HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
 ഒന്ന് കൂടെ വായിക്കണ്ടേ ?

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Thu Jan 29, 2015 11:32 am

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Thu Jan 29, 2015 11:33 am

unnikmp wrote:
ഈ കഴിഞ്ഞ 'ആശയറ്റ ചാനലിന്റെ' സിനിമാ അവാര്ഡ് നിശ ഇടയ്ക്കു കണ്ടു, രഞ്ജിനിയുടെ കോലം കണ്ടപ്പോൾ എനിക്കെന്റെ കുട്ടിക്കാലം ആണ് ഓർമ്മയിൽ വന്നത്...അപൂര്വമായ കാഴ്ചയായിരുന്നു അന്നും അത്...ഓർമ്മയുടെ മണിയും കിലുക്കി ഇടവഴികളിലൂടെ നടന്നു വരുന്ന ഒരു ദൈവദൂതൻ !!. .ചുവന്ന പട്ടു വസ്ത്രവും ചുറ്റി കൈമണിയും കിലുക്കി മൌനിയായി വീടുകളിൽ ഐശ്വര്യം പ്രദാനം ചെയ്തിരുന്ന ദിവ്യപുരുഷനെ ഓർമ്മയിൽ നിന്നും വിളിച്ചുണർത്തി തന്ന രഞ്ജിനിക്ക് ഒരായിരം നന്ദി - നിങ്ങൾ ആലോചിക്കുന്നുണ്ടാവും ആരെ കുറിച്ചാണ് ഞാൻ പറയുന്നത് എന്ന്...നിങ്ങള്ക്ക് അധികമാര്ക്കും ചിലപ്പോള പരിചയം കാണില്ല ഞാൻ പറഞ്ഞു വരുന്ന യോഗപുരുഷനെ...അതെ മലബാറിൽ മാത്രം കണ്ടു വരുന്ന കേളീപാത്രം എന്ന കലാരൂപത്തെ ആണ് ഞാൻ ഉദ്ദേശിക്കുന്നത്...ആ കേളീപാത്രമായി രഞ്ജിനി തിളങ്ങി...
പന്നിക്കുഞ്ഞിനു കുതിരയുടെ വാല് ഫിറ്റ്‌ ചെയ്തു കൊടുത്ത പോലെയുള്ള മുടിയും, ഡാകിനിയുടെ കുപ്പായവും,പ്രേതബാധ കൂടിയ പോലുള്ള അലറ്ച്ചയും സംസാരവും, സ്ഥാനത്തും അസ്ഥാനത്തും എല്ലാം കക്ഷം പൊക്കി കാണിച്ചുള്ള ഭദ്രകാളി നൃത്തവും, പരിസരബോധമില്ലാതെ കാണിച്ച ഗോഷ്ടികളും എല്ലാം കൂടി ആ അവാര്ഡ് സന്ധ്യയെ ഒരു കാളരാത്രി ആക്കി മാറ്റി രഞ്ജിനി...നാട്ടുകാര്ക്ക് മൊത്തം അവാര്ഡ് കൊടുത്ത ആശയറ്റനെറ്റിനും മാധവൻ സാറിനും അഭിനന്ദനങ്ങൾ...മമ്മൂക്കയുടെ കോമഡി കേട്ട് കരഞ്ഞു പോയി, ലാലേട്ടന് ആണെങ്കിൽ എപ്പോഴും 'ആനപ്പുറത്തു ഇരിക്കുന്നവനോട് നായ കുരയ്ക്കുമ്പോൾ ഉണ്ടാവുന്നത് പോലെയുള്ള' ഒരു ഭാവവും ആയിരുന്നു
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Thu Jan 29, 2015 11:33 am

thanku ikka
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Thu Jan 29, 2015 11:34 am

shamsheershah wrote:
unnikmp wrote:
ഈ കഴിഞ്ഞ 'ആശയറ്റ ചാനലിന്റെ' സിനിമാ അവാര്ഡ് നിശ ഇടയ്ക്കു കണ്ടു, രഞ്ജിനിയുടെ കോലം കണ്ടപ്പോൾ എനിക്കെന്റെ കുട്ടിക്കാലം ആണ് ഓർമ്മയിൽ വന്നത്...അപൂര്വമായ കാഴ്ചയായിരുന്നു അന്നും അത്...ഓർമ്മയുടെ മണിയും കിലുക്കി ഇടവഴികളിലൂടെ നടന്നു വരുന്ന ഒരു ദൈവദൂതൻ !!. .ചുവന്ന പട്ടു വസ്ത്രവും ചുറ്റി കൈമണിയും കിലുക്കി മൌനിയായി വീടുകളിൽ ഐശ്വര്യം പ്രദാനം ചെയ്തിരുന്ന ദിവ്യപുരുഷനെ ഓർമ്മയിൽ നിന്നും വിളിച്ചുണർത്തി തന്ന രഞ്ജിനിക്ക് ഒരായിരം നന്ദി - നിങ്ങൾ ആലോചിക്കുന്നുണ്ടാവും ആരെ കുറിച്ചാണ് ഞാൻ പറയുന്നത് എന്ന്...നിങ്ങള്ക്ക് അധികമാര്ക്കും ചിലപ്പോള പരിചയം കാണില്ല ഞാൻ പറഞ്ഞു വരുന്ന യോഗപുരുഷനെ...അതെ മലബാറിൽ മാത്രം കണ്ടു വരുന്ന കേളീപാത്രം എന്ന കലാരൂപത്തെ ആണ് ഞാൻ ഉദ്ദേശിക്കുന്നത്...ആ കേളീപാത്രമായി രഞ്ജിനി തിളങ്ങി...
പന്നിക്കുഞ്ഞിനു കുതിരയുടെ വാല് ഫിറ്റ്‌ ചെയ്തു കൊടുത്ത പോലെയുള്ള മുടിയും, ഡാകിനിയുടെ കുപ്പായവും,പ്രേതബാധ കൂടിയ പോലുള്ള അലറ്ച്ചയും സംസാരവും, സ്ഥാനത്തും അസ്ഥാനത്തും എല്ലാം കക്ഷം പൊക്കി കാണിച്ചുള്ള ഭദ്രകാളി നൃത്തവും, പരിസരബോധമില്ലാതെ കാണിച്ച ഗോഷ്ടികളും എല്ലാം കൂടി ആ അവാര്ഡ് സന്ധ്യയെ ഒരു കാളരാത്രി ആക്കി മാറ്റി രഞ്ജിനി...നാട്ടുകാര്ക്ക് മൊത്തം അവാര്ഡ് കൊടുത്ത ആശയറ്റനെറ്റിനും മാധവൻ സാറിനും അഭിനന്ദനങ്ങൾ...മമ്മൂക്കയുടെ കോമഡി കേട്ട് കരഞ്ഞു പോയി, ലാലേട്ടന് ആണെങ്കിൽ എപ്പോഴും 'ആനപ്പുറത്തു ഇരിക്കുന്നവനോട് നായ കുരയ്ക്കുമ്പോൾ ഉണ്ടാവുന്നത് പോലെയുള്ള' ഒരു ഭാവവും ആയിരുന്നു

Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Thu Jan 29, 2015 1:15 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Wed Feb 04, 2015 10:18 am

രോഹിതന്റെ ഭാവനയില്‍ വിരിഞ്ഞ ഈ മനോഹര മുദ്രാവാക്യം ഇവിടെ കിടക്കട്ടെ... ..ഇടക്കൊക്കെ വായിച്ചു ചിരിക്കാമല്ലോ

ROHITH NAMBIAR wrote:
അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ  വോട്ടർമ്മാർക്കഭിവാദ്യങ്ങൾ,വോട്ടർമ്മാർക്കഭിവാദ്യങ്ങൾ
അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ  ഉർവശി ഫാൻസിന്നഭിവാദ്യങ്ങൾ,ഉർവശി ഫാൻസിന്നഭിവാദ്യങ്ങൾ

:  👋 :  👋 :  👋 :  👋

ഫോറത്തിൻ പല  ത്രെഡുകളിൽ            
തലകളുരുണ്ടുകളിച്ചപ്പോള്
അയ്യോ എന്നു വിളിക്കാതെ
അമ്മേ എന്നു വിളിക്കാതെ
ദാഹജലത്തിനുകേഴാതെ
ഉർവശി ചേച്ചിയെന്നു വിളിച്ച
ധീരന്മാരുടെ കൂട്ടമിതാ
വീരന്മാരുടെ കൂട്ടമിതാ
അതാണതാണീ ഉർവശി ഫാൻസ്

മഞ്ജു ഫാൻസിൻ കുഴിമാടത്തില്
ചൊറിയന് ചേമ്പ് മുളയ്ക്കുംപോള്
ഹൌ ഓൾഡ് ആർ യു ശവപ്പറമ്പില്
കാലന്കോഴികള് കൂവുമ്പോള്
ആവേശത്താല് ഞങ്ങള് വിളിക്കും
ഉർവശി ചേച്ചി ഉർവശി ചേച്ചി  ...
ആമോദത്താല് ഞങ്ങള് വിളിക്കും
ഉർവശി ചേച്ചി ഉർവശി ചേച്ചി  ...
ഇനിയുമുറക്കെ വീണ്ടുമുറക്കെ
ഉർവശി ചേച്ചി ഉർവശി ചേച്ചി  ...
പോരാ പോരാ ഇനിയുമുറക്കെ
ഉർവശി ചേച്ചി ഉർവശി ചേച്ചി  ...
ഉർവശി ഉർവശി ഉർവശി ചേച്ചി  "പരുമല ചരിവിലെ" ഗാനം പാടാന്
മഞ്ജു ഫാൻസ് മടിച്ചെന്നാല്
അമ്മേ ഉർവശി മാതാവേ
അച്ചൂന്റമ്മേ കേഴേണ്ട
ഞങ്ങൾ നാലാൾ ഉണ്ടിവിടെ
ജയ് ബോലോ ജയ് ബോലോ
ജയ് ബോലോ ജയ് ഉർവശി ചേച്ചിചേച്ചിക്കില്ല മോഡേണ് ഔട്ട്ഫിറ്റ്സ്  
ചേച്ചികില്ല നൃത്തക്ലാസും                        
ചേച്ചിക്കുള്ളത് ഞങ്ങൾ മാത്രം    
ഞങ്ങടെ ചേച്ചിയെ തൊട്ടു കളിച്ചാൽ    
അക്കളി തീക്കളി സൂക്ഷിച്ചോജയ് ബോലോ ജയ് ബോലോ
ജയ് ബോലോ ജയ് ഉർവശി ചേച്ചി
ജയ് ബോലോ ജയ് മൻസുക്ക              
ജയ് ബോലോ ജയ് ബാലുവേട്ടൻ              
ജയ് ബോലോ ജയ് ഷംസിക്ക  
ജയ് ബോലോ ജയ് ഗ്രീഷ് ബഹൻ

:  👋 :  👋 :  👋 :  👋
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Wed Feb 04, 2015 10:49 am

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Wed Feb 04, 2015 10:54 am

ith click aayo ?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Wed Feb 04, 2015 10:54 am

ROHITH NAMBIAR wrote:
ith click aayo ?

പിന്നല്ലാതെ ....എല്ലാവര്ക്കും ഇഷ്ട്ടായി.. ...രോഹിതനിലെ കലാഹൃദയം തൊട്ടറിഞ്ഞ നിമിഷം
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Wed Feb 04, 2015 10:57 am

ROHITH NAMBIAR wrote:
ith click aayo ?

eniyum poratte ethu pole
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Wed Feb 04, 2015 1:52 pm

oho urvashikku vote cheytha enne mathram ee listil ulpeduthiyilla..

murdabaad murdabaad rohithan murdaabad
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Wed Feb 04, 2015 1:53 pm

Minnoos wrote:
oho urvashikku vote cheytha enne mathram ee listil ulpeduthiyilla..

murdabaad murdabaad rohithan murdaabad

rohith arinju kanilla chechi atha
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Wed Feb 04, 2015 4:07 pm

Minnoos wrote:
oho urvashikku vote cheytha enne mathram ee listil ulpeduthiyilla..

murdabaad murdabaad rohithan murdaabad

 checheene 1st linil mention cheytittundallo  pinne avarokke urvasikke vendi kayyum meyyum marannu poraattam nayicha nethakkal aane  nammal paavam pravarthakar/anikal
nnalum checheede samadanathinu ithirikkatte

അടിയുടെ ഇടിയുടെ വെടിയുടെ മുന്നിൽ
അടിപതറാത്തോരു  ചേച്ചിയിതാ
കാടും മേടും കുന്നും മലയും
പറിച്ചെറിഞ്ഞു  കുതിച്ചു വരുന്നു
ജയ് ബോലോ ജയ് ബോലോ
ജയ് ബോലോ ജയ് JCB

പറിചെറിഞ്ഞു  കുതിച്ചു വരുന്നു
ജയ് ബോലോ ജയ് ബോലോ
ജയ് ബോലോ ജയ് JCB

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Wed Feb 04, 2015 4:08 pm

ജയ് ബോലോ ജയ് JCBBack to top Go down

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Wed Feb 04, 2015 4:12 pm

ROHITH NAMBIAR wrote:
Minnoos wrote:
oho urvashikku vote cheytha enne mathram ee listil ulpeduthiyilla..

murdabaad murdabaad rohithan murdaabad

 checheene 1st linil mention cheytittundallo  pinne avarokke urvasikke vendi kayyum meyyum marannu poraattam nayicha nethakkal aane  nammal paavam pravarthakar/anikal
nnalum checheede samadanathinu ithirikkatte

അടിയുടെ ഇടിയുടെ വെടിയുടെ മുന്നിൽ
അടിപതറാത്തോരു  ചേച്ചിയിതാ
കാടും മേടും കുന്നും മലയും
പറിച്ചെറിഞ്ഞു  കുതിച്ചു വരുന്നു
ജയ് ബോലോ ജയ് ബോലോ
ജയ് ബോലോ ജയ് JCB

veruthe vadi koduth adi vangi
Back to top Go down
Sponsored content
PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   

Back to top Go down
 
ഒന്ന് കൂടെ വായിക്കണ്ടേ ?
Back to top 
Page 9 of 9Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: