HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
 ഒന്ന് കൂടെ വായിക്കണ്ടേ ?

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next
AuthorMessage
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Sun Feb 19, 2012 3:32 pm

shamsheershah wrote:
parutty wrote:
shamyettan evide? vere onum postiyillalo

busy aayi..thappi edukkatte..!

pathuke thappiyeduthu postiyalmathi
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Sun Feb 19, 2012 3:34 pm

Sunder's Report...!

നെട്ടൂര്‍ ചിക്കന്‍ -പുറം പൊള്ളിയത്‌ വിപണിയില്‍
പെഗ്ഗ് എവിടെ വച്ച് ചൂടാക്കണമെന്നറിയാതെ പത്രാധിപ ഓടി
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Sun Feb 19, 2012 3:35 pm

shamsheershah wrote:
Sunder's Report...!

നെട്ടൂര്‍ ചിക്കന്‍ -പുറം പൊള്ളിയത്‌ വിപണിയില്‍
പെഗ്ഗ് എവിടെ വച്ച് ചൂടാക്കണമെന്നറിയാതെ പത്രാധിപ ഓടി

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Sun Feb 19, 2012 3:37 pm

Laila N wrote:
mmede ooyam pidicholin

Deepumonde "beyambal keyum"oon paadan mudukanan pache malayalom bayangula.
nnalum ijj mmele njetticheknu tta.feelum tembo baanum okke ebdeyo missi.oonde beyambal eppaya kezalu nirthunne?

Radhikem premnazeerum:-"oon paathi oolu paathi"mmede bazhe paranja ooru padyethum paathi thanne.immathiri paattu padumbo immini feelingalumme thattanom.feelu kootti feelu kootti oorde boicokke ballandayi.Premnazeeru thalem aati aatti padyengilum oonde paattinde gonam mmede vidhuttandem madhuttandem onnum aduthoode poittilla ketta.
Radhamolum atrakkangetheela kutye.

Achumol:-miyioram nananjoyukum,entha rabbe ee paattu.imini nalkk seshom mmelu kekkanith.Sangarettane orth poornimecheende thengunna paattarnu ith.akkalathu kamukeemaaru paadi nadanna paattanu.Achutty usharayi padyeknu ee paattu.pache oolde koottukari sruthy ebdeyo poyolichu idakkedekk.Itha oolde orukoyappom.

Last edited by shamsheershah on Sun Feb 19, 2012 3:38 pm; edited 1 time in total
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Sun Feb 19, 2012 3:38 pm

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Sun Feb 19, 2012 3:43 pm

Binu wrote...!

ഓം തത് സവിദൂര്‍ വരേണ്യം
ഭര്‍ഗോ ദേവസ്യ ധിമഹീ
ധീയോ യോ ന പ്രചോദയാ
ഇത് ഗായത്രി മന്ത്രമാനെന്നു എല്ലവര്‍ക്കും അറിയാം

പക്ഷെ ഇതിന്റെ തര്‍ജ്ജമ ഒരാള്‍ പറഞ്ഞത് കേട്ടിട്ടുണ്ടോ ?

വരേണ്യം ന്ന്ച്ചാല്‍ കാട് അതായത് കാറ്റില്‍ നിന്നും തടി വെട്ടികൊണ്ടുവരാനായി ആ യോനച്ചന്റെ പ്രചോദനത്താല്‍ ദേവസ്യച്ചന്റെ പഴയ ഫാര്‍ഗോ വണ്ടി വിളിച്ചുകൊണ്ടു പോയി പക്ഷെ വഴിയില്‍ വച്ച് വണ്ടി ധീം എന്നാ ഒരു ശബ്ദത്തോട് കൂടി പഞ്ചര്‍ ആയി

Last edited by shamsheershah on Sun Feb 19, 2012 3:43 pm; edited 1 time in total
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Sun Feb 19, 2012 3:43 pm

Back to top Go down
indeevaram
Forum Member
Forum Member
avatar

Location : Ambalappuzha/Dubai, UAE

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Sun Feb 19, 2012 3:51 pm

shamsheershah wrote:
Binu wrote...!

ഓം തത് സവിദൂര്‍ വരേണ്യം
ഭര്‍ഗോ ദേവസ്യ ധിമഹീ
ധീയോ യോ ന പ്രചോദയാ
ഇത് ഗായത്രി മന്ത്രമാനെന്നു എല്ലവര്‍ക്കും അറിയാം

പക്ഷെ ഇതിന്റെ തര്‍ജ്ജമ ഒരാള്‍ പറഞ്ഞത് കേട്ടിട്ടുണ്ടോ ?

വരേണ്യം ന്ന്ച്ചാല്‍ കാട് അതായത് കാറ്റില്‍ നിന്നും തടി വെട്ടികൊണ്ടുവരാനായി ആ യോനച്ചന്റെ പ്രചോദനത്താല്‍ ദേവസ്യച്ചന്റെ പഴയ ഫാര്‍ഗോ വണ്ടി വിളിച്ചുകൊണ്ടു പോയി പക്ഷെ വഴിയില്‍ വച്ച് വണ്ടി ധീം എന്നാ ഒരു ശബ്ദത്തോട് കൂടി പഞ്ചര്‍ ആയി

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Sun Feb 19, 2012 3:56 pm

Anu wrote...!

കൈക്കൂമ്പിളില്‍ ചേര്‍ത്തു വെക്കാന്‍ കൊതിച്ചത് ഒരിറ്റുജലകണമായിരുന്നു
നീ തന്നതാവട്ടെ ഒരു സമുദ്രവും!
ഇപ്പോള്‍ എന്റെ കൈവെള്ളയില്‍ നിന്റെ മുഖമുണ്ട്.
ചുണ്ടില്‍ നീ തൊടുത്തുവിട്ട മധുരമുണ്ട്.
കവിളില്‍ നിന്റെ ചുണ്ടുകളുടെ ചുവപ്പുണ്ട്.
കഴുത്തിലെ നീല ഞരമ്പുകളില്‍ ചോരയോട്ടം കൂടിയിരിക്കുന്നു.
എന്നെ ചേര്‍ത്തുവെക്കൂ..
ഇനിയുമെനിക്ക് വേണം, മതിവരാത്ത സ്നേഹത്തിന്റെ ധന്യത.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Sun Feb 19, 2012 4:00 pm

THANKU shamsikka.. ithil palathum njan ippazha vayikkunne
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Sun Feb 19, 2012 4:01 pm

Minnoos wrote:
THANKU shamsikka.. ithil palathum njan ippazha vayikkunne

Nalalthunokki ivide post cheytholu...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Sun Feb 19, 2012 4:03 pm

shamsheershah wrote:
Anu wrote...!

കൈക്കൂമ്പിളില്‍ ചേര്‍ത്തു വെക്കാന്‍ കൊതിച്ചത് ഒരിറ്റുജലകണമായിരുന്നു
നീ തന്നതാവട്ടെ ഒരു സമുദ്രവും!
ഇപ്പോള്‍ എന്റെ കൈവെള്ളയില്‍ നിന്റെ മുഖമുണ്ട്.
ചുണ്ടില്‍ നീ തൊടുത്തുവിട്ട മധുരമുണ്ട്.
കവിളില്‍ നിന്റെ ചുണ്ടുകളുടെ ചുവപ്പുണ്ട്.
കഴുത്തിലെ നീല ഞരമ്പുകളില്‍ ചോരയോട്ടം കൂടിയിരിക്കുന്നു.
എന്നെ ചേര്‍ത്തുവെക്കൂ..
ഇനിയുമെനിക്ക് വേണം, മതിവരാത്ത സ്നേഹത്തിന്റെ ധന്യത.

anuchechiye eppolkananum illa
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Sun Feb 19, 2012 4:15 pm

bhaai
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Sun Feb 19, 2012 4:20 pm

സുന്ദരമായ ഓരോര്മയിലൂടെ സുന്ദരന്‍ കടന്നുപോകുന്നു..

പണ്ടൊക്കെ ഞങ്ങടെ നാട്ടില്‍ കല്യാണത്തിന് മൈക്ക് സെറ്റ് വച്ച് പാട്ട് ഉണ്ടാവും പെട്ടിപ്പാട്ട് എന്ന് പറയും . ഏതെങ്കിലും ഭാഗത്തുന്നു പാട്ട് കേട്ടാല്‍ അറിയാം ഇന്നാരുരെടെ വീട്ടില്‍ കല്യാണമാണെന്ന്. അതുപോലെ ഞങ്ങടെ അയല്‍പക്കത്തെ ഒരു കല്യാണ തലേന്ന് ഈ പാട്ട് പാടാന്‍ തുടങ്ങി " കാറ്റടിച്ചു കൊടും കാറ്റടിച്ചു " ഇത്രയും പാടിയപ്പോഴേക്കും കരണ്ട് പോയി .
എല്ലാരും എന്നെ കളിയാക്കി നീ പാടിയപ്പോ കാറ്റടിച്ചോണ്ടാ കരണ്ട് പോയെന്നും പറഞ്ഞു . ആ കുട്ടിക്കാലം ഈ പാട്ട് കേള്‍കുമ്പോള്‍ ഓര്മ വരും ഇന്നെവിടെയും പെട്ടി പാട്ടൊന്നും ഇല്ല .കാലമെത്ര മാറിയല്ലേ .
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Sun Feb 19, 2012 4:24 pm

നെട്ടുരന്‍ സഖാവിണ്ടേ ധീരമായ പോരാട്ടത്തിലൂടെ

ഒഴിഞ്ഞുമാറി... തല കുത്തി നിന്ന്...കരണംമറിഞ്ഞ്... ഇടതും വലതും നോക്കി... വേലി ചാടി... ഓടി മറഞ്ഞു... തലകുത്തി വീണ്... പിടഞ്ഞെണീറ്റ്... ഊരിപ്പോയ നിക്കര്‍ തപ്പി... വലിച്ചു കയറ്റി... ചുറ്റും നോക്കി... അപ്പുറത്ത് തലകുത്തി നിന്ന് ചിരിക്കുന്ന പെണ്‍കുട്ടികളെ കണ്ടില്ലെന്നു നടിച്ച്... മുപ്പതു കിലോമീറ്റര്‍ സ്പീഡില്‍ അടുത്ത ത്രെടിലെയ്ക്ക് നെട്ടൂരാന്‍ ഓടുന്നു...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Sun Feb 19, 2012 4:26 pm

shamsheershah wrote:
നെട്ടുരന്‍ സഖാവിണ്ടേ ധീരമായ പോരാട്ടത്തിലൂടെ

ഒഴിഞ്ഞുമാറി... തല കുത്തി നിന്ന്...കരണംമറിഞ്ഞ്... ഇടതും വലതും നോക്കി... വേലി ചാടി... ഓടി മറഞ്ഞു... തലകുത്തി വീണ്... പിടഞ്ഞെണീറ്റ്... ഊരിപ്പോയ നിക്കര്‍ തപ്പി... വലിച്ചു കയറ്റി... ചുറ്റും നോക്കി... അപ്പുറത്ത് തലകുത്തി നിന്ന് ചിരിക്കുന്ന പെണ്‍കുട്ടികളെ കണ്ടില്ലെന്നു നടിച്ച്... മുപ്പതു കിലോമീറ്റര്‍ സ്പീഡില്‍ അടുത്ത ത്രെടിലെയ്ക്ക് നെട്ടൂരാന്‍ ഓടുന്നു...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Sun Feb 19, 2012 4:29 pm

shamsheershah wrote:
സുന്ദരമായ ഓരോര്മയിലൂടെ സുന്ദരന്‍ കടന്നുപോകുന്നു..

പണ്ടൊക്കെ ഞങ്ങടെ നാട്ടില്‍ കല്യാണത്തിന് മൈക്ക് സെറ്റ് വച്ച് പാട്ട് ഉണ്ടാവും പെട്ടിപ്പാട്ട് എന്ന് പറയും . ഏതെങ്കിലും ഭാഗത്തുന്നു പാട്ട് കേട്ടാല്‍ അറിയാം ഇന്നാരുരെടെ വീട്ടില്‍ കല്യാണമാണെന്ന്. അതുപോലെ ഞങ്ങടെ അയല്‍പക്കത്തെ ഒരു കല്യാണ തലേന്ന് ഈ പാട്ട് പാടാന്‍ തുടങ്ങി " കാറ്റടിച്ചു കൊടും കാറ്റടിച്ചു " ഇത്രയും പാടിയപ്പോഴേക്കും കരണ്ട് പോയി .
എല്ലാരും എന്നെ കളിയാക്കി നീ പാടിയപ്പോ കാറ്റടിച്ചോണ്ടാ കരണ്ട് പോയെന്നും പറഞ്ഞു . ആ കുട്ടിക്കാലം ഈ പാട്ട് കേള്‍കുമ്പോള്‍ ഓര്മ വരും ഇന്നെവിടെയും പെട്ടി പാട്ടൊന്നും ഇല്ല .കാലമെത്ര മാറിയല്ലേ .

Back to top Go down
Guest
Guest

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Sun Feb 26, 2012 4:43 pm

unnikmp wrote:
Greeeeeshma wrote:

oh eee shamettanu pranaya ttodulla oru crazeee

by the by....shametan praniychano marry cheythey

OFF TOPIC

പ്രണയവും, കല്യാണവും ടെസ്റ്റ്‌ മാച്ചും,ട്വെന്റി-ട്വെന്റിയും പോലെയാണ് യഥാക്രമം...പ്രണയം ഒരാള്‍ക്ക്‌ ഒരിക്കല്‍ മാത്രം ഒരാളോട് മാത്രം തോന്നുന്ന ആര്‍ദ്ര വികാരമാണ്...എന്നാല്‍ കല്യാണം ഒരു ചട്ടക്കൂട്ടിനുള്ളില്‍ നമ്മള്‍ക്ക് (മനസ്സാ)സ്വീകരിക്കേണ്ടി വരുന്ന ഒരു ചടങ്ങും...പ്രണയിച്ചവരെ തന്നെ കല്യാണം കഴിക്കാന്‍ കഴിഞ്ഞാല്‍ ഭാഗ്യമാണ് അത്, പക്ഷെ കല്യാണത്തിന് ശേഷമുള്ള പ്രണയവും അതിനു മുമ്പുണ്ടായിരുന്ന പ്രണയവും തമ്മിലുള്ള വ്യത്യാസം അവരോടു ചോദിച്ചാല്‍ മനസ്സിലാക്കാം..ഒരിക്കല്‍ എവിടെയോ കേട്ടു പ്രണയകാലത്ത് ഒരു പെണ്‍കുട്ടി തന്റെ പ്രിയന്റെ മടിയില്‍ തല വെച്ച് കടല്‍ത്തീരത്ത്‌ കിടക്കുമ്പോള്‍ അസ്തമിക്കുന്ന സൂര്യനെ കുറിച്ച് ചോദിച്ചു "എന്തിനാ ആ സൂര്യന്‍ കടലിലേക്ക്‌ മറയുന്നത്".."നമ്മുടെ പ്രണയം കണ്ടു നാണിച്ചാണ്"...എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ കല്യാണത്തിന് ശേഷം അതെ അവസരത്തില്‍ അവളോട്‌ അയാള്‍ പറഞ്ഞ മറുപടി ഇതായിരുന്നു "കുന്തം നിനക്കറിഞ്ഞു കൂടെ സൂര്യന്‍ അസ്തമിക്കുന്നത് കൊണ്ടാണ് രാത്രി ഉണ്ടാവുന്നത് എന്ന്...പഠിക്കേണ്ട കാലത്ത് ഇതൊന്നും നേരാം വണ്ണം പഠിച്ചില്ലെങ്കില്‍ ഇങ്ങനെ തന്നെ സംഭവിക്കും" .
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Sun Feb 26, 2012 4:47 pm

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Sun Feb 26, 2012 4:59 pm

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Tue Feb 26, 2013 11:50 am

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Tue Feb 26, 2013 11:50 am

sweetword wrote:
unnikmp wrote:

പ്രണയവും, കല്യാണവും ടെസ്റ്റ്‌ മാച്ചും,ട്വെന്റി-ട്വെന്റിയും പോലെയാണ് യഥാക്രമം...പ്രണയം ഒരാള്‍ക്ക്‌ ഒരിക്കല്‍ മാത്രം ഒരാളോട് മാത്രം തോന്നുന്ന ആര്‍ദ്ര വികാരമാണ്...എന്നാല്‍ കല്യാണം ഒരു ചട്ടക്കൂട്ടിനുള്ളില്‍ നമ്മള്‍ക്ക് (മനസ്സാ)സ്വീകരിക്കേണ്ടി വരുന്ന ഒരു ചടങ്ങും...പ്രണയിച്ചവരെ തന്നെ കല്യാണം കഴിക്കാന്‍ കഴിഞ്ഞാല്‍ ഭാഗ്യമാണ് അത്, പക്ഷെ കല്യാണത്തിന് ശേഷമുള്ള പ്രണയവും അതിനു മുമ്പുണ്ടായിരുന്ന പ്രണയവും തമ്മിലുള്ള വ്യത്യാസം അവരോടു ചോദിച്ചാല്‍ മനസ്സിലാക്കാം..ഒരിക്കല്‍ എവിടെയോ കേട്ടു പ്രണയകാലത്ത് ഒരു പെണ്‍കുട്ടി തന്റെ പ്രിയന്റെ മടിയില്‍ തല വെച്ച് കടല്‍ത്തീരത്ത്‌ കിടക്കുമ്പോള്‍ അസ്തമിക്കുന്ന സൂര്യനെ കുറിച്ച് ചോദിച്ചു "എന്തിനാ ആ സൂര്യന്‍ കടലിലേക്ക്‌ മറയുന്നത്".."നമ്മുടെ പ്രണയം കണ്ടു നാണിച്ചാണ്"...എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ കല്യാണത്തിന് ശേഷം അതെ അവസരത്തില്‍ അവളോട്‌ അയാള്‍ പറഞ്ഞ മറുപടി ഇതായിരുന്നു "കുന്തം നിനക്കറിഞ്ഞു കൂടെ സൂര്യന്‍ അസ്തമിക്കുന്നത് കൊണ്ടാണ് രാത്രി ഉണ്ടാവുന്നത് എന്ന്...പഠിക്കേണ്ട കാലത്ത് ഇതൊന്നും നേരാം വണ്ണം പഠിച്ചില്ലെങ്കില്‍ ഇങ്ങനെ തന്നെ സംഭവിക്കും" .

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Tue Sep 03, 2013 10:31 am

Puthiyathaayi onnum ille?
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   Tue Sep 03, 2013 10:34 am

Binu wrote:
പായസ നിര്‍മ്മാണത്തില്‍ അയര്‍ ലാന്ഡ് "പൊറുക്കോ" സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാന്തര ബിരുദം സമ്പാദിച്ച അച്ചായന്‍ മുതലാളി ...ഒരിക്കല്‍ വിദേശത്തേക്ക് കയറ്റി അയച്ച ഒരു കണ്ടയിനര്‍ പായസത്തില്‍ " തോര്‍ത്തിന്റെ " അംശം അമിതമായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേറ്ററിംഗ് ലൈസന്‍സ് നഷ്ട്ടമായതിനാല്‍ ബിസിനസ്‌ വന്‍ നഷ്ട്ടത്തില്‍ കലാശിച്ചു .. .. അടുത്തുള്ള പഞ്ജാബി കോളനിയില്‍ നിന്നും വട്ടിപ്പലിശയ്ക്ക് കുറെ പണം കടം വാങ്ങി ...പായസം വിദേശത്തേക്ക് കടത്തുവാന്‍ ഒരു ബോട്ട് വാങ്ങി എങ്കിലും കച്ചോടം പൂട്ടിയപ്പോള്‍ ആ ബോട്ട് മത്സ്യബന്ധനത്തിനായി ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത് ..... porukko sarvakalashala
Back to top Go down
Sponsored content

PostSubject: Re: ഒന്ന് കൂടെ വായിക്കണ്ടേ ?   

Back to top Go down
 
ഒന്ന് കൂടെ വായിക്കണ്ടേ ?
Back to top 
Page 8 of 9Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: