HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 പി ജയചന്ദ്രന്‍ഭാവഗായകന്‍

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
parutty
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Tue Sep 23, 2014 10:31 am

Michael Jacob wrote:
പൂവേ പൂവേ പാലപ്പൂവേ
മണമിത്തിരി കരളിൽ തായോ
മോഹത്തിന്‍ മകരന്ദം ഞാന്‍
പകരം നല്‍‌കാം
വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ
പലവട്ടം പാടിയതല്ലേ
മണമെല്ലാം മധുരക്കനവായ്
മാറിപ്പോയി..
മണിവില്ലിന്‍ നിറമുണ്ടോ
മഞ്ഞോളം കുളിരുണ്ടോ
ഒരുവട്ടം കൂടിച്ചൊല്ലാമോ
മണിവില്‍കൊടി മഞ്ഞായി
മഞ്ഞിലകള്‍ മണ്ണില്‍‌പ്പോയ്
മണ്‍‌വാസന ഇന്നെന്‍ നെഞ്ചില്‍ പോയ്
ഓ.ഓ ഓ...
(പൂവേ പൂവേ ..)

song

song
Back to top Go down
Deva Naadam
Junior Member
Junior Member
avatar

Location : Saudi Arabia

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Tue Sep 23, 2014 3:10 pm

ജയചന്ദ്രന്‍.പി ഇഷ്ട ഗായകന്‍ ആണ്... തൃശ്ശൂര്‍ ക്കാരനാ.... മൂക്കിന്റെ തുമ്പത്താ ദേഷ്യം... അന്നും ഇന്നും ശബ്ദത്തിനു ഒരു മാറ്റവും ഇല്ലാത്ത ഗായകന്‍.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Tue Sep 23, 2014 3:12 pm

Deva Naadam wrote:
ജയചന്ദ്രന്‍.പി  ഇഷ്ട ഗായകന്‍ ആണ്... തൃശ്ശൂര്‍ ക്കാരനാ.... മൂക്കിന്റെ തുമ്പത്താ ദേഷ്യം...  അന്നും ഇന്നും ശബ്ദത്തിനു ഒരു മാറ്റവും ഇല്ലാത്ത ഗായകന്‍.

athe,ippozhum aa bhavathinoru kuravum illa...ullil sudhan aanu pakshe..
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Tue Sep 23, 2014 3:12 pm

last week JB junctionil Jayachandranyirunnu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Wed Sep 24, 2014 9:44 am

balamuralee wrote:
last week JB junctionil Jayachandranyirunnu





Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Wed Sep 24, 2014 10:29 am

balamuralee wrote:
last week JB junctionil Jayachandranyirunnu

kandayirunu ethu
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat Oct 18, 2014 10:29 am

[You must be registered and logged in to see this image.]
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat Oct 18, 2014 10:33 am

Edakku tight jeans um short t shirt okey ettu channel ils kanarundu.
Sharikum bhavagayankan thanne

Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat Oct 18, 2014 10:37 am

Greeeeeshma wrote:
Edakku tight jeans um short t shirt okey ettu channel ils kanarundu.
Sharikum bhavagayankan thanne

yesu annane velluvilichathaano
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat Oct 18, 2014 10:40 am

Abhijit wrote:
[You must be registered and logged in to see this image.]

ethu
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat Oct 18, 2014 10:40 am

Abhijit wrote:
Greeeeeshma wrote:
Edakku tight jeans um short t shirt okey ettu channel ils kanarundu.
Sharikum bhavagayankan thanne

yesu annane velluvilichathaano

pinne allathe
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Tue Sep 01, 2015 8:26 am

സംഗീത സംവിധായകന്‍ ജയചന്ദ്രനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തടഞ്ഞെന്നു പരാതി

ഗുരുവായൂര്‍: സംഗീത സംവിധായകന്‍ എം. ജയചന്ദ്രനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞെന്ന്‌ ആരോപണം. ഇന്നലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം രാത്രിയിലെ പ്രസാദ ഊട്ടിനായി എത്തിയപ്പോഴായിരുന്നു സംഭവം. സംഗീത സംവിധായകന്‍ ജയചന്ദ്രനാണെന്ന്‌ പറഞ്ഞെങ്കിലും ജീവനക്കാര്‍ ചെവിക്കൊണ്ടില്ല. ദേവസ്വം ജീവനക്കാരുടെ നടപടിയില്‍ ജയചന്ദ്രന്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ക്ഷേത്ര ദര്‍ശനത്തിനെത്തിയ പല ഭക്‌തര്‍ക്കും സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദനമേറ്റിരുന്നു. ദൂരെനിന്ന്‌ എത്തിയ ഭക്‌തരായതിനാല്‍ പരാതി പറഞ്ഞിട്ട്‌ കാര്യമില്ലെന്നുകണ്ട്‌ പലരും പിന്മാറുകയായിരുന്നു. ദേവസ്വം അധികൃതരുടെ നടപടികളില്‍ പ്രതിഷേധിച്ച്‌ ഗുരുവായൂരില്‍ വ്യാപകമായി സമരങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ്‌ പുതിയ സംഭവം.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat Jan 02, 2016 12:59 pm

നല്ല പാട്ടുകളുണ്ടാകാത്തത് പരിശുദ്ധ പ്രണയമില്ലാത്തതിനാല്‍ – ജയചന്ദ്രന്‍



പരിശുദ്ധമായതും കലര്‍പ്പില്ലാത്തതുമായ പ്രണയമില്ലാത്തതിനാലാണ് പുതിയ കാലത്ത് എണ്ണപ്പെട്ട പാട്ടുകളുണ്ടാവാത്തതെന്ന് മലയാളത്തിന്‍െറ ഭാവഗായകന്‍ കെ. ജയചന്ദ്രന്‍. ഇന്ന് ശുദ്ധമായ പ്രണയമല്ല കാമമാണുള്ളത്. പ്രണയം കാമലക്ഷ്യത്തോടെയുള്ളതാണ്. ഒരു കാലത്ത് പരിശുദ്ധവും കലര്‍പ്പില്ലാത്തതുമായ പ്രണയങ്ങളുണ്ടായിരുന്നു. ഇത്തരം അനശ്വര പ്രണയങ്ങളുടെ എല്ലാ ഭാവങ്ങളും ആവാഹിച്ച് ആവിഷ്കരിക്കാന്‍ കഥ എഴുത്തുകാരുമുണ്ടായിരുന്നു. തന്മയത്തമുള്ള ഇത്തരം കഥകളെ ഒരിക്കലും മരിക്കാത്ത വരികളില്‍ കോര്‍ത്തെടുക്കാന്‍ വയലാര്‍ അടക്കമുള്ള കവികളുണ്ടായിരുന്നു. ഇവക്ക് ഈണം നല്‍കാന്‍ ബാബുരാജ് അടക്കമുള്ള നല്ല സംഗീതജ്ഞരുമുണ്ടായിരുന്നു. 1964 മുതല്‍ 75 വരെയാണ് മലയാളത്തില്‍ പാട്ടുകളുടെ സുവര്‍ണകാലം. മഹാപ്രതിഭകളുടെ സംഗമകാലമായിരുന്നു അത്. ഈ പ്രതിഭാസംഗമമാണ് ഇക്കാലത്തെ നിരവധി പാട്ടുകളെ അനശ്വരമായി നിര്‍ത്തുന്നത്. മഞ്ഞലയില്‍... അടക്കമുള്ള പാട്ടുകള്‍ ഇന്നും ഹിറ്റായി പാടാന്‍ കഴിയുന്നത് ഇത്തരം പ്രതിഭകളുടെ സ്പര്‍ശനമാണ്. ഈ പ്രതിഭകള്‍ക്കൊപ്പം പാടിത്തുടങ്ങാന്‍ കഴിഞ്ഞത് മഹാ അനുഗ്രമാണ്. എന്നാല്‍, ഇത്തരം പരിശുദ്ധമായ പ്രണയങ്ങള്‍ സിനിമകളില്‍ ഇന്ന് കഥയാവുന്നില്ല. ഗള്‍ഫ് മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പുതിയ ഗാനങ്ങളെ ജയചന്ദ്രന്‍ വിലയിരുത്തിയത്. ഇന്നും പ്രതിഭകളുണ്ട്.
എന്നാല്‍, ഇത്തരം സംഗമങ്ങളില്ല. സിനിമയില്‍ ഇത്തരം പാട്ടുകള്‍ക്ക് ഇടവുമില്ല. സംവിധായകര്‍ ഇത്തരം നല്ല പാട്ടുകളെ പ്രോത്സാഹിപ്പിക്കുന്നുമില്ല. ഇത്തരം പാട്ടുകള്‍ വിരിഞ്ഞുവരാന്‍ പറ്റിയ കഥകളുമില്ല. അതിനാല്‍, ഇപ്പോഴിറങ്ങുന്ന നല്ല പാട്ടുകള്‍ക്കുപോലും കൂടിയാല്‍ രണ്ടുവര്‍ഷത്തെ ആയുസ്സാണുള്ളത്. സിനിമകള്‍ക്കും മൂല്യശോഷണം സംഭവിച്ചിട്ടുണ്ട്. മലയാളത്തില്‍ നല്ല സിനിമകള്‍ വല്ലപ്പോഴുമാണ് ഇപ്പോള്‍ ഇറങ്ങുന്നത്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും നല്ല സിനിമകള്‍ ഇറങ്ങുന്നില്ല. അതിനാല്‍, നല്ല പാട്ടുകളുമുണ്ടാവുന്നില്ല.
പുതിയ പാട്ടുകള്‍ക്ക് എന്തോ ഗ്രഹപിഴയുണ്ട്. നല്ലതെന്നുതോന്നുന്ന പാട്ടുകള്‍പോലും കൂടുതല്‍ കാലം നിലനില്‍ക്കുന്നില്ല. ഇതിന്‍െറ കാരണമെന്താണെന്ന് വിലയിരുത്തേണ്ടതുണ്ട്. പുതിയ സിനിമകളില്‍ പാട്ടുകള്‍ക്ക് കഥാസന്ദര്‍ഭങ്ങളില്ലാത്തതാവാം കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആരെയും കുറ്റം പറയാന്‍ കഴിയില്ല. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന രീതിയിലാണ് സംവിധായകന്‍ സിനിമ ഒരുക്കുന്നത്. അല്ളെങ്കില്‍ സിനിമ പൊട്ടും. പുതിയ തലമുറക്ക് മനുഷ്യഗന്ധിയായ ഇത്തരം സിനിമകള്‍ ആവശ്യമില്ളെന്നും അദ്ദേഹം പറഞ്ഞു. അടിപൊളി പാട്ടുകളും സിനിമകളുമാണ് പുതിയ തലമുറക്ക് ആവശ്യം. കഴിഞ്ഞ 25 വര്‍ഷമായി ഒരു സിനിമയും കാണാറില്ല.
സിനിമാരംഗത്തുള്ളവരെ കുറ്റപ്പെടുത്തുകയല്ല. ഞാന്‍ പാടിയ പാട്ടുകള്‍ ഏറെ ഹിറ്റായ ‘എന്‍െറ സ്വന്തം മൊയ്തീന്‍’ പോലും കണ്ടിട്ടില്ല. മൂന്നു മണിക്കുര്‍ തിയറ്ററില്‍ ഇരിക്കാനുള്ള ക്ഷമയില്ല. അതുകൊണ്ടാണ് സിനിമകള്‍ കാണാത്തത്. കുട്ടിക്കാലത്ത് സിനിമാഭ്രാന്തുണ്ടായിരുന്നു. പല സിനിമകളും നിരവധി തവണ കണ്ടിരുന്നു. 1964ല്‍ ഇറങ്ങിയ ഒരു സിനിമ 27 തവണ തയറ്ററില്‍ പോയി കണ്ടിരുന്നു. ഹിന്ദിയിലും തമിഴിലും നിരവധി സിനിമകള്‍ പല തവണ കണ്ടിരുന്നു. ഗുരുവായൂരപ്പന്‍ കഴിഞ്ഞാല്‍ സംഗീതമാണ് ദൈവം. ജീവിതം സംഗീതത്തിന് ഉഴിഞ്ഞുവെച്ചതാണ്.
ദു$ഖം വരുമ്പോള്‍ പാട്ടുകളെയാണ് ശരണം പ്രാപിക്കുന്നത്. ഇഷ്ടഗായകരുടെ പാട്ടുകള്‍ കേട്ടാണ് ദു$ഖം മറക്കുന്നത്. മുഹമ്മദ് റാഫി, പി. സുശീല, ആശാ ഭോസ്ലെ, ലതാ മങ്കേഷ്കര്‍ എന്നിവരുടെ പാട്ടുകളാണ് കേള്‍ക്കുന്നത്. ദു:ഖമകറ്റാന്‍ സംഗീതത്തിന് കഴിയുമെന്ന വിശ്വാസമാണുള്ളത്. അതിനാല്‍, ധാരാളം സംഗീതം കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യും.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat Jan 02, 2016 1:04 pm

ഞാന്‍ പാടിയ പാട്ടുകള്‍ ഏറെ ഹിറ്റായ ‘എന്‍െറ സ്വന്തം മൊയ്തീന്‍’ പോലും കണ്ടിട്ടില്ല. മൂന്നു മണിക്കുര്‍ തിയറ്ററില്‍ ഇരിക്കാനുള്ള ക്ഷമയില്ല. അതുകൊണ്ടാണ് സിനിമകള്‍ കാണാത്തത്
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sat Jan 02, 2016 1:20 pm

sandeep wrote:
ഞാന്‍ പാടിയ പാട്ടുകള്‍ ഏറെ ഹിറ്റായ ‘എന്‍െറ സ്വന്തം മൊയ്തീന്‍’ പോലും കണ്ടിട്ടില്ല. മൂന്നു മണിക്കുര്‍ തിയറ്ററില്‍ ഇരിക്കാനുള്ള ക്ഷമയില്ല. അതുകൊണ്ടാണ് സിനിമകള്‍ കാണാത്തത്

pulli allenkile restless aaanu ... hehe pinnengane theateril irikkumm


"പുതിയ പാട്ടുകള്‍ക്ക് എന്തോ ഗ്രഹപിഴയുണ്ട്. നല്ലതെന്നുതോന്നുന്ന പാട്ടുകള്‍പോലും കൂടുതല്‍ കാലം നിലനില്‍ക്കുന്നില്ല. ഇതിന്‍െറ കാരണമെന്താണെന്ന് വിലയിരുത്തേണ്ടതുണ്ട്. "


puthiyathinonnum .. .puthuma illathatha karanam ... grahapizha onnum aavan chance illaa ...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sun Jan 03, 2016 4:20 pm

Ippozhum nalla baavathode paadunnu ee anugraheetha gaayakan...
Sarathaambharam thane typical example...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Sun Jan 03, 2016 4:21 pm

vipinraj wrote:
National Film Awards:

1986 - Best Male Play Back Singer for the song Shivashankara Sharva Sharanyavibho in the film Sree Narayana Guru

Kerala State Film Awards:

1972 - Best Male Play Back Singer for the song Suprabhatham in the film Pani Theeratha Veedu
1978 - Best Male Play Back Singer for the song Ragam Sreeragam in the film Bandhanam
1999 - Best Male Play Back Singer for the song Prayam Nammil in the film Niram
2004 - Best Male Play Back Singer for the song Neeyoru Puzhayaay in the film Thilakkam

Tamil Nadu State Film Awards:

1972 - Best Male Playback Singer - for the song in the film Panitheertha veedu
1978 - Best Male Playback Singer - for the song in the film Bandhanam
1994 - Best Male Playback Singer - for the song Kattazham Kattuvazhi in the film Kizhakku Cheemayile
1997 - Kalaimamani award by Tamil Nadu Government for 30 Years in Tamil Film Music

Asianet Film Awards:

2001 - Best Male Playback - Raavanaprabhu
1999 - Best Male Playback - Niram
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Mon Jan 04, 2016 9:06 am

sarikkum prayam nammil...oru awardinu deserved aano....athum duet....enthayalum PJ yude randam varavile songs aanu enikku kooduthal ishtam...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Mon Jan 04, 2016 9:10 am

Neelu wrote:
sarikkum prayam nammil...oru awardinu deserved aano....athum duet....enthayalum PJ yude randam varavile songs aanu enikku kooduthal ishtam...

ഹേ...പഴയ പി ജെ ഗാനങ്ങള്‍ സൂപ്പര്‍ അല്ലാര്ന്നോ രണ്ടാം വരവില്‍ ശ്രദ്ധിക്കപ്പെട്ടത് മെലഡി യുടെ മനോഹാരിത കൊണ്ടാ അതും അത്തരം ഗാനങ്ങള്‍ ശുഷ്ക്കിച്ചു കൊണ്ടിരിക്കുന്ന അവസരത്തില്‍ ആയതു കൊണ്ടാ , രണ്ടാം വരവിലെ ഗാനങ്ങള്‍ കൂടുതല്‍ ഇഷ്ട്ടമായി നീലൂനു തോന്നുന്നത് അങ്ങിനെ അല്ലെ?
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Mon Jan 04, 2016 9:13 am

Ammu wrote:
Neelu wrote:
sarikkum prayam nammil...oru awardinu deserved aano....athum duet....enthayalum PJ yude randam varavile songs aanu enikku kooduthal ishtam...

ഹേ...പഴയ പി ജെ ഗാനങ്ങള്‍ സൂപ്പര്‍ അല്ലാര്ന്നോ  രണ്ടാം വരവില്‍ ശ്രദ്ധിക്കപ്പെട്ടത്  മെലഡി യുടെ മനോഹാരിത കൊണ്ടാ  അതും അത്തരം ഗാനങ്ങള്‍ ശുഷ്ക്കിച്ചു കൊണ്ടിരിക്കുന്ന അവസരത്തില്‍ ആയതു കൊണ്ടാ , രണ്ടാം വരവിലെ ഗാനങ്ങള്‍ കൂടുതല്‍ ഇഷ്ട്ടമായി നീലൂനു തോന്നുന്നത് അങ്ങിനെ അല്ലെ?  
athalla...prayamaya PJ yude voica enikku kooduthal ishtaye...sarikkum romantic..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Mon Jan 04, 2016 9:14 am

Neelu wrote:
Ammu wrote:


ഹേ...പഴയ പി ജെ ഗാനങ്ങള്‍ സൂപ്പര്‍ അല്ലാര്ന്നോ  രണ്ടാം വരവില്‍ ശ്രദ്ധിക്കപ്പെട്ടത്  മെലഡി യുടെ മനോഹാരിത കൊണ്ടാ  അതും അത്തരം ഗാനങ്ങള്‍ ശുഷ്ക്കിച്ചു കൊണ്ടിരിക്കുന്ന അവസരത്തില്‍ ആയതു കൊണ്ടാ , രണ്ടാം വരവിലെ ഗാനങ്ങള്‍ കൂടുതല്‍ ഇഷ്ട്ടമായി നീലൂനു തോന്നുന്നത് അങ്ങിനെ അല്ലെ?  
athalla...prayamaya PJ yude voica enikku kooduthal ishtaye...sarikkum romantic..

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Mon Jan 04, 2016 9:35 am

Neelu wrote:
sarikkum prayam nammil...oru awardinu deserved aano....athum duet....enthayalum PJ yude randam varavile songs aanu enikku kooduthal ishtam...

Njan Neeluvinodu yojikunnu..pakshe aa varsham irangiya mattu songsinde nilavaram onnu parisodichaal thammil bedam thomman..enna oru sidhantham vechu kondu aa gaanathinoru award koduthathaavanam ennanu ende nigamanam...

engilum Jayettande pazhaya gaanangal thanneyaanu super hittukal..
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Mon Jan 04, 2016 3:30 pm

ee varshathe nalloru song

Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Thu Feb 04, 2016 8:29 pm

[You must be registered and logged in to see this image.]

Read the article about the book below: Nalla article!

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    Fri Feb 05, 2016 3:43 pm

Anoop Mukundan wrote:
[You must be registered and logged in to see this image.]

Read the article about the book below: Nalla article!  

[You must be registered and logged in to see this link.]

അനൂപേ.. ഇന്നലെ ഒറ്റയിരുപ്പില്‍ വായിച്ചിരുന്നു. ...ഇന്റെറസ്റിംഗ്
Back to top Go down
Sponsored content




PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    

Back to top Go down
 
പി ജയചന്ദ്രന്‍ഭാവഗായകന്‍
Back to top 
Page 6 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: