HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'

Go down 
Go to page : Previous  1, 2, 3, 4, 5 ... 10 ... 17  Next
AuthorMessage
Guest
GuestPostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 12:46 pm

nettooraan wrote:
malayalathil ethrayo paattukal njaan kettu...
veembu parayunnathalla.. pathinaayirakkanakkinundu (mg shreekumaarinte paynaayiramalla).

ee mahad vyakthikaleppatti onnum parayaan yogyanalla njaan. enkilum, ee threadinu vendi, ente vyakthiparamaaya abhipraayam ithaanu:

1. raveendran master
what makes him different? athaanu chodyam...
enne sambadhichu... raveendran mash aanu ente swapnangalkku chiraku nalkiyathu.
varikalil, vaakkukalil raagabhaavam kondu varaan mattu ellaa nalla sangeetha samvidhaayakarkkum kazhiyum... raveendran maashinte ettavum impressive aayi thonniya kazhivukal: onnu apaaramaaya orchestration... athiloode bhaavam konduvarunnathinte oppam varikalil eenavum. paattinte oru variyile randu vaakkukalil randu raaga bhaavangal konduvannittu randum kettaal ragam enthaa ennu ariyaathavarkku polum athinte bhaavam kondu kannu nirayikkunna aa kazhivu. athaanu raveendran mash. (thamburu kulir choodiyo... enna paattu kelkkoo please) maashinte paattile oru beat maatti nirthiyaal, oru note thettiyaal, athinte sakala sukhavum pokum. athukondu, i will call him a perfectionist. athukondu thanne ee reality shows-il piller raveendran maashinte paattedukkunnu ennu kettaal thanne eniykku njettalaanu. ore oraal maathrame addehathinte paattukal reality showyil paadi nannaakkiyittulloo. athu roopayaanu.

raveendran mashinte dasettanumaayulla bandham njaan paranju vendallo ningalkku ariyaan... "swarnnathinu sugandham pole" aayirunnu aa koottukettu... mashu poyi. swarggathil ullavarodu eniykkippol asooyayaanu... avide raveendran maashinte paattu iniyum kelkkaam ennathukondu.

mattu ellaavareyum patti ezhuthaam ithupole. innu ithiri busy aanu.

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 12:58 pm

Neelu wrote:
shamsheershah wrote:
Neelu wrote:
shamsheershah wrote:
Johnson masterude Chila gaanangal..!
Ithil Ethaanu Mosam?Ningal parayoo...!

1.Swarnamukile
2.Anuraaginee..
3.Pavizham pol..pavizhaadharam pol
4.Raaja hamsame
5.Madhuram jeevaamritha bindhu
6.Kaneer poovinde
7.Swapnam verumoru Swapnam
8.Kanakaambhike
9.Dhoore dhoore saagaram
10.Gopike nin viral..
11.Paalapoove..
12.Devadhundhubee...
13.Melle melle mugapadam
14.Devaanganangal...
15.Aakeesamaake.
16.Kunnimani chepputhurannenni nokkum neram...
17.Nee nirayoo..
18.Enthe kannanu karuppu niram...okke super [You must be registered and logged in to see this image.] ....ithiri ishtakuravu Avasanathe Enthe kannanu karuppu niram....

Kannande niram maariyathaano Prasnam...! [You must be registered and logged in to see this image.] [You must be registered and logged in to see this image.][You must be registered and logged in to see this image.] [You must be registered and logged in to see this image.]enikku valare priyappetta Johnson mashinte 3 songs aanu"Poonurukum pookkalam"

"Moham Kondu Nhan"

"Eetho Janma Kalpanayil"
wohh..3 Superb songs...!

"Ponnurukum pookkaalam"veruthe Onnu molli nokku..Enthoru bhaavam...!
"Moham kondu nja doore etho..."Lalithamaaya Varaikalkk manassarinj Sangheetham....
"Etho janma kalpanayil.."ee songil "Oru nimisham.."ennoru bhaagam und...Athe,Oru nimisham nallal vere etho Lokath ethapetta pole thonnum athu kettu kazhiyumbol...!
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 12:59 pm

sweetword wrote:
unnikmp wrote:
sweetword wrote:
ivar mmoonu peril aaaraa kooduthal lyricsinu kooduthal importance koduthittullath
മൂന്നു പേരും വരികളുടെ ഭാവം ഉള്‍ക്കൊണ്ടു കൊണ്ട് മാത്രമേ സംഗീതം ചെയ്യുകയുള്ളൂ എന്നാണു എന്റെ വിശ്വാസം...സംഗീത ലോകത്ത് ഏറ്റവും വിവാദമായ ഒരു സംവാദം നടന്നിട്ടുണ്ടാവുക പാട്ടെഴുതുകാരനും- സംഗീത സംവിധായകനും തമ്മില്‍ ആയിരിക്കും 'ആദ്യം വരികള്‍ എഴുതി പിന്നീട് ഈണം പകരണം എന്ന് വാശി പിടിക്കുന്ന എഴുത്തുകാരും അല്ല ആദ്യം ഈണമിട്ടു പിന്നീട് വരികള്‍ എഴുതിയാല്‍ മതിയെന്ന സംഗീത സംവിധായകരും' ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ട്...വയലാര്‍-ദേവരാജന്‍ മാഷ്‌ കൂട്ടുകെട്ടുകളുടെ കാലത്ത് വയലാര്‍ ഒരു പാട്ടെഴുതി കഴിഞ്ഞ് അത് മനസ്സിരുത്തി വായിച്ചു പഠിച്ച ശേഷം മാത്രമായിരുന്നു ദേവരാജന്‍ മാഷ്‌ ഈണമിട്ടിരുന്നത്...അല്ലെങ്കിലും അവരെ പോലെ ഉള്ള പ്രതിഭകള്‍ക്കിടയില്‍ സ്പര്‍ദ്ധ എങ്ങിനെ ഉണ്ടാകാനാ, വയലാറിന്റെ വരികളിലെ ഏതെങ്കിലും ഒരു അക്ഷരം എങ്കിലും മാറ്റാന്‍ മാത്രം ജ്ഞാനം ആര്‍ക്കെങ്കിലും ഉണ്ടാകുമോ?...വയലാറിന്റെ മനസ്സും വരികളിലെ ആശയവും കടുകിട പിഴക്കാതെ ഗ്രാഹ്യം ഉള്ള ദേവരാജന്‍ മാഷുടെ സംഗീതത്തിനു എവിടെയെങ്കിലും ഒരു പാളിച്ച പറ്റും എന്ന് ചിന്തിക്കാന്‍ മാത്രം വളര്‍ന്നൊരു സംഗീതജ്ഞന്‍ ഉണ്ടാകുമോ?..."ചക്രവര്‍ത്തിനി നിനക്ക് ഞാനെന്റെ..' എന്ന പാട്ട് കേട്ടാല്‍ മതി, ഇതിന്റെ എല്ലാം ഉത്തരം വ്യക്തമാകും..."പുഷ്പ പാദുകം പുറത്തു വെക്കു നീ നഗ്ന പാദയായ് അകത്തു വരൂ.."- പ്രേമത്തിന്റെ പവിത്രത ഇതില്‍ കൂടുതല്‍ വര്‍ണ്ണിക്കാന്‍ ആര്‍ക്കു കഴിയും???..പുഷ്പ പാദുകം പോലും ധരിക്കാതെ നിര്‍മ്മലമായ പാദങ്ങള്‍ കൊണ്ട് തന്റെ സ്വപ്ന വനിയിലേക്ക് കടന്നു വരണമെന്ന് പ്രണയിനിയോട് അഭ്യര്ത്ഥിക്കുന്ന കാമുകന്റെ ഭാവത്തിനു ദേവരാജന്‍ മാഷ്‌ കൊടുത്ത സംഗീതം സ്വര്‍ണ്ണത്തിനു കിട്ടിയ സുഗന്ധം ആണെന്നെ ഞാന്‍ പറയൂ ...
അത് പോലെ തന്നെ രവീന്ദ്രന്‍ മാഷും, ജോണ്സന്‍ മാഷും വരികള്‍ക്ക് ഒട്ടേറെ പ്രാധാന്യം നല്‍കിയിരുന്നു...

unnee beautiful observation

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:01 pm

nettooraan wrote:
malayalathil ethrayo paattukal njaan kettu...
veembu parayunnathalla.. pathinaayirakkanakkinundu (mg shreekumaarinte paynaayiramalla).

ee mahad vyakthikaleppatti onnum parayaan yogyanalla njaan. enkilum, ee threadinu vendi, ente vyakthiparamaaya abhipraayam ithaanu:

1. raveendran master
what makes him different? athaanu chodyam...
enne sambadhichu... raveendran mash aanu ente swapnangalkku chiraku nalkiyathu.
varikalil, vaakkukalil raagabhaavam kondu varaan mattu ellaa nalla sangeetha samvidhaayakarkkum kazhiyum... raveendran maashinte ettavum impressive aayi thonniya kazhivukal: onnu apaaramaaya orchestration... athiloode bhaavam konduvarunnathinte oppam varikalil eenavum. paattinte oru variyile randu vaakkukalil randu raaga bhaavangal konduvannittu randum kettaal ragam enthaa ennu ariyaathavarkku polum athinte bhaavam kondu kannu nirayikkunna aa kazhivu. athaanu raveendran mash. (thamburu kulir choodiyo... enna paattu kelkkoo please) maashinte paattile oru beat maatti nirthiyaal, oru note thettiyaal, athinte sakala sukhavum pokum. athukondu, i will call him a perfectionist. athukondu thanne ee reality shows-il piller raveendran maashinte paattedukkunnu ennu kettaal thanne eniykku njettalaanu. ore oraal maathrame addehathinte paattukal reality showyil paadi nannaakkiyittulloo. athu roopayaanu.

raveendran mashinte dasettanumaayulla bandham njaan paranju vendallo ningalkku ariyaan... "swarnnathinu sugandham pole" aayirunnu aa koottukettu... mashu poyi. swarggathil ullavarodu eniykkippol asooyayaanu... avide raveendran maashinte paattu iniyum kelkkaam ennathukondu.

mattu ellaavareyum patti ezhuthaam ithupole. innu ithiri busy aanu.
Kidilam Bhai...
Raveendran mastreude Oru Prathyekatha Njan Sradhichittullath adehathinde ethoru paattilum "Low pitch and High pitch"athividhagdamaayi Upayogichirikkum...!

Low notes+High notes ithellam oru pole ethipidikkan kazhiyunna singersine athu paadi phalippikkuvaan kazhiyoo..Ee Orotta karanam kondu thanne nammude ISS singers palappozhum Muttukuthunna dayaneeya kaazcha namukk kaanendi vannittund..!
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:03 pm

unnikmp wrote:
sweetword wrote:
ivar mmoonu peril aaaraa kooduthal lyricsinu kooduthal importance koduthittullath
മൂന്നു പേരും വരികളുടെ ഭാവം ഉള്‍ക്കൊണ്ടു കൊണ്ട് മാത്രമേ സംഗീതം ചെയ്യുകയുള്ളൂ എന്നാണു എന്റെ വിശ്വാസം...സംഗീത ലോകത്ത് ഏറ്റവും വിവാദമായ ഒരു സംവാദം നടന്നിട്ടുണ്ടാവുക പാട്ടെഴുതുകാരനും- സംഗീത സംവിധായകനും തമ്മില്‍ ആയിരിക്കും 'ആദ്യം വരികള്‍ എഴുതി പിന്നീട് ഈണം പകരണം എന്ന് വാശി പിടിക്കുന്ന എഴുത്തുകാരും അല്ല ആദ്യം ഈണമിട്ടു പിന്നീട് വരികള്‍ എഴുതിയാല്‍ മതിയെന്ന സംഗീത സംവിധായകരും' ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ട്...വയലാര്‍-ദേവരാജന്‍ മാഷ്‌ കൂട്ടുകെട്ടുകളുടെ കാലത്ത് വയലാര്‍ ഒരു പാട്ടെഴുതി കഴിഞ്ഞ് അത് മനസ്സിരുത്തി വായിച്ചു പഠിച്ച ശേഷം മാത്രമായിരുന്നു ദേവരാജന്‍ മാഷ്‌ ഈണമിട്ടിരുന്നത്...അല്ലെങ്കിലും അവരെ പോലെ ഉള്ള പ്രതിഭകള്‍ക്കിടയില്‍ സ്പര്‍ദ്ധ എങ്ങിനെ ഉണ്ടാകാനാ, വയലാറിന്റെ വരികളിലെ ഏതെങ്കിലും ഒരു അക്ഷരം എങ്കിലും മാറ്റാന്‍ മാത്രം ജ്ഞാനം ആര്‍ക്കെങ്കിലും ഉണ്ടാകുമോ?...വയലാറിന്റെ മനസ്സും വരികളിലെ ആശയവും കടുകിട പിഴക്കാതെ ഗ്രാഹ്യം ഉള്ള ദേവരാജന്‍ മാഷുടെ സംഗീതത്തിനു എവിടെയെങ്കിലും ഒരു പാളിച്ച പറ്റും എന്ന് ചിന്തിക്കാന്‍ മാത്രം വളര്‍ന്നൊരു സംഗീതജ്ഞന്‍ ഉണ്ടാകുമോ?..."ചക്രവര്‍ത്തിനി നിനക്ക് ഞാനെന്റെ..' എന്ന പാട്ട് കേട്ടാല്‍ മതി, ഇതിന്റെ എല്ലാം ഉത്തരം വ്യക്തമാകും..."പുഷ്പ പാദുകം പുറത്തു വെക്കു നീ നഗ്ന പാദയായ് അകത്തു വരൂ.."- പ്രേമത്തിന്റെ പവിത്രത ഇതില്‍ കൂടുതല്‍ വര്‍ണ്ണിക്കാന്‍ ആര്‍ക്കു കഴിയും???..പുഷ്പ പാദുകം പോലും ധരിക്കാതെ നിര്‍മ്മലമായ പാദങ്ങള്‍ കൊണ്ട് തന്റെ സ്വപ്ന വനിയിലേക്ക് കടന്നു വരണമെന്ന് പ്രണയിനിയോട് അഭ്യര്ത്ഥിക്കുന്ന കാമുകന്റെ ഭാവത്തിനു ദേവരാജന്‍ മാഷ്‌ കൊടുത്ത സംഗീതം സ്വര്‍ണ്ണത്തിനു കിട്ടിയ സുഗന്ധം ആണെന്നെ ഞാന്‍ പറയൂ ...
അത് പോലെ തന്നെ രവീന്ദ്രന്‍ മാഷും, ജോണ്സന്‍ മാഷും വരികള്‍ക്ക് ഒട്ടേറെ പ്രാധാന്യം നല്‍കിയിരുന്നു...

"Chakravarthini"poloru song ini kelkkanamengil Swargathil thanne chellanam...!
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:04 pm

Unnimash & Nettu....[You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:07 pm

Neelu wrote:
Unnimash & Nettu....[You must be registered and logged in to see this image.] [You must be registered and logged in to see this image.]

thanks neeluz...
and neeluz aa "thamburu kulil choodiyo" enna paattu onnu manassiruthi kettu nokkoo... superb lyrics & superb music. youtubil roopa paadiyathu kittiyaal athu kettu nokku.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:10 pm

nettooraan wrote:
Neelu wrote:
Unnimash & Nettu....[You must be registered and logged in to see this image.] [You must be registered and logged in to see this image.]

thanks neeluz...
and neeluz aa "thamburu kulil choodiyo" enna paattu onnu manassiruthi kettu nokkoo... superb lyrics & superb music. youtubil roopa paadiyathu kittiyaal athu kettu nokku.Theerchayayum nettu....[You must be registered and logged in to see this image.] [You must be registered and logged in to see this image.] ...aa cinemayile ella songsum super...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:17 pm

മറ്റൊരു കാര്യം - ഇവര്‍ മൂന്നു പേരും വളരെ കര്‍ക്കശ സ്വഭാവം ഉള്ളവരാണ് എന്ന് കേട്ടിട്ടുണ്ട്...അല്ലെങ്കിലും 'കലയില്‍ പരിപൂര്‍ണ്ണത വേണം' എന്ന് ഓരോ സൃഷ്ടികളിലും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ വിട്ടു വീഴ്ചകള്‍ ചെയ്യില്ലല്ലോ ഒരിക്കലും...ചിത്ര ചേച്ചി പറഞ്ഞു കേട്ടിട്ടുണ്ട് "രവീന്ദ്രന്‍ മാഷുടെ ഒരു പാട്ടിന്റെ റിക്കോഡിങ്ങിനു പോകുന്നു എന്ന് പറഞ്ഞാല്‍ മനസ്സില്‍ ഭയങ്കര ടെന്‍ഷന്‍ ആയിരിക്കും..."..തന്റെ മനസ്സില്‍ ചിട്ടപ്പെടുത്തിയ രാഗഭാവങ്ങള്‍ അത് പോലെ തന്നെ വേണമെന്ന് മാഷിനു നിര്‍ബന്ധം ആയിരുന്നുവത്രേ...ഗായകരുടെ മനോധര്‍മ്മതിനനുസരിച്ചു പാടാന്‍ അധികം അനുവാദം കൊടുത്തിരുന്നില്ല എന്ന് വേണമെങ്കില്‍ അനുമാനിക്കാം...'ടോട്ടല്‍ മ്യൂസിക്' എന്നൊക്കെയുള്ള ആശയങ്ങള്‍ ഇവരിലൂടെ നമ്മള്‍ക്ക് പഠിക്കാം...ദേവരാജന്‍ മാഷ്‌ ആര് പാടിയാലും 'പാട്ട് മനോഹരമായിരിക്കുന്നു' എന്ന് പറയാറില്ല പോലും...ഒരു യഥാര്‍ത്ഥ ഗുരു ശിഷ്യന്റെ കഴിവില്‍ മതിമറന്നു സന്തോഷം പരസ്യമായി പ്രകടിപ്പിക്കാതെ, അവരുടെ മനസ്സില്‍ ആ ശിഷ്യന്റെ പേര് സ്വര്‍ണ്ണ ലിപികളാല്‍ എഴുതുകയല്ലേ ചെയ്യുക?...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:17 pm

ee geniousukalude okke songsil eettavum best aaya oru pattu eduthu parayan pattumo?
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:22 pm

Top 10 Ravindran songs

1. Harimuraleeravam [Aaram Thampuran 1997]
2. Pramada Vanam [His Highness Abdullah 1990]
3. Ramakatha Ganalayam [Bharatham 1991]
4. Ezhu Swarangalum [Chiriyo Chiri 1982]
5. Nirangale Paadoo [Aham 1991]
6. Azhake Nin mizhineer maniye [Amaram 1991]
7. Innumente Kannu Neeril [Yuvajanothsavam 1986]
8. Thenum Vayambum [Thenum Vayambum 1981]
9. Mana Thaaril Ennum [Kaliyil Alpam Kaaryam 1984]
10. Etho Nidrathan [Ayal Katha Ezhuthukayaanu 1998]
11. Vaarmukile Vaanil nee [Mazha 2000] — bonus song# 1 )
12. Gopike Hrudayam oru [Nandanam 2002] — bonus song# 2)
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:24 pm

sandeep wrote:
Top 10 Ravindran songs

1. Harimuraleeravam [Aaram Thampuran 1997]
2. Pramada Vanam [His Highness Abdullah 1990]
3. Ramakatha Ganalayam [Bharatham 1991]
4. Ezhu Swarangalum [Chiriyo Chiri 1982]
5. Nirangale Paadoo [Aham 1991]
6. Azhake Nin mizhineer maniye [Amaram 1991]
7. Innumente Kannu Neeril [Yuvajanothsavam 1986]
8. Thenum Vayambum [Thenum Vayambum 1981]
9. Mana Thaaril Engum [Kaliyil Alpam Kaaryam 1984]
10. Etho Nidrathan [Ayal Katha Ezhuthukayaanu 1998]
11. Vaarmukile Vaanil nee [Mazha 2000] — bonus song# 1 )
12. Gopike Hrudayam oru [Nandanam 2002] — bonus song# 2)

ethellam enteyum fav. songs annu

sandeepyetta
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:25 pm

Neelu wrote:
ee geniousukalude okke songsil eettavum best aaya oru pattu eduthu parayan pattumo?
മഴവില്ലിന്റെ ഏതെങ്കിലും ഒരു നിറം ഇല്ലായിരുന്നെങ്കില്‍ മഴവില്ലിനു അഴക്‌ എത്ര കണ്ടു കുറയും, അത് പോലെ തന്നെയാണ് ഇവരുടെ ഒക്കെ പാട്ടുകളും...സപ്ത വര്‍ണ്ണങ്ങള്‍ പ്രശോഭിച്ചു നില്‍ക്കുന്ന മഴവില്ല് ചക്രവാള സീമയില്‍ കാണുന്ന പോലെ തന്നെ സംഗീത ലോകത്തെ ചക്രവാളത്തില്‍ വിരാജിച്ചു നില്‍ക്കുകയാണ് ഇവരുടെ ഓരോ പാട്ടുകളും...
Back to top Go down
Guest
GuestPostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:25 pm

raveendran maastere patti kelkkunnathinum munne manassil sthanam pidicha gaanamaanu ezhu swarangalum...raveendran maashinte compositionsil enikkettavum ishtavum ee ganathodu thanne
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:28 pm

unnikmp wrote:
Neelu wrote:
ee geniousukalude okke songsil eettavum best aaya oru pattu eduthu parayan pattumo?
മഴവില്ലിന്റെ ഏതെങ്കിലും ഒരു നിറം ഇല്ലായിരുന്നെങ്കില്‍ മഴവില്ലിനു അഴക്‌ എത്ര കണ്ടു കുറയും, അത് പോലെ തന്നെയാണ് ഇവരുടെ ഒക്കെ പാട്ടുകളും...സപ്ത വര്‍ണ്ണങ്ങള്‍ പ്രശോഭിച്ചു നില്‍ക്കുന്ന മഴവില്ല് ചക്രവാള സീമയില്‍ കാണുന്ന പോലെ തന്നെ സംഗീത ലോകത്തെ ചക്രവാളത്തില്‍ വിരാജിച്ചു നില്‍ക്കുകയാണ് ഇവരുടെ ഓരോ പാട്ടുകളും...

well said unni mashee...........

eppozhulla pattukal okke nammal onno randfoo divasam aduppich kelkkum.....but evarude okke paattukal ethra kettalum mathi varillaa..........
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:29 pm

Best eethannu parayan pattilla....ennalum oru song parayan paranhal.....Raveendaran Mash- Ottakambi Nadahm mathram...

Johnson Mash- Madhuram Jeevamrutha Bindu...

Devarajan Master- Chandrakalabham charthiyurangum....

Last edited by Neelu on Wed Aug 24, 2011 1:31 pm; edited 1 time in total
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:30 pm

unnikmp wrote:
Neelu wrote:
ee geniousukalude okke songsil eettavum best aaya oru pattu eduthu parayan pattumo?
മഴവില്ലിന്റെ ഏതെങ്കിലും ഒരു നിറം ഇല്ലായിരുന്നെങ്കില്‍ മഴവില്ലിനു അഴക്‌ എത്ര കണ്ടു കുറയും, അത് പോലെ തന്നെയാണ് ഇവരുടെ ഒക്കെ പാട്ടുകളും...സപ്ത വര്‍ണ്ണങ്ങള്‍ പ്രശോഭിച്ചു നില്‍ക്കുന്ന മഴവില്ല് ചക്രവാള സീമയില്‍ കാണുന്ന പോലെ തന്നെ സംഗീത ലോകത്തെ ചക്രവാളത്തില്‍ വിരാജിച്ചു നില്‍ക്കുകയാണ് ഇവരുടെ ഓരോ പാട്ടുകളും...Sathyam mashe....
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:35 pm

sandeep wrote:
Top 10 Ravindran songs

1. Harimuraleeravam [Aaram Thampuran 1997]
2. Pramada Vanam [His Highness Abdullah 1990]
3. Ramakatha Ganalayam [Bharatham 1991]
4. Ezhu Swarangalum [Chiriyo Chiri 1982]
5. Nirangale Paadoo [Aham 1991]
6. Azhake Nin mizhineer maniye [Amaram 1991]
7. Innumente Kannu Neeril [Yuvajanothsavam 1986]
8. Thenum Vayambum [Thenum Vayambum 1981]
9. Mana Thaaril Engum [Kaliyil Alpam Kaaryam 1984]
10. Etho Nidrathan [Ayal Katha Ezhuthukayaanu 1998]
11. Vaarmukile Vaanil nee [Mazha 2000] — bonus song# 1 )
12. Gopike Hrudayam oru [Nandanam 2002] — bonus song# 2)Ellam top thanne....last one Gopike Hrudayam...athra ishtalla...athinte picturisationum....
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:37 pm

sweetword wrote:
raveendran maastere patti kelkkunnathinum munne manassil sthanam pidicha gaanamaanu ezhu swarangalum...raveendran maashinte compositionsil enikkettavum ishtavum ee ganathodu thanne
വരികളിലെ വാക്കുകള്‍ സങ്കീര്‍ണ്ണമാവുന്നതിനനുസരിച്ചു ഈണത്തിലും അതേ അനുപാതത്തില്‍ ഏറ്റക്കുറചിലുകള്‍ ഉണ്ടാക്കാന്‍ ഉള്ള രവീന്ദ്രന്‍ മാഷിന്റെ കഴിവിന് ഉത്തമോദാഹാരണം ആണ് ഈ പാട്ട്...'ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു..' എന്ന് തുടങ്ങുന്ന ഭാഗം ഒരു കുളുര്‍ തെന്നല്‍ പോലെ ആണ് വരുന്നത്...എന്നാല്‍ അനുപല്ലവിയിലെ "ആരോ പാടും ..." എന്ന് തുടങ്ങുന്ന ഭാഗം വളരെ ചടുലമാണ്...വാക്കുകളുടെ ഒരു കസര്താണ് അവിടെ നടക്കുന്നത്, അത് പോലെ തന്നെ രാഗ ഭാവങ്ങളുടെ അണമുറിയാത്ത ഒഴുക്കും.. ഇത് പോലെയുള്ള വേറെ പാട്ടുകളും ഉണ്ട് 'ധനത്തിലെ' 'ആനയ്ക്കെടുപ്പതു പൊന്നുണ്ടേ..'- ഇതില്‍ പല്ലവി ആണ് ചടുലം, എന്നാല്‍ അനുപല്ലവിയും ചരണവും നേരത്തെ പറഞ്ഞ പോലെ കുളുര്‍ തെന്നല്‍ ആണ്...'കുട്ടേട്ടനിലെ' 'മധുമാസ പൊന്നില ചൂടി ധനു മാസ..'-അമ്മോ ഈ പാട്ടിനെ പറ്റി പറയാന്‍ വാക്കുകള്‍ ഇല്ല...ഈ വരികള്‍ വായിച്ചെടുക്കാന്‍ തന്നെ വളരെ പ്രയാസമാണ്, അപ്പോള്‍ അത് വായിച്ചു മനോഹരമായ ഈണം നല്‍കിയ രവീന്ദ്രന്‍ മാഷിനും, സ്ഫടികം പോലെ സ്പഷ്ടമായി പാടിയ ദാസേട്ടനും നമ്മള്‍ എന്ത് നല്കിയാലാണ് മതിയാവുക???..എഴുതിയ കവിക്കും (കൈതപ്രം ആണോ അതോ ബിച്ചു തിരുമാലയാണോ??) പ്രണാമം...
Back to top Go down
Guest
GuestPostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:42 pm

sathyam
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:42 pm

Neelu wrote:
sandeep wrote:
Top 10 Ravindran songs

1. Harimuraleeravam [Aaram Thampuran 1997]
2. Pramada Vanam [His Highness Abdullah 1990]
3. Ramakatha Ganalayam [Bharatham 1991]
4. Ezhu Swarangalum [Chiriyo Chiri 1982]
5. Nirangale Paadoo [Aham 1991]
6. Azhake Nin mizhineer maniye [Amaram 1991]
7. Innumente Kannu Neeril [Yuvajanothsavam 1986]
8. Thenum Vayambum [Thenum Vayambum 1981]
9. Mana Thaaril Engum [Kaliyil Alpam Kaaryam 1984]
10. Etho Nidrathan [Ayal Katha Ezhuthukayaanu 1998]
11. Vaarmukile Vaanil nee [Mazha 2000] — bonus song# 1 )
12. Gopike Hrudayam oru [Nandanam 2002] — bonus song# 2)Ellam top thanne....last one Gopike Hrudayam...athra ishtalla...athinte picturisationum....

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:43 pm

unnikmp wrote:
sweetword wrote:
raveendran maastere patti kelkkunnathinum munne manassil sthanam pidicha gaanamaanu ezhu swarangalum...raveendran maashinte compositionsil enikkettavum ishtavum ee ganathodu thanne
വരികളിലെ വാക്കുകള്‍ സങ്കീര്‍ണ്ണമാവുന്നതിനനുസരിച്ചു ഈണത്തിലും അതേ അനുപാതത്തില്‍ ഏറ്റക്കുറചിലുകള്‍ ഉണ്ടാക്കാന്‍ ഉള്ള രവീന്ദ്രന്‍ മാഷിന്റെ കഴിവിന് ഉത്തമോദാഹാരണം ആണ് ഈ പാട്ട്...'ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു..' എന്ന് തുടങ്ങുന്ന ഭാഗം ഒരു കുളുര്‍ തെന്നല്‍ പോലെ ആണ് വരുന്നത്...എന്നാല്‍ അനുപല്ലവിയിലെ "ആരോ പാടും ..." എന്ന് തുടങ്ങുന്ന ഭാഗം വളരെ ചടുലമാണ്...വാക്കുകളുടെ ഒരു കസര്താണ് അവിടെ നടക്കുന്നത്, അത് പോലെ തന്നെ രാഗ ഭാവങ്ങളുടെ അണമുറിയാത്ത ഒഴുക്കും.. ഇത് പോലെയുള്ള വേറെ പാട്ടുകളും ഉണ്ട് 'ധനത്തിലെ' 'ആനയ്ക്കെടുപ്പതു പൊന്നുണ്ടേ..'- ഇതില്‍ പല്ലവി ആണ് ചടുലം, എന്നാല്‍ അനുപല്ലവിയും ചരണവും നേരത്തെ പറഞ്ഞ പോലെ കുളുര്‍ തെന്നല്‍ ആണ്...'കുട്ടേട്ടനിലെ' 'മധുമാസ പൊന്നില ചൂടി ധനു മാസ..'-അമ്മോ ഈ പാട്ടിനെ പറ്റി പറയാന്‍ വാക്കുകള്‍ ഇല്ല...ഈ വരികള്‍ വായിച്ചെടുക്കാന്‍ തന്നെ വളരെ പ്രയാസമാണ്, അപ്പോള്‍ അത് വായിച്ചു മനോഹരമായ ഈണം നല്‍കിയ രവീന്ദ്രന്‍ മാഷിനും, സ്ഫടികം പോലെ സ്പഷ്ടമായി പാടിയ ദാസേട്ടനും നമ്മള്‍ എന്ത് നല്കിയാലാണ് മതിയാവുക???..എഴുതിയ കവിക്കും (കൈതപ്രം ആണോ അതോ ബിച്ചു തിരുമാലയാണോ??) പ്രണാമം...

പ്രണാമം...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:43 pm

unnikmp wrote:
sweetword wrote:
raveendran maastere patti kelkkunnathinum munne manassil sthanam pidicha gaanamaanu ezhu swarangalum...raveendran maashinte compositionsil enikkettavum ishtavum ee ganathodu thanne [You must be registered and logged in to see this image.]
വരികളിലെ വാക്കുകള്‍ സങ്കീര്‍ണ്ണമാവുന്നതിനനുസരിച്ചു ഈണത്തിലും അതേ അനുപാതത്തില്‍ ഏറ്റക്കുറചിലുകള്‍ ഉണ്ടാക്കാന്‍ ഉള്ള രവീന്ദ്രന്‍ മാഷിന്റെ കഴിവിന് ഉത്തമോദാഹാരണം ആണ് ഈ പാട്ട്...'ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു..' എന്ന് തുടങ്ങുന്ന ഭാഗം ഒരു കുളുര്‍ തെന്നല്‍ പോലെ ആണ് വരുന്നത്...എന്നാല്‍ അനുപല്ലവിയിലെ "ആരോ പാടും ..." എന്ന് തുടങ്ങുന്ന ഭാഗം വളരെ ചടുലമാണ്...വാക്കുകളുടെ ഒരു കസര്താണ് അവിടെ നടക്കുന്നത്, അത് പോലെ തന്നെ രാഗ ഭാവങ്ങളുടെ അണമുറിയാത്ത ഒഴുക്കും.. [You must be registered and logged in to see this image.] ഇത് പോലെയുള്ള വേറെ പാട്ടുകളും ഉണ്ട് 'ധനത്തിലെ' 'ആനയ്ക്കെടുപ്പതു പൊന്നുണ്ടേ..'- ഇതില്‍ പല്ലവി ആണ് ചടുലം, എന്നാല്‍ അനുപല്ലവിയും ചരണവും നേരത്തെ പറഞ്ഞ പോലെ കുളുര്‍ തെന്നല്‍ ആണ്...'കുട്ടേട്ടനിലെ' 'മധുമാസ പൊന്നില ചൂടി ധനു മാസ..'-അമ്മോ ഈ പാട്ടിനെ പറ്റി പറയാന്‍ വാക്കുകള്‍ ഇല്ല...ഈ വരികള്‍ വായിച്ചെടുക്കാന്‍ തന്നെ വളരെ പ്രയാസമാണ്, അപ്പോള്‍ അത് വായിച്ചു മനോഹരമായ ഈണം നല്‍കിയ രവീന്ദ്രന്‍ മാഷിനും, സ്ഫടികം പോലെ സ്പഷ്ടമായി പാടിയ ദാസേട്ടനും നമ്മള്‍ എന്ത് നല്കിയാലാണ് മതിയാവുക???..എഴുതിയ കവിക്കും (കൈതപ്രം ആണോ അതോ ബിച്ചു തിരുമാലയാണോ??) പ്രണാമം...Dhanathile song super thanne....athile thanne Cheerapovukalum very cute song....[You must be registered and logged in to see this image.]Kuttettan song adhikam kettittilla....
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:45 pm

Neelu wrote:
unnikmp wrote:
sweetword wrote:
raveendran maastere patti kelkkunnathinum munne manassil sthanam pidicha gaanamaanu ezhu swarangalum...raveendran maashinte compositionsil enikkettavum ishtavum ee ganathodu thanne [You must be registered and logged in to see this image.]
വരികളിലെ വാക്കുകള്‍ സങ്കീര്‍ണ്ണമാവുന്നതിനനുസരിച്ചു ഈണത്തിലും അതേ അനുപാതത്തില്‍ ഏറ്റക്കുറചിലുകള്‍ ഉണ്ടാക്കാന്‍ ഉള്ള രവീന്ദ്രന്‍ മാഷിന്റെ കഴിവിന് ഉത്തമോദാഹാരണം ആണ് ഈ പാട്ട്...'ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു..' എന്ന് തുടങ്ങുന്ന ഭാഗം ഒരു കുളുര്‍ തെന്നല്‍ പോലെ ആണ് വരുന്നത്...എന്നാല്‍ അനുപല്ലവിയിലെ "ആരോ പാടും ..." എന്ന് തുടങ്ങുന്ന ഭാഗം വളരെ ചടുലമാണ്...വാക്കുകളുടെ ഒരു കസര്താണ് അവിടെ നടക്കുന്നത്, അത് പോലെ തന്നെ രാഗ ഭാവങ്ങളുടെ അണമുറിയാത്ത ഒഴുക്കും.. [You must be registered and logged in to see this image.] ഇത് പോലെയുള്ള വേറെ പാട്ടുകളും ഉണ്ട് 'ധനത്തിലെ' 'ആനയ്ക്കെടുപ്പതു പൊന്നുണ്ടേ..'- ഇതില്‍ പല്ലവി ആണ് ചടുലം, എന്നാല്‍ അനുപല്ലവിയും ചരണവും നേരത്തെ പറഞ്ഞ പോലെ കുളുര്‍ തെന്നല്‍ ആണ്...'കുട്ടേട്ടനിലെ' 'മധുമാസ പൊന്നില ചൂടി ധനു മാസ..'-അമ്മോ ഈ പാട്ടിനെ പറ്റി പറയാന്‍ വാക്കുകള്‍ ഇല്ല...ഈ വരികള്‍ വായിച്ചെടുക്കാന്‍ തന്നെ വളരെ പ്രയാസമാണ്, അപ്പോള്‍ അത് വായിച്ചു മനോഹരമായ ഈണം നല്‍കിയ രവീന്ദ്രന്‍ മാഷിനും, സ്ഫടികം പോലെ സ്പഷ്ടമായി പാടിയ ദാസേട്ടനും നമ്മള്‍ എന്ത് നല്കിയാലാണ് മതിയാവുക???..എഴുതിയ കവിക്കും (കൈതപ്രം ആണോ അതോ ബിച്ചു തിരുമാലയാണോ??) പ്രണാമം...Dhanathile song super thanne....athile thanne Cheerapovukalum very cute song....[You must be registered and logged in to see this image.]Kuttettan song adhikam kettittilla..
..
എങ്കില്‍ കേള്‍ക്കണം...നെട്ടൂരാന്‍ പറഞ്ഞ പോലെ രവീന്ദ്രന്‍ മാഷിന്റെ 'ഓര്‍ക്കസ്ട്രേഷന്‍' എത്ര ഗംഭീരം ആയിരുന്നു എന്ന് മനസ്സിലാക്കാം ഈ പാട്ടില്‍...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 1:47 pm

unnikmp wrote:
Neelu wrote:
unnikmp wrote:
sweetword wrote:
raveendran maastere patti kelkkunnathinum munne manassil sthanam pidicha gaanamaanu ezhu swarangalum...raveendran maashinte compositionsil enikkettavum ishtavum ee ganathodu thanne [You must be registered and logged in to see this image.]
വരികളിലെ വാക്കുകള്‍ സങ്കീര്‍ണ്ണമാവുന്നതിനനുസരിച്ചു ഈണത്തിലും അതേ അനുപാതത്തില്‍ ഏറ്റക്കുറചിലുകള്‍ ഉണ്ടാക്കാന്‍ ഉള്ള രവീന്ദ്രന്‍ മാഷിന്റെ കഴിവിന് ഉത്തമോദാഹാരണം ആണ് ഈ പാട്ട്...'ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു..' എന്ന് തുടങ്ങുന്ന ഭാഗം ഒരു കുളുര്‍ തെന്നല്‍ പോലെ ആണ് വരുന്നത്...എന്നാല്‍ അനുപല്ലവിയിലെ "ആരോ പാടും ..." എന്ന് തുടങ്ങുന്ന ഭാഗം വളരെ ചടുലമാണ്...വാക്കുകളുടെ ഒരു കസര്താണ് അവിടെ നടക്കുന്നത്, അത് പോലെ തന്നെ രാഗ ഭാവങ്ങളുടെ അണമുറിയാത്ത ഒഴുക്കും.. [You must be registered and logged in to see this image.] ഇത് പോലെയുള്ള വേറെ പാട്ടുകളും ഉണ്ട് 'ധനത്തിലെ' 'ആനയ്ക്കെടുപ്പതു പൊന്നുണ്ടേ..'- ഇതില്‍ പല്ലവി ആണ് ചടുലം, എന്നാല്‍ അനുപല്ലവിയും ചരണവും നേരത്തെ പറഞ്ഞ പോലെ കുളുര്‍ തെന്നല്‍ ആണ്...'കുട്ടേട്ടനിലെ' 'മധുമാസ പൊന്നില ചൂടി ധനു മാസ..'-അമ്മോ ഈ പാട്ടിനെ പറ്റി പറയാന്‍ വാക്കുകള്‍ ഇല്ല...ഈ വരികള്‍ വായിച്ചെടുക്കാന്‍ തന്നെ വളരെ പ്രയാസമാണ്, അപ്പോള്‍ അത് വായിച്ചു മനോഹരമായ ഈണം നല്‍കിയ രവീന്ദ്രന്‍ മാഷിനും, സ്ഫടികം പോലെ സ്പഷ്ടമായി പാടിയ ദാസേട്ടനും നമ്മള്‍ എന്ത് നല്കിയാലാണ് മതിയാവുക???..എഴുതിയ കവിക്കും (കൈതപ്രം ആണോ അതോ ബിച്ചു തിരുമാലയാണോ??) പ്രണാമം...Dhanathile song super thanne....athile thanne Cheerapovukalum very cute song....[You must be registered and logged in to see this image.]Kuttettan song adhikam kettittilla..
..
എങ്കില്‍ കേള്‍ക്കണം...നെട്ടൂരാന്‍ പറഞ്ഞ പോലെ രവീന്ദ്രന്‍ മാഷിന്റെ 'ഓര്‍ക്കസ്ട്രേഷന്‍' എത്ര ഗംഭീരം ആയിരുന്നു എന്ന് മനസ്സിലാക്കാം ഈ പാട്ടില്‍...Sure mashe...[You must be registered and logged in to see this image.]
Back to top Go down
Sponsored content
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    

Back to top Go down
 
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'
Back to top 
Page 4 of 17Go to page : Previous  1, 2, 3, 4, 5 ... 10 ... 17  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: