഫയുടെ സിനിമയിലേക്കുള്ള കടന്നുവരവ്‌. പിന്നീട്‌ ഹാസ്യത്തിലേക്ക്‌ കടന്ന ഹനീഫ മലയാളികളുടെ ചിരിക്ക്‌ മാറ്റുകൂട്ടി. 2001 ല്‍ മികച്ച സഹനടനുള്ള സംസ്‌ഥാന പുരസ്‌ക്കാരം ഹനീഫയെ തേടിയെത്തി. പല ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഓര്‍മ്മപൂക്കള്‍    Tue Feb 02, 2016 12:35 pm

Hasythinu mattoru thalam srishtticha nadanaanu Haneefakka...
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: ഓര്‍മ്മപൂക്കള്‍    Tue Feb 02, 2016 1:17 pm

Ammu wrote:
കൊച്ചിന്‍ ഹനിഫ ഓര്‍മ്മകള്‍ക്ക്‌ ഇന്ന്‌ ആറ്‌ വര്‍ഷം

[You must be registered and logged in to see this image.]
കൊച്ചി: മലയാളത്തിന്റെ പ്രിയ നടന്‍ കൊച്ചിന്‍ ഹനീഫയുടെ ഓര്‍മ്മകള്‍ക്ക്‌ ഇന്ന്‌ ആറ്‌ വര്‍ഷം. 2010 ഫെബ്രുവരി രണ്ടിനായിരുന്നു മലയാളികളുടെ പ്രിയ താരം വിടപറഞ്ഞത്‌. വില്ലന്‍, സഹനടന്‍, തിരക്കഥാകൃത്ത്‌, ഹാസ്യനടന്‍, സംവിധായകന്‍ എന്നിങ്ങനെ വിവിധ മേഖലകളിള്‍ കഴിവ്‌ തെളിയിച്ചിരുന്നു കൊച്ചിന്‍ ഹനീഫ. അഷ്‌ടവക്രന്‍ ആയിരുന്നു ആദ്യ ചിത്രം.
വില്ലന്‍ വേഷങ്ങളിലൂടെയായിരുന്നു കൊച്ചിന്‍ ഹനീഫയുടെ സിനിമയിലേക്കുള്ള കടന്നുവരവ്‌. പിന്നീട്‌ ഹാസ്യത്തിലേക്ക്‌ കടന്ന ഹനീഫ മലയാളികളുടെ ചിരിക്ക്‌ മാറ്റുകൂട്ടി. 2001 ല്‍ മികച്ച സഹനടനുള്ള സംസ്‌ഥാന പുരസ്‌ക്കാരം ഹനീഫയെ തേടിയെത്തി. പല ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌.
orikkalum marikkatha ormakalil
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Tue Feb 02, 2016 2:33 pm

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഓര്‍മ്മപൂക്കള്‍    Mon Feb 22, 2016 12:35 pm

വിഷാദ രാഗങ്ങളുടെ നീലനിശീഥിനിയിൽ നീരാടിയ ബ്രഹ്മാനന്ദൻ എന്ന ഗായകന്റെ ജന്മദിനമാണിന്ന്.......ഒരായിരം പ്രണാമങ്ങൾ........... 1969ല്‍ "കള്ളിച്ചെല്ലമ്മ" എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ കെ രാഘവന്‍ ഈണം നല്‍കിയ "മാനത്തെ കായലില്‍" എന്ന ഗാനമാണ് ബ്രഹ്മാനന്ദന്‍ പാടിയ ആദ്യ ചലച്ചിത്രഗാനം. തുടര്‍ന്ന് 114ലോളം ചലച്ചിത്രങ്ങൾക്ക് വേണ്ടി പാടി. "മലയത്തിപ്പെണ്ണ്" എന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചു. പതിനെട്ടാം വയസ്സിൽ ആകാശവാണിയിലെ ലളിതഗാനത്തിലൂടെ പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ കരസ്ഥമാക്കിയിരുന്നു. കാൽനൂറ്റാണ്ടോളം ചലച്ചിത്രലോകത്തു സജീവമായിരുന്നിട്ടും നൂറോളം പാട്ടുകൾ മാത്രമേ ബ്രഹ്മാനന്ദൻ ആലപിച്ചിട്ടുള്ളൂ. എങ്കിലും ശ്രോതാക്കളുടെ മനസ്സിൽ സ്ഥാനം നേടിയ ഒരുപിടി ഗാനങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. യേശുദാസ്, ജയചന്ദ്രൻ എന്നീ ഗായകരുടെ പ്രതാപകാലത്ത് ചലച്ചിത്രലോകത്തെത്തിയ ബ്രഹ്മാനന്ദൻ ഇവർക്കൊപ്പം മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയിരുന്നു.പന്ത്രണ്ടാം വയസ്സിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചുതുടങ്ങി. കടയ്ക്കാവൂർ സുന്ദരം ഭാഗവതർ, ഡി.കെ. ജയറാം എന്നിവർക്കു കീഴിൽ സംഗീതം അഭ്യസിച്ച ബ്രഹ്മാനന്ദൻ അഖിലേന്ത്യാ റേഡിയോയുടെ മികച്ച ലളിതഗാനത്തിനുള്ള പുരസ്കാരം നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കള്ളിച്ചെല്ലമ്മ എന്ന സിനിമയ്ക്കുവേണ്ടി ബ്രഹ്മാനന്ദൻ ആലപിച്ച “മാനത്തേകായലിൽ...” എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. “തെക്കൻ കാറ്റ്” എന്ന ചിത്രത്തിലെ “പ്രിയമുള്ളവളേ നിനക്കുവേണ്ടി...”, “ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു” എന്ന ചിത്രത്തിലെ “താരകരൂപിണീ...” എന്നീ ഗാനങ്ങളും ഈ ഗായകന്റെ സ്വരത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഓര്‍മ്മപൂക്കള്‍    Thu Mar 03, 2016 9:51 am

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പി ജയചന്ദ്രൻ, വിദ്യാസാഗർ, കാവാലം ശ്രീകുമാർ എന്നിവർക്ക് ജന്മദിന ആശംസകൾ...!    

സംഗീതത്തിൽ പകര ക്കാരനില്ലാത്ത അമരക്കാരൻ രവീന്ദ്രൻ മാസ്റ്റർക്ക് പ്രണാമം ..

സ്മരണാഞ്ജലികൾ .....
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഓര്‍മ്മപൂക്കള്‍    Thu Mar 03, 2016 9:54 am

shamsheershah wrote:
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പി ജയചന്ദ്രൻ, വിദ്യാസാഗർ, കാവാലം ശ്രീകുമാർ എന്നിവർക്ക് ജന്മദിന ആശംസകൾ...!    

സംഗീതത്തിൽ പകര ക്കാരനില്ലാത്ത അമരക്കാരൻ രവീന്ദ്രൻ മാസ്റ്റർക്ക് പ്രണാമം ..

സ്മരണാഞ്ജലികൾ .....

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഓര്‍മ്മപൂക്കള്‍    Mon Mar 14, 2016 4:22 pm

Devaragangalude Chakravarthi devarajan mashude pathamathe Charama Vaarshikamaaninnu...

Smaranaanjalikal...!

PostSubject: Re: ഓര്‍മ്മപൂക്കള്‍    Mon Mar 14, 2016 4:40 pm

''ആകാശദീപമേ ആര്‍ദ്ര നക്ഷത്രമേ അലരുകള്‍ കരിയുമീ മണ്ണില്‍ വരൂ, ഒരു തരി വെട്ടം പകര്‍ന്നു പോകൂ....''......!

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Tue Mar 22, 2016 9:30 am

നിരവധി ചലചിത്ര ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച-പ്രശസ്ത കവിയും , ഗാനരചയിതാവും സംഗീത സംവിധായകനുമായിരുന്ന ശ്രീ യൂസഫലി കേച്ചേരി ഒാർമ്മയായിട്ട് ഒരു വർഷം തികയുന്നു.....പ്രണാമം....

[You must be registered and logged in to see this image.]

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഓര്‍മ്മപൂക്കള്‍    Tue Mar 22, 2016 3:35 pm

sandeep wrote:
നിരവധി ചലചിത്ര ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച-പ്രശസ്ത കവിയും , ഗാനരചയിതാവും സംഗീത സംവിധായകനുമായിരുന്ന ശ്രീ യൂസഫലി കേച്ചേരി ഒാർമ്മയായിട്ട് ഒരു വർഷം തികയുന്നു.....പ്രണാമം....

[You must be registered and logged in to see this image.]

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Sat Mar 26, 2016 11:33 am

[You must be registered and logged in to see this link.]

മലയാളത്തിന്‍റെ അമ്മയ്ക്ക് പ്രണാമം

PostSubject: Re: ഓര്‍മ്മപൂക്കള്‍    Sat Mar 26, 2016 5:32 pm

sandeep wrote:
[You must be registered and logged in to see this link.]

മലയാളത്തിന്‍റെ അമ്മയ്ക്ക് പ്രണാമം

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഓര്‍മ്മപൂക്കള്‍    Sat Mar 26, 2016 5:52 pm

[You must be registered and logged in to see this link.]

RIP Jishnu.....
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഓര്‍മ്മപൂക്കള്‍    Sat Mar 26, 2016 5:53 pm

sandeep wrote:
[You must be registered and logged in to see this link.]

RIP Jishnu.....

പോസിറ്റീവ് തിങ്കിംഗ് കൊണ്ട് രോഗത്തോടു യുദ്ധം ചെയ്ത ധീരനായ യുവാവ്.....കഷ്ട്ടം
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: ഓര്‍മ്മപൂക്കള്‍    Sun Mar 27, 2016 10:00 am

paavam ..
Back to top Go down
Sponsored content

PostSubject: Re: ഓര്‍മ്മപൂക്കള്‍    

Back to top Go down
 
ഓര്‍മ്മപൂക്കള്‍
Back to top 
Page 22 of 24Go to page : Previous  1 ... 12 ... 21, 22, 23, 24  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: