HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 KANNUR AIRPORT

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Sun Sep 22, 2013 10:09 pm

കണ്ണൂര്‍ വിമാനത്താവളം: മൂന്നാംഘട്ട ഭൂമി ഏറ്റെടുക്കലിന് 310 കോടി ബാങ്ക് വായ്‌പ  

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ മൂന്നാം ഘട്ട ഭൂമി ഏറ്റെടുക്കലിന് യൂണിയന്‍ ബാങ്ക് ധനസഹായം നല്‍കും. ഇതിനായി 310 കോടി വായ്പയെടുക്കാനുള്ള കിന്‍ഫ്രയുടെ നിര്‍ദേശത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. നാല് വര്‍ഷത്തേക്ക് 10.4 ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുക. സര്‍ക്കാര്‍ ഗ്യാരണ്ടിയിന്മേലാണ് വായ്പ അനുവദിക്കുക.

2000 ഏക്കര്‍ ഭൂമിയാണ് വിമാനത്താവളത്തിനായി വേണ്ടിവരുന്നത്. ഇതില്‍ 1276.03 ഏക്കര്‍ ഇതിനോടകം ഫാസ്റ്റ് ട്രാക്ക് നടപടികളിലൂടെ ഏറ്റെടുത്തുകഴിഞ്ഞു. ഭൂ ഉടമകള്‍ക്കുള്ള നഷ്ടപരിഹാരത്തുകയും കൈമാറി. ഭൂമി ഏറ്റെടുക്കലിന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 250 കോടിയാണ് വായ്പ അനുവദിച്ചിരുന്നത്. കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷ ( കിന്‍ഫ്ര ) ന്‍ വഴിയായിരുന്നു ഈ വായ്പയും അനുവദിച്ചത്.

മൂന്നാംഘട്ടത്തില്‍ ഏറ്റെടുക്കേണ്ട 783 ഏക്കറിന് വേണ്ടിയാണ് ഇപ്പോള്‍ യൂണിയന്‍ ബാങ്ക് ഒറ്റയ്ക്ക് പണം നല്‍കുക. രണ്ടര വര്‍ഷത്തെ മൊറട്ടോറിയം അടക്കമാണ് നാല് വര്‍ഷത്തേക്ക് വായ്പ അനുവദിക്കുക. ഇതിനായി നോഡല്‍ ഏജന്‍സിയായ കിന്‍ഫ്രയുമായി നേരത്തെ ധാരണയിലെത്തിയിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ ആറ് മാസത്തിനകം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.

കണ്ണൂര്‍ വിമാനത്താവള പദ്ധതിക്ക് പാരിസ്ഥിതിക അനുമതിയും ലഭിച്ചതോടെ പദ്ധതിക്ക് അനുകൂല സാഹചര്യങ്ങളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. റണ്‍വേ നിര്‍മാണ നടപടികള്‍ അടുത്തമാസം ആരംഭിക്കാനിരിക്കുകയാണ്. എട്ട് കമ്പനികള്‍ ഇതിനായി താല്പര്യപത്രം സമര്‍പ്പിച്ചിരുന്നു.

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ തുറക്കാനിരിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം 2015 ഡിസംബറോടെ പൂര്‍ണ സജ്ജമാക്കാനാണ് ലക്ഷ്യം വെച്ചിട്ടുള്ളത്.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Sun Sep 22, 2013 10:25 pm

Ammu wrote:

sarkkaarinu thanne valliya guarentee onnumillathirikkumbozhaa inginoru saahasam  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Mon Sep 23, 2013 7:32 am

PostSubject: Re: KANNUR AIRPORT   Mon Sep 23, 2013 8:25 am

Abhijit wrote:

PostSubject: Re: KANNUR AIRPORT   Mon Sep 23, 2013 8:45 am

saahasam kanikunnathinu guarente enthina
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Tue Nov 05, 2013 7:06 pm

തിരുവനന്തപുരം: കണ്ണൂർ വിമാനത്താവള നി‌ർമ്മാണത്തിന്റെ ടെൻഡർ അംഗീകരിച്ചു. മുംബൈയിലെ എൻജിനീയറിംഗ് സ്ഥാപനമായ എൽ ആൻഡ് ടിക്കാണ് ടെൻഡർ നൽകിയിട്ടുള്ളത്.   ഈ മാസംതന്നെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. 2015 ഡിസംബർ 31 ന് വിമാനത്താവളത്തിന്റെ പ്രവർത്തനം തുടങ്ങും.

കേരളത്തിലെ നാലാമത്തെ വിമാനത്താവളത്തിന്രെ നിർമ്മാണമാണ് കണ്ണൂരിൽ തുടങ്ങുന്നത്. വൻനഗരങ്ങളിൽനിന്ന് മാറിയുള്ള ആദ്യ വിമാനത്താവളമാണിത്. നെടുന്പാശേരി മാതൃകയിലാണ് വിമാനത്താവള കന്പനി രൂപീകരിച്ചിട്ടുള്ളത്.
    
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Tue Nov 05, 2013 7:09 pm

Ammu wrote:
തിരുവനന്തപുരം: കണ്ണൂർ വിമാനത്താവള നി‌ർമ്മാണത്തിന്റെ ടെൻഡർ അംഗീകരിച്ചു. മുംബൈയിലെ എൻജിനീയറിംഗ് സ്ഥാപനമായ എൽ ആൻഡ് ടിക്കാണ് ടെൻഡർ നൽകിയിട്ടുള്ളത്.   ഈ മാസംതന്നെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. 2015 ഡിസംബർ 31 ന് വിമാനത്താവളത്തിന്റെ പ്രവർത്തനം തുടങ്ങും.

കേരളത്തിലെ നാലാമത്തെ വിമാനത്താവളത്തിന്രെ നിർമ്മാണമാണ് കണ്ണൂരിൽ തുടങ്ങുന്നത്. വൻനഗരങ്ങളിൽനിന്ന് മാറിയുള്ള ആദ്യ വിമാനത്താവളമാണിത്. നെടുന്പാശേരി മാതൃകയിലാണ് വിമാനത്താവള കന്പനി രൂപീകരിച്ചിട്ടുള്ളത്.
    
vipinum sandeepinumokke kollaam  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Tue Nov 05, 2013 7:10 pm

Abhijit wrote:
Ammu wrote:
തിരുവനന്തപുരം: കണ്ണൂർ വിമാനത്താവള നി‌ർമ്മാണത്തിന്റെ ടെൻഡർ അംഗീകരിച്ചു. മുംബൈയിലെ എൻജിനീയറിംഗ് സ്ഥാപനമായ എൽ ആൻഡ് ടിക്കാണ് ടെൻഡർ നൽകിയിട്ടുള്ളത്.   ഈ മാസംതന്നെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. 2015 ഡിസംബർ 31 ന് വിമാനത്താവളത്തിന്റെ പ്രവർത്തനം തുടങ്ങും.

കേരളത്തിലെ നാലാമത്തെ വിമാനത്താവളത്തിന്രെ നിർമ്മാണമാണ് കണ്ണൂരിൽ തുടങ്ങുന്നത്. വൻനഗരങ്ങളിൽനിന്ന് മാറിയുള്ള ആദ്യ വിമാനത്താവളമാണിത്. നെടുന്പാശേരി മാതൃകയിലാണ് വിമാനത്താവള കന്പനി രൂപീകരിച്ചിട്ടുള്ളത്.
    
vipinum sandeepinumokke kollaam  
  ennu theerumo aavo??   thozhilaalikal kodipidiykkaan nokki irikkuka aayirikkum... 
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Tue Nov 05, 2013 7:15 pm

Ammu wrote:
Abhijit wrote:
vipinum sandeepinumokke kollaam  
  ennu  theerumo aavo??   thozhilaalikal kodipidiykkaan nokki irikkuka aayirikkum... 
pora namukkippozhum gujaratinte paati airpots polum illa...ella districtinum venam oronnenkilum  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Wed Nov 06, 2013 7:04 am

Abhijit wrote:
Ammu wrote:
  ennu  theerumo aavo??   thozhilaalikal kodipidiykkaan nokki irikkuka aayirikkum... 
pora namukkippozhum gujaratinte paati airpots polum illa...ella districtinum venam oronnenkilum  
     Oro airport varumbozhum chuttumulla sthalangalude vila kramaatheethamaayi vardhikunnu...Ithu munnil kandu raashtreeya nethakkal Binamikale irakki vasthukkal vaangikkoottunnu .... churukkathil ettavum laabham ithrakkaarkku thanne....athinidayil paaristhithika prashanavum vimaanathavalathinte aavashyakathayum okke aaru nokkunnu    Aaranmula thavalam enthaayo aavo??  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Wed Nov 06, 2013 7:04 am

തിരുവനന്തപുരം. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മാണ ചുമതല മുംബൈയിലെ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതായി മന്ത്രി കെ. ബാബു അറിയിച്ചു. 694 കോടി രൂപയ്ക്കാണ് എല്‍ ആന്‍ഡ് ടിക്കു കരാര്‍ നല്‍കാന്‍ കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്. ഈ മാസം തന്നെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും. 2015ല്‍ വിമാനം ഇറങ്ങുന്ന രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. റണ്‍വേയ്ക്കു പുറമെ എര്‍ത്ത്വര്‍ക്കും എല്‍ ആന്‍ഡ് ടി തന്നെ ചെയ്യണം.

നാലു കമ്പനികളാണു കരാറില്‍ പങ്കെടുക്കാന്‍ സാങ്കേതികയോഗ്യത നേടിയത്. സാന്‍ജോസ്-ഗാമണ്‍, ഇഎംആര്‍-ലിമാക് കണ്‍സോര്‍ഷ്യം, ഐടിഡി സിമന്റേഷന്‍ എന്നിവയാണ് എല്‍ ആന്‍ഡ് ടിക്കു പുറമെ സാങ്കേതികയോഗ്യത നേടിയ കമ്പനികള്‍. ഇവയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ പണി തീര്‍ക്കാമെന്നു വാഗ്ദാനം ചെയ്തത് എല്‍ ആന്‍ഡ് ടിയാണ്. വിമാനത്താവളത്തിന്റെ ടെര്‍മിനലിന്റെ പണിക്കു ടെന്‍ഡര്‍ ക്ഷണിക്കാന്‍ സാങ്കേതിക സമിതിയെ നിയോഗിച്ചിട്ടുമുണ്ട്.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Wed Nov 06, 2013 8:39 am

Ammu wrote:
Abhijit wrote:
pora namukkippozhum gujaratinte paati airpots polum illa...ella districtinum venam oronnenkilum  
     Oro airport varumbozhum chuttumulla sthalangalude vila kramaatheethamaayi vardhikunnu...Ithu munnil kandu raashtreeya nethakkal Binamikale irakki vasthukkal vaangikkoottunnu .... churukkathil ettavum laabham ithrakkaarkku thanne....athinidayil paaristhithika prashanavum vimaanathavalathinte aavashyakathayum okke aaru nokkunnu    Aaranmula thavalam enthaayo aavo??  
airportukal bhoomikku vilakayattam srishttikkukayaanenkil bhoomikku ettavum vila koodendathu maharshtrayil aavande...athaano avastha...keralathil oru roadu polum bhoomiyude vilayil valliya maattangal varuthaaarundu...athippo keralathil maathralla...development undaavumbo praisara pradeshangalile bhoomikku ellaayidathum vila koodaarundu...athu munkootti kandu real estate kalikkaarumundu...athokke saadhaaranam...ithokke determine cheyyunnathu purchase power aanu...pinne aaranmula
ആറന്മുള വിമാനത്താവള കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ടി നന്ദകുമാര്‍ പത്തനംതിട്ട ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ പത്തനംതിട്ട കളക്ട്രേറ്റിലെ റവന്യൂ വിഭാഗത്തില്‍ കൂട്ടസ്ഥലമാറ്റം. വിമാനത്താവള പദ്ധതിയിലെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയ 41 ഉദ്യോഗസ്ഥരെയാണ് മറ്റ് വിഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.

കഴിഞ്ഞദിവസം കെ.ജി.എസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പിടി നന്ദകുമാറ് പത്തനംതിട്ട കളക്ട്രേറ്റിലെത്തി കളക്ടറുമായി രഹസ്യകൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റം ഉണ്ടായത്.

ആറന്മുള വിമാനത്താവള കമ്പനി സ്വന്തം നിലയ്ക്ക് കണ്ടെത്തിയ 210 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കാതിരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് നന്ദകുമാര്‍ കളക്ടറെ കാണാനെത്തിയത്. നന്ദകുമാറിന്റെ ഈ ആവശ്യം അന്നേ ദിവസം തന്നെ ജില്ലയിലെ മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലും കളക്ടര്‍ അവതരിപ്പിച്ചിരുന്നു.

എന്നാല്‍ ഈ യോഗത്തിന് ശേഷവും മിച്ചഭൂമി കേസില്‍ നിയമത്തില്‍ നിന്ന് വഴിവിട്ട് പ്രവര്‍ത്തിക്കാനാവില്ല എന്ന നിലപാടു സ്വീകരിച്ചവരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. ഈ നിലപാട് സ്വീകരിച്ചിരുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്ന് ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരെ മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു.വിമാനത്താവള കമ്പനിയുടെ കൈയ്യില്‍ അവശേഷിക്കുന്ന 210 ഏക്കര്‍ ഭൂമി, മിച്ചഭൂമിയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സംസ്ഥാനലാന്‍ഡ് ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Wed Nov 06, 2013 8:45 am

   ആറന്മുള വിമാനത്താവളം ഒരനാവശ്യമാണെന്നാണ് തോന്നിയിട്ടുള്ളത് ...തിരുവനന്ത പുരം, നെടുമ്പാശേരി താവളങ്ങൾ ഉണ്ടല്ലോ....പിന്നെന്തിനാ അടുത്തടുത്ത്‌ വീണ്ടും വീണ്ടും താവളങ്ങൾ ???   
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Wed Nov 06, 2013 8:51 am

aduthaduthu ennonnum parayaan pattilla 120 km oru distance alle...pravaaasikal adhikamulla keralathil madhyathiruvathaamkooril oru airpot varunnathu oru thettaano ennu nishpakshmaayi chinthikkendathaanu...kootthathil tourisavum
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Wed Nov 06, 2013 8:55 am

Abhijit wrote:
Ammu wrote:
   ആറന്മുള വിമാനത്താവളം ഒരനാവശ്യമാണെന്നാണ്  തോന്നിയിട്ടുള്ളത് ...തിരുവനന്ത പുരം,   നെടുമ്പാശേരി താവളങ്ങൾ ഉണ്ടല്ലോ....പിന്നെന്തിനാ  അടുത്തടുത്ത്‌  വീണ്ടും വീണ്ടും താവളങ്ങൾ ???   
aduthaduthu ennonnum parayaan pattilla 120 km oru distance alle...pravaaasikal adhikamulla keralathil madhyathiruvathaamkooril oru airpot varunnathu oru thettaano ennu nishpakshmaayi chinthikkendathaanu...kootthathil tourisavum
appol Idukkiyilum , kattappanayilum okke thaamasikkunnavaro? ;) ;) ..aaranmula vimana thaavala sthalameduppu athra sutharyamalla ennaa kettathu  
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Wed Nov 06, 2013 9:01 am

Ammu wrote:
Abhijit wrote:
aduthaduthu ennonnum parayaan pattilla 120 km oru distance alle...pravaaasikal adhikamulla keralathil madhyathiruvathaamkooril oru airpot varunnathu oru thettaano ennu nishpakshmaayi chinthikkendathaanu...kootthathil tourisavum
appol Idukkiyilum , kattappanayilum okke thaamasikkunnavaro? ;) ;) ..aaranmula vimana thaavala sthalameduppu athra  sutharyamalla ennaa kettathu  
idukkikku ippol airportilekku pokend dhooram kurayille aaranmulayil oru airport vannaal....land ettedukkal eppozhum prasnamaanu keralathil....deseeya paatha vikasanathil nammalathu kandathaa....alappuzha tyhekkadi sabarimala kumali kumarakam ennividangalilekkulla touristinu oru sahaayam aaville ee airport  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Wed Nov 06, 2013 9:07 am

Abhijit wrote:
Ammu wrote:
appol Idukkiyilum , kattappanayilum okke thaamasikkunnavaro? ;) ;) ..aaranmula vimana thaavala sthalameduppu athra  sutharyamalla ennaa kettathu  
idukkikku ippol airportilekku pokend dhooram kurayille aaranmulayil oru airport vannaal....land ettedukkal eppozhum prasnamaanu keralathil....deseeya paatha vikasanathil nammalathu kandathaa....alappuzha tyhekkadi sabarimala kumali kumarakam ennividangalilekkulla touristinu oru sahaayam aaville ee airport  
Ennaa eniykku virodhamilla..vannotte..   

The proposed Airport would provide transport infrastructure to pilgrims who wish to travel by air to Sabarimala, the second largest pilgrim center in India with annual pilgrims of around 60 Million (as per Government data for the year 2011), The airport site is an hour's drive away from the temple town and also close to other tourist destinations such as Kumarakom, the backwaters of Alappuzha, the high ranges of Kumily, and the Thekkady tiger reserve. The airport is expected to serve Central Travancore region, comprising parts of five districts in Kerala state namely Pathanamthitta, Alappuzha, Kottayam, Idukki and Kollam. Out of the foreign and domestic tourists’ arrival to Kerala, these five districts together account for about 21 per cent of foreign tourists and 14 percent of domestic tourists.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Wed Nov 06, 2013 9:10 am

Aranmula International Airport

KSBB Report
The Kerala State Biodiversity Board submitted a report to the government in March 2013, expressing its reservations over "the land use changes and ecological imbalance that the project will entail" The Board observed that 80% of the 500 acres earmarked for the project were paddy fields. Conversion of a portion of the 3,500-acre paddy field would "impact on the remaining wetlands, disturb the food chain, and accelerate the depletion of fish resources as well as other flora and fauna in the Pamba river basin."
The runway is being constructed over the Kozhithode canal, which is a tributary of the Pamba river. Several species of fish migrate upstream from the river through the canals to the water-logged paddy fields. Reclamation of these wetlands would deprive the fish of their breeding grounds. Razing hills in the neighbourhood for soil to reclaim the fields could lead to biodiversity loss and water shortage. The Board warned the government of water scarcity and flooding in the areas neighbouring the project site if paddy fields and water bodies were converted for the construction of the airport.

The Board recommended a series of conservation programmes to ensure that the airport project did not impact on the biodiversity of the region. It cautioned against filling up of canals within the project site and also recommended a massive afforestation campaign to create a green belt around the airport and the hills that were razed for soil. The report has suggested that the promoters take the onus to supply drinking water in the parched areas in the vicinity and has highlighted the need for a rainwater harvesting system at the airport.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Wed Nov 06, 2013 9:11 am

Ammu wrote:
Abhijit wrote:
idukkikku ippol airportilekku pokend dhooram kurayille aaranmulayil oru airport vannaal....land ettedukkal eppozhum prasnamaanu keralathil....deseeya paatha vikasanathil nammalathu kandathaa....alappuzha tyhekkadi sabarimala kumali kumarakam ennividangalilekkulla touristinu oru sahaayam aaville ee airport  
Ennaa eniykku virodhamilla..vannotte..   

The proposed Airport would provide transport infrastructure to pilgrims who wish to travel by air to Sabarimala, the second largest pilgrim center in India with annual pilgrims of around 60 Million (as per Government data for the year 2011), The airport site is an hour's drive away from the temple town and also close to other tourist destinations such as Kumarakom, the backwaters of Alappuzha, the high ranges of Kumily, and the Thekkady tiger reserve. The airport is expected to serve Central Travancore region, comprising parts of five districts in Kerala state namely Pathanamthitta, Alappuzha, Kottayam, Idukki and Kollam. Out of the foreign and domestic tourists’ arrival to Kerala, these five districts together account for about 21 per cent of foreign tourists and 14 percent of domestic tourists.
 
Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: KANNUR AIRPORT   Wed Nov 06, 2013 10:38 am

Vannu vannu veedinu purathirangumbol veemaanathil thala muttaathe nokki nadakkendi varumo...
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KANNUR AIRPORT   Wed Nov 06, 2013 11:07 am

nettooraan wrote:
Vannu vannu veedinu purathirangumbol veemaanathil thala muttaathe nokki nadakkendi varumo...
 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Wed Nov 06, 2013 11:27 am

nettooraan wrote:
Vannu vannu veedinu purathirangumbol veemaanathil thala muttaathe nokki nadakkendi varumo...
      
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Wed Nov 06, 2013 2:12 pm

nettooraan wrote:
Vannu vannu veedinu purathirangumbol veemaanathil thala muttaathe nokki nadakkendi varumo...
  
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: KANNUR AIRPORT   Wed Nov 06, 2013 2:38 pm

nettooraan wrote:
Vannu vannu veedinu purathirangumbol veemaanathil thala muttaathe nokki nadakkendi varumo...

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: KANNUR AIRPORT   Wed Nov 06, 2013 2:39 pm

ROHITH NAMBIAR wrote:
nettooraan wrote:
Vannu vannu veedinu purathirangumbol veemaanathil thala muttaathe nokki nadakkendi varumo...
   
തൃശൂര്‍ എയര്‍പോര്‍ട്ട് എന്നാ വരുന്നത്?? 
Back to top Go down
Sponsored content

PostSubject: Re: KANNUR AIRPORT   

Back to top Go down
 
KANNUR AIRPORT
Back to top 
Page 5 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: