HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 സുജാത മോഹന്‍

Go down 
Go to page : 1, 2, 3, 4, 5, 6, 7, 8  Next
AuthorMessage
Guest
GuestPostSubject: സുജാത മോഹന്‍   Sun Dec 19, 2010 8:03 pm

1963-ല്‍ പരേതനായ ഡോ.വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളാ യി കൊച്ചിയില്‍ ജനിച്ചു. സംഗീതം അവരുടെ ജന്മവാസനയായിരുന്നു. ഇന്ത്യാ സ്വാതന്ത്ര്യത്തിനുശേഷം കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ള സുജാതയുടെ മുത്തച്ഛനാണ്. രണ്ടുവയസുള്ളപ്പോൾ അച്ഛൻ മരിച്ചു.

ജന്മനാ സംഗീതവാസനയുണ്ടായിരുന്ന സുജാത എട്ടാം വയസിൽ കലാഭവനിൽ ചേർന്നതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അക്കാലത്ത് കലാഭവൻ സ്ഥാപകൻ ആബേലച്ചൻ രചിച്ച് പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങൾ സുജാത പാടിയിട്ടുണ്ട്. എഴുപതുകളിലും എൺപതുകളിലും ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും ഏറെ പ്രചാരം നേടിയിരുന്ന “ദൈവമെന്റെ കൂടെയുണ്ട്...”, “അമ്പിളി അമ്മാവാ...”, “അമ്മേ ആരെന്നെ..” തുടങ്ങിയ വേദോപദേശ ഗാനങ്ങൾ സുജാതയുടെ കൊച്ചുശബ്ദത്തെ പ്രശസ്തമാക്കി. പത്താം വയസ്സിലാണ് ശാസ്ത്രീയസംഗീത പഠനം ആരംഭിക്കുന്നത്. പ്രശസ്ത സംഗീതജ്്ഞരായ നെയ്യാറ്റിന്‍കര വാസുദേവന്‍, കല്യാണസുന്ദരം ഭാഗവതര്‍, ഒാച്ചിറ ബാലകൃഷ്ണന്‍ എന്നിവര്‍ സുജാതയുടെ ഗുരുക്കന്മാരാണ്. ഗായികയെന്ന നിലയില്‍ സുജാതക്കു പ്രശസ്തി നല്‍കിയത് യേശുദാസിന്റെയൊപ്പമുളള ഗാനമേളകളാണ്.

ഒന്‍പതാം വയസ്സുമുതല്‍ ഗാനമേളകളില്‍ പങ്കെടുത്തു തുടങ്ങി. ആ ഗാനമേളകളാണ് സുജാതയുടെ സംഗീതജീവിതത്തിന് വഴിത്തിരിവാ യത്. ഏകദേശം രണ്ടായിരത്തോളം വേദികളില്‍ സുജാത യേശുദാസി നൊപ്പം ഗാനങ്ങളവതരിപ്പിച്ചു. അക്കാലങ്ങളിൽ കൊച്ചുവാനമ്പാടി എന്നറിയപ്പെട്ടിരുന്നു. സിനിമയില്‍ 1975-ല്‍ 'ടൂറിസ്റ്റു ബംഗാവ് എന്ന ചിത്രത്തിലൂടെയാണ് സിനിമാഗാനരംഗത്തേക്കു വരുന്നത്. ഇൌ ചിത്രത്തില്‍ ഒ.എന്‍.വി.രചിച്ച് എം.കെ.അര്‍ജുനന്‍ സംഗീതം നല്‍ കിയ ''കണ്ണെഴുതി പൊട്ടുംതൊട്ട്....എന്ന ആദ്യഗാനം പാടുമ്പോള്‍ സുജാത യ്ക്കു പ്രായം വെറും പന്ത്രണ്ടു വയസ്സുമാത്രം.

സുജാതയെ സംബന്ധിച്ച് സ്വപ്നതുല്യമായ ഒരു ബ്രേക്കായിരുന്നു ആ ഗാനം. തുടര്‍ന്ന് ആ വര്‍ഷം തന്നെ 'കാമം ക്രോധം മോഹം എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം ''സ്വപ്നം കാണും പെണ്ണേ... എന്ന
ഗാനം പാടി. പക്ഷെ പിന്നീട് കുറച്ചുകാലത്തേക്കു സുജാത സിനിമ യില്‍ നിന്നും വിട്ടുനിന്നു. പഠിത്തവും വിവാഹവുമൊക്കെയായി കുറച്ചുകാലം സുജാത സ്വകാര്യജീവിതത്തിലേക്ക് ഒതുങ്ങിക്കൂടി.

1981-ൽ ഡോ. കൃഷ്ണമോഹനുമായുള്ള വിവാഹശേഷം ചെന്നൈയിലേക്കു താമസം മാറിയതോടെ വീണ്ടും ചലച്ചിത്രഗാന രംഗത്തു സജീവമായി.
“കടത്തനാടൻ അമ്പാടി” എന്ന ചിത്രത്തിലൂടെ പ്രിയദർശനാണ് 1983-ൽ സുജാതയുടെ രണ്ടാം വരവിനു കളമൊരുക്കിയത്. എന്നാൽ ഈ ചിത്രം ഏഴുവർഷങ്ങൾക്കു ശേഷമാണ് പുറത്തിറങ്ങിയതെന്നു മാത്രം. തിരികെയെത്തിയ ശേഷം ഏറെക്കാലം യുഗ്മഗാനങ്ങളുടെ സ്പെഷ്യലിസ്റ്റ് ആകുവാനായിരുന്നു വിധി. ''ദൂരൈക്കിഴക്കുദിക്കും മാണിക്യചെമ്പഴുക്ക....(ചിത്രം), ''നിറമാലക്കടവില്‍...(ഗജകേസരി യോഗം), ''സിന്ദൂരം തൂകും...(ശുഭയാത്ര), ''മൌനത്തിന്‍ ഇടനാഴി യില്‍...(മാളൂട്ടി), ''മൈനാകപ്പൊന്‍മുടിയില്‍...(മഴവില്‍ക്കാവടി), ''അന്തിപ്പൊന്‍വെട്ടം.....(വന്ദനം), ''കവിളിണയില്‍ കുങ്കുമമോ..... (വന്ദനം) തുടങ്ങി നിരവധി പ്രശസ്ത യുഗ്മഗാനങ്ങള്‍. യുഗ്മഗാനങ്ങളെന്ന കാരണത്താല്‍ ഇൌ ഗാനങ്ങളിലെ സുജാതയുടെ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെപോയി.

ആ കുറവ് മാറിയത് 1997-ലാണ്. മലയാള ചലച്ചിത്രപിന്നണിഗായക രുടെ മുന്‍നിരയിലേക്ക് സുജാതയുടെ കടന്നുവരവ് ആ വര്‍ഷമാണ്. ''കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍...(ഇൌ പുഴയും കടന്ന്), ''എങ്ങിനെ ഞാന്‍ ഉറക്കേണ്ടൂ.....(ദേശാടനം) എന്നീ ഗാനങ്ങള്‍ സുജാതയിലെ യഥാര്‍ത്ഥ ഗായികയെ പുറത്തുകൊണ്ടുവന്നു. അതിന് അംഗീകാരവും ആകൊല്ലം സുജാതയെ തേടിയെത്തി.

അഴകിയരാവണനിലെ ''പ്രണയമണിത്തൂവല്‍ കൊഴിയും പവിഴമഴ.... എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുളള സംസ്ഥാന അവാര്‍ഡ് സുജാതയെ തേടിയെത്തി. ''കണ്ണാന്തളി മുറ്റത്തെ....(അഗ്നിസാക്ഷി), ''നാടോടി പൂന്തിങ്കള്‍ മുടിയില്‍ ചൂടി...(ഉസ്താദ്), ''എന്നെ മറന്നോ പൊന്നേ...(എഴുപുന്ന തരകന്‍), ''മിന്നല്‍ കൈവള ചാര്‍ത്തി... (ഹരി കൃഷ്ണന്‍സ്), ''കുപ്പിവളകുലുകിലെ...(അയാള്‍ കഥയെഴുതുകയാ ണ്), ''മംഗളദീപവുമായ് തൃക്കാര്‍ത്തികയുണരു കയായ്...(കൈക്കുടന്ന നിലാവ്) തുടങ്ങിയ ഗാനങ്ങളിലൂടെ അവര്‍ മലയാളികളുടെ പ്രിയങ്കരിയായി.

വിവിധ സിനിമാസംവിധായരുടെ കീഴില്‍ ആയിരക്കണക്കിന് ഗാനങ്ങള്‍ ഇവര്‍ പാടിയിട്ടുണ്ട്. മലയാളം കൂടാതെ തമിഴിലും കന്നഡയിലും സുജാത പാടി. ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ പാടിയ കാവിക്കുയിലാണ് സുജാത പാടിയ ആദ്യ തമിഴ് ചിത്രം. പിന്നീട് പാടി യ ''കാതലാ...(അവ്വൈഷണ്‍മുഖി),''പൂ പൂക്കും ആസൈ... (മിന്‍സാരക്കനവ്), ''നേട്രയില്ലാതെ...(പുതിയമുഖം) എന്നിവ ഹിറ്റ്ലിസ്റ്റില്‍ സ്ഥാനം പിടിച്ചു. 1992-ൽ “റോജാ” എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനായിരുന്ന എ.ആർ. റഹ്മാനാണ് തമിഴിൽ സുജാതയുടെ രണ്ടാംവരവിനു വഴിതെളിച്ചത്. ഈ ചിത്രത്തിലെ “പുതുവെള്ളൈ മഴൈ...” എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ഒട്ടേറെ ചിത്രങ്ങളിൽ പാടി.

റഹ്മാൻ തന്നെയാണ് ഹിന്ദിയിലും സുജാതയെ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ “താൾ”, “പുകാർ” എന്നീ ഹിന്ദി സിനിമകളിൽ സുജാത ആലപിച്ച ഗാനങ്ങൾ ദേശീയശ്രദ്ധനേടി.

അവാര്‍ഡുകള്‍

1975-ല്‍ ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ്, 1997-ലെ
കേരള സംസ്ഥാന ഫിലിം അവാര്‍ഡു കൂടാതെ 1988,89,90 വര്‍ഷങ്ങളില്‍ മികച്ച ഗായികയ്ക്കുളള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും കിട്ടിയി ട്ടുണ്ട്. 1993,98 വര്‍ഷങ്ങളില്‍ മികച്ച ഗായികയ്ക്കുളള തമിഴ്നാട്്് സര്‍ക്കാര്‍ അവാര്‍ഡ്്്് ലഭിച്ചു. പ്രണയവര്‍ണ്ണങ്ങള്‍ എന്ന ചിത്രത്തിലെ ''വരമഞ്ഞളാടിയ രാവിന്റെ മാറില്‍...എന്നു തുടങ്ങുന്ന ഗാനത്തിന് കേരള സംസ് ഥാന സര്‍ക്കാരിന്റെ പുരസ്ക്കാരം രണ്ടാമതും സുജാത യെ തേടിയെ ത്തി. ഇൌ ഗാനത്തിന് 1999-ല്‍ ഏഷ്യാനെറ്റ് അവാര്‍ഡും ലഭിച്ചു.
മികച്ച പിന്നണിഗായികയ്ക്കുള്ള കേരളാ സർക്കാരിന്റെ പുരസ്കാരം

* 1997 - പ്രണയമണിത്തൂവൽപൊഴിയും...(ചിത്രം:അഴകിയ രാവണൻ‌)
* 1999 - വരമഞ്ഞളാടിയ...(ചിത്രം:പ്രണയവർണ്ണങ്ങൾ)
* 2007 - ബാൻസുരീ ശ്രുതിപോലെ...(ചിത്രം:രാത്രിമഴ)

ഭര്‍ത്താവ് ഡോ.കൃഷ്ണമോഹന്‍. മകള്‍ ശ്വേത.

Tamil Nadu State Film Awards:

* 2001 - Best Female Playback Singer - "Un Samayal Arayil" from Dhill
* 1996 - Best Female Playback Singer - "Poo Pookkum Oosai" from Minsara Kanavu
* 1993 - Best Female Playback Singer - "Netru Illatha Maatram" from Pudhiya Mugam
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: സുജാത മോഹന്‍   Sun Dec 19, 2010 8:56 pm

oru prathyekatha ulla paattukalanu sujathayude .... oru cheru konjalodu koodiya aa paattukal kelkkan kothikkatha malayali undavilla ...


sweet
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സുജാത മോഹന്‍   Sun Dec 19, 2010 10:19 pm


[You must be registered and logged in to see this image.]


Sujatha Mohan is an Indian playback singer. She has sung in Malayalam and Tamil languages.

Mohan is the granddaughter of paravur T. K. Narayana Pillai, the first Chief Minister of the erstwhile Cochin State after Independence. Her first song was Kalai Paniyil from the Tamil Film Gayathri (1977), starring Sridevi Rajinikanth, music by Ilayaraja. Her first Tamil hit film song was Puthu Vellai Mazhai from Mani Ratnam's 1992 film Roja, composed by A. R. Rahman. She has had other hit songs from films including Gentleman (1993), Indian (1996) and Minsaara Kanavu (1997).

Languages sung: Malayalam, Telugu, Tamil, Kannada, Hindi, Baduga.
Hindi songs:Her Hindi numbers in films like ‘Pukaar’ and ‘Taal’ have topped the charts.
Total songs:More than 5,000

About not getting the National award "I have missed it narrowly in some years. Moreover, some films with good songs are not entered for the National Awards every year. This is part of the game. If I am destined, I will get it one day."

* She sang her first film song when she was still in six standard.
* Her first actual film is TOURIST BUNGALOW - Malayalam realsed in 1974.
* Her first Tamil film song ('Kaadhal Oviyam Kandein') was not included in the film. However she took it as a good sign.
* First released song Kalai Paniyil Addum Malargal from Gayathri.
* Lost her father at age two
* She married Dr.Mohan in 1981 and moved to Chennai which helped her to launch her career again.
* She made a comeback in 1989 through Priyadarshan's `Kadathanadan Ambadi.' Her songs in `Chitram' (1988) made her even more famous.
* In Tamil films she made a comeback through `Puthuvellai Mazhai' in A.R. Rahman's debut film `Roja' in 1992.

Last edited by vipinraj on Sun Dec 19, 2010 10:34 pm; edited 1 time in total
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സുജാത മോഹന്‍   Sun Dec 19, 2010 10:27 pm

Other awards

Asianet Film Awards:

2004 - Best Female Playback - "Kandu Kandu" from Mampazhakkalam
2001 - Best Female Playback - "Perariya" from Soothradharan

Other prominent awards:

2009 - Swaralaya Yesudas Award
Film Critics Award For Best Female Playback - 11 times
Cinema Express award
Dinakaran award


Some everloving memorable songs :


Hindi

"Dil Hai Sanam" Chor Chor (Thiruda Thiruda Hindi version)
"Ishq Bina Kya" from Taal
"Hai Jaana" from Pukar
"Tum Ho Meri Nigahom" from Kabhi Na Kabhi
"Ishwar Allah" from 1947 Earth


Malayalam

"Kunu Kune" from Yodha
"Pranayamanithooval" from Azhakiya Ravanan
"Ethrayo Janmamayi" from Summer in Bethlahem
"Varamanjaladiya" from Pranayavarnangal
"Kakkakarumban" from Ee Puzhayum Kadannu
"Perariya" from Soothradharan
"Manju Peyyanu" from Chandranudikkunna Dikhil
"Marannittum" from Randaam Bhavam
"Onnam Kili" from Kilichundan Mampazham
"Kandu Kandu" from Mampazhakkalam
"Thattam Pidichu" from Paradesi
"Aaroraal Pularmazhayil" from Pattalam
"Juneile Nilamazhayil" from Nammal Thammil

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സുജാത മോഹന്‍   Sun Dec 19, 2010 10:38 pm

[You must be registered and logged in to see this link.]

[You must be registered and logged in to see this link.]

[You must be registered and logged in to see this link.]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സുജാത മോഹന്‍   Sun Dec 19, 2010 10:50 pm[You must be registered and logged in to see this image.]

[You must be registered and logged in to see this image.]

[You must be registered and logged in to see this image.]

[You must be registered and logged in to see this image.]
Back to top Go down
anizham
Forum Boss
Forum Boss
avatar


PostSubject: Re: സുജാത മോഹന്‍   Mon Dec 20, 2010 12:21 am

[You must be registered and logged in to see this image.] Sweettee.............. [You must be registered and logged in to see this image.] [You must be registered and logged in to see this image.]


[You must be registered and logged in to see this image.] [You must be registered and logged in to see this image.] Vipin.... [You must be registered and logged in to see this image.]
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: സുജാത മോഹന്‍   Mon Dec 20, 2010 10:49 am

Bhai..
Back to top Go down
Guest
GuestPostSubject: Re: സുജാത മോഹന്‍   Mon Dec 20, 2010 11:05 am

vipin
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സുജാത മോഹന്‍   Sun Mar 03, 2013 6:46 pm

[You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സുജാത മോഹന്‍   Wed Mar 13, 2013 11:30 pm

[You must be registered and logged in to see this link.]

Its truly sweet and soothing
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: സുജാത മോഹന്‍   Thu Mar 14, 2013 7:26 am

sandeep wrote:
[You must be registered and logged in to see this link.]

Its truly sweet and soothing

Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: സുജാത മോഹന്‍   Thu Mar 14, 2013 11:01 am

sandeep wrote:
[You must be registered and logged in to see this link.]

Its truly sweet and soothing

Sandeep
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സുജാത മോഹന്‍   Sun Mar 31, 2013 9:36 am

മലയാളത്തിന്‍റെ സ്വന്തം സുജാത ചേച്ചിക്ക് ഇന്ന് 50 വയസ്സ്.....
സന്തോഷ ജന്മദിനം ചേച്ചിക്ക്....


[You must be registered and logged in to see this image.]
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സുജാത മോഹന്‍   Sun Mar 31, 2013 9:38 am

sandeep wrote:
മലയാളത്തിന്‍റെ സ്വന്തം സുജാത ചേച്ചിക്ക് ഇന്ന് 50 വയസ്സ്.....
സന്തോഷ ജന്മദിനം ചേച്ചിക്ക്....


[You must be registered and logged in to see this image.]
Happy b'day sujatha chechi....
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സുജാത മോഹന്‍   Sun Mar 31, 2013 9:39 am

sandeep wrote:
മലയാളത്തിന്‍റെ സ്വന്തം സുജാത ചേച്ചിക്ക് ഇന്ന് 50 വയസ്സ്.....
സന്തോഷ ജന്മദിനം ചേച്ചിക്ക്....


[You must be registered and logged in to see this image.]HBD wishes
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സുജാത മോഹന്‍   Sun Mar 31, 2013 9:46 am

vipinraj wrote:
sandeep wrote:
മലയാളത്തിന്‍റെ സ്വന്തം സുജാത ചേച്ചിക്ക് ഇന്ന് 50 വയസ്സ്.....
സന്തോഷ ജന്മദിനം ചേച്ചിക്ക്....


[You must be registered and logged in to see this image.]HBD wishes
Chithra chechi 49 aanennu thonnunnu........
Back to top Go down
Guest
GuestPostSubject: Re: സുജാത മോഹന്‍   Sun Mar 31, 2013 9:47 am

ജന്മദിനാശംസകള്‍
Back to top Go down
Guest
GuestPostSubject: Re: സുജാത മോഹന്‍   Sun Mar 31, 2013 9:48 am

Neelu wrote:
vipinraj wrote:
HBD wishes
Chithra chechi 49 aanennu thonnunnu........
എന്നിട്ടാണോ ചേച്ചി എന്നൊക്കെ വിളിക്കുന്നത്‌
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സുജാത മോഹന്‍   Sun Mar 31, 2013 9:49 am

sweetword wrote:
Neelu wrote:

Chithra chechi 49 aanennu thonnunnu........
എന്നിട്ടാണോ ചേച്ചി എന്നൊക്കെ വിളിക്കുന്നത്‌
aaru? sweeto?
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സുജാത മോഹന്‍   Sun Mar 31, 2013 9:49 am

sweetword wrote:
Neelu wrote:

Chithra chechi 49 aanennu thonnunnu........
എന്നിട്ടാണോ ചേച്ചി എന്നൊക്കെ വിളിക്കുന്നത്‌

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സുജാത മോഹന്‍   Sun Mar 31, 2013 9:52 am

vipinraj wrote:
sweetword wrote:

എന്നിട്ടാണോ ചേച്ചി എന്നൊക്കെ വിളിക്കുന്നത്‌


Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സുജാത മോഹന്‍   Sun Mar 31, 2013 9:53 am

sandeep wrote:
vipinraj wrote::teasing: :teasing:
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സുജാത മോഹന്‍   Sun Mar 31, 2013 9:54 am

Sweet Dasettane "dasettan" ennu vilikkunna pole....
Back to top Go down
Guest
GuestPostSubject: Re: സുജാത മോഹന്‍   Sun Mar 31, 2013 9:54 am

Neelu wrote:
Sweet Dasettane "dasettan" ennu vilikkunna pole....
Back to top Go down
Sponsored content
PostSubject: Re: സുജാത മോഹന്‍   

Back to top Go down
 
സുജാത മോഹന്‍
Back to top 
Page 1 of 8Go to page : 1, 2, 3, 4, 5, 6, 7, 8  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: