HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 

 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...

Go down 
Go to page : Previous  1, 2, 3
AuthorMessage
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 6:37 pm

sunder. wrote:
ഉണ്ണീ

ചിത്രങ്ങളിലൂടെ ഉണ്ണിടെ നാട്ടിലെത്താന്‍ കഴിഞ്ഞു
ആ തൊട്ടാവാടി ചിത്രം കണ്ടപ്പോള്‍ ശരിക്കും കുട്ടിക്കാലം ഓര്മ വന്നു . ഒരു വടിയെടുത്തു അടിക്കും തോട്ടാവാടിയെ അതിന്റെ ഇലകള്‍ പെട്ടന്ന് അടയുന്നത് കാണാന്‍ .
എല്ലാ ചിത്രങ്ങളും മനോഹരം , അടിക്കുറിപ്പുകള്‍ കൂടുതല്‍ മിഴിവേകുന്നു .
സുന്ദരാ ഇപ്പോള്‍ നാട്ടില്‍ എത്തുമ്പോള്‍ കിട്ടുന്ന വിരലില്‍ എണ്ണാവുന്ന ദിവസങ്ങളില്‍ ആണ് മനസ്സിലാവുന്നത് അവിടുത്തെ ഓരോ പുല്‍ക്കൊടിയും, മണ്തരിയും, നമ്മള്‍ക്ക് പ്രിയപ്പെട്ടതാണ് എന്ന്....പഴയകാലത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന എന്തും മനസ്സില്‍ തങ്ങി നില്‍ക്കും....തൊട്ടാവാടിയുടെ ഇല ഞെട്ടോട് കൂടി പൊട്ടിച്ചെടുത്ത് അതില്‍ നിന്നും ഊറി വരുന്ന വെള്ളം കുഴല് പോലെ ഉള്ള പുല്‍ക്കൊടി തണ്ടിന്റെ അറ്റത് ഇറ്റിച്ചു , മറ്റേ അറ്റത് ഊതി കുമിളകള്‍ ഉണ്ടാക്കാരുണ്ടായിരുന്നു നമള്‍ ചെറുപ്പത്തില്‍...
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 6:40 pm

dolphin wrote:
unnikmp wrote:

10 -M ...സത്യം പറഞ്ഞാന്‍ എന്റെ കണ്ണ് നനഞ്ഞു പോയി പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആ ക്ലാസ് മുറിയില്‍ കാലെടുത്തു വെച്ചപ്പോള്‍...'ജീവിതത്തില്‍ പഠിച്ചു വളര്‍ന്നു ആരെങ്കിലും ആയിതീരണമെങ്കില്‍ പത്തില്‍ നല്ല മാര്‍ക്ക് വേണം' എന്ന് എല്ലാവരും പറഞ്ഞു കേട്ട് മനസ്സില്‍ പതിഞ്ഞത് കൊണ്ട് ആയിരിക്കണം പുസ്തകങ്ങളുടെ മണം ഈ മുറിയില്‍ എനിക്ക് കൂടുതല്‍ അനുഭവപ്പെട്ടത്... ഇന്ദുലേഖയുടെ പരിഹാസ വാക്കുകളും, ചന്ദ്രക്കാരന്റെ ആജ്ഞകളും, ശര ശയ്യയില്‍ കിടക്കുന്ന ഭീഷ്മരുടെ പരിവേദനങ്ങളും, ഡാല്‍ഹൌസി പ്രഭുവിന്റെ ഭരണ പരിഷ്കാരങ്ങളും, ലക്ഷമാണോപദേശവും, സമാന്തര ശ്രേണിയും ഒക്കെ എന്റെ മനസ്സില്‍ ഒരു മിന്നായം പോലെ ഓടി എത്തി...

unnii!
ഡോള്‍ഫി
സുഖം തന്നെയല്ലേ ഡോള്‍ഫി?...നാട്ടില്‍ പോയതിനു ശേഷം ഞാന്‍ നെറ്റില്‍ കയറിയിട്ടില്ല...ഇവിടെ വന്നപ്പോള്‍ ഓഫിസിലും തിരക്ക്...ഡോള്ഫിയുടെ ജോലി ശരിയായിട്ടുണ്ടാവും എന്ന് കരുതുന്നു...
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 6:48 pm

ഉണ്ണി പഠിച്ച ഈ സ്കൂളുകള്‍ എല്ലാം ഇതുപോലെ തന്നെ ഇന്നും നിലനിര്‍ത്തി പോരുന്നുണ്ടല്ലോഅത് തന്നെ ഭാഗ്യം . ഇത്രയും നാളുകള്‍ കഴിഞ്ഞിട്ടും ഒരമ്കള്‍ പിന്നോട്ട് ഓടിക്കുമ്പോള്‍ ശരിക്കും അക്കാലത്തെ ഓര്മ വരുന്നു.
ഞാന്‍ പഠിച്ച സ്കൂള്‍ ഒക്കെ അന്ന് ഓല മേഞ്ഞ ഷെഡുകള്‍ ആയിരുന്നു . ഇന്നെല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ആയി .
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 6:49 pm

[You must be registered and logged in to see this image.]
ഈ മൈദാനത്തില്‍ ക്രിക്കറ്റും, ഫുട്ബോളും ഒക്കെ കളിച്ചത് ഓര്‍മ്മ വരുന്നു...വെയിലിന്റെ ചൂടോ, മഞ്ഞിന്റെ കുളിരോ ഒന്നും വക വെക്കാതെ ഇവിടെ ഓടിതിമിര്‍ത്തു കളിച്ചിരുന്നു...തൊട്ടപ്പുറത്തുള്ള പാളത്തില്‍ കൂടി കൂകി പായുന്ന തീവണ്ടിക്കു നേരെ കൈ വീശിയതും, വലിയ പുളിയന്‍ മാവിന്റെ മുകളില്‍ നിന്നും വീഴുന്ന കണ്ണിമാങ്ങകള്‍ പെറുക്കി എടുത്തു തിന്നതും, മഞ്ഞു വീഴുന്ന ധനു മാസ രാവുകളില്‍ തുഷാരം പടര്‍ന്ന പുല്ലില്‍ കൂട്ടുകാരോടൊത്ത് ഇരുന്നു കളി പറഞ്ഞതും, ചുട്ടു പൊള്ളുന്ന രാവിലത്തെ വെയിലില്‍ അസംബ്ലിക്ക് നിന്നതും ഒക്കെ ഇന്നും മായാതെ മനസ്സില്‍ ഉണ്ട്..
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 7:44 pm

unniiiiiiiii nadu ethra sundaram
Back to top Go down
The Sorcerer
Forum Owner
Forum Owner
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 7:49 pm

unnii..nice images.. down to memory lane [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
cudn't follow your report
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 9:34 pm

AmbadI wrote:
unniiiiiiiii nadu ethra sundaram
അത് പിന്നെ പറയാനുണ്ടോ അമ്പാടി...
Matz thanks a lot...most of the captions are direct depiction of the respective pictures...in addition to that some lines are scribbled to bring sweet memories of my school and childhood days...it will be a wonderful moment to visit your schools, where you spent the beautiful days of your lives, which will never ever come back...but it is always great to cherish and share those moments with your friends.
..
Back to top Go down
anizham
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 11:34 pm

ഉണ്ണി അതി മനോഹരമായ ചിത്രങ്ങള്‍ ..!!! [You must be registered and logged in to see this image.] അതോടൊപ്പം മനോഹരമായ അടിക്കുറിപ്പും ..! [You must be registered and logged in to see this image.] ഉണ്ണി ടെ നാടും , പഠിച്ച സ്കൂളും ഞ്ഗള്‍ക്ക് കാണിച്ചു തന്നതിന് ഒരു പാട് നന്ദി ..!! 10 Mക്ലാസ്സ്‌ മുറിയിലെ ബെഞ്ചും ഡിസ്ക്കും, ഒക്കെ കണ്ടപ്പോള്‍ ഞാനും എന്റെ സ്കൂളിലെ ക്ലാസ്സ്‌ മുറി കണ്ടത് പോലെ ഒരു തോന്നല്‍ .... [You must be registered and logged in to see this image.]..ഇത് പോലെ തെന്നെ ചെറിയ ഒരു ക്ലാസ്സ്‌ മുറി ആയിരുന്ന ഞാന്‍ പഠിച്ച സ്ക്കൂളിലെ പത്താം ക്ലാസ്സ്‌ മുറി യും.ഒരിക്കലും തിരിച്ചു കിട്ടാത്ത എത്ര സുന്ദേരമായ കാലമായിരുന്നു അത് [You must be registered and logged in to see this image.] Unni enne pazaya ormayilekku kootty kondu poyi vishamippichu vengilum [You must be registered and logged in to see this image.] oru sukhamulla, vedhana sammanichathinu..!!! [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Thu Nov 25, 2010 12:10 pm

Unniiiiiiiiiiii.................

parayaan vaakkukalilla.........!!! manoharamaya kazhchakal, kazhchakalalla yaatharthyam..

ithoke kandeppol.........theerchaayyum othiri varsham pirakottu poyiii............prethekichum school parisarangal kandappoll....!!!

lot of nostalgic feel..........

ethoke kandappol ingane paadan thonniiiiiiii...............

Eee manohara graamathil tharumo iniyoru janmam koodiiiiiiii. iniyoru janmam koodiiiiii

Back to top Go down
The Sorcerer
Forum Owner
Forum Owner
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Thu Nov 25, 2010 12:21 pm

unnikmp wrote:
AmbadI wrote:
unniiiiiiiii nadu ethra sundaram [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
അത് പിന്നെ പറയാനുണ്ടോ അമ്പാടി... [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Matz thanks a lot...most of the captions are direct depiction of the respective pictures...in addition to that some lines are scribbled to bring sweet memories of my school and childhood days...it will be a wonderful moment to visit your schools, where you spent the beautiful days of your lives, which will never ever come back...but it is always great to cherish and share those moments with your friends.
.. [You must be registered and logged in to see this image.]

thats real quite experience & thanks for the gesture!
Back to top Go down
Guest
Guest



PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Thu Nov 25, 2010 1:22 pm

unnee thanks a lot
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Thu Nov 25, 2010 3:07 pm

unni oru nalla writer anennnariyarunnu.oru superb photographer koodiyarunnu alle...fantastic
Back to top Go down
rafiquem

avatar


PostSubject: nostalgic pictures   Sat Apr 01, 2017 9:09 am

Dear ,
Overwhelmed to see true live nostalgic snaps with apt description .അവധിക്കാല ഓർമ്മകൾ മനസ്സിൽ കുളിരാകുന്നു.....ഒത്തിരി ഒത്തിരി ഇഷ്ടമായി

from Dr.Rafique
Back to top Go down
Sponsored content




PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   

Back to top Go down
 
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
Back to top 
Page 3 of 3Go to page : Previous  1, 2, 3

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: