HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 The Recipe Corner

Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Sat Dec 01, 2012 11:45 am

vipinraj wrote:
The Sorcerer wrote:
sandeep innu nalla ushar annalo ..

thankyou my friend


mazha peythathinteya e ushar
Back to top Go down
The Sorcerer
Forum Owner
Forum Owner
avatar


PostSubject: Re: The Recipe Corner    Sat Dec 01, 2012 11:45 am

vipinraj wrote:
The Sorcerer wrote:
sandeep innu nalla ushar annalo ..

thankyou my friend


mazha peythathinteya e ushar

Back to top Go down
The Sorcerer
Forum Owner
Forum Owner
avatar


PostSubject: Re: The Recipe Corner    Sat Dec 01, 2012 11:55 am

Ammu wrote:
sandeep wrote:
ALOO JEERA


Santhuuuuu. .Aloo Jeera Microwave method il eluppam undaakkaam...

taste sucks while cooking in microwave method..

use microwave only for reheating or deforsting..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Sat Dec 01, 2012 12:36 pm

The Sorcerer wrote:
Ammu wrote:


Santhuuuuu. .Aloo Jeera Microwave method il eluppam undaakkaam...

taste sucks while cooking in microwave method..

use microwave only for reheating or deforsting..

Microwave method adds more taste to food I feel so...

Reqires less oil , salt& spices also

Back to top Go down
The Sorcerer
Forum Owner
Forum Owner
avatar


PostSubject: Re: The Recipe Corner    Sat Dec 01, 2012 12:47 pm

Ammu wrote:
The Sorcerer wrote:


taste sucks while cooking in microwave method..

use microwave only for reheating or deforsting..

Microwave method adds more taste to food I feel so...

Reqires less oil , salt& spices also


ayyikote... opinion/taste differs..
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Sat Dec 01, 2012 2:13 pm

The Sorcerer wrote:
Ammu wrote:


Santhuuuuu. .Aloo Jeera Microwave method il eluppam undaakkaam...

taste sucks while cooking in microwave method..

use microwave only for reheating or deforsting..

+1 same opinion dude
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Fri Dec 14, 2012 10:09 am

Mushrooms Cutlet

Ingredients:
200 gm - fresh button mushrooms / 2 tbsp plus some
more for shallow frying - oil / 1 - onion, small and
chopped / 1/2 - tomato, small, chopped / 1/4 tsp -
coriander powder / 1/4 tsp - cumin powder / 1/2 tsp -
chilli powder / 1/2 tsp - garam masala powder / 2 tbsp -
potato, grated and boiled 2 tbsp - breadcrumbs / 3 tbsp
- rice flour / Salt to taste.
Method
1. Cut the mushrooms into small pieces.
2. Sprinkle with salt and set aside for 5 minutes.
3. Heat 2 tbsp of oil in a pan and saute the onion
till it changes colour.
4. Add the tomato and cook till soft.
5. Add the mushrooms and saute till half cooked.
6. Add the coriander powder, cumin powder, chilli
powder and garam masala powder. Mix well.
7. Remove from heat and leave to cool.
8. Mix together the cooked mushrooms, potato,
breadcrumbs and salt.
9. Make small round balls of the mixture.
10. Flatten into an oval shape.
11. Roll in rice flour and shallow fry on both sides
till golden brown.
12. Serve hot with tomato sauce.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Fri Dec 14, 2012 2:11 pm

രോഗപ്രതിരോധത്തിന്‌ വിറ്റാമിന്‍ സി അടങ്ങിയ വിഭവങ്ങള്‍


അസ്‌കോര്‍ബിക്‌ ആസിഡ്‌ എന്ന രാസനാമത്തില്‍ അറിയപ്പെടുന്ന വിറ്റാമിന്‍ സി ആരോഗ്യദായകവും സൗന്ദര്യ വര്‍ധകവുമാണ്‌. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്‌ ത്വക്കിന്‌ അഴകും മാര്‍ദവവും പ്രദാനം ചെയ്യുന്നു. വെള്ളത്തില്‍ ലയിക്കുന്ന വൈറ്റമിനാണിത്‌. പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്നതില്‍ അധികമായി പഴച്ചാറുകളിലാണ്‌ ഇത്‌ അടങ്ങിയിരിക്കുന്നത്‌. രോഗപ്രതിരോധശക്‌തി വര്‍ധിപ്പിക്കുന്നതിനും പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിനും വിറ്റാമിന്‍ സി അടങ്ങിയ വിഭവങ്ങള്‍ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. മാത്രമല്ല വിറ്റാമിന്‍ സി അടങ്ങിയ വിഭവങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നതിലൂടെ സാധാരണ ഉണ്ടാകുന്ന ജലദോഷം പ്രതിരോധിക്കാവുന്നതാണ്‌. മുറിവ്‌ ഉണങ്ങുന്നതിനും അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഈ വിറ്റാമിന്‍ ഉത്തമമാണെന്ന്‌ ശാസ്‌ത്രീയമായി തെളിയിച്ചിട്ടുണ്ട്‌. നെല്ലിക്കയിലാണ്‌ ഏറ്റവും കൂടുതലായി വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നത്‌. പുളിയുള്ള പഴങ്ങള്‍, മാങ്ങ, കശുമാങ്ങ, പൈനാപ്പിള്‍, സ്‌ട്രോബറി, ഓറഞ്ച്‌ എന്നീ പഴവര്‍ഗങ്ങളും ചീര, മുരിങ്ങയില, കാബേജ്‌, മല്ലിയില്ല, പാവയ്‌ക്ക തുടങ്ങിയ പച്ചക്കറികളും വിറ്റാമിന്‍ സി യാല്‍ സമ്പന്നമാണ്‌.


നെല്ലിക്ക ചമ്മന്തി


നെല്ലിക്ക കുരുകളഞ്ഞത്‌ - 5 എണ്ണം
പച്ചമുളക്‌ - 3 എണ്ണം
മല്ലിയില - ഒരു തണ്ട്‌
ഇഞ്ചി - ഒരു ചെറിയ കഷണം
ചുവന്നുള്ളി - 2 എണ്ണം
തേങ്ങ ചിരകിയത്‌ - 1/4 കപ്പ്‌
ഉപ്പ്‌ - ആവശ്യത്തിന്‌
തയാറാക്കുന്നവിധം
നെല്ലിക്ക കുരുകളഞ്ഞതും ബാക്കി ചേരുവകളും നന്നായി അരച്ചു ഉരുട്ടിയെടുത്ത്‌ ഉപയോഗിക്കാവുന്നതാണ്‌. വിറ്റാമിന്‍ സി കൂടുതലായി നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഈ ചമ്മന്തി ദിവസവും ഉപയോഗിക്കുന്നത്‌ നല്ലതാണ്‌.


പേരയ്‌ക്ക ജാം

പഴുത്ത പേരയ്‌ക്ക - 3 കപ്പ്‌
വെള്ളം - 3 കപ്പ്‌
പഞ്ചസാര - ഒന്നര കപ്പ്‌
വിന്നാഗിരി - 1 ടേബിള്‍സ്‌പൂണ്‍
നാരങ്ങാനീര്‌ - 1 ടീസ്‌പൂണ്‍
ഉപ്പ്‌ - 1/4 ടീസ്‌പൂണ്‍
തയാറാക്കുന്നവിധം
പേരയ്‌ക്ക തൊലി കളഞ്ഞ്‌ ചെറിയ കഷണങ്ങളാക്കുക. ഇതിലേക്ക്‌ 2 കപ്പ്‌ വെള്ളം, പഞ്ചസാര, വിന്നാഗിരി, നാരങ്ങാ നീര്‌, ഉപ്പ്‌ എന്നിവ ചേര്‍ത്ത്‌ നല്ല ചൂടില്‍ വേവിക്കുക. തിളവരുമ്പോള്‍ തീ കുറച്ച്‌ 30 മിനിറ്റ്‌ വേവിക്കുക. ശേഷം അടുപ്പില്‍ നിന്ന്‌ വാങ്ങി 15 മിനിറ്റ്‌ തണുപ്പിക്കുക. തണുത്തശേഷം സ്‌പൂണ്‍ ഉപയോഗിച്ചോ മിക്‌സര്‍ ഉപയോഗിച്ചോ നന്നായി യോജിപ്പിച്ച്‌ കുരു നീക്കം ചെയ്യുക. ഇതിലേക്ക്‌ ഒരു കപ്പ്‌ വെള്ളം ചേര്‍ത്ത്‌ ഇടത്തരം ചൂടില്‍ വയ്‌ക്കുക. തിളവരുമ്പോള്‍ തീ കുറച്ച്‌ 30 മിനിറ്റ്‌ വയ്‌ക്കണം. ഈ മിശ്രിതം നന്നായി കുറുകിയ ശേഷം അടുപ്പില്‍നിന്ന്‌ വാങ്ങുക. തണുക്കുമ്പോള്‍ ഉപയോഗിക്കാം. നനവില്ലാത്ത കുപ്പിയില്‍ അടച്ചു സൂക്ഷിക്കാവുന്നതാണ്‌.

ഫ്രൂട്ട്‌ പഞ്ച്‌

തണുത്ത വെള്ളം - 1 കപ്പ്‌
നാരങ്ങാനീര്‌ - 1/4 കപ്പ്‌
പഞ്ചസാര - 2 ടേബിള്‍ സ്‌പൂണ്‍
പൈനാപ്പിള്‍
(പൊടിയായി അരിഞ്ഞത്‌) - 1/4 കപ്പ്‌
ഓറഞ്ച്‌ നീര്‌ - 1/4 കപ്പ്‌
തയാറാക്കുന്നവിധം
ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച്‌ തിളയ്‌ക്കുമ്പോള്‍ പഞ്ചസാരയും പൈനാപ്പിളും ചേര്‍ത്ത്‌ 10 മിനിറ്റ്‌ വേവിക്കുക. അടുപ്പില്‍നിന്ന്‌ ഇറക്കി ഓറഞ്ച്‌ നീരും, നാരങ്ങാനീരും ചേര്‍ത്ത്‌ നന്നായി യോജിപ്പിക്കുക. ശേഷം അരിച്ചെടുത്ത്‌ കുപ്പിയില്‍ സൂക്ഷിക്കുക. സ്‌ക്വാഷ്‌പോലെ ആവശ്യത്തിന്‌ എടുത്ത്‌ വെള്ളം ചേര്‍ത്ത്‌ ഉപയോഗിക്കാവുന്നതാണ്‌.
മാങ്ങ പപ്പായ സാലഡ്‌
മാങ്ങ
(തൊലി കളഞ്ഞ്‌ ചെറുതായി മുറിച്ചത്‌) - 1 എണ്ണം
പപ്പായ
(തൊലി കളഞ്ഞ്‌ ചെറുതായി മുറിച്ചത്‌) - 1 എണ്ണം
കാപ്‌സിക്കം അരിഞ്ഞത്‌- 1 വലുത്‌
സവോള അരിഞ്ഞത്‌ - 1/2 മുറി
മല്ലിയില അരിഞ്ഞത്‌ - ഒരുപിടി
വിന്നാഗിരി - 2 ടേബിള്‍ സ്‌പൂണ്‍
ഉപ്പ്‌, കുരുമുളക്‌ - ആവശ്യത്തിന്‌
തയാറാക്കുന്നവിധം
ഒരു പാത്രത്തില്‍ മാങ്ങ, പപ്പായ, സവോള, മല്ലിയില, വിന്നാഗിരി, കാപ്‌സിക്കം ഇവ യോജിപ്പിക്കുക. മുകളില്‍ കുരുമുളകും ഉപ്പും വിതറി വിളമ്പാം. ഇത്‌ തയാറാക്കി അരമണിക്കൂറിനുള്ളില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
മിക്‌സഡ്‌ ഫ്രൂട്ട്‌ ഡ്രിങ്ക്‌
പൈനാപ്പിള്‍ ജൂസ്‌ - 1 കപ്പ്‌
മുസമ്പി ജൂസ്‌ - 1 കപ്പ്‌
മാങ്ങ ജൂസ്‌ - 1 കപ്പ്‌
നാരങ്ങാ നീര്‌ - 1/2 കപ്പ്‌
ഓറഞ്ച്‌ ജൂസ്‌ - 1 കപ്പ്‌
തണുത്ത വെള്ളം - ഒരു ഗ്ലാസ്‌
തയാറാക്കുന്ന വിധം
മുകളില്‍ പറഞ്ഞ ചേരുവകളെല്ലാം ചേര്‍ത്ത്‌ മിക്‌സിയില്‍ നന്നായി അടിച്ചെടുത്ത്‌ ഉപയോഗിക്കാവുന്നതാണ്‌. ആവശ്യമെങ്കില്‍ പഞ്ചസാര ചേര്‍ക്കാവുന്നതാണ്‌.

കശുമാങ്ങ സ്‌ക്വാഷ്‌

നന്നായി പഴുത്ത കശുമാങ്ങ - 1 കിലോ
ശര്‍ക്കര - ഒന്നര കിലോ
തയാറാക്കുന്നവിധം
ഒരു ഭരണി കഴുകി ഉണക്കിയെടുക്കുക. ഇതിലേക്ക്‌ കശുമാങ്ങ കഴുകി തുടച്ചെടുത്ത്‌ ചെറിയ കഷണങ്ങളാക്കിയതും ശര്‍ക്കരയും ഇടകലര്‍ത്തി ഇടണം. ശര്‍ക്കര നികക്കെ കിടക്കണം. ഭരണിയുടെ മുകള്‍ഭാഗം തുണികൊണ്ട്‌ നന്നായി അടച്ച്‌ രണ്ടാഴ്‌ച വയ്‌ക്കുക. ഇടയ്‌ക്ക് ഭരണി കുലുക്കി കൊടുക്കണം. രണ്ടാഴ്‌ചയ്‌ക്കു ശേഷം ഭരണിയുടെ കെട്ടഴിക്കാവുന്നതാണ്‌. ശേഷം മുകളില്‍ അടിയുന്ന തെളിനീര്‍ അരിച്ചെടുത്ത്‌ കഴുകി ഉണങ്ങിയ കുപ്പിയില്‍ സൂക്ഷിക്കുക. ആവശ്യത്തിന്‌ വെള്ളം ചേര്‍ത്ത്‌ ഈ മിശ്രിതം സ്‌ക്വാഷിനു പകരമായി ഉപയോഗിക്കാം.

പപ്പായ ഷെയ്‌ക്ക്

പപ്പായ കഷണങ്ങളാക്കിയത്‌ - 1 കപ്പ്‌
കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ - 1/4 കപ്പ്‌
വാനില ഐസ്‌ക്രീം - 2 സ്‌കൂപ്പ്‌
പഞ്ചസാര - 2 ടേബിള്‍ സ്‌പൂണ്‍
തയാറാക്കുന്നവിധം
ചേരുവകളെല്ലാം മിക്‌സിയില്‍ നന്നായി അടിച്ചു യോജിപ്പിച്ച്‌ ഉപയോഗിക്കാവുന്നതാണ്‌.

ചീര - മുരിങ്ങയില സൂപ്പ്‌

ചീര - 1/4 കിലോ
മുരിങ്ങയില - 1/4 കിലോ
സവോള - 1 എണ്ണം
കാരറ്റ്‌ - 2 എണ്ണം
ബട്ടര്‍ - 50 ഗ്രാം
വെജിറ്റബിള്‍ സ്‌റ്റോക്ക്‌
(ബീന്‍സ്‌, കാരറ്റ്‌ ഇവ വേവിച്ച്‌
അരിച്ചെടുത്ത വെള്ളം) - 1/2 കപ്പ്‌
ഉപ്പ്‌, കുരുമുളക്‌് - ആവശ്യത്തിന്‌
പാല്‍ - 1/2 കപ്പ്‌
ജാതിക്കാപ്പൊടി - ഒരുനുള്ള്‌
തയാറാക്കുന്നവിധം
ഒരു പാത്രത്തില്‍ ബട്ടര്‍ ഒഴിച്ച്‌ ചൂടാകുമ്പോള്‍ സവോള, ചീര, മുരിങ്ങയില, കാരറ്റ്‌ ഇവ ചെറുതായി അരിഞ്ഞത്‌ ചേര്‍ക്കുക. ഇതിലേക്ക്‌ തയാറാക്കിവച്ചിരിക്കുന്ന വെജിറ്റബിള്‍ സ്‌റ്റോക്ക്‌ ചേര്‍ത്തിളക്കി കുരുമുളകും ഉപ്പും ചേര്‍ക്കുക. ഈ മിശ്രിതം 15 മിനിറ്റ്‌ വേവിക്കുക. ശേഷം ഈ മിശ്രിതം നന്നായി യോജിപ്പിച്ച്‌ അരിച്ചെടുക്കണം. അരിച്ചെടുത്ത മിശ്രിതം വീണ്ടും ചൂടാക്കി ജാതിക്കാപ്പൊടിയും പാലും ചേര്‍ക്കുക. ചൂടോടെ വിളമ്പാവുന്നതാണ്‌.

മാങ്ങ പുഡിംഗ്‌

ബ്രെഡ്‌ -(ചെറിയ കഷണങ്ങളാക്കിയത്‌) -)0
മാങ്ങ -(തൊലി കളഞ്ഞ്‌ കഷണങ്ങളാക്കിയത്‌) - 2 എണ്ണം
മുട്ട - 3 എണ്ണം
പഞ്ചസാര - 1/4 കപ്പ്‌
പാല്‍ - 2 കപ്പ്‌
വാനില എസന്‍സ്‌ - ഒന്നര ടീസ്‌പൂണ്‍
ഏലയ്‌ക്കാപ്പൊടി - ഒന്നര ടീസ്‌പൂണ്‍
ബട്ടര്‍ - 2 ടേബിള്‍ സ്‌പൂണ്‍
തയാറാക്കുന്നവിധം
ബ്രെഡ്‌ കഷണങ്ങളില്‍ മാങ്ങ വച്ച്‌ മറ്റൊരു ബ്രെഡ്‌ കഷണംകൊണ്ട്‌ പൊതിയുക. പഞ്ചസാര, പാല്‍, വാനില എസന്‍സ്‌, ഏലയ്‌ക്കാപ്പൊടി, മുട്ട അടിച്ചെടുത്തത്‌ എന്നിവ ഒരു പാത്രത്തില്‍ നന്നായി യോജിപ്പിച്ചെടുക്കുക. ഇതില്‍ ബ്രെഡ്‌ കഷണങ്ങള്‍ മുക്കിയെടുക്കുക. ബേക്കിംഗ്‌ ഡിഷില്‍ വെണ്ണ പുരട്ടി അതില്‍ ബ്രെഡ്‌ കഷണങ്ങള്‍ നിരത്തുക. 175 ഡിഗ്രി സെന്റീഗ്രേഡില്‍ ചൂടാക്കിയ അവനില്‍ വച്ച്‌ 45 - 50 മിനിറ്റ്‌ ബേക്ക്‌ ചെയ്‌തെടുക്കുക.

ചീര അവിയല്‍

ചുവന്ന ചീര - ഒരുകെട്ട്‌
മുളകുപൊടി - 2 ടീസ്‌പൂണ്‍
ചെറിയ ഉള്ളി - 2 എണ്ണം
പച്ചമാങ്ങ - 5 കഷണം
തേങ്ങ ചിരകിയത്‌ - 1/4 കപ്പ്‌
കറിവേപ്പില - 1 തണ്ട്‌
എണ്ണ - 2 ടീസ്‌പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌
തയാറാക്കുന്നവിധം
ചീര കഴുകി വൃത്തിയായി അരിഞ്ഞെടുക്കുക. ഇതിലേക്ക്‌ തേങ്ങ, മുളകുപൊടി, ഉള്ളി ഇവ അരച്ചെടുത്തതും കുറച്ച്‌ വെള്ളവും ചേര്‍ത്ത്‌ ചെറു തീയില്‍ വേവിക്കുക. ഇത്‌ പകുതി വേവാകുമ്പോള്‍ മാങ്ങാക്കഷണവും ചേര്‍ത്തിളക്കി ഉപ്പ്‌, എണ്ണ, കറിവേപ്പില ഇവയും ചേര്‍ത്ത്‌ മൂടിവച്ചു വേവിക്കുക.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Tue Dec 18, 2012 6:44 pm

Chicken Dopiaza

Ingredients

Chicken - 1 kilo
Onion -4(sliced in round)
Tomato- 2
Green chillies -4
Garam masala - 1 tsp
Redchillypowder - 1 tbs
Cashew nuts - 50 gm
Kasoorimethi - 3/4tsp
Ginger - (chopped lengthwise ) 1 tbs
Oil - 2 tbs
Cumin powder - 1/2 tsp
For gravy

Onion -3

Garlic - 1 1/2 tbs(chopped)

Tomato -1

Coriander powder - 1/2 tsp

Red chilly powder - 1/2 tsp

Tumeric powder - 1/2 tsp

Ginger - 1 tbs


Preparation


In a saucepan add all the ingredients for the gravy and add 1 cup of water and cook well.Allow it to cool .Blend it in a blender to get a smooth paste. Add chicken to this gravy , add 1/2 tsp of garam masala and salt.Cook the chicken.
In another saucepan take some oil and add the sliced onions (round shaped),ginger and green chillies and saute well.Add the tomatoes and saute again.Add all the spice powders and saute till raw smell goes.Finally add the chicken gravy and mix well. Allow it to boil for few minutes. Finally add the cashewnut paste and bring to boil.Turn off the flame and garnish with coriander leaves.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Tue Dec 18, 2012 6:46 pm

Prawn Fry

Ingredients

1/4 kg Prawns
1 cup Onion (finely chopped)
3/4 cup Tomato (finely chopped)
1 inch Ginger
7 Garlic cloves
3/4 tsp Turmeric powder
11/2 tsp Red chilli powder
3/4 tsp Anise seeds
Few curry leaves
4 tbsp Coriander leaves (finely chopped)
3 tsp Oil
Salt to taste

Method:


Clean the prawns.
Grind the ginger, garlic and anise seeds into a fine paste.
In a heavy bottomed kadai add the oil and heat it.
Add the ginger-garlic paste and fry for a minute.
Then add the onion, tomato, chillipowder, turmeric powder and salt and fry it for 4 minutes.
Add the prawns and cook till the prawns become tender.
Then add curry and coriander leaves and fry it well.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Tue Dec 18, 2012 6:50 pm

VEGETABLE MANCHURIAN RECIPE

Ingredients:


2 cups Grated Cabbage
2 cups Grated Carrots
1 Chopped Spring Onion
2 Chopped Green Chilies
3-4 Crushed Garlic Flakes
2 tbsp Corn Starch or Flour
Oil for deep frying
1 tbsp Soya Sauce
Salt to taste
1 tsp Pepper Powder
1 tsp Sugar
A pinch of ajinomoto
2 tbsp oil


Preparation of vegetarian manchurian :


Mix grated cabbage and carrots and squeeze the water out from them.
Now in a bowl take the squeezed cabbage and carrots and mix 1 tbsp. corn starch and add few chopped chilies and little salt to it.
Make small balls (like koftas) of the mixture .
Heat the oil in a kadhai / wok and deep fry the balls till golden brown, drain and keep aside.
Now in a separate pan heat 2 tbsp oil.
Sauté garlic, green chilies and spring onions.
Add water, salt, pepper powder, ajinomoto, sugar and soya sauce. Bring it to a boil.
Mix 1 tbsp corn four with half of a cup of cold water and stir into it. Gently add the fried balls to the gravy.
Cook the vegetable manchurian for 3-4 minutes and serve hot garnished with chopped coriander.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Tue Dec 18, 2012 6:53 pmpadicha sandeepyetta
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Tue Dec 18, 2012 6:53 pm

parutty wrote:


padicha sandeepyetta
padippikkuvaa
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Tue Dec 18, 2012 6:55 pm

sandeep wrote:
parutty wrote:


padicha sandeepyetta
padippikkuvaa

appol babhiyum enne pole thanne onum ariyille
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: The Recipe Corner    Tue Dec 18, 2012 6:56 pm

sandeep
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Tue Dec 18, 2012 6:56 pm

parutty wrote:
sandeep wrote:

padippikkuvaa

appol babhiyum enne pole thanne onum ariyille
ayyadaa kurachariyaam ;)

-------

http://www.sangeethasangamam.com/viewtopic.forum?t=5435
Back to top Go down
Sponsored content
PostSubject: Re: The Recipe Corner    

Back to top Go down
 
The Recipe Corner
Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: