HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 KANNUR AIRPORT

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KANNUR AIRPORT   Sun Dec 19, 2010 9:40 pm

വിമാനത്താവളം: രേഖകള്‍ ഹാജരാക്കണം

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിനായി മൂന്നാംഘട്ടത്തില്‍ ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് കീഴല്ലൂര്‍ വില്ലേജ് കൊതേരി ദേശത്തെ റി.സ.1, 2, 58/1ബി, 60/4 വെള്ള്യാംപറമ്പ് ദേശത്തെ റി.സ. 25, 26, 27, 28, 29,30,31 എന്നീ സര്‍വ്വേ നമ്പറുകളിലെ കൈവശക്കാര്‍ രേഖകള്‍ സഹിതം മട്ടന്നൂരിലുള്ള സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ(വിമാനത്താവളം) രണ്ടാം നമ്പര്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് തഹസിദാര്‍ അറിയിച്ചു.

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KANNUR AIRPORT   Sun Dec 19, 2010 9:41 pm

തലശ്ശേരി- എയര്‍പോര്‍ട്ട് റെയില്‍വേ ലൈന്‍: വന്‍ കൈയടി

കണ്ണൂര്‍: വിമാനത്താവള വികസനത്തിന്റെ ഭാഗമായി തലശ്ശേരിയില്‍നിന്ന് മട്ടന്നൂര്‍ വിമാനത്താവളത്തിലേക്ക് റെയില്‍വേ ലൈന്‍ നീട്ടുന്ന കാര്യത്തെക്കുറിച്ച് പരാമര്‍ശം ഉണ്ടായപ്പോള്‍ ജനങ്ങള്‍ വന്‍ കൈയടിയോടെയാണ് സ്വീകരിച്ചത്.
കേന്ദ്രമന്ത്രി ഇ.അഹമ്മദ് ഇക്കാര്യം സൂചിപ്പിക്കുമെന്ന് സ്വാഗതപ്രസംഗത്തില്‍ കോടിയേരി പറഞ്ഞെങ്കിലും സര്‍വേ നടത്തിയശേഷമേ അക്കാര്യം പറയാന്‍പറ്റൂ എന്നാണ് മന്ത്രി അഹമ്മദ് പറഞ്ഞത്.
ലൈന്‍ തുടങ്ങേണ്ടത് ധര്‍മടത്തുനിന്നാണോ തലശ്ശേരിയില്‍ നിന്നുതന്നെയാണോ എന്നത് സര്‍വേനടത്തിയ ശേഷമേ പറയാന്‍പറ്റൂ അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച മുന്‍ കേന്ദ്രമന്ത്രി സി.എം.ഇബ്രാഹിം സര്‍വെയല്ല ആദ്യം പദ്ധതിയുടെ പ്രഖ്യാപനമാണ് വേണ്ടതെന്ന് പറഞ്ഞു.

Back to top Go down
The Sorcerer
Forum Owner
Forum Owner
avatar

PostSubject: Re: KANNUR AIRPORT   Mon Dec 20, 2010 12:10 pm

wheres fifth airport planned?
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KANNUR AIRPORT   Sat Sep 08, 2012 12:28 pm

കണ്ണൂര്‍ വിമാനത്താവളം എം.ഡി. വി. തുളസിദാസ് രാജിവച്ചു

: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) മാനേജിങ് ഡയറക്ടര്‍ എം.ഡി. വി.തുളസിദാസ് രാജിവച്ചു. വെള്ളിയാഴ്ച വൈകീട്ട് മന്ത്രി കെ.ബാബുവിന്റെ ഓഫീസിലെത്തി നേരിട്ട് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. രാജിക്കുള്ള കാരണങ്ങള്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്‍സി കരാറുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്തയില്‍ മനംനൊന്താണ് രാജിയെന്നാണ് അറിയുന്നത്. കരാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ടെന്‍ഡര്‍ വ്യവസ്ഥ പാലിച്ചിട്ടില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് കിയാല്‍ പദ്ധതിക്കായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റൂപ്പ് കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡുമായി ഒപ്പുവെച്ച കരാര്‍ റദ്ദാക്കിയത്. ഗുജറാത്തില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനിയാണ് സ്റ്റൂപ്. എന്നാല്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്ന സമയത്ത് സ്റ്റൂപ് ഇക്കാര്യം മറച്ചുവെച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ ഇക്കാര്യം വെളിപ്പെട്ടതിനെത്തുടര്‍ന്നാണ് കരാര്‍ റദ്ദാക്കിയതെന്ന് വി.തുളസിദാസ് അറിയിച്ചിരുന്നു. സ്റ്റൂപിന് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ടുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതു സംബന്ധിച്ച് കൊച്ചിയിലെ മിര്‍ പ്രോജക്ട്‌സ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് നല്‍കിയ ഹര്‍ജി അടുത്തയാഴ്ച കോടതി പരിഗണിക്കും. ഇതിനിടയിലാണ് കരാര്‍ റദ്ദാക്കിയതു സംബന്ധിച്ച് വാര്‍ത്ത വന്നത്.

njan work cheytha companiyaaa
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Sat Sep 08, 2012 12:29 pm

vipinraj wrote:

PostSubject: Re: KANNUR AIRPORT   Sat Sep 08, 2012 12:32 pm

Ammu wrote:

[You must be registered and logged in to see this link.]

indiayile one of the best aanu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Sat Sep 08, 2012 12:33 pm

L& T yude athrayum varilla
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KANNUR AIRPORT   Sat Sep 08, 2012 12:35 pm

Ammu wrote:
vipinraj wrote:
Ammu wrote:[You must be registered and logged in to see this link.]

indiayile one of the best aanu

L& T yude athrayum varilla

l and T contractor alle...indiayile No 1 contractor
ith project management consultans aanu....
powerful job

contractor will report to consultants athaanu athinte oru reethi
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Sat Sep 08, 2012 12:36 pm

vipinraj wrote:
Ammu wrote:
vipinraj wrote:

[You must be registered and logged in to see this link.]

indiayile one of the best aanu

L& T yude athrayum varilla

l and T contractor alle...indiayile No 1 contractor
ith project management consultans aanu....
powerful job

contractor will report to consultants athaanu athinte oru reethi

Like EIL....right?
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KANNUR AIRPORT   Sat Sep 08, 2012 12:41 pm

Ammu wrote:
vipinraj wrote:
Ammu wrote:

L& T yude athrayum varilla

l and T contractor alle...indiayile No 1 contractor
ith project management consultans aanu....
powerful job

contractor will report to consultants athaanu athinte oru reethi

Like EIL....right?

u mean engineersindia??athanne....

PostSubject: Re: KANNUR AIRPORT   Sat Sep 08, 2012 12:42 pm

vipinraj wrote:
Ammu wrote:
vipinraj wrote:

l and T contractor alle...indiayile No 1 contractor
ith project management consultans aanu....
powerful job

contractor will report to consultants athaanu athinte oru reethi

Like EIL....right?

u mean engineersindia??athanne....

Engineers India
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KANNUR AIRPORT   Sat Sep 08, 2012 12:45 pm

Ammu wrote:
vipinraj wrote:
Ammu wrote:

Like EIL....right?

u mean engineersindia??athanne....

Engineers India

mainly oil and gas aanu...govt alle
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Sat Sep 08, 2012 12:46 pm

vipinraj wrote:
Ammu wrote:
vipinraj wrote:

u mean engineersindia??athanne....

Engineers India

mainly oil and gas aanu...govt alle

govt.aanu
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KANNUR AIRPORT   Sat Sep 08, 2012 12:47 pm

Ammu wrote:
vipinraj wrote:
Ammu wrote:

Engineers India

mainly oil and gas aanu...govt alle

govt.aanu

njan ippo work cheyyunnathum consultantsil thanne
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Sat Sep 08, 2012 12:48 pm

vipinraj wrote:
Ammu wrote:
vipinraj wrote:

mainly oil and gas aanu...govt alle

govt.aanu

njan ippo work cheyyunnathum consultantsil thanne

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KANNUR AIRPORT   Sat Sep 08, 2012 12:49 pm

Ammu wrote:
vipinraj wrote:
Ammu wrote:

govt.aanu

njan ippo work cheyyunnathum consultantsil thanne

ath kondaa ingane free time....chat, surfing, forum...ithokke thanne pani
Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: KANNUR AIRPORT   Sat Sep 08, 2012 12:52 pm

vipinraj wrote:
Ammu wrote:
vipinraj wrote:

njan ippo work cheyyunnathum consultantsil thanne

ath kondaa ingane free time....chat, surfing, forum...ithokke thanne panijoli thannayalude panipaaliyaa ;)

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KANNUR AIRPORT   Sat Sep 08, 2012 12:57 pm

jaykvjay wrote:
vipinraj wrote:
Ammu wrote:ath kondaa ingane free time....chat, surfing, forum...ithokke thanne pani

joli thannayalude panipaaliyaa ;)

join cheythathu muthal avarude pani paali
Back to top Go down
Laila N
Super Member
Super Member
avatar

PostSubject: Re: KANNUR AIRPORT   Sat Sep 08, 2012 12:58 pm

kannurokkem airportu barnel aarkka ibde asoosha?
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KANNUR AIRPORT   Sat Sep 08, 2012 12:59 pm

Laila N wrote:
kannurokkem airportu barnel aarkka ibde asoosha?

aarkkum illlaaa asooyaa
Back to top Go down
Laila N
Super Member
Super Member
avatar

PostSubject: Re: KANNUR AIRPORT   Sat Sep 08, 2012 1:02 pm

vipinraj wrote:
Laila N wrote:
kannurokkem airportu barnel aarkka ibde asoosha?

aarkkum illlaaa asooyaa

padachone ingelee santhoyam kanda?
oorikokke nerathum samayathum kudeelethaan ingelee beemanathaabalom bekkam paninju kodukkeen
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KANNUR AIRPORT   Sat Sep 08, 2012 1:03 pm

Laila N wrote:
vipinraj wrote:
Laila N wrote:
kannurokkem airportu barnel aarkka ibde asoosha?

aarkkum illlaaa asooyaa

padachone ingelee santhoyam kanda?
oorikokke nerathum samayathum kudeelethaan ingelee beemanathaabalom bekkam paninju kodukkeen

ente veettunnu 21 km maathram akale kannur airport

3 varsham kazhinjaal enikk kannur airportil irangaalo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Mon Mar 18, 2013 3:36 pm

കണ്ണൂര്‍ വിമാനത്താവളം: സാമ്പത്തിക ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അഞ്ച് കമ്പനികള്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍ീാണത്തിനുള്ള സാമ്പത്തിക ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അഞ്ച് കമ്പനികള്‍ യോഗ്യത നേടി. ഇരുപതിലധികം കമ്പനികളാണ് പ്രി ക്വാളിഫിക്കേഷന്‍ ടെന്‍ഡറില്‍ പങ്കെടുത്തത്. ഇന്ത്യന്‍, വിദേശ കമ്പനികളും ഇന്ത്യന്‍, വിദേശ കമ്പനികള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യങ്ങളും ഇതിലുണ്ട്. വിമാനത്താവള പദ്ധതിക്ക് പരിസ്ഥിതി അനുമതി ഉടനെ കിട്ടിയേക്കും. വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശ പരിസ്ഥിതി-വനം മന്ത്രി ജയന്തി നടരാജന്റെ പരിഗണനയിലാണ്.

വിമാനത്താവള നിര്‍മാണത്തിന് ജനവരി 22നാണ് 'കിയാല്‍' പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. ഇതനുസരിച്ച് ഫിബ്രവരി 14 ആയിരുന്നു ടെന്‍ഡര്‍ നല്കാനുള്ള അവസാന തീയതി. ഇത് പിന്നീട് മാര്‍ച്ച് അഞ്ചുവരെ നീട്ടി. പ്രീ-ക്വാളിഫിക്കേഷന്‍ കടമ്പ കടന്ന കമ്പനികളില്‍ എല്‍ ആന്‍ഡ് ടിയും ചില കൊറിയന്‍ കമ്പനികളുമുണ്ട്. കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ നിശ്ചിത ദിവസത്തിനുള്ളില്‍ ഇവര്‍ സാമ്പത്തിക ടെന്‍ഡര്‍ നല്‍കണം. ഇത് പരിശോധിച്ച ശേഷമാവും നിര്‍മാണത്തിനുള്ള കമ്പനിയെ തിരഞ്ഞെടുക്കുക.

ഏപ്രിലില്‍ തന്നെ പണി ഏല്പിക്കാനാണ് തീരുമാനം. മൂര്‍ഖന്‍പറമ്പില്‍ വിമാനത്താവളത്തിന് ഏറ്റെടുത്ത സ്ഥലത്തെ മണ്ണുപണിമുതല്‍ റണ്‍വേയുടെയും ടെര്‍മിനലിന്റെയും നിര്‍മാണംവരെയുള്ളതിനാണ് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളത്. 700 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.

വിമാനത്താവളത്തിന്റെ മൂന്നാംഘട്ട സ്ഥലമെടുപ്പിനുള്ള നടപടി പൂര്‍ത്തിയായിട്ടില്ല. എന്നാല്‍, ഇത് പണിയെ ബാധിക്കില്ല. റണ്‍വേ, ടെര്‍മിനല്‍ തുടങ്ങിയവയുടെ പണിക്കുള്ള ഭൂമി പൂര്‍ണമായും ഏറ്റെടുത്തിട്ടുണ്ട്. മൂന്നാംഘട്ടം സ്ഥലമേറ്റെടുക്കുന്നതിനുള്ള ഫണ്ട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് നോഡല്‍ ഏജന്‍സിയായ കിന്‍ഫ്രയ്ക്ക് നല്‍കേണ്ടത്. ഇതിന് സര്‍ക്കാര്‍ ഗാരണ്ടി നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KANNUR AIRPORT   Mon Mar 18, 2013 3:43 pm

l and t kku chance und oru paad airport project cheytha experiance undalllo....koodathe indian companiyum..

ithinte consultant firmil keri patan nokkanam
Back to top Go down
Sponsored content
PostSubject: Re: KANNUR AIRPORT   

Back to top Go down
 
KANNUR AIRPORT
Back to top 
Page 3 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: