HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 RAVEENDRA SANGEETHAM

Go down 
Go to page : Previous  1 ... 18 ... 32, 33, 34, 35  Next
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: RAVEENDRA SANGEETHAM   Fri Apr 15, 2016 11:57 am

Valare rare aaya oru raagamanu jayanthasree
Athil chittappeduthiya gaanam aanu Kanikkonnakal

Aaa ragathile mattoru raagamaanu yuvajanolsavathile aa mukham kandanaal adyamayi

Marukelaraa raaghavaa enna keerthananthinte athe flavor aanu kanikkonnakal
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: RAVEENDRA SANGEETHAM   Fri Apr 15, 2016 6:56 pm

Ammu wrote:
Anoop Mukundan wrote:
ഹേ കൃഷ്ണാ...

ദാസേട്ടൻ കഴിഞ്ഞാൽ പിന്നെ രവീന്ദ്രൻ മാസ്റ്റർ ഏറ്റവും ബുദ്ധിമുട്ടുള്ള പാട്ടുകൾ വിശ്വാസത്തോടെ എൽപ്പിചിരുന്നത് കൂടുതലും ചിത്ര ചേച്ചിയെയാണ്. ഈ തലമുറയിൽ സംഗീതത്തിനു വേണ്ടി, ശബ്ദത്തിന്റെ നിലവാരം നിലനിർത്താൻ  വേണ്ടി, ഇത്രയധികം ത്യാഗങ്ങൾ സഹിക്കുന്ന വേറെ ഗായകരുണ്ടെന്നു തോന്നുന്നില്ല.

വിഷുക്കാലം വരുമ്പോ നല്ല ഒരു കൃഷ്ണഭക്ത കൂടിയായ ചിത്രചെച്ചിയെ അറിയാതെ ആരും ഓർത്തു പോകും. ആ ഓർമകളിൽ എപ്പോഴും ഒരു സങ്കടവും ഉണ്ടാകും. ചേച്ചിയുടെ ജീവിതത്തിലെ ഒരു വല്യ നഷ്ടത്തിന് വിഷുവുമായി ബന്ധമുണ്ട്...

ഭക്തിയും നിരാശയും ദൈന്യതയും ഒക്കെ ഓർമയിൽ വരുന്നത് കൊണ്ടാകാം - 'കിഴക്കുണരും പക്ഷി' യിലെ 'ഹേ കൃഷ്ണാ' എന്ന ഗാനമാണ് ഇപ്പൊ മനസിലേക്ക് വരുന്നത്.  

ചിത്രച്ചേച്ചി അതിമനോഹരമായി പാടിയ ആ ഗാനം 'ചാരുകേശി' എന്ന രാഗത്തിൽ അധിഷ്ടിതമാണ്.

ചാരുകേശി കലർന്ന് വരുന്ന ഗാനങ്ങളിലെല്ലാം മേൽപ്പറഞ്ഞ വികാരങ്ങൾ നിങ്ങൾക്ക് ശ്രദ്ധിക്കാനാകും. ബാബുക്കയുടെ 'അകലെ അകലെ നീലാകാശം' , ദേവരാജൻ മാസ്റ്ററുടെ 'പുലരിതൂമഞ്ഞു തുള്ളിയിൽ', ബോംബെ രവിയുടെ 'കൃഷ്ണകൃപാസാഗരം', ശ്രീകുമാരൻ തമ്പിയുടെ 'ചുംബനപൂകൊണ്ട് മൂടി' ..      

എല്ലാറ്റിലും ആ ഒരു സങ്കടഭാവം നിറഞ്ഞു നിൽക്കുന്നു ...

ഇവയിൽ നിന്നും കിഴക്കുണരും പക്ഷിയിലെ ഗാനം വ്യത്യസ്തമാവുന്നത് എങ്ങനെ എന്ന് ചോദിച്ചാൽ ഒരുപക്ഷെ അതിന്റെ 'താളം' ആകാം ..  

ഒരു സാധാരണ 'ഭജൻ' രീതിയിലെ താളത്തിൽ നിന്ന് കൊണ്ടാണ് മാസ്റ്റർ ആ ഗാനം നമ്മളിപ്പോ കേൾക്കുന്ന രീതിയിൽ ആക്കിയിരിക്കുന്നത്.

ഗാനത്തിൽ 'ആഷാഢങ്ങളിൽ ഒളിച്ചിതറും..' എന്ന ഭാഗത്ത് വരികളെ സംഗീതത്തിനോടു ചേർത്ത് വിളക്കി വിട്ടിരിക്കുന്നതും ശ്രദ്ധിക്കുക. പിന്നെ മാഷിന്റെ മുഖമുദ്രയായ heavy orchestration ഗാനത്തിൽ വരികൾ ഇല്ലാത്ത ഭാഗത്ത് ഉപയോഗിചിട്ടുമുണ്ട്.  

കെ. ജയകുമാർ ആയിരുന്നു വരികൾ എഴുതിയത് (കുടജാദ്രിയിൽ,  സൗപർണികാമൃത തുടങ്ങി കുറെ നല്ല ഗാനങ്ങൾ അദ്ധേഹത്തിന്റെതായിട്ടുണ്ട്)

സംഗീതവും സംഗീതസംവിധായകരുമൊക്കെ ഇതിവൃത്തത്തിൽ വരുന്ന ചിത്രമായിരുന്നു അത്. (ഓർമ ശരിയാണെങ്കിൽ ചില സംഗീത സംവിധായകരെ ആക്ഷേപിച്ചു എന്ന പേരിൽ ഒരൽപം വിവാദവും സൃഷ്ടിച്ചിരുന്നു)  

പാടുന്ന കാര്യത്തിൽ ചിത്രച്ചേച്ചി യുടെ വൈദഗ്ദ്ധ്യംഅളക്കാൻ ഏറ്റവും നല്ല വഴി - 2014 ൽ നടന്ന 'രവീന്ദ്ര സംഗീത സന്ധ്യ'യിൽ ഈ ഗാനം പാടിയിരിക്കുന്നത് കേൾക്കുക എന്നതാണ്.

അന്നത്തെ ആ ഗാനത്തിനോട് ഇപ്പോഴും പരമാവധി നീതി പുലർത്താൻ ഈ ഗായികയ്ക്ക് കഴിയുന്നു എന്നത് വളർന്നു വരുന്ന ഓരോ യുവഗായകരും ശ്രദ്ധിക്കേണ്ട കാര്യമാണ് (ഒറിജിനൽ ഇറങ്ങിയിട്ട് ഏകദേശം 22 കൊല്ലത്തിനു ശേഷം ആണിതെന്നു ഓർക്കുക).

ഈ വിഷുവിനു ചിത്ര ചേച്ചിക്ക് വേണ്ടി ഈ ഗാനം സമർപ്പിക്കുന്നു ... എല്ലാവരും വീണ്ടും കേൾക്കുക ... ഏവർക്കും വിഷു ആശംസകൾ ...

അനൂപേ...

എനിക്കൊത്തിരി ഇഷ്ട്ടമാ ഈ പാട്ട് .... മിക്കവാറും കേള്‍ക്കും...( ആ കീലൂനു ഈ പാട്ട് അത്ര ഇഷ്ട്ടം ഇല്ലാന്ന് പറഞ്ഞതിന് ഒരിയ്ക്കല്‍ ഞങ്ങള്‍ അടിയുണ്ടാക്കീതാ ) ചിത്ര ചേച്ചിയും കോറസും മാഷിന്റെ മനോഹരമായ കമ്പോസിഷന്‍& ഓര്‍ക്കസ്ട്രേഷന്‍

ഈ പാട്ട് ചിത്ര ചേച്ചിക്ക് അല്ലാതെ മറ്റാര്‍ക്കും ഇത്ര മനോഹരമായി പാടി ഫലിപ്പിക്കാന്‍ കഴിയില്ല എന്ന് നിസംശയം പറയാം....ആ തുടക്കത്തിലേ  ഹേയ്യ് യ് യ്.....എന്നതു മാത്രം എടുത്താല്‍ അക്കാര്യം വ്യക്തമാകും....ലൈവ് ആയി ഇത് ചേച്ചി പാടി ഞാന്‍ ചെന്നൈ യില്‍ വച്ച് കേട്ടിട്ടുണ്ട്  ശരിക്കും കോരിത്തരിച്ചു പോകുന്ന ആലാപനം .....എന്തൊരു എനര്‍ജി ആണ് തുടക്കം മുതല്‍

അനൂപിന് ഒരിയ്ക്കല്‍ കൂടി നന്ദി  

ഇന്നലെ ചേച്ചിയുടെ നന്ദനമോളുടെ ഡത്ത് ആനിവേര്‍സറി ആയിരുന്നല്ലേ      Live aayittu chithra chechiye kelkkunnathum filmile paattu kelkkunnathum ethandu ore poleyaa alle? .. Stage inte ettavum back il ninnu orikkal njan kettittund .. roadil koode pokumbo vazhiyile speakeril ninnokke original song onnude kettath pole aayi poyi avasaanam

pinne yes, innale Nandanayude orma divasam aayirunnu .. .

Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: RAVEENDRA SANGEETHAM   Fri Apr 15, 2016 6:58 pm

Binu wrote:
Anoop Mashinte adyaganamaya Tharake mizhiyithalil umayi Nandanathile Gopike aduthu nilkkunnu
Ore ragamalle

Yes brother ... Madhyamavathy ragam Raveendran masterde versatility completely purathu kondu vannirunna ragam aayitta thonniyittullath ... elaaa songsum adipoli ... aattakkalaasham randu song compare cheythal thanne ariyaam .. nanamaavunno Vs thengum hridayam!
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: RAVEENDRA SANGEETHAM   Sat Apr 16, 2016 11:42 am

Anoop Mukundan wrote:
Binu wrote:
Anoop Mashinte adyaganamaya Tharake mizhiyithalil umayi Nandanathile Gopike aduthu nilkkunnu
Ore ragamalle

Yes brother ... Madhyamavathy ragam Raveendran masterde versatility completely purathu kondu vannirunna ragam aayitta thonniyittullath ... elaaa songsum adipoli ... aattakkalaasham randu song compare cheythal thanne ariyaam .. nanamaavunno Vs thengum hridayam!
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: RAVEENDRA SANGEETHAM   Sun Apr 17, 2016 3:21 pm

anoope kalakki tto...

kimmu paranja pole ee pattinodu enikku valia thalpparyamilla...karyam kidilan pattanu...chithra chechiye kondu mathram pattunna tough song....ennalum oru sweetness illathathu kondu kelkkam oru imbam illathathu kondo aavam enikku ishtavathathu...

ennal kizhakkunarum pakshi film valia ishta...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: RAVEENDRA SANGEETHAM   Sun Apr 17, 2016 3:23 pm

Neelu wrote:
anoope kalakki tto...

kimmu paranja pole ee pattinodu enikku valia thalpparyamilla...karyam kidilan pattanu...chithra chechiye kondu mathram pattunna tough song....ennalum oru sweetness illathathu kondu kelkkam oru imbam illathathu kondo aavam enikku ishtavathathu...

ennal kizhakkunarum pakshi film valia ishta...

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: RAVEENDRA SANGEETHAM   Sun Apr 17, 2016 3:25 pm

Ammu wrote:
Neelu wrote:
anoope kalakki tto...

kimmu paranja pole ee pattinodu enikku valia thalpparyamilla...karyam kidilan pattanu...chithra chechiye kondu mathram pattunna tough song....ennalum oru sweetness illathathu kondu kelkkam oru imbam illathathu kondo aavam enikku ishtavathathu...

ennal kizhakkunarum pakshi film valia ishta...

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: RAVEENDRA SANGEETHAM   Sun Apr 17, 2016 3:27 pm

Neelu wrote:
Ammu wrote:

താമസമെന്തേ താമരനയനാ തുളസീമാലയിതണിയാന്‍
താമസമെന്തേ താമരനയനാ തുളസീമാലയിതണിയാന്‍
മുകുളിത രജനീകുഞ്ജകുടീരേ മുരളീമധുമഴ ചൊരിയാന്‍രാവിന്‍ യമുനാതീരങ്ങളില്‍ ഞാന്‍ രാധാവിരഹമറിഞ്ഞൂ
രാവിന്‍ യമുനാതീരങ്ങളില്‍ ഞാന്‍ രാധാവിരഹമറിഞ്ഞൂ
ഓരോ ജന്മവും ആ വനമാലാ ദലമാകാന്‍ ഇവള്‍ വന്നു

ഇതൊക്കെ സ്വീറ്റ് അല്ലെ? ഇമ്പം ഇല്ലേ?
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: RAVEENDRA SANGEETHAM   Sun Apr 17, 2016 3:59 pm

Ammu wrote:
Neelu wrote:താമസമെന്തേ താമരനയനാ തുളസീമാലയിതണിയാന്‍
താമസമെന്തേ താമരനയനാ തുളസീമാലയിതണിയാന്‍
മുകുളിത രജനീകുഞ്ജകുടീരേ മുരളീമധുമഴ ചൊരിയാന്‍രാവിന്‍ യമുനാതീരങ്ങളില്‍ ഞാന്‍ രാധാവിരഹമറിഞ്ഞൂ    
രാവിന്‍ യമുനാതീരങ്ങളില്‍ ഞാന്‍ രാധാവിരഹമറിഞ്ഞൂ
ഓരോ ജന്മവും ആ വനമാലാ ദലമാകാന്‍ ഇവള്‍ വന്നു

ഇതൊക്കെ സ്വീറ്റ് അല്ലെ? ഇമ്പം ഇല്ലേ?
aa ee charanams good.....pallavi straina...
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: RAVEENDRA SANGEETHAM   Sun Apr 17, 2016 5:53 pm

Neelu wrote:
Ammu wrote:

താമസമെന്തേ താമരനയനാ തുളസീമാലയിതണിയാന്‍
താമസമെന്തേ താമരനയനാ തുളസീമാലയിതണിയാന്‍
മുകുളിത രജനീകുഞ്ജകുടീരേ മുരളീമധുമഴ ചൊരിയാന്‍രാവിന്‍ യമുനാതീരങ്ങളില്‍ ഞാന്‍ രാധാവിരഹമറിഞ്ഞൂ    
രാവിന്‍ യമുനാതീരങ്ങളില്‍ ഞാന്‍ രാധാവിരഹമറിഞ്ഞൂ
ഓരോ ജന്മവും ആ വനമാലാ ദലമാകാന്‍ ഇവള്‍ വന്നു

ഇതൊക്കെ സ്വീറ്റ് അല്ലെ? ഇമ്പം ഇല്ലേ?
aa ee charanams good.....pallavi straina...

situation ichiri strain alle? mohanlalumayitt entho prashnam undavumbo paadunna paattalle? .. athinte strainaaa!
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: RAVEENDRA SANGEETHAM   Mon Apr 18, 2016 9:17 am

Anoop Mukundan wrote:
Neelu wrote:

aa ee charanams good.....pallavi straina...

situation ichiri strain alle? mohanlalumayitt entho prashnam undavumbo paadunna paattalle?  .. athinte strainaaa!

...atha...pattu gambheeram thanneya....pinneyum pinneyum kettirunnal thalavedana varum..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: RAVEENDRA SANGEETHAM   Mon Apr 18, 2016 9:18 am

Neelu wrote:
Anoop Mukundan wrote:

situation ichiri strain alle? mohanlalumayitt entho prashnam undavumbo paadunna paattalle?  .. athinte strainaaa!

...atha...pattu gambheeram thanneya....pinneyum pinneyum kettirunnal thalavedana varum..

ലജ്ജാവതിയെ കേട്ടാല്‍ തലവേദന മാറിക്കോളും
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: RAVEENDRA SANGEETHAM   Mon Apr 18, 2016 9:19 am

Ammu wrote:
Neelu wrote:

...atha...pattu gambheeram thanneya....pinneyum pinneyum kettirunnal thalavedana varum..

ലജ്ജാവതിയെ കേട്ടാല്‍ തലവേദന മാറിക്കോളും

ollatha...lajjavathiye okke ethra kettalum thalam pidikkum...no thalavedana..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: RAVEENDRA SANGEETHAM   Mon Apr 18, 2016 9:21 am

Neelu wrote:
Ammu wrote:

ലജ്ജാവതിയെ കേട്ടാല്‍ തലവേദന മാറിക്കോളും

ollatha...lajjavathiye okke ethra kettalum thalam pidikkum...no thalavedana..

എനിക്ക് ചേച്ചിയുടെ ഘനശ്യാമ മോഹന കൃഷ്ണാ ......എത്ര കേട്ടാലും മടുക്കില്ല..... എത്ര മനോഹരമായ ആലാപനവും, കമ്പോസിഷനും

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: RAVEENDRA SANGEETHAM   Mon Apr 18, 2016 9:25 am

Ammu wrote:
Neelu wrote:

ollatha...lajjavathiye okke ethra kettalum thalam pidikkum...no thalavedana..

      എനിക്ക് ചേച്ചിയുടെ ഘനശ്യാമ മോഹന കൃഷ്ണാ ......എത്ര കേട്ടാലും  മടുക്കില്ല..... എത്ര മനോഹരമായ ആലാപനവും, കമ്പോസിഷനും    

kizhakkunarum pakshiyil ellam tough songsa.....enikku raveendran mashinte pramadavanavum thenum vayambum olikkunnuvoyum kalabham tharamum pathu veluppinum cheera poovum okke mathi..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: RAVEENDRA SANGEETHAM   Mon Apr 18, 2016 9:33 am

Neelu wrote:
Ammu wrote:

      എനിക്ക് ചേച്ചിയുടെ ഘനശ്യാമ മോഹന കൃഷ്ണാ ......എത്ര കേട്ടാലും  മടുക്കില്ല..... എത്ര മനോഹരമായ ആലാപനവും, കമ്പോസിഷനും    

kizhakkunarum pakshiyil ellam tough songsa.....enikku raveendran mashinte pramadavanavum thenum vayambum olikkunnuvoyum kalabham tharamum pathu veluppinum cheera poovum okke mathi..

ടഫ് സോണ്ഗ് ആയാല്‍ എന്താ കൊയപ്പം.....,   നമ്മള്‍ പാടാന്‍ അല്ലല്ലോ പോവുന്നെ....അത് ആസ്വദിയ്ക്കാന്‍ അല്ലെ?  സൌപര്‍ണ്ണികാമൃത വീചികള്‍  ഇഷ്ട്ടോല്യെ? ...ഇതിലെ അരുണകിരണ .....എനിക്കും എത്ര ഇഷ്ട്ടമില്ല....ബാക്കി ഒക്കെ 

ഗാനങ്ങൾ

മൺചിരാതുകൾ – കെ.ജെ. യേശുദാസ്
സൗപർണ്ണികാമൃത വീചികൾ – കെ.ജെ. യേശുദാസ്
അരുണകിരണമണിയും ഉദയം – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര , കോറസ് (ഗാനരചന: കോന്നിയൂർ ഭാസ്)
ഹേ കൃഷ്ണാ ഹരേ കൃഷ്ണാ – കെ.എസ്. ചിത്ര, കോറസ്
സൗപർണ്ണികാമൃത വീചികൾ – മിൻമിനി
കിഴക്കുണരും പക്ഷീ – കെ.ജെ. യേശുദാസ്, സുജാത മോഹൻ
അരുണകിരണമണിയും ഉദയം – കെ.എസ്. ചിത്ര, കെ.ജെ. യേശുദാസ് (ഗാനരചന: കോന്നിയൂർ ഭാസ്)
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: RAVEENDRA SANGEETHAM   Mon Apr 18, 2016 9:36 am

tough songs adhikam kettirikkan enikku pattilla ...ennalaum devasabhathalavum sumuhoorthamayum okke valare ishta tto....kizhakkunarum pakshi ella songsum ore feelinga..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: RAVEENDRA SANGEETHAM   Mon Apr 18, 2016 9:49 am

Neelu wrote:
tough songs adhikam kettirikkan enikku pattilla ...ennalaum devasabhathalavum sumuhoorthamayum okke valare ishta tto....kizhakkunarum pakshi ella songsum ore feelinga..

പ്രഗല്‍ഭനായ ഒരു മ്യൂസിക് ഡയറക്ടര്‍ ടെ കഥയല്ലേ...ഇച്ചിരി ടഫ് ടോന്ഗ് ഒക്കെ വേണ്ടേ
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: RAVEENDRA SANGEETHAM   Mon Apr 18, 2016 9:54 am

Ammu wrote:
Neelu wrote:
tough songs adhikam kettirikkan enikku pattilla ...ennalaum devasabhathalavum sumuhoorthamayum okke valare ishta tto....kizhakkunarum pakshi ella songsum ore feelinga..

പ്രഗല്‍ഭനായ ഒരു മ്യൂസിക് ഡയറക്ടര്‍ ടെ കഥയല്ലേ...ഇച്ചിരി ടഫ് ടോന്ഗ് ഒക്കെ വേണ്ടേ

ennittu bharathathile pattokke enikkishtnallo..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: RAVEENDRA SANGEETHAM   Mon Apr 18, 2016 9:55 am

Neelu wrote:
Ammu wrote:

പ്രഗല്‍ഭനായ ഒരു മ്യൂസിക് ഡയറക്ടര്‍ ടെ കഥയല്ലേ...ഇച്ചിരി ടഫ് ടോന്ഗ് ഒക്കെ വേണ്ടേ

ennittu bharathathile pattokke enikkishtnallo..

എന്നിട്ട് , ഇതിലെ പാട്ട് എന്തേ ഇഷ്ട്ടമാവാത്തത്?
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: RAVEENDRA SANGEETHAM   Mon Apr 18, 2016 10:56 am

Master all rounder aanennu theliyikkan ningalude fight vayichaal mathi ... Oralkk ishtamullathalla matteyalkk ishtam....
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: RAVEENDRA SANGEETHAM   Mon Apr 18, 2016 11:37 am

Neelu wrote:
Anoop Mukundan wrote:situation ichiri strain alle? mohanlalumayitt entho prashnam undavumbo paadunna paattalle?  .. athinte strainaaa!

...atha...pattu gambheeram thanneya....pinneyum pinneyum kettirunnal thalavedana varum..

Greeshmayude asukham pakarnnathaavum
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: RAVEENDRA SANGEETHAM   Mon Apr 18, 2016 12:30 pm

Binu wrote:
Neelu wrote:

...atha...pattu gambheeram thanneya....pinneyum pinneyum kettirunnal thalavedana varum..

Greeshmayude asukham pakarnnathaavum

greeshmakku entennu pakarnnathanna thonnunne..
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: RAVEENDRA SANGEETHAM   Tue May 10, 2016 9:04 pm

ശ്രീ വിനായകം നാമാമ്യഹം ..

ദേശീയ തലത്തിൽ പരാമർശിക്കപെടുകയും സംസ്ഥാന തലത്തിൽ മികച്ച സംഗീത സംവിധാനത്തിനുള്ള അവാർഡ് ലഭിക്കുകയും ചെയ്ത ഒരു ചിത്രത്തിൽ അപശ്രുതിയിലും അപതാളത്തിലും പാടേണ്ടി വരിക. കേൾക്കുമ്പോ വിരോധാഭാസം പോലെ തോന്നാം എങ്കിലും അങ്ങനെ ഒരു 'യോഗം' മാഷിനു കിട്ടിയിട്ടുണ്ട്.

'ഭരത' ത്തിലെ 'ശ്രീ വിനായകം' എന്ന ഗാനം പൂർണമായി ആസ്വദിക്കണമെങ്കിൽ ഈ പറഞ്ഞ അപശ്രുതിയും അപതാളവും കൂടിയേ തീരു ..

സംഗീതം അഗാധമായി മനസിലാക്കിയ ഒരാൾ സ്വയം അറിഞ്ഞു കൊണ്ട് അപശ്രുതിയും 'വെള്ളി'യും ഒക്കെ വരുത്തുന്നത് കേൾക്കേണ്ടത് തന്നെയാണ് ... :)

യഥാർത്ഥത്തിൽ സംവിധായകനും സംഗീതസംവിധായകനും അവിടെ ഒരു മനശാസ്ത്രം ആണ് പരീക്ഷിച്ചിരിക്കുന്നത്. ആദ്യത്തെ ആ 'ബഹളം' ചെന്ന് നില്ക്കുന്നത് orchestration ഒന്നും ഇല്ല്ലാതെ ശ്രുതി മാത്രം വച്ച ദാസേട്ടന്റെ ഒരു മാസ്മരിക ആലാപനത്തിലാണ്. പിന്നങ്ങോട്ട് ഹംസധ്വനിയിൽ മുങ്ങി ഒരു സംഗീതയാത്ര ...

രണ്ടുണ്ട് ഗുണം. ദാസേട്ടന്റെ ഗാംഭീര്യം ശ്രോതാക്കൾക്ക് മനസിലാകുകയും ചെയ്യും, കഥയിൽ കഥാപാത്രത്തിന്റെ മൂല്യം കുത്തനെ ഉയരുകയും ചെയ്യും.
ഫലമോ? കൂവലിൽ തുടങ്ങുന്ന ഗാനം കയ്യടിയിലാണ് അവസാനിക്കുന്നത്. ആ ചിത്രത്തിലെ വഴിത്തിരിവാകുന്ന നിമിഷം ആണല്ലോ ആ ഗാനം.

പാട്ടിന്റെ സമ്പൂർണ രൂപം അല്ല ചിത്രത്തിൽ ഉള്ളത് എന്നാണ് വിശ്വാസം. എങ്കിലും അവസാനം  സ്വരങ്ങളൊക്കെ വരുന്ന ഭാഗത്ത് ശ്രീ.മോഹൻലാലിൻറെ lip sync കൃത്യം ആണ്. അഭിനയിക്കുമ്പോൾ ഉടനീളം അദ്ദേഹം തംബുരു മീട്ടാനും മറക്കുന്നില്ല. എത്ര മഹാനായ നടൻ ആണ് അദ്ദേഹം എന്നതിന് ഒരു നല്ല ഉദാഹരണം കൂടെ ആണ് ഈ ഗാനം.

ഒരേ സമയം ലളിതഗാനങ്ങളും ശാസ്ത്രീയഗാനങ്ങളും സാധാരണ ജനങ്ങൾക്കിടയിൽ വിജയിപ്പിക്കാൻ മാഷിനുള്ള കഴിവ് ആ തലമുറയിലെയോ പിന്തലമുറയിലെയോ വേറെ ഒരു സംഗീതസംവിധായകനും ഉണ്ടായിരുന്നില്ല എന്ന് നിസംശയം പറയാം...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: RAVEENDRA SANGEETHAM   Wed May 11, 2016 8:54 am

Anoop Mukundan wrote:
ശ്രീ വിനായകം നാമാമ്യഹം ..

ശ്രീ.മോഹൻലാലിൻറെ lip sync കൃത്യം ആണ്. അഭിനയിക്കുമ്പോൾ ഉടനീളം അദ്ദേഹം തംബുരു മീട്ടാനും മറക്കുന്നില്ല. എത്ര മഹാനായ നടൻ ആണ് അദ്ദേഹം എന്നതിന് ഒരു നല്ല ഉദാഹരണം കൂടെ ആണ് ഈ ഗാനം.

വേറെ ഒരു സംഗീതസംവിധായകനും ഉണ്ടായിരുന്നില്ല എന്ന് നിസംശയം പറയാം...

sathyam.... sumuhoorthamay lip sync ntem kai kondulla actionsintem karyathil super...

Sreevinayakavum janakeeyamaya oru classical song thane....

Anoop superayi ezhuthi...

Back to top Go down
Sponsored content
PostSubject: Re: RAVEENDRA SANGEETHAM   

Back to top Go down
 
RAVEENDRA SANGEETHAM
Back to top 
Page 33 of 35Go to page : Previous  1 ... 18 ... 32, 33, 34, 35  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: