HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
September 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
CalendarCalendar

Share | 
 
 Tribute to Johnson Maash

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
Guest
GuestPostSubject: Re: Tribute to Johnson Maash   Fri Aug 19, 2011 10:40 pm

Back to top Go down
Guest
GuestPostSubject: Re: Tribute to Johnson Maash   Fri Aug 19, 2011 10:45 pm

Back to top Go down
Guest
GuestPostSubject: Re: Tribute to Johnson Maash   Fri Aug 19, 2011 10:52 pm

Back to top Go down
Guest
GuestPostSubject: Re: Tribute to Johnson Maash   Fri Aug 19, 2011 10:56 pm

Back to top Go down
Guest
GuestPostSubject: Re: Tribute to Johnson Maash   Fri Aug 19, 2011 10:58 pm

Back to top Go down
Guest
GuestPostSubject: Re: Tribute to Johnson Maash   Fri Aug 19, 2011 11:00 pm

Back to top Go down
Guest
GuestPostSubject: Re: Tribute to Johnson Maash   Fri Aug 19, 2011 11:10 pm

Back to top Go down
Guest
GuestPostSubject: Re: Tribute to Johnson Maash   Fri Aug 19, 2011 11:10 pm

Back to top Go down
Guest
GuestPostSubject: Re: Tribute to Johnson Maash   Fri Aug 26, 2011 3:20 pm

By G. Venugopal

TRIVANDRUM: Johnson is no more.

The most comprehensive composer in the Malayalam movie industry is history now.

Twenty-four years roll back before my eyes. There I am, a slender, shy, anxious young man, sitting in front of Arjunan Master, one of the doyens of Malayalam film music, memorizing a sweet, soulful song.
My anxiety is, nevertheless, enhanced by the fact that the song writer is none other than O.N.V. Kurup, one of the finest poets Malayalam has ever produced. The entire movie unit had assembled at Tharangini Studio in Trivandrum, and in walked a small man with confident steps, puffing smoke, thumping backs and bellowing jokes.

That was Johnson, the music director, who was much in demand those days. He was to write the score for the background, and conduct the song, for his guru, Arjunan.

He didn't give me a second glance, and there I stood awkwardly in front of the recording microphone. Other than just giving him a fleeting look from a corner of the eye, my entire attention zeroed in on to the song, and giving the timing

The song was over by the second take and Johnson was gone in a whiff! The next I heard him was over the phone inviting me for a recording in Chennai for an important I.V. Sasi chartbuster. How many songs I sang under his guidance since then! I have lost count. Some music connoisseur would be having all the records.

I have known Johnson all these years, through his tumultuous career, the climb up the ladder strong and steady, the deep fall into a commercial abyss, the phoenix-like comeback, and then the personal chaos that he himself created and sustained but wanted to get rid of badly.

Shining like a precious stone through all the mishaps was his musical gift that created some of the most memorable songs in the history of Malayalam films and the fine pieces of background theme music that still haunt me and music lovers all over the world.

What was Johnsons contribution to the Malayalam film music?

M.B. Srinivasan, the late music director, once said about the new composers who made their presence felt in the early 1980s: "We have Johnson, and then we have tune-makers!"

We often mistake film songs for film music. We forget the background score in the songs and the bits and pieces of musical notations that run through the entire cinema story, which lift us, frighten us, give us hope, bring tears and smiles, and pull us up from the seats to do a hop, a skip, and a jump in tandem with the protagonist.

In his movies, from the first reel to the last, it was Johnson all the way. Most composers depend on assistants to do the background scores and rerecording, but he did everything from A to Z in his movie music.

On many occasions, I was witness to the incredible spontaneity of Johnson while he was doing the background scores. Back in the early '90s when songs had to be recorded at one go, he had this habit of composing just the general melody of the songs, and then deciding on the background score at the nth hour, when the instrumentalists arrived. Then he would build a whole body of background music, which jelled with the song and the movie. It was a case of the deadline giving him an adrenalin rush that would spur his spontaneity.

His songs had a structure that adhered to the classical dictates of pallavi, anupallavi and charanam with the interludes. There's a simplicity in his music, which was the hallmark of his greatness. He also had a tremendous grasp of the lyric. The challenge was always to give the maximum to the song in the limited time and embellish the movie's visuals.

There he would sit, his hands on the harmonium, a stub-laden ashtray at hand, an array of string and rhythm instrumentalists assembled around. He had a sharp tongue and the whiplash of criticism can come out of his mouth any moment. The appreciation, likewise, was public, too.

Reshmi, my wife, still adores "Poothalam," his song from a Sathyan Anthikkad movie, which I recorded during our honeymoon days.

Johnsettan, as I fondly called him, faced a ruthless industry with his tough guy image and talk. When he was into music, it was a divine pursuit of excellence. When he was drunk, he would be out of action for days together. When the next generation came and he was sidelined mercilessly, he never resorted to PR to grab his job back.

Towards the end, Johnson found himself in deeper trouble. He had started a de-addiction treatment, but before it was over, he stumbled back and forth across that thin line between sanity and insanity, often falling into a deep depressive pit.

When he breathed his last, in this 58th year, Johnson left behind some great and unforgettable music and his mourning wife Rani chechi and two children.

I don't think the film industry has ever recognized Johnson Master's worth. His music speaks volumes about him and his fans will mourn his absence forever.
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: Tribute to Johnson Maash   Fri Aug 26, 2011 3:48 pm

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Tribute to Johnson Maash   Wed Mar 26, 2014 11:22 am

[You must be registered and logged in to see this image.]

innu johnsonmasterude birthday aa   
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: Tribute to Johnson Maash   Wed Mar 26, 2014 11:23 am

Minnoos wrote:
[You must be registered and logged in to see this image.]

innu johnsonmasterude birthday aa   

ano   
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Tribute to Johnson Maash   Wed Mar 26, 2014 11:46 am

Minnoos wrote:
[You must be registered and logged in to see this image.]

innu johnsonmasterude birthday aa   

   ജോണ്സന്‍ മാഷ്‌    
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: Tribute to Johnson Maash   Wed Mar 26, 2014 11:55 am

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Tribute to Johnson Maash   Wed Mar 26, 2014 1:11 pm

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: Tribute to Johnson Maash   Wed Mar 26, 2014 2:21 pm

Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: Tribute to Johnson Maash   Wed Mar 26, 2014 3:14 pm

Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: Tribute to Johnson Maash   Fri Oct 23, 2015 10:20 am

Ellarkkum ariyavunna kadha aayirikkum .. nnalum irikkatte ..

സംഗീതസംവിധായകൻ സൃഷ്ടിച്ച ഈണത്തിൽ മാറ്റങ്ങൽ വരുത്താൻ പറയുക. അതും ചില്ലറ മാറ്റങ്ങൾ അല്ല. അടിച്ചുപൊളി folk song പോലെ ചെയ്തിരിക്കുന്ന ഈണത്തിന്റെ വേഗം കുറച്ചു അതിനെ ദുഃഖ ഗാനത്തിലേക്ക് കൊണ്ടെത്തിക്കുന്ന രീതിയിൽ ഉള്ള മാറ്റങ്ങൾ. ലോകത്ത് ഒരു സംഗീത സംവിധായകനും സ്വമനസ്സാലെ അംഗീകരിക്കാൻ സാദ്ധ്യത ഇല്ലാത്ത കാര്യം. ജോണ്സൻ മാഷിനോട് അത് പറയുമ്പോ അദ്ദേഹത്തിനും അത് ഒട്ടും രസിച്ചില്ല.

പക്ഷെ പറഞ്ഞത് സ്വന്തം 'സൃഷ്ടികളെ' ജോണ്സൻ മാഷിനെ പോലെ തന്നെ  സ്നേഹിക്കുന്ന ലോഹിതദാസ് ആയിരുന്നു. താൻ എഴുതിയ 'കിരീട'ത്തിലെ സേതുമാധവൻ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന വികാരവിക്ഷോഭങ്ങളെ കുറിച്ച് അദ്ദേഹത്തിനും നല്ല ധാരണയുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ജോണ്സൻ മാസ്റ്റർ സൃഷ്ടിച്ച fast song ൽ എവിടെയൊക്കെയോ നൊമ്പരം കലർന്ന ഒരു താരാട്ട് പാട്ടിൻറെ സുഖം അദ്ദേഹത്തിന് തിരിച്ചറിയാൻ കഴിഞ്ഞു.

അങ്ങനെയാണ് മേൽപ്പറഞ്ഞ ‘കടുംകൈ’ക്ക് അദ്ദേഹം ശ്രമിക്കുന്നത്.

പറയുന്നതിൻറെ ഉദ്ധേശശുദ്ധി മനസിലായത് കൊണ്ട് ജോണ്സൻ മാസ്റ്റർ എതിരു പറഞ്ഞില്ല. എങ്കിലും കൈതപ്രം മാഷ് വന്നു വരികൾ എഴുതും വരെ ടെൻഷൻ ഉണ്ടായിരുന്നു എന്ന് പിന്നീട് അദ്ദേഹം പറഞ്ഞിരുന്നു.

"ഉണ്ണികിടാവിനു നൽകാൻ അമ്മ നെഞ്ചിൽ പാലാഴിയേന്തി" എന്ന് കൈതപ്രം എഴുതിയ നിമിഷം; ചെയ്തത് ശരിയായിരുന്നു എന്ന് അവർക്ക് മൂന്നു പേർക്കും ബോധ്യപെട്ടു. 'കണ്ണീർ പൂവിൻറെ കവിളിൽ തലോടി' എന്ന ഗാനം ജനിക്കുകയായിരുന്നു.

പാട്ടിനെ നോവിക്കാതെ സംഗീതം ചെയ്യുന്നതാണ് ജോണ്സൻ മാസ്റ്ററുടെ ശൈലി. ആത്മാവ് തിരിച്ചറിഞ്ഞു സംഗീതം ചെയ്യുന്നത് കൊണ്ടാകാം വളരെ കുറച് ഉപകരണങ്ങളെ ചിലപ്പോ അദ്ദേഹം ഉപയോഗിക്കുള്ളൂ. ഈ ഗാനത്തിലും അത് ചെയ്തിട്ടുണ്ട്. പാടുന്ന സമയം പ്രധാനമായും ഒരു മൃദംഗം ആണ് അകമ്പടി. വേറെ കാര്യമായിട്ട് ഒന്നുമില്ല.

മനസ്സിനെ സ്പർശിക്കാൻ ഒരുപാടൊന്നും വേണ്ട എന്നതാണ് വാസ്തവം. ഈ പാട്ടിന്റെ തുടക്കത്തിലും പിന്നെ അനുപല്ലവിക്കു മുൻപുള്ള orchestra യിലും ഒരു വയലിനും ഓടക്കുഴലും വച്ച് നൊസ്റ്റാൾജിയയും ഏകാന്തതയും മുതൽ എവിടെയൊക്കെയോ കൊളുത്തി വലിക്കുന്ന നൊമ്പരം വരെ അദ്ദേഹം സൃഷ്ടിക്കുന്നുണ്ട്.

മോഹൻലാലിന് വേണ്ടി പാടിയതാണ് (ഭാഗ്യം കൊണ്ട്) MG ശ്രീകുമാറിനെ രക്ഷിച്ചത് എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട്. അല്ലെങ്കിൽ അദ്ദേഹം ഒന്നും ആവില്ലായിരുന്നു എന്നും. അങ്ങനെ പറയുന്ന എല്ലാവരും മറക്കുന്ന കാര്യം മോഹൻലാലിന് വേണ്ടി അദ്ദേഹം "മര്യാദക്കു" പാടി എന്ന  വസ്തുതയാണ്. കൂട്ടുകെട്ടിൻറെ ബലത്തിൽ മാത്രം ഇത്രയും നാൾ നിലനിൽപ്പുണ്ടാകും എന്ന് വിശ്വസിക്കാൻ പ്രയാസമാണ്.

വരികൾ അറിഞ്ഞു തന്നെയാണ് ഈ പാട്ടും അദ്ദേഹം പാടിയിരിക്കുന്നത്. അദ്ധേഹത്തിന്റെ ആദ്യത്തെ സ്റ്റേറ്റ് അവാർഡും ഈ ഗാനത്തിനായിരുന്നു എന്നാണ് അറിവ്.
ലാലേട്ടനും ഏറ്റവും ഇഷ്ടപെട്ട ഗാനങ്ങളുടെ കൂട്ടത്തിൽ കണ്ണീർ പൂവും ഉണ്ടായിരുന്നു. അദ്ദേഹത്തിന് മാത്രമല്ല എല്ലാ മലയാളികൾക്കും ഏറ്റവും ഇഷ്ടപെട്ട ഗാനങ്ങളുടെ കൂട്ടത്തിലും ഉണ്ടാകും.

കാരണം വേറൊന്നുമല്ല. എല്ലാവർക്കും ഇഷ്ടപെടുന്ന പാട്ടുകൾ ഉണ്ടാക്കുന്നത് ആയിരുന്നില്ലേ ജോണ്സൻ മാസ്റ്ററുടെ ഏറ്റവും വല്യ പ്രത്യേകത!
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Tribute to Johnson Maash   Fri Oct 23, 2015 10:26 am

Anoop Mukundan wrote:

അനൂപേ നന്നായി എഴുതി കേട്ടോ എം ജിയുടെ ഈ പാട്ട് അലിഞ്ഞു ചേര്‍ന്ന് പാടിയിരിക്കുകയാണ് എന്ന് നിസംശയം പറയാം....

ജോന്സന്‍ മാഷ്‌
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Tribute to Johnson Maash   Fri Oct 23, 2015 12:37 pm

രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി കണ്ണില്‍ നക്ഷത്രനിറദീപം നീര്‍ത്തി.. . അര്‍ത്ഥപൂര്‍ണ്ണമായ വരികളും മാസ്റ്ററുടെ ഈണവും    

സിബി മലയിലിന്റെ നീ വരുവോളം  ..... ദലീമ എന്ന ഗായികയുടെ സംഗീതജീവിതത്തിലെ ഒരു നേട്ടമായി മാറിയ ഗാനമായിരുന്നു ഈ തെന്നലും തിങ്കളും പൂക്കളും നീയുമീ രാവും എന്നുമെന്‍ കൂടെയുണ്ടെങ്കില്‍..   . മാസ്റ്ററിന്റെ സ്വതസിദ്ധമായ ശൈലിയില്‍ നിന്ന് അല്പം വേറിട്ട വ്യക്തിത്വമുളള ഗാനം.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Tribute to Johnson Maash   Fri Oct 23, 2015 11:04 pm

Manassin madiyile maanthalire mayangoo manikuyile
Kanavay mizhikale thazhukaan vaaa

Ninakkoru thatattu ennennum......,,..
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: Tribute to Johnson Maash   Sat Oct 24, 2015 10:41 am

anoop good info
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Tribute to Johnson Maash   Sun Oct 25, 2015 9:00 am

Anoop Mukundan wrote:
Ellarkkum ariyavunna kadha aayirikkum .. nnalum irikkatte .. മോഹൻലാലിന് വേണ്ടി പാടിയതാണ് (ഭാഗ്യം കൊണ്ട്) MG ശ്രീകുമാറിനെ രക്ഷിച്ചത് എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട്. അല്ലെങ്കിൽ അദ്ദേഹം ഒന്നും ആവില്ലായിരുന്നു എന്നും. അങ്ങനെ പറയുന്ന എല്ലാവരും മറക്കുന്ന കാര്യം മോഹൻലാലിന് വേണ്ടി അദ്ദേഹം "മര്യാദക്കു" പാടി എന്ന  വസ്തുതയാണ്. കൂട്ടുകെട്ടിൻറെ ബലത്തിൽ മാത്രം ഇത്രയും നാൾ നിലനിൽപ്പുണ്ടാകും എന്ന് വിശ്വസിക്കാൻ പ്രയാസമാണ്.

വരികൾ അറിഞ്ഞു തന്നെയാണ് ഈ പാട്ടും അദ്ദേഹം പാടിയിരിക്കുന്നത്. അദ്ധേഹത്തിന്റെ ആദ്യത്തെ സ്റ്റേറ്റ് അവാർഡും ഈ ഗാനത്തിനായിരുന്നു എന്നാണ് അറിവ്.
ലാലേട്ടനും ഏറ്റവും ഇഷ്ടപെട്ട ഗാനങ്ങളുടെ കൂട്ടത്തിൽ കണ്ണീർ പൂവും ഉണ്ടായിരുന്നു. അദ്ദേഹത്തിന് മാത്രമല്ല എല്ലാ മലയാളികൾക്കും ഏറ്റവും ഇഷ്ടപെട്ട ഗാനങ്ങളുടെ കൂട്ടത്തിലും ഉണ്ടാകും.

കാരണം വേറൊന്നുമല്ല. എല്ലാവർക്കും ഇഷ്ടപെടുന്ന പാട്ടുകൾ ഉണ്ടാക്കുന്നത് ആയിരുന്നില്ലേ ജോണ്സൻ മാസ്റ്ററുടെ ഏറ്റവും വല്യ പ്രത്യേകത!
ithanu sathyam....allathe koottukettinte balathil 25 varshatholam fieldil pidichu nilkkan oralkkum pattilla...prathiakichu Johnson mashintem raveendran mashintem okke othiri pattukal padan pattilla kazhivillathe...

Anoop super tto...
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: Tribute to Johnson Maash   Sun Oct 25, 2015 10:21 am

Neelu wrote:

ithanu sathyam....allathe koottukettinte balathil 25 varshatholam fieldil pidichu nilkkan oralkkum pattilla...prathiakichu Johnson mashintem raveendran mashintem okke othiri pattukal padan pattilla kazhivillathe...

Anoop super tto...

pakuthi prashnam thudangiyath 'nadaroopini' national award kittiyappo muthal aaakum .. athanel mohanlalinu vendi paadiyathum alla ... nalla pole paadi .. award kitti .. pulliyude kashtakaaalathinu aa filminu vendi Dasettan pramadavanam paaadi poyi ... atha kuzhappamaayath! .. vere valla filmum aayirunnel oru prashnavum undavillayirunnu ..

PS: Thanks Ammu, Balu ...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Tribute to Johnson Maash   Sun Oct 25, 2015 3:58 pm

Anoop Mukundan wrote:
Neelu wrote:

ithanu sathyam....allathe koottukettinte balathil 25 varshatholam fieldil pidichu nilkkan oralkkum pattilla...prathiakichu Johnson mashintem raveendran mashintem okke othiri pattukal padan pattilla kazhivillathe...

Anoop super tto...

pakuthi prashnam thudangiyath 'nadaroopini' national award kittiyappo muthal aaakum .. athanel mohanlalinu vendi paadiyathum alla ... nalla pole paadi .. award kitti .. pulliyude kashtakaaalathinu aa filminu vendi Dasettan pramadavanam paaadi poyi ... atha kuzhappamaayath! .. vere valla filmum aayirunnel oru prashnavum undavillayirunnu ..

PS: Thanks Ammu, Balu ...

നാദരൂപിണി യേക്കാള്‍ എനിക്കിഷ്ട്ടം പ്രമദവനമാ നാദരൂപിണിയില്‍ എം ജിയുടെ നാദം തന്നെ ഒരു സുഖവുമില്ല കേള്‍ക്കാന്‍.....പാട്ടെല്ലാം ദാസേട്ടന് കിട്ടിയതില്‍ മനം നൊന്തു കരഞ്ഞു നിലവിളിച്ചു മൂക്കടച്ചു പോയപ്പോള്‍ ആണ് ഈ പാട്ട് മൂപ്പരെ തേടി എത്തിയതെന്ന് കേട്ടിട്ടുണ്ട്
Back to top Go down
Sponsored content
PostSubject: Re: Tribute to Johnson Maash   

Back to top Go down
 
Tribute to Johnson Maash
Back to top 
Page 5 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: