HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 കെ എസ് ചിത്ര !!!

Go down 
Go to page : Previous  1 ... 8 ... 12, 13, 14, 15  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ എസ് ചിത്ര !!!   Mon Apr 13, 2015 9:29 am

Ammu wrote:
ഒറ്റതുമ്പീ ...നീ തൊട്ടല്ലോ     സന്തൂന്റെ സില്‍മ അല്ലെ??

Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: കെ എസ് ചിത്ര !!!   Sun May 24, 2015 12:29 am

Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: കെ എസ് ചിത്ര !!!   Sun Jun 07, 2015 3:52 pm

Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: കെ എസ് ചിത്ര !!!   Sun Jun 21, 2015 12:24 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ എസ് ചിത്ര !!!   Sun Jun 21, 2015 3:17 pm

Baluu...thank youuuu...!!
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: കെ എസ് ചിത്ര !!!   Wed Jul 01, 2015 12:42 pmThe green symphony

music by Sharath
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ എസ് ചിത്ര !!!   Wed Jul 01, 2015 1:08 pm

 ബാലൂ....കുറച്ചു കേട്ടു.....  ഹമ്മേ.....ശരത് സാറിനു മാത്രം സാധിക്കുന്ന കമ്പോസിഷന്‍ ... ചിത്ര ചേച്ചിക്ക് മാത്രം സാധിക്കുന്ന സംഗതികള്‍ ആഹാഹ്ഹഹ്ഹഹ്ഹഹ്ഹഹ്ഹ ..   എന്തൊരു വേരിയേഷന്‍സ്
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: കെ എസ് ചിത്ര !!!   Wed Jul 01, 2015 2:24 pm


Chitra chechi post etta vazhi thanne balu engottu eduttu posti


by Shareth sir........beautiful songs
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ എസ് ചിത്ര !!!   Sun Jul 26, 2015 10:11 am

സന്തോഷം നിറഞ്ഞ ഒരു ജന്മ ദിനം ആശംസിക്കുന്നു...

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ എസ് ചിത്ര !!!   Mon Jul 27, 2015 8:55 am

നമ്മുടെ സ്വന്തം വാനമ്പാടിയ്ക്ക് ഹൃദ്യമായ പിറന്നാള്‍ മംഗളങ്ങള്‍ നേരുന്നു ഇനിയും ഇനിയും ഒരു പാട് മധുരതരമായ പാട്ടുകള്‍ പാടുവാനുള്ള അവസരങ്ങള്‍ ദൈവം കനിഞ്ഞു അരുളട്ടെ , ചേച്ചിക്ക്
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: കെ എസ് ചിത്ര !!!   Mon Jul 27, 2015 10:08 am

ജന്മദിനാശംസകൾ
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: കെ എസ് ചിത്ര !!!   Tue Aug 25, 2015 6:23 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ എസ് ചിത്ര !!!   Sat Sep 26, 2015 9:40 am

ചിത്രയുടെ പുതിയ ഹിന്ദിഗാനംമലയാളികളുടെ വാനമ്പാടിയാണ് കെ എസ് ചിത്ര, ആ പേര് കേൾക്കുമ്പോൾ സംഗീതത്തെക്കുറിച്ചല്ലാതെ മറ്റൊന്നും ഓർമവരില്ല. മലയാളം, ഹിന്ദി, തെലുങ്ക്, ബംഗാളി, കന്നട, അസാമീസ് തുടങ്ങി നിരവധി ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം ഗാനങ്ങൾ പാടിയിട്ടുള്ള ചിത്ര ഹിന്ദി ഗാനം പുറത്തിറക്കിയിരിക്കുകയാണ്.

നേരത്തെ നിരവധി ഹിന്ദി ഗാനങ്ങൾ ആലപിച്ചിട്ടുള്ള ചിത്രയുടെ ഹുന്ദുസ്ഥാനി ശൈലിയിലുള്ള ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയത്. കെ എസ് ചിത്ര പാടിയ മനോഹര ഗാനത്തിന് ഈണം പകർന്നത് രമേശ് നാരായണനാണ്. അന്ദാസ് എന്ന ആൽബത്തിലേതാണ് ദുനിയ ജിസേ എന്നു തുടങ്ങുന്ന ഗാനം. നിദ ഫസ്ലിയാണ് ഗാനത്തിന്റെ വരികൾ എഴുതിയത്. ചിത്രയുടെ മ്യൂസിക്ക് ലേബലായ ഓഡിയോ ട്രാക്‌സാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: കെ എസ് ചിത്ര !!!   Sun Sep 27, 2015 3:57 pm

ithu kure naal munpu padiya pattanallo
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കെ എസ് ചിത്ര !!!   Sun Sep 27, 2015 4:18 pm

balamuralee wrote:
ithu kure naal munpu padiya pattanallo

anoo....youtube Published on Sep 23, 2015
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: കെ എസ് ചിത്ര !!!   Sun Sep 27, 2015 5:20 pm

sandeep wrote:
balamuralee wrote:
ithu kure naal munpu padiya pattanallo

anoo....youtube Published on Sep 23, 2015

audio tracs thanne athinu munpu audio mathram publish cheythitundu
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: കെ എസ് ചിത്ര !!!   Sun Oct 11, 2015 11:44 am

Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: കെ എസ് ചിത്ര !!!   Mon Oct 19, 2015 11:01 am

Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: കെ എസ് ചിത്ര !!!   Fri Oct 30, 2015 12:43 amഓമനക്കുട്ടൻ ഗോവിന്ദൻ ബല-
രാമനെക്കൂടെക്കൂടാതെ
കാമിനിമണി അമ്മതൻ നങ്ക
സീമനി ചെന്നു കേറീനാൻ
അമ്മയുമപ്പോൾ മാറണച്ചിട്ട-
ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞ നൽകിയാനദിപ്പിച്ചു
ചിന്മയനപ്പോളോതീനാൻ
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പത്തിരണ്ടു പേരുണ്ട്‌
അപ്പിള്ളേരായ്‌ വനത്തിൽ കളിപ്പാൻ
ഇപ്പോള്‍ ഞാനമ്മേ പോകട്ടെ
അയ്യോയന്നുണ്ണി പോകല്ലേയിപ്പോൾ
തിയ്യുപോലുള്ളവെയിലല്ലേ
വെറുതെയെന്നമ്മേ തടയല്ലേ പോട്ടെ
പരിചോടുണ്ണികൾക്കുണ്ണുവാൻ
നറുനെയ്‌ കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതയിർ കൂട്ടിയുരുട്ടീട്ടും
വറുത്തോരുപ്പേരി പതിച്ചീട്ടീരണ്ടു
ഉരുളയുമെന്റെ മുരളിയും
തരികയെന്നമ്മെന്നലട്ടിച്ചാഞ്ചാടി
തരസാ കണ്ണൻ താൻ പുറപ്പെട്ടു
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: കെ എസ് ചിത്ര !!!   Fri Oct 30, 2015 11:00 am


Thank u bala
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ എസ് ചിത്ര !!!   Fri Nov 06, 2015 4:12 pmആ..ആ.ആ.ആ..
അനുരാഗയമുനേ ഇനിയുമൊഴുകില്ലയോ
ആത്മാവിൽ അലിയാൻ ഇനിയുമൊരു ജന്മമായ്
പ്രണയ മഴ നനഞ്ഞീറനായ്
രതിമൃദുലമദനശരമേൽക്കാൻ
ഒരു മോഹമായ് സ്വയമേകിടാം
ഈ രാവു തൻ താളമായ് ഈണമാകാൻ
(അനുരാഗയമുനേ...)

കരളിലെ കനവുകൾ പൊലിഞ്ഞു പോയ് കാലമേ
അരികിലണിയുവാനായ് നാം രാത്രി നിഴലായ്
ഗായകാ വരിക നീ നെഞ്ചിലെ നാദമായ്
ജന്മ ജന്മാന്തരം ഞാൻ തേടിയലയുന്നു
വരുമോ സ്നേഹലോല തരുമോ ശാപമോക്ഷം
(അനുരാഗയമുനേ...)

മനസ്സിലെ മുറിവുകൾ മായ്ക്കുമോ മറവികൾ
മരണമണിനാദം ദൂരെ മഞ്ചലേറുകയായ്
പിരിയുമോ പ്രിയതമാ യുഗങ്ങൾ പോയ് മറയിലും
പ്രേമവിവശയായ് ഞാൻ നിൻ മാറിൽ അലിയില്ലെ
ഹൃദയം പൂക്കളായി പാടൂ യക്ഷഗാനം
പാടൂ യക്ഷഗാനം..
(അനുരാഗയമുനേ...)

ചിത്ര ചേച്ചിക്ക് മാത്രം പാടാന്‍ പറ്റുന്ന ഒരു ഗാനം സാജന്‍ മാധവ്
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: കെ എസ് ചിത്ര !!!   Fri Nov 06, 2015 4:15 pm

Raveendran mashinte makan aano?
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ എസ് ചിത്ര !!!   Fri Nov 06, 2015 4:17 pm

Anoop Mukundan wrote:
Raveendran mashinte makan aano?

അതെ ..... മാഷിന്റെ ഒരു മാജിക്കല്‍ ടച് ഈ പാട്ടില്‍ തോന്നുന്നില്ലേ? എനിക്ക് ഇഷ്ട്ടമാ ഈ പാട്ട് കേള്‍ക്കാന്‍...
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: കെ എസ് ചിത്ര !!!   Fri Nov 06, 2015 8:53 pm

Ammu wrote:
Anoop Mukundan wrote:
Raveendran mashinte makan aano?

അതെ .....   മാഷിന്റെ  ഒരു മാജിക്കല്‍ ടച് ഈ പാട്ടില്‍ തോന്നുന്നില്ലേ?  എനിക്ക് ഇഷ്ട്ടമാ ഈ പാട്ട് കേള്‍ക്കാന്‍...  

Ippozha kettath... Maashinte feel enikk thonniyilla ... Vocal portion tune tharakkedilla... ..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കെ എസ് ചിത്ര !!!   Tue Dec 08, 2015 8:52 am

കണ്ണന്‍ എനിക്ക് മകളായി വന്നു


'സത്യത്തില്‍ 35 വര്‍ഷങ്ങള്‍ പോയത് ഞാനറിഞ്ഞില്ല', ഏറെക്കാലത്തിനുശേഷം ചിത്ര മനസ്സ് തുറന്നപ്പോള്‍


എങ്ങനെയാണ് എപ്പോഴും പ്ലസന്റ് ആയി പെരുമാറാന്‍ പറ്റുന്നത്?

ഞാനൊരു ഉദാഹരണം പറയാം. റഹ്മാന്‍ സാറിന്റെ ഒരു ഷോയ്ക്ക് ഞങ്ങള്‍ സിങ്കപ്പൂര്‍ പോയി. േബ്രക്ക്ഫാസ്റ്റ് കഴിച്ച ഉടന്‍ സൗണ്ട് ചെക്കിന് വേദിയിലേക്കു പോയി. തിരിച്ചു വന്നപ്പോള്‍ മണി നാല്. ലഞ്ച് സമയം കഴിഞ്ഞു. ആരോ കുറച്ച് രസം കൊണ്ടുവന്നിരുന്നു. അന്ന് എനിക്ക് ഭക്ഷണമായി അതു മാത്രമേ കിട്ടിയുള്ളൂ. പ്രോഗ്രാമിനിടയില്‍ ഞാനൊന്നും കഴിക്കാറുമില്ല. അന്ന് പ്രോഗാം ഏറെ നീണ്ടു. എനിക്കങ്ങ് വിശന്നു, വല്ലാതെ ക്ഷീണം തോന്നി. ഭക്ഷണം കഴിക്കാന്‍ െചന്നിരുന്നപ്പോ വെജിറ്റേറിയന്‍ കാര്യമായി ഒന്നുമില്ല. സങ്കടം വന്നു. അപ്പോഴേക്കും എയര്‍പോര്‍ട്ടിലേക്ക് പോവാന്‍ നേരമായി. കിട്ടിയത് കുറച്ച് കഴിച്ച് ഞാന്‍ പുറത്തേക്കിറങ്ങി.
'ശീഘ്രം വാങ്ക, ശീഘ്രം വാങ്ക' എന്ന് അവരിങ്ങനെ വെപ്രാളപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഒരു പെണ്‍കുട്ടി ഓടിവന്ന് ചോദിച്ചു, ''അമ്മാ ഒരു ഫോട്ടോ എടുക്കലാമാ?'' ഫോട്ടോ എടുക്കാന്‍ വരുമ്പോ ഞാന്‍ ഇന്നുവരെ 'നോ' പറഞ്ഞിട്ടില്ല. അവരാണെങ്കില്‍ ഫോണൊെക്ക തപ്പിയെടുക്കുേന്നയുള്ളൂ. ഞാന്‍ ചോദിച്ചു, ''ഒന്നു വേഗമാക്കുമോ? ഞാന്‍ പോയി വണ്ടി തിരിെച്ചത്തിയിട്ടുവേണം അടുത്തയാളെ കൂട്ടാന്‍.'' ഞാന്‍ വേഗമാക്കുമോ എന്നു ചോദിച്ചത് ആ കുട്ടിക്ക് ഇഷ്ടമായില്ല. അവള്‍ പറഞ്ഞു,'''ശരി, വേണ്ട പൊക്കോളൂ''.
നാട്ടില്‍ തിരിച്ചു വന്നപ്പോള്‍ എനിക്കൊരു മെയില്‍ വന്നു. 'നിങ്ങള്‍ പാടുമ്പോള്‍ ഞാനൊക്കെ സരസ്വതീ േദവിയെപ്പോലെയാണ് കാണുന്നത്. എന്നിട്ട് ഒരു ഫോട്ടോയെടുക്കാന്‍ വന്നപ്പോള്‍ നിങ്ങളുടെ റിയാക്ഷന്‍ ഇങ്ങനെയായിരുന്നു. ഇങ്ങനെയുള്ള ആളുടെ കൂെട എന്തിന് ഫോട്ടോ എടുക്കണം എന്നു തോന്നി.' ഞാന്‍ മറുപടി അയച്ചു, 'അങ്ങെനയല്ല, ഇങ്ങെനയാണ് ഉണ്ടായത്. ഞാന്‍ ഭയങ്കര ടയേര്‍ഡ് ആയിരുന്നു.' അേപ്പാ ആ കുട്ടി മറുപടി അയച്ചു, 'നിങ്ങളുടെ ടയേര്‍ഡ്‌നെെസാന്നും ഞങ്ങളോട് കാണിക്കാന്‍ പാടില്ല. ഞങ്ങള്‍ ആസ്വദിക്കുന്നതുകൊണ്ടാണ് നിങ്ങളിപ്പഴും നിന്നു പാടുന്നത്.' ഞാന്‍ ഒരു കാര്യം പഠിച്ചു, ആര്‍ടിസ്‌റ്റെന്നു പറയുമ്പോ നമ്മള്‍ പബ്ലിക് പ്രോപ്പര്‍ട്ടി ആണ്. നമ്മുടെ ഫീലിങ്‌സും ക്ഷീണവുമൊന്നും ആരെയും കാണിക്കാന്‍ പാടില്ല. എല്ലാവരേയും സേന്താഷിപ്പിക്കണം. മറ്റുള്ളവര്‍ക്ക് സങ്കടം െകാടുക്കരുത്.

വേദനിച്ചാലും ഇങ്ങനെ സൗമ്യമായി പ്രതികരിക്കാന്‍ ഇത്തിരി പ്രയാസമല്ലേ?

കുറച്ചു പ്രയാസമുണ്ടാവും. പക്ഷേ ഒരു വിധത്തില്‍ അവരൊക്കെ എന്നെ തേടി വരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ പറയട്ടെ, എന്റെ മോള് പോയിക്കഴിഞ്ഞ ശേഷം എനിക്ക് എത്ര മക്കളെ കിട്ടി എന്നറിയുമോ? എന്നെ അമ്മേ...അമ്മേ... എന്നു വിളിക്കുന്ന, എന്റെ പാട്ടു േകട്ടുറങ്ങുന്ന കുട്ടികള്‍. മുമ്പും ഉണ്ടായിരുന്നിരിക്കാം. ഇപ്പോ ഈ ഫേസ്ബുക്കൊക്കെ വന്ന ശേഷമാണ് എന്നെയൊന്ന് കോണ്‍ടാക്ട് ചെയ്യാന്‍ അവര്‍ക്ക് അവസരം ലഭിച്ചത്. ചെലരൊക്കെ എന്നെ കാണാന്‍ വരും. ഗിഫ്‌റ്റൊക്കെ കൊണ്ട്. ദാ, കണ്ടില്ലേ...ഇവിടിരിക്കുന്ന ഈ െബാമ്മകള്‍ പലതും അവര് കൊണ്ടത്തരുന്നതാണ്. വന്നുവന്നു വെക്കാന്‍ സ്ഥലമില്ലാതായി. വീട് ക്രൗഡഡാവും. എന്നാലും എനിക്കതൊന്നും മാറ്റാന്‍ തോന്നുന്നില്ല. വേണ്ടെന്നു വെക്കാനും പറ്റില്ല. ഞാന്‍ അത് എവിെടയെങ്കിലും തിരുകി തിരുകി കയറ്റും. അത് ഒരു സ്‌നേഹമല്ലേ. അത്രയും കുട്ടികളെ എനിക്ക് കിട്ടിയില്ലേ...തൃശൂരില്‍ ഒരു സേതുവുണ്ട്. ഞാന്‍ അവന് അമ്മയോ ചേച്ചിയോ ഒെക്കയാണ്. അവന്‍ പറയും, ''ചേച്ചീ, വയസ്സാവുേമ്പാ ഞാനായിരിക്കും ചേച്ചിയേയും േചട്ടേനയും നോക്കുന്നത്. നിങ്ങളെ ഞാന്‍ നോക്കും പൊന്നുപോലേ. വേറാരുടെ അടുത്തും പോവരുത്.'' അങ്ങെനയൊെക്ക കേള്‍ക്കുന്നതുതന്നെ ഒരു സമാധാനമാണ്. എല്ലാര്‍ക്കും ആവതില്ലാത്ത ഒരു കാലം വരും. അപ്പോഴെന്ത് എന്നു ചിന്തിച്ചുപോവില്ലേ? അപ്പോ 'നല്ല കാലം എനിക്കു വേണ്ട, നിങ്ങളുടെ വയസ്സുകാലത്ത് ഞാന്‍ നോക്കിെക്കാള്ളാം' എന്ന് ഒരാള്‍ പറയുന്നത് വലിയ കാര്യമല്ലേ? സേതു ഒരു സിനിമാപ്രവര്‍ത്തകനൊക്കെയാണ്. തൃശൂര്‍ ഭാഗത്ത് എവിടെ പരിപാടിയുണ്ടെങ്കിലും സേതു വരും. കണ്ടു കഴിഞ്ഞാല്‍ പോവാന്‍ േനരത്ത് കരച്ചിലാണ്.

പക്ഷേ ഏറ്റവും ഇഷ്ടം ഗുരുവായൂരിലെ ആ കള്ളകൃഷ്ണനെയല്ലേ? എങ്ങനെയാ നിങ്ങള്‍ തമ്മില്‍ ഇത്ര അടുപ്പം?

പണ്ടു മുതലേ കൃഷ്ണന്‍ എന്റെ കൃഷ്ണനാണ്. ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് കൃഷ്ണന്റെ പാട്ടുകളാ. കൃഷ്ണനുമായിട്ട് എന്തോ ഒരു..എങ്ങനെ പറയണം എന്നറിയില്ല. അറിയാലോ, ഞാന്‍ ഗുരുവായൂരില്‍േപ്പായി ഭജനമിരുന്നിട്ടൊക്കെയാണ് എനിക്ക് മോളുണ്ടായത്. രോഹിണി നക്ഷത്രത്തിലാണ് അവള് ജനിച്ചത്. പോയതും കൃഷ്ണന്‍ പോയ ദിവസമാണ്, വിഷു സംക്രാന്തിക്ക്. കൃഷ്ണനാണ് എന്റെ മോളായിട്ട് ഇവിടെ വന്നു പോയതെന്ന് ഞാന്‍ വിശ്വസിക്കുന്നു. കുഞ്ഞുങ്ങളെ നമ്മള് കണ്ണാ എന്നു വിളിക്കില്ലേ? അതിന് കൃഷ്ണനാണ് എന്നര്‍ത്ഥമില്ലല്ലോ. അതുപോലെ എനിക്കൊരു കണ്ണന്‍ വന്നിട്ടു പോയി. എട്ടാം വയസ്സില്‍. കൃഷ്ണന്‍ അമ്മയെ വിട്ടിട്ട് പോയത് എട്ടാം വയസ്സിലാ. അതുപോലെ എട്ടാം വയസ്സില്‍ അവളും എന്നെ വിട്ടിട്ടുപോയി.
എനിക്ക് പുതിയൊരു ലോകം കാണിച്ചു തരാന്‍ വേണ്ടിയാണ് അവളുണ്ടായത്. ഡൗണ്‍സിന്‍ഡ്രോം ഉള്ള ഒരു മോളായിരുന്നു അവള്. അങ്ങെനയുള്ള കുഞ്ഞുങ്ങളെക്കുറിച്ച് കൂടുതല്‍ അറിയിക്കാനായിരിക്കും അവള്‍ വന്നത്. അവരെ ഞാന്‍ സഹായിക്കണമെന്നുള്ളത് നേരത്തേ തീരുമാനിക്കപ്പെട്ടിരിക്കണം. അങ്ങനെയുള്ള കുഞ്ഞുങ്ങളുടെ രക്ഷിതാക്കളേ ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഇറങ്ങി പുറപ്പെടൂ. സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് വേണ്ടി പറ്റാവുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ട്.

മോള് പോയ ശേഷം ആദ്യമായി പാടാന്‍ പോയപ്പോള്‍?
എനിക്ക് പാടണം എന്നുതെന്നയില്ലായിരുന്നു. ഞാന്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാതിരുന്നു. ആ നാലു മാസം എന്റെ ബീനച്ചേച്ചിയും ലച്ചുവും വിജയന്‍ചേട്ടന്റെ അനിയത്തി രാജിയും വന്നു കൂെട നിന്നു. അവരെന്റെ നിഴലുപോലെ നടന്നു. ബാത്ത്‌റൂമില്‍ േപായാല്‍പോലും അഞ്ചുമിനിറ്റ് കൂടുതല്‍ എടുത്താല്‍ അവര്‍ േഡാറ് തട്ടും. 'വരൂ, വരൂ എന്താ ചെയ്യുന്നത്' എന്ന് ചോദിക്കും. കുടുംബത്തിലെല്ലാവരും ഇടയ്ക്കിടെ വിളിച്ചു, രേഖാ രാമചന്ദ്രന്‍ കൗണ്‍സലിങ് തന്നു, പലരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. അതിനൊക്കെ എത്ര ജന്മങ്ങളുടെ നന്ദി പറഞ്ഞാലും മതിയാവില്ല. സ്റ്റുഡിയോയിലേക്ക് അവരൊെക്കകൂടെയാ എന്നെ െകാണ്ടുപോയത്. ശരത്തും കൂെട നിന്നു. എനിക്ക് ഒന്നും പാടാന്‍ വയ്യാ.. എന്നാലും ചുമ്മാ ശ്രമിച്ചു. പാടി നോക്കി. കരച്ചില് വരും ഒരു വരി പാടുേമ്പാ.. എങ്ങെനയോ പാടി. ആദ്യം പാടിയതൊന്നും ഒട്ടും നേരെയായില്ല.. പിന്നെ ആ പാട്ടൊെക്ക ഞാന്‍ വീണ്ടും പാടി.രഞ്ജിനി ഹരിദാസുമായിട്ടുള്ള കൂട്ടും റിയാലിറ്റി ഷോ വഴിയാണോ? നിങ്ങള്‍ രണ്ടുപേരും രണ്ടു തരക്കാരാണല്ലോ?

രഞ്ജിനി പൊതുവേ നല്ല ബോള്‍ഡായിട്ടുള്ള കുട്ടിയാണ്. പക്ഷേ, വളരെ നല്ലൊരു ഹൃദയമുണ്ട്. അവളെ എല്ലാവരും ചീത്ത പറയുമ്പോ എനിക്ക് സങ്കടം വരും. അവള്‍ക്ക് കുറച്ചു പാര്‍ട്ടി ലൈഫൊക്കെ ഇഷ്ടമാണ്. ഓരോരുത്തര്‍ക്ക് ഓരോ ഇഷ്ടങ്ങളുണ്ടാവില്ലേ? മെയിനായിട്ട് നമ്മുടെ നാട്ടിലെ ആളുകള്‍ക്ക് രസിക്കാത്തത് അതാണെന്നു തോന്നുന്നു.
എന്റെ മോള് പോയ സമയത്ത് അവള്‍ എനിക്ക് എന്തൊരു സപ്പോര്‍ട്ട് ആയിരുന്നെന്നോ! തുടര്‍ച്ചയായി നാലു മാസത്തോളം എന്റെ കൂെട വന്നുനിന്നു. പലതും പറഞ്ഞുതന്നു. എന്നെ തിരിച്ചു െകാണ്ടുവരാന്‍ വേണ്ടി, പാടിക്കാന്‍ വേണ്ടി. അറിയാമായിരിക്കുമല്ലോ അപ്പോഴത്തെ അവസ്ഥ... എനിക്ക് രഞ്ജിനിയെ ഒരിക്കലും മറക്കാന്‍ പറ്റില്ല. വേറാരും കാണിക്കാത്ത ആത്മാര്‍ത്ഥത അവള്‍ക്ക് എേന്നാടുണ്ട്. ഉള്ളിലൊന്ന് വെളിയിലൊന്ന് എന്ന രീതിയില്ല അവള്‍ക്ക്. എന്തുണ്ടെങ്കിലും ഓപ്പണ്‍ ആയിട്ട് പറയും. നമുക്ക് വിശ്വസിക്കാം. രണ്ടു മുഖമില്ല. ഒരു മുഖമേയുള്ളൂ.
Back to top Go down
Sponsored content
PostSubject: Re: കെ എസ് ചിത്ര !!!   

Back to top Go down
 
കെ എസ് ചിത്ര !!!
Back to top 
Page 13 of 15Go to page : Previous  1 ... 8 ... 12, 13, 14, 15  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: