HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'

Go down 
Go to page : Previous  1 ... 8 ... 13, 14, 15, 16, 17  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Mon Aug 29, 2011 4:29 pm

kaaat wrote:
my computer panimudakki.........:( from yesterday)

repair cheyyan koduthekuvaa.........evening kittumayirikum.....so kure post vayikanundu ee threadil...... ;) very usful thread

+add some valuable post to here
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 3:05 am

കഴിഞ്ഞ ഭാഗങ്ങള്‍ വായിച്ചു അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
നാളെ റംസാന്‍ ആണെന്ന് ഉറപ്പിച്ചു അതിന അടുത്ത അഞ്ചു ദിവസം അവധിയാണ്.
റംസാനിലെ ചന്ദ്രികയോ രജനീഗന്ധിയോ...
അറബി പെണ്‍കൊടി...
അറബി പെണ്‍കൊടി ആര് നീ ആര് നീ

ആലിബാബയും നാല്പത്തൊന്നു കള്ളന്മാരും എന്നാ ചിത്രത്തിലെ പി ജയചന്ദ്രന്‍ പാടിയ ഈ
വയലാര്‍ ദേവരാജന്‍ ഗാനം ഒന്ന് മൂളാത്ത മലയാളി ഉണ്ടാവില്ല ...!

എല്ലാവര്‍ക്കും സംഗീത സാന്ദ്രമായ റംസാന്‍ ആശംസകള്‍ ...

ഞാനും ഒരു പഴയ റംസാന്‍ കാലത്തേക്ക് പോവുകയാണ് .ഡിഗ്രിക്ക് എന്റെ കൂടെ പഠിച്ച ഒരു നജീബ് ഉണ്ടായിരുന്നു.
ഞങ്ങള്‍ എല്ലാവരും നജീബിന്റെ വീട്ടിലേക്കു ഒരു യാത്ര പോയി.നജീബിന്റെ സഹോദരി മിനി നന്നായി പാടും അങ്ങിനെ മിനി പാടിക്കേട്ട പാട്ടാണ് ഞങ്ങളുടെ കൊച്ചു ഡോക്ടര്‍ എന്നാ ചിത്രത്തിലെ "വാര്‍തിങ്കള്‍ പാല്‍ക്കു ട മേന്തും രാധികയല്ലോ " എന്നാ മനോഹര ഗാനം സംഗീതം ദര്‍ശന്‍ രാമന്‍ .ഇ ദേഹത്തെ ക്കുറിച്ച് പുതിയ തലമുറയിലെ ആരും കേട്ടിട്ട് പോലും ഉണ്ടാവില്ല എന്നാല്‍ തകില് കൊട്ടാംപുറം എന്നാ ചിത്രത്തിലെ "സ്വപ്നങ്ങളെ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ എന്നാ ഗാനം കേട്ടിട്ടുണ്ടാവും. ആ ഗാനവും ദര്‍ശന്‍ രാമന്റെ സൃഷ്ടി ആണ്.പിന്നീടു ഞാനും നെജിയും കൂടി കോഴിക്കോട് ഒക്കെ ഒന്ന് കറങ്ങി സാക്ഷാല്‍ ബേപ്പൂര്‍ സുല്‍ത്താന്റെ വീട് ഒക്കെ കണ്ടു വന്നു ആ യാത്രയിലാണ് ഒരു സിനിമയുടെ ആദ്യ ഷോ കാണാന്‍ ഒരു ഭാഗ്യം ഉണ്ടായത് സമയം കൊല്ലാന്‍ കയറിയതാണ് .വെള്ളാനകളുടെ നാട് എന്നാ സൂപ്പര്‍ ഹിറ്റ്‌ ആയിരുന്നു ലക്‌ഷ്യം പക്ഷെ ടിക്കറ്റ്‌ കിട്ടിയില്ല.മോഹന്‍ലാലില്‍ന്റെ തന്നെ മറ്റൊരു സിനിമയിടെ ഫസ്റ്റ് ഷോ ആണ് ബ്ലൂഡയമണ്ട്സ് എന്നാ തിയറ്റെരില്‍ ഓടുന്നത് അതിനു കയറി മോഹന്‍ലാലിന്‍റെ സിനിമായിട്ടും ആരെയും കാണാനില്ല.കുറെ നല്ല പെട്ടിയിലിരുന്ന പടം ആണ് അതാണ്‌.പക്ഷെ പടം നന്നായിരുന്നു പാട്ടുകളും ഒരു പുതിയ അനുഭവം പകര്‍ന്നു തന്നു സംഗീതം കണ്ണൂര്‍ രാജന്‍ മാഷ്..ആളില്ലാതെ അദ്യഷോ ഓടിയ ആപടം അടുത്ത 365 ദിവസം ഓടി ഒരു പുതിയ ചരിത്രം തന്നെ സൃഷ്ടിച്ചു.ആ ചിത്രമാണ് "ചിത്രം" എനിക്ക് അതില്‍ ഏറ്റവും ഇഷ്ടപെട്ട ഗാനം "ഈറന്‍ മേഘം പൂവും കൊണ്ടേ "എന്നാ ഗാനം "പാടം പൂത്ത കാലം " പാത്തോസ് വളരെ ഇഷ്ടമാണ് ബ്ലൂഡയമണ്ട്സ് ഈയിടെ പൊളിച്ചു കളഞ്ഞു.

അക്കാലത്താണ് പുതുമുഖങ്ങളെ മാത്രം വച്ച് ഒരു സിനിമ വരുന്നത് സംവിധായകനും സംഗീത സംവിധായകനും നടീ നടന്മാരുമൊക്കെ പുതുമുഖങ്ങള്‍.പുതുമ ഇഷ്ടപെടുന്ന ഞങ്ങള്‍ പുതിയ സിനിമ കാത്തിരുന്നു.സിനിമ വല്ലാതെ നിരാശപ്പെടുത്തി.പുതുമുഖ നായികയും നായകനും ഒക്കെ കണക്കു തന്നെ പക്ഷെ സംഗീതം വളരെ ഇഷ്ടപ്പെട്ടു.അഞ്ചു ഗാനങ്ങള്‍ ..എല്ലാം ഒന്നിനൊന്നു മെച്ചം .ആ സംഗീത സംവിധായകന്‍ ആണ് ഇന്ന് ഐ എസ് എസ് ജഡ്ജ് ശരത് .സിനിമ ക്ഷണക്കത്ത്. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു ഗാനം "മംഗളങ്ങളരുളും" ആണ് അതെ പോലെ ആ രാഗം മധു മയമാം രാഗം ( ജോബി പാടിയിരുന്നു ഈ പാട്ട്) , ആകാശ മേഘമിന്നു,സല്ലാപം കവിതയായി ഒക്കെ നല്ല ഗാനങ്ങള്‍ തന്നെ .പക്ഷെ എന്ത് കൊണ്ടോ പിന്നീടു ആ സംവിധായകനെ കാണാന്‍ കഴിഞ്ഞില്ല.

മനസ്സിനെ പിടിച്ചുലച്ചഒരു റൊമാന്റിക്‌ സിനിമ അതും പത്മരാജന്റെ ..പടം ഇന്നലെ സംഗീതം പെരംബാവൂര്‍ ജി രവീന്ദ്രനാഥ് .
"കണ്ണില്‍ നിന്‍ മയ്യില്‍ ഇന്നാരോ പീലിയുഴിഞ്ഞു " എന്നാ ഗാനം തന്നെ ഏറ്റവും ഇഷ്ടപെട്ടത് ആ ഗാനത്തിന്റെ ചിത്രീകരണത്തില്‍ ശൂന്യതയില്‍ അകപ്പെട്ടു പോയ ഒരു പെണ്‍കുട്ടിയെ വളരെ മനോഹരമായി വരച്ചിട്ടിരിക്കുന്നു പതമരാജന്‍,കുടകിന്റെ വശ്യത നന്നായി ഒപ്പിയെടുത്തു അദേഹം. അതേപോലെ തന്നെ ഉള്ളടക്കം എന്നാ ചിത്രത്തിലെ "പാതിരാ മഴയെതോ ഹംസഗീതം പാടി" എന്നതും ഒരു മനോഹരമായ ഗാനമാണ് ഔസേപ്പച്ചന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു ഗാനമാണ് അത് "അന്തിവെയില്‍ പൊന്നുതിരും " ആണ് അതിലെ മറ്റൊരു ഗാനം.

ഒരു ഗാനത്തെ ക്കുറിച്ച് പറയാതെ പോകാന്‍ കഴിയില്ല പാവക്കൂത്ത് എന്നാ സിനിമയിലെ ജോണ്‍സന്‍ മാഷ് ഈണം പകര്‍ന്ന "സാരംഗി മാറില്‍ അണിയും ഏതപൂര്‍വ്വ രാഗമാണോ " എന്ന ഗാനം എനിക്കേറ്റവും പ്രിയപ്പെട്ട ഒരു ഗാനമാണ് അതിലെ "ഒരു തീയലയില്‍ പൂക്കാലം കരിയും പോലെ .." എന്നാ ഗാനവും നല്ലതാണ്.

എസ ബാലകൃഷ്ണന്‍ വീണ്ടുമെതി ഹരിഹര്‍ നഗറിലെ നാലു സുഹൃത്തുക്കളോടൊപ്പം.ഇത്തവണ ഗാനങ്ങള്‍ "ഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോ കുളിരിനോ കൂട്ടിനോ ...എന്റെ കരളിനെ പാട്ടിനോ ..." ഈ ഗാനം ഞങ്ങള്‍ അന്ന് എസ എഫ് ഐ ഇലക്ഷന്‍ കാമ്പൈന്‍ ന്റെ ഭാഗമായി പല ക്ലാസ്സിലും പാടിയിരുന്നു..

താഴ്വാരം എന്നാ ഭരതന്‍ മാസ്റ്റര്‍ പീസ്‌ ഇറങ്ങിയതും അക്കാലത്താണ് "കൊല്ലാന്‍ അവന്‍ ശ്രമിക്കും ചാവാതിരിക്കാന്‍ ഞാനും" എന്നാ കാപ്ഷനോട് കൂടി ഇറങ്ങിയ പോസ്ററുകള്‍ ഞങ്ങളെ ആകര്‍ഷിച്ചു. ആദ്യ ഷോ തന്നെ കാണുകയും ചെയ്തു.അതില്‍ ഭരതന്‍ ഈണം കൊടുത്ത ഒരു ഗാനം ഉണ്ട് "കണ്ണെത്ത ദൂരം മറുതീരം മരുതീരത്തെ കോണില്‍ സംക്രമം " എന്നാ ഗാനം ... അന്ന് ഞങ്ങള്‍ "മാങ്ങാച്ചുന" എന്ന് കാമ്പസിലെ കോണില്‍ സല്ലപിചിരിക്കുന്ന ജോടികളെ കാണുമ്പോള്‍ വിളിച്ചു പറയും..! പിന്നെ ആ വര്ഷം തന്നെ ഈ സിനിമ അതിലെ താരങ്ങളായ മോഹന്‍ലാല്‍,കെപിഎസീ ലളിത ,ഭരതന്‍ എന്നിവരോട് കൂടി ഇരുന്നു കാണാന്‍ ഭാഗ്യം ഉണ്ടായി. തിരുവനന്ത പുരത്തെ നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓടിറ്റൊരിയത്തില്‍ ആയിരുന്നു അത്. അവിടെ കണ്ടപ്പോള്‍ പുറത്തേ ചീവീടുകളുടെ ശബ്ദത്തോടൊപ്പം ആ സിനിമ കണ്ടത് ഒരു അപൂര്‍വ അനുഭവമായി ഇന്നുമോര്‍ക്കുന്നു.
ആ വര്‍ഷത്തെ ഒരു അവാര്‍ഡ്‌ നൈറ്റ് ആയിരുന്നു അത്.ഒരു സുഹൃത്ത് തന്ന ഒരു വീ ഐ പി ടിക്കറ്റ്‌ ആണ് ആ ഭാഗ്യം ഒപ്പിച്ചു തന്നത്.അവനു വരാന്‍ കഴിയാത്തത് കൊണ്ട് ഒരു ടെസ്റ്റ്‌ എഴുതാന്‍ തലസ്ഥാനത് പോയ എനിക്ക് തന്നതാണ് ആ ടിക്കറ്റ്‌.അന്ന് എന്റെ അതെ നിരയില്‍ ഞങ്ങളോട് കൂടി ഒരു സുമുഖന്‍ ഉണ്ടായിരുന്നു.അദേഹം കുറച്ചു സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട്.എന്നാല്‍ രണ്ടു വര്ഷം കഴിഞ്ഞു ഇറങ്ങിയ ഒരു ഹരിഹരന്‍ ചിത്രം ആ ചെറുപ്പക്കാരനെ മലയാള സിനിമയിലെ കരുത്തുള്ള നടനാക്കി മാറ്റി ആ കഥാപാത്രത്തിന്റെ പേര് "കുട്ടന്‍ തമ്പുരാന്‍" . അതിലേ ഗാനങ്ങളിലേക്ക് വരാം അടുത്ത പാര്‍ട്ടില്‍
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 3:35 am

sandeep wrote:
kaaat wrote:
sandeep wrote:
Neelu wrote:ee listil undallo...

ee confusion pandu aaro evide paranjirunnu

only that particular song done by Rajamani (koottil ninnum)
all other songs done by Reghu kumar..........

kattettaa

ella songs um raghukumar thanneya..

onnu koodi aa orchastration shradhichu kettu nokkoo...

athu oru thettaya info aro netil ittathaanu...

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 6:25 am

binuyetta
Back to top Go down
Guest
GuestPostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 7:54 am

binu pinnem athyugran post :clap
Back to top Go down
Guest
GuestPostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 8:02 am

Binu wrote:
sandeep wrote:
kaaat wrote:
sandeep wrote:
Neelu wrote:ee listil undallo...

ee confusion pandu aaro evide paranjirunnu

only that particular song done by Rajamani (koottil ninnum)
all other songs done by Reghu kumar..........

kattettaa

ella songs um raghukumar thanneya..

onnu koodi aa orchastration shradhichu kettu nokkoo...

athu oru thettaya info aro netil ittathaanu...avdothiri confusion undu binve
munneyum postiyittundu ithe patti

link1

link 2
link 3

link4
link 5
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 8:47 am

Binu wrote:
കഴിഞ്ഞ ഭാഗങ്ങള്‍ വായിച്ചു അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
നാളെ റംസാന്‍ ആണെന്ന് ഉറപ്പിച്ചു അതിന അടുത്ത അഞ്ചു ദിവസം അവധിയാണ്.
റംസാനിലെ ചന്ദ്രികയോ രജനീഗന്ധിയോ...
അറബി പെണ്‍കൊടി...
അറബി പെണ്‍കൊടി ആര് നീ ആര് നീ

ആലിബാബയും നാല്പത്തൊന്നു കള്ളന്മാരും എന്നാ ചിത്രത്തിലെ പി ജയചന്ദ്രന്‍ പാടിയ ഈ
വയലാര്‍ ദേവരാജന്‍ ഗാനം ഒന്ന് മൂളാത്ത മലയാളി ഉണ്ടാവില്ല ...!

എല്ലാവര്‍ക്കും സംഗീത സാന്ദ്രമായ റംസാന്‍ ആശംസകള്‍ ...

ഞാനും ഒരു പഴയ റംസാന്‍ കാലത്തേക്ക് പോവുകയാണ് .ഡിഗ്രിക്ക് എന്റെ കൂടെ പഠിച്ച ഒരു നജീബ് ഉണ്ടായിരുന്നു.
ഞങ്ങള്‍ എല്ലാവരും നജീബിന്റെ വീട്ടിലേക്കു ഒരു യാത്ര പോയി.നജീബിന്റെ സഹോദരി മിനി നന്നായി പാടും അങ്ങിനെ മിനി പാടിക്കേട്ട പാട്ടാണ് ഞങ്ങളുടെ കൊച്ചു ഡോക്ടര്‍ എന്നാ ചിത്രത്തിലെ "വാര്‍തിങ്കള്‍ പാല്‍ക്കു ട മേന്തും രാധികയല്ലോ " എന്നാ മനോഹര ഗാനം സംഗീതം ദര്‍ശന്‍ രാമന്‍ .ഇ ദേഹത്തെ ക്കുറിച്ച് പുതിയ തലമുറയിലെ ആരും കേട്ടിട്ട് പോലും ഉണ്ടാവില്ല എന്നാല്‍ തകില് കൊട്ടാംപുറം എന്നാ ചിത്രത്തിലെ "സ്വപ്നങ്ങളെ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ എന്നാ ഗാനം കേട്ടിട്ടുണ്ടാവും. ആ ഗാനവും ദര്‍ശന്‍ രാമന്റെ സൃഷ്ടി ആണ്.പിന്നീടു ഞാനും നെജിയും കൂടി കോഴിക്കോട് ഒക്കെ ഒന്ന് കറങ്ങി സാക്ഷാല്‍ ബേപ്പൂര്‍ സുല്‍ത്താന്റെ വീട് ഒക്കെ കണ്ടു വന്നു ആ യാത്രയിലാണ് ഒരു സിനിമയുടെ ആദ്യ ഷോ കാണാന്‍ ഒരു ഭാഗ്യം ഉണ്ടായത് സമയം കൊല്ലാന്‍ കയറിയതാണ് .വെള്ളാനകളുടെ നാട് എന്നാ സൂപ്പര്‍ ഹിറ്റ്‌ ആയിരുന്നു ലക്‌ഷ്യം പക്ഷെ ടിക്കറ്റ്‌ കിട്ടിയില്ല.മോഹന്‍ലാലില്‍ന്റെ തന്നെ മറ്റൊരു സിനിമയിടെ ഫസ്റ്റ് ഷോ ആണ് ബ്ലൂഡയമണ്ട്സ് എന്നാ തിയറ്റെരില്‍ ഓടുന്നത് അതിനു കയറി മോഹന്‍ലാലിന്‍റെ സിനിമായിട്ടും ആരെയും കാണാനില്ല.കുറെ നല്ല പെട്ടിയിലിരുന്ന പടം ആണ് അതാണ്‌.പക്ഷെ പടം നന്നായിരുന്നു പാട്ടുകളും ഒരു പുതിയ അനുഭവം പകര്‍ന്നു തന്നു സംഗീതം കണ്ണൂര്‍ രാജന്‍ മാഷ്..ആളില്ലാതെ അദ്യഷോ ഓടിയ ആപടം അടുത്ത 365 ദിവസം ഓടി ഒരു പുതിയ ചരിത്രം തന്നെ സൃഷ്ടിച്ചു.ആ ചിത്രമാണ് "ചിത്രം" എനിക്ക് അതില്‍ ഏറ്റവും ഇഷ്ടപെട്ട ഗാനം "ഈറന്‍ മേഘം പൂവും കൊണ്ടേ "എന്നാ ഗാനം "പാടം പൂത്ത കാലം " പാത്തോസ് വളരെ ഇഷ്ടമാണ് ബ്ലൂഡയമണ്ട്സ് ഈയിടെ പൊളിച്ചു കളഞ്ഞു.

അക്കാലത്താണ് പുതുമുഖങ്ങളെ മാത്രം വച്ച് ഒരു സിനിമ വരുന്നത് സംവിധായകനും സംഗീത സംവിധായകനും നടീ നടന്മാരുമൊക്കെ പുതുമുഖങ്ങള്‍.പുതുമ ഇഷ്ടപെടുന്ന ഞങ്ങള്‍ പുതിയ സിനിമ കാത്തിരുന്നു.സിനിമ വല്ലാതെ നിരാശപ്പെടുത്തി.പുതുമുഖ നായികയും നായകനും ഒക്കെ കണക്കു തന്നെ പക്ഷെ സംഗീതം വളരെ ഇഷ്ടപ്പെട്ടു.അഞ്ചു ഗാനങ്ങള്‍ ..എല്ലാം ഒന്നിനൊന്നു മെച്ചം .ആ സംഗീത സംവിധായകന്‍ ആണ് ഇന്ന് ഐ എസ് എസ് ജഡ്ജ് ശരത് .സിനിമ ക്ഷണക്കത്ത്. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു ഗാനം "മംഗളങ്ങളരുളും" ആണ് അതെ പോലെ ആ രാഗം മധു മയമാം രാഗം ( ജോബി പാടിയിരുന്നു ഈ പാട്ട്) , ആകാശ മേഘമിന്നു,സല്ലാപം കവിതയായി ഒക്കെ നല്ല ഗാനങ്ങള്‍ തന്നെ .പക്ഷെ എന്ത് കൊണ്ടോ പിന്നീടു ആ സംവിധായകനെ കാണാന്‍ കഴിഞ്ഞില്ല.

മനസ്സിനെ പിടിച്ചുലച്ചഒരു റൊമാന്റിക്‌ സിനിമ അതും പത്മരാജന്റെ ..പടം ഇന്നലെ സംഗീതം പെരംബാവൂര്‍ ജി രവീന്ദ്രനാഥ് .
"കണ്ണില്‍ നിന്‍ മയ്യില്‍ ഇന്നാരോ പീലിയുഴിഞ്ഞു " എന്നാ ഗാനം തന്നെ ഏറ്റവും ഇഷ്ടപെട്ടത് ആ ഗാനത്തിന്റെ ചിത്രീകരണത്തില്‍ ശൂന്യതയില്‍ അകപ്പെട്ടു പോയ ഒരു പെണ്‍കുട്ടിയെ വളരെ മനോഹരമായി വരച്ചിട്ടിരിക്കുന്നു പതമരാജന്‍,കുടകിന്റെ വശ്യത നന്നായി ഒപ്പിയെടുത്തു അദേഹം. അതേപോലെ തന്നെ ഉള്ളടക്കം എന്നാ ചിത്രത്തിലെ "പാതിരാ മഴയെതോ ഹംസഗീതം പാടി" എന്നതും ഒരു മനോഹരമായ ഗാനമാണ് ഔസേപ്പച്ചന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു ഗാനമാണ് അത് "അന്തിവെയില്‍ പൊന്നുതിരും " ആണ് അതിലെ മറ്റൊരു ഗാനം.

ഒരു ഗാനത്തെ ക്കുറിച്ച് പറയാതെ പോകാന്‍ കഴിയില്ല പാവക്കൂത്ത് എന്നാ സിനിമയിലെ ജോണ്‍സന്‍ മാഷ് ഈണം പകര്‍ന്ന "സാരംഗി മാറില്‍ അണിയും ഏതപൂര്‍വ്വ രാഗമാണോ " എന്ന ഗാനം എനിക്കേറ്റവും പ്രിയപ്പെട്ട ഒരു ഗാനമാണ് അതിലെ "ഒരു തീയലയില്‍ പൂക്കാലം കരിയും പോലെ .." എന്നാ ഗാനവും നല്ലതാണ്.

എസ ബാലകൃഷ്ണന്‍ വീണ്ടുമെതി ഹരിഹര്‍ നഗറിലെ നാലു സുഹൃത്തുക്കളോടൊപ്പം.ഇത്തവണ ഗാനങ്ങള്‍ "ഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോ കുളിരിനോ കൂട്ടിനോ ...എന്റെ കരളിനെ പാട്ടിനോ ..." ഈ ഗാനം ഞങ്ങള്‍ അന്ന് എസ എഫ് ഐ ഇലക്ഷന്‍ കാമ്പൈന്‍ ന്റെ ഭാഗമായി പല ക്ലാസ്സിലും പാടിയിരുന്നു..

താഴ്വാരം എന്നാ ഭരതന്‍ മാസ്റ്റര്‍ പീസ്‌ ഇറങ്ങിയതും അക്കാലത്താണ് "കൊല്ലാന്‍ അവന്‍ ശ്രമിക്കും ചാവാതിരിക്കാന്‍ ഞാനും" എന്നാ കാപ്ഷനോട് കൂടി ഇറങ്ങിയ പോസ്ററുകള്‍ ഞങ്ങളെ ആകര്‍ഷിച്ചു. ആദ്യ ഷോ തന്നെ കാണുകയും ചെയ്തു.അതില്‍ ഭരതന്‍ ഈണം കൊടുത്ത ഒരു ഗാനം ഉണ്ട് "കണ്ണെത്ത ദൂരം മറുതീരം മരുതീരത്തെ കോണില്‍ സംക്രമം " എന്നാ ഗാനം ... അന്ന് ഞങ്ങള്‍ "മാങ്ങാച്ചുന" എന്ന് കാമ്പസിലെ കോണില്‍ സല്ലപിചിരിക്കുന്ന ജോടികളെ കാണുമ്പോള്‍ വിളിച്ചു പറയും..! പിന്നെ ആ വര്ഷം തന്നെ ഈ സിനിമ അതിലെ താരങ്ങളായ മോഹന്‍ലാല്‍,കെപിഎസീ ലളിത ,ഭരതന്‍ എന്നിവരോട് കൂടി ഇരുന്നു കാണാന്‍ ഭാഗ്യം ഉണ്ടായി. തിരുവനന്ത പുരത്തെ നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓടിറ്റൊരിയത്തില്‍ ആയിരുന്നു അത്. അവിടെ കണ്ടപ്പോള്‍ പുറത്തേ ചീവീടുകളുടെ ശബ്ദത്തോടൊപ്പം ആ സിനിമ കണ്ടത് ഒരു അപൂര്‍വ അനുഭവമായി ഇന്നുമോര്‍ക്കുന്നു.
ആ വര്‍ഷത്തെ ഒരു അവാര്‍ഡ്‌ നൈറ്റ് ആയിരുന്നു അത്.ഒരു സുഹൃത്ത് തന്ന ഒരു വീ ഐ പി ടിക്കറ്റ്‌ ആണ് ആ ഭാഗ്യം ഒപ്പിച്ചു തന്നത്.അവനു വരാന്‍ കഴിയാത്തത് കൊണ്ട് ഒരു ടെസ്റ്റ്‌ എഴുതാന്‍ തലസ്ഥാനത് പോയ എനിക്ക് തന്നതാണ് ആ ടിക്കറ്റ്‌.അന്ന് എന്റെ അതെ നിരയില്‍ ഞങ്ങളോട് കൂടി ഒരു സുമുഖന്‍ ഉണ്ടായിരുന്നു.അദേഹം കുറച്ചു സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട്.എന്നാല്‍ രണ്ടു വര്ഷം കഴിഞ്ഞു ഇറങ്ങിയ ഒരു ഹരിഹരന്‍ ചിത്രം ആ ചെറുപ്പക്കാരനെ മലയാള സിനിമയിലെ കരുത്തുള്ള നടനാക്കി മാറ്റി ആ കഥാപാത്രത്തിന്റെ പേര് "കുട്ടന്‍ തമ്പുരാന്‍" . അതിലേ ഗാനങ്ങളിലേക്ക് വരാം അടുത്ത പാര്‍ട്ടില്‍

binu bhaiiiiiiiiiiiiiii
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 8:48 am

Binu wrote:
sandeep wrote:
kaaat wrote:
sandeep wrote:
Neelu wrote:ee listil undallo...

ee confusion pandu aaro evide paranjirunnu

only that particular song done by Rajamani (koottil ninnum)
all other songs done by Reghu kumar..........

kattettaa

ella songs um raghukumar thanneya..

onnu koodi aa orchastration shradhichu kettu nokkoo...

athu oru thettaya info aro netil ittathaanu...

ethenikkum confusion undaayirunnu...munne ethine patti evide discuss cheythirunnu......
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 10:07 am

thanks binussss....
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 12:55 pm

sweetword wrote:

avdothiri confusion undu binve
munneyum postiyittundu ithe patti

[You must be registered and logged in to see this link.]

Sweet...Ithil oru linkilum parayunnilla koottil ninnum enna gaanam Rajamani aanu cheythathu ennu.
Kalabham charthum enna song veroru shyli aayathinal athu raajamani aavan chance undu.

ennal, poomkatte poyi chollamo (shyama), ponveene, koottil ninnum mettil vanna ennee gaanangal shradhichu ketto nokkoo...athinte arrangements,orchastration ellam ore shyli aanu athaanu typical raghukumar signature...
Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 1:27 pm

binu...

njaan ezhuthaanullathu kurachokke ezhuthi maatti vechiriykkukayaanu. paattukal kelkkumpol ezhuthiyaale athinoru sukhamulloo. avadhi vivasangal varatte
Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 1:30 pm

Binu wrote:
sweetword wrote:

avdothiri confusion undu binve
munneyum postiyittundu ithe patti

[You must be registered and logged in to see this link.]

[You must be registered and logged in to see this link.]
[You must be registered and logged in to see this link.]

[You must be registered and logged in to see this link.]
[You must be registered and logged in to see this link.]

Sweet...Ithil oru linkilum parayunnilla koottil ninnum enna gaanam Rajamani aanu cheythathu ennu.
Kalabham charthum enna song veroru shyli aayathinal athu raajamani aavan chance undu.

ennal, poomkatte poyi chollamo (shyama), ponveene, koottil ninnum mettil vanna ennee gaanangal shradhichu ketto nokkoo...athinte arrangements,orchastration ellam ore shyli aanu athaanu typical raghukumar signature...

raghukumar aanu western rock style nannaayi malayaalathil blend cheythu konduvannathu.
"pon veene" oru mikacha example aanu.
ilayaraja orupaadu western styles ulla paattukal cheithittundu... pakshe... mikkathum thara nilavaaramaanu.
Back to top Go down
Guest
GuestPostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 1:32 pm

Binu wrote:
sweetword wrote:

avdothiri confusion undu binve
munneyum postiyittundu ithe patti

link1

link 2
link 3

link4
link 5

Sweet...Ithil oru linkilum parayunnilla koottil ninnum enna gaanam Rajamani aanu cheythathu ennu.
Kalabham charthum enna song veroru shyli aayathinal athu raajamani aavan chance undu.

ennal, poomkatte poyi chollamo (shyama), ponveene, koottil ninnum mettil vanna ennee gaanangal shradhichu ketto nokkoo...athinte arrangements,orchastration ellam ore shyli aanu athaanu typical raghukumar signature...

doubt eee songine pattiyaanu binu
Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 1:35 pm

neelaambari raagathinte chaayakal ulla ee paattu cheithathu ente arivikl raghukumar aanu.
"kalyaani kalavaani chollammini chollu..." enna paattum ithum koode compare cheyyu sweetz.. appol ariyaam.
randum neelaambari ragam based.
Back to top Go down
Guest
GuestPostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 1:38 pm

nettooraan wrote:
sweetword wrote:
Binu wrote:
sweetword wrote:

avdothiri confusion undu binve
munneyum postiyittundu ithe patti

link1

link 2
link 3

link4
link 5

Sweet...Ithil oru linkilum parayunnilla koottil ninnum enna gaanam Rajamani aanu cheythathu ennu.
Kalabham charthum enna song veroru shyli aayathinal athu raajamani aavan chance undu.

ennal, poomkatte poyi chollamo (shyama), ponveene, koottil ninnum mettil vanna ennee gaanangal shradhichu ketto nokkoo...athinte arrangements,orchastration ellam ore shyli aanu athaanu typical raghukumar signature...

doubt eee songine pattiyaanu binu

neelaambari raagathinte chaayakal ulla ee paattu cheithathu ente arivikl raghukumar aanu.

aavaam....filminte parasyathil raajamaniyude pere parayunnilla
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 1:40 pm

Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 1:42 pm

sweetword wrote:
nettooraan wrote:
sweetword wrote:
Binu wrote:
sweetword wrote:

avdothiri confusion undu binve
munneyum postiyittundu ithe patti

[You must be registered and logged in to see this link.]

[You must be registered and logged in to see this link.]
[You must be registered and logged in to see this link.]

[You must be registered and logged in to see this link.]
[You must be registered and logged in to see this link.]

Sweet...Ithil oru linkilum parayunnilla koottil ninnum enna gaanam Rajamani aanu cheythathu ennu.
Kalabham charthum enna song veroru shyli aayathinal athu raajamani aavan chance undu.

ennal, poomkatte poyi chollamo (shyama), ponveene, koottil ninnum mettil vanna ennee gaanangal shradhichu ketto nokkoo...athinte arrangements,orchastration ellam ore shyli aanu athaanu typical raghukumar signature...

doubt eee songine pattiyaanu binu

neelaambari raagathinte chaayakal ulla ee paattu cheithathu ente arivikl raghukumar aanu.

aavaam....filminte parasyathil raajamaniyude pere parayunnilla

parasyam onnum nokkanda. ithinte parthra parasyam ippazhum ente kayyil undu.
rajamaniyude sangeetham thamizhatham ullathaanu. ithil athilla.
njaan edit cheitha post nokku (sweet quottiyathu).
Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 1:42 pm

jenny wrote:

ippurathu chanakakkuzhi onnum illa jenny... chaadikkolu
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 1:44 pm

nettooraan wrote:
jenny wrote:

ippurathu chanakakkuzhi onnum illa jenny... chaadikkolu

ningal valiya karyangal parayunnayidathu nammalku varamo ennu samshayichathalle
Back to top Go down
Guest
GuestPostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 1:44 pm

nettooraan wrote:
sweetword wrote:
nettooraan wrote:
sweetword wrote:
Binu wrote:

Sweet...Ithil oru linkilum parayunnilla koottil ninnum enna gaanam Rajamani aanu cheythathu ennu.
Kalabham charthum enna song veroru shyli aayathinal athu raajamani aavan chance undu.

ennal, poomkatte poyi chollamo (shyama), ponveene, koottil ninnum mettil vanna ennee gaanangal shradhichu ketto nokkoo...athinte arrangements,orchastration ellam ore shyli aanu athaanu typical raghukumar signature...

doubt eee songine pattiyaanu binu

neelaambari raagathinte chaayakal ulla ee paattu cheithathu ente arivikl raghukumar aanu.

aavaam....filminte parasyathil raajamaniyude pere parayunnilla

parasyam onnum nokkanda. ithinte parthra parasyam ippazhum ente kayyil undu.
rajamaniyude sangeetham thamizhatham ullathaanu. ithil athilla.
njaan edit cheitha post nokku (sweet quottiyathu).

kandu athu devarajan masterude song alle nettooraan
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 2:06 pm

nettooraan wrote:
binu...

njaan ezhuthaanullathu kurachokke ezhuthi maatti vechiriykkukayaanu. paattukal kelkkumpol ezhuthiyaale athinoru sukhamulloo. avadhi vivasangal varatte

Thanks nettoorji...
waiting for you post..
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 2:07 pm

Thanks sweet,vipin & Sandeep...

binu thanks for your huge contribution...ithrem karuthiyilla ketto
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Tue Aug 30, 2011 2:10 pm

jenny wrote:
Binu wrote:
nettooraan wrote:
binu...

njaan ezhuthaanullathu kurachokke ezhuthi maatti vechiriykkukayaanu. paattukal kelkkumpol ezhuthiyaale athinoru sukhamulloo. avadhi vivasangal varatte

Thanks nettoorji...
waiting for you post..

binu thanks for your huge contribution...ithrem karuthiyilla ketto
Thanks Jenny...
Back to top Go down
drizzle
Forum Owner
Forum Owner
avatar

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 31, 2011 10:57 am

unnikmp wrote:
@സുന്ദരാ: 'പൂക്കളം കാണുന്ന പൂമരം പോലെ ഞാന്‍..' അതും അപാരമായ ഒരു കോമ്പോസിഷന്‍ ആണ്..."ഒന്നും മറന്നിട്ടില്ലെന്നോളം നീയെന്നാ കണ്ണീര്‍ പൊടിപ്പുകള്‍ ചൊല്ലി.."- ഹോ ഈ വരി ശരിക്കും കരളില്‍ കൊത്തി വലിക്കുന്ന വേദനയാണ് തരിക... ശ്രീകുമാരന്‍ തമ്പി സാറിനു പ്രണാമം..

അതെ ..മനസ്സില്‍ കുളിര് പെയ്യുന്ന അനുഭവമാണ്‌ അതിന്റെ അടുത്ത വരികളില്..‍

Back to top Go down
Sponsored content
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    

Back to top Go down
 
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'
Back to top 
Page 14 of 17Go to page : Previous  1 ... 8 ... 13, 14, 15, 16, 17  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: