HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 The Recipe Corner

Go down 
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
The Sorcerer
Forum Owner
Forum Owner
avatar


PostSubject: The Recipe Corner    Mon Jun 21, 2010 12:28 pm

Nothing would be more tiresome than eating and drinking if God had not made them a pleasure as well as a necessity.


Last edited by The Sorcerer on Tue Feb 07, 2012 1:34 pm; edited 4 times in total
Back to top Go down
The Sorcerer
Forum Owner
Forum Owner
avatar


PostSubject: Re: The Recipe Corner    Fri Jun 25, 2010 3:28 am


Back to top Go down
The Sorcerer
Forum Owner
Forum Owner
avatar


PostSubject: Re: The Recipe Corner    Fri Jun 25, 2010 3:30 am

Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: The Recipe Corner    Tue Jul 06, 2010 4:33 pm

Kuttukare, oru Veg Fried Rice Recipe Post cheyyam. It's very easy, simple and a time saver.

VEGETABLE FRIED RICE



Ingredients :

Basmati Rice Cooked - 4 Cups
Onion - 2 Nos (Medium sized, cut into small cubes)
French Beans - ¾ Cup (Cut into Thin n long)
Cabbage - 2 Cups (Cut into Thin n long)
Capsicum - 2 Cups (Cut into Thin n long)
Carrot - ¾ Cup (Cut finely)
Spring Onion - 1
Coriander Leaves – Few
Soya Sauce - 1 ½ Tbl Spoon
Chilly Sauce - 2 Tbl Spoon
Squeezed Lemon - 2 ½ Tbl spoon
Pepper Powder - 3/4 T Spoon
Olive Oil - For Frying vegetable (2-3 Tbl Spoons)

Method:

- Place a non-stick pan on low fire and add few drops of olive oil when hot. Start frying vegetables adding enough salt and pepper powder. Vegetables to be fried one by one n separately as each vegetable needs special attention :) . Each vegetable needs 3-4 minutes frying time.

- Once all vegetables are fried, mix all together and add soya sauce, chilly sauce, and the squeezed lemon juice under low fire. Stir it for 30 seconds remove from the stove.

- Now its time to mix the vegetable with the cooked n cooled basmati rice. Do it carefully n slowly

- Garnish the chopped spring onion and finely chopped coriander leaves.

- Finally serve it with lots of love n smiles :love: Its yummy!!

=========
Tips:

- Soak basmati rice for 20 minutes and then cook. If u add few drops of oil it wouldn't get sticky.

- Vegetables can be added according to each one's interest. I like veggies, so I add them generously.

- Scramble an egg and add the pieces while mixing with rice, it becomes egg n veg fried rice

- Instead of olive oil, sunflower/corn oil also can be used. But I always use canola oil!

- If you want more of Chinese taste, add a pinch of ajinamoto while mixing soya sauce n squeezed lemon juice.

Disclaimer : Pareekshikkunnavar enne cheetha parayaruth, valarnnu varunna oru cook anu njan!


Last edited by dolphin on Tue Jul 06, 2010 4:38 pm; edited 3 times in total
Back to top Go down
The Sorcerer
Forum Owner
Forum Owner
avatar


PostSubject: Re: The Recipe Corner    Tue Jul 06, 2010 7:10 pm

thanks dolu for fried rice receipe.
sometimes freshly made rice & cooled immediately for prepration of fried rice runs the risk of gummy sticky mess. its better u have rice made preferably previous night or day old, cooled n stored in refrigerator which makes the rice to dry out. ;)
Back to top Go down
vasantham
Active Member
Active Member
avatar


PostSubject: Re: The Recipe Corner    Tue Aug 10, 2010 5:26 pm

Sambar:


Thuvara parippu:mukkal cup

Mathaga:oru kashnam(nurukkiyal oru cup kashnagal undakanam)

vendakka:5 ENNAM

Thakkali:2 or 3

muringakka:2

vaalan puli:oru cherunaraga valippam

mulakupodi:2 t/s

manjalpodi:onnara t/s

karyam:oru kashnam

uluva:2 t/s

curryveppila:6 tandu

grated coconut: ara cup

coriender powder:4 t/s

kaduku:2 t/s

vattalmulaku:3 ennam

uppu:avashytathinu

vellam:avashyathinu

coconut oil /sunflower oil:avashyathinu

oru cheenachatti eduthu athil kayam,uluva,grated coconut,curryveppila 2 tandu enniva nalla pole varukkuka.coconut ekadesham brown niram akunavare varukkanam.pinneedu mallipodi ettu onnukoodi pacha manam marunna vare varikkuka.choodarumbol adhikam vellam ellathe mixiyil arachedukkuka.
oru pressure cooker il thuvaraparippu,mathaga enniva mulakupodi,manjalpodi eva cherthu vevichedukkuka.nallapole vevikkaruthu kashnam kalagi povaruthu.athu ekadesham mukkal venthal athilekku thakkali,vendakka,muringakka eva cherthu pinneyum vevikkuka.kashnagal ellam vevumbol puli puizhinju ozhichathum avashyathinu uppum cherthu oru moonnu minute thilappikkuka.nalla pole thilachu kazhinjal arachuvecha mix cherkkuka.2 min thilappichu vagi vechu kaduku,vattalmulaku,curryveppila eva thalichiduka.

<<coconut varuthu mallipodi varukkumbol 2 t/s sambar powder ettal nallathanu.ettillekilum kuzhappamilla>>
Back to top Go down
vasantham
Active Member
Active Member
avatar


PostSubject: Re: The Recipe Corner    Tue Aug 10, 2010 5:27 pm

dolusse recepie ready try cheythu abhiprayam parayu
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: The Recipe Corner    Tue Aug 10, 2010 5:34 pm

Ellam kazhikkanulla Aarogyam undaayaal mathiyaayirunnu....
Back to top Go down
sErI
Active Member
Active Member
avatar


PostSubject: Re: The Recipe Corner    Tue Aug 10, 2010 6:06 pm

Chicken Massaala

Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: The Recipe Corner    Thu Aug 12, 2010 12:30 pm

vasantham wrote:
Sambar:


Thuvara parippu:mukkal cup

Mathaga:oru kashnam(nurukkiyal oru cup kashnagal undakanam)

vendakka:5 ENNAM

Thakkali:2 or 3

muringakka:2

vaalan puli:oru cherunaraga valippam

mulakupodi:2 t/s

manjalpodi:onnara t/s

karyam:oru kashnam

uluva:2 t/s

curryveppila:6 tandu

grated coconut: ara cup

coriender powder:4 t/s

kaduku:2 t/s

vattalmulaku:3 ennam

uppu:avashytathinu

vellam:avashyathinu

coconut oil /sunflower oil:avashyathinu

oru cheenachatti eduthu athil kayam,uluva,grated coconut,curryveppila 2 tandu enniva nalla pole varukkuka.coconut ekadesham brown niram akunavare varukkanam.pinneedu mallipodi ettu onnukoodi pacha manam marunna vare varikkuka.choodarumbol adhikam vellam ellathe mixiyil arachedukkuka.
oru pressure cooker il thuvaraparippu,mathaga enniva mulakupodi,manjalpodi eva cherthu vevichedukkuka.nallapole vevikkaruthu kashnam kalagi povaruthu.athu ekadesham mukkal venthal athilekku thakkali,vendakka,muringakka eva cherthu pinneyum vevikkuka.kashnagal ellam vevumbol puli puizhinju ozhichathum avashyathinu uppum cherthu oru moonnu minute thilappikkuka.nalla pole thilachu kazhinjal arachuvecha mix cherkkuka.2 min thilappichu vagi vechu kaduku,vattalmulaku,curryveppila eva thalichiduka.

<<coconut varuthu mallipodi varukkumbol 2 t/s sambar powder ettal nallathanu.ettillekilum kuzhappamilla>>

thanks vasutti, thenga ittullath njan adymayitta !

onn pareekshichunokkunnund. adutha azha ith try cheyyum!

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Sun Aug 15, 2010 2:29 pm

ഇന്ന് നോമ്പ് തുറക്ക് "ഫിഷ് മോളി" ആവട്ടെ...

മീന്‍ കറിയെന്ന് കേട്ടാല്‍ വായില്‍വെള്ളമൂറാത്തവരില്ല, പലതരത്തിലുള്ള മീന്‍ കറികളുണ്ട്, ഓരോ മീനിനും പലരീതികളാണ്. മാത്രവുമല്ല കേരളത്തിന്റെ ഒരു തലയ്ക്കില്‍ നിന്നും മറ്റൊരു തലയ്ക്കലെത്തുമ്പോഴേയ്ക്കും മീന്‍ കറി വയ്ക്കുന്ന രീതിയില്‍ വളരെ വൈവിധ്യം കാണാന്‍ സാധിയ്ക്കും. ഇതില്‍ ഒരു തരം മീന്‍ കറിയാണ് ഫിഷ് മോളി, ഇതു തയ്യാറാക്കാന്‍ റെഡിയായിക്കോളൂ

ആവശ്യമുള്ള സാധനങ്ങള്‍
1 കഷണം മീന്‍ 500 ഗ്രാം(അയ്ക്കൂറ, ആവോലി, നെയ്മീന്‍ തുടങ്ങി എന്തെങ്കിലും ആവാം)
2 സവോള അധികം ചെറുതല്ലാതെ അരിഞ്ഞത് -2
3 തക്കാളി - 3എണ്ണം
4 പച്ചമുളക് - 5എണ്ണം
5 ഇഞ്ചി - ചെറിയ കഷണം(ചതച്ചത്)
6 വെളുത്തുള്ളി - 4അല്ലി(ചതച്ചത്)
7 ഉണക്ക മുളക്- 3(വറുത്ത് പൊടിക്കുക)
8 തേങ്ങാപ്പാല്‍- 2കപ്പ് തേങ്ങയില്‍ നിന്നുള്ളത്
9 വിനാഗിരി -1 ടേബിള്‍ സ്പൂണ്‍
10 കശുവണ്ടിപ്പരിപ്പ് - 5എണ്ണം(അരച്ചത്)
11 മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
12 കറിവേപ്പില- ആവശ്യത്തിന്
13 ഉപ്പ് - പാകത്തിന്
14 ഓയില്‍- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
മീന്‍ വൃത്തിയാക്കി മുറിച്ച് വെള്ളം വാര്‍ത്ത് വയ്ക്കുക. ചുവട് കട്ടിയുള്ള പാത്രത്തില്‍ എണ്ണ നന്നായി തിളയ്ക്കുമ്പോള്‍ അതിലേയ്ക്ക് സവാളയിട്ട് വഴറ്റുക. ഇതിനൊപ്പം വെളുത്തുള്ള ചതച്ചതും ചേര്‍ക്കുക. നന്നായി വഴന്നുവന്നാല്‍ പച്ചമുളക് കീറയിത് ഇട്ട് ഇളക്കുക. പിന്നാലെ തക്കാളി മുറിച്ചതും ഇടുക(തക്കാളി മുഴുവന്‍ ഇടാതെ ഒന്നിന്റെ പകുതി മാറ്റിവയ്ക്കുക).

ഇതിലേയ്ക്ക് മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക. ഇവയുടെ പച്ചമണം മാറി കുറുകുമ്പോള്‍ ഇതിലേയ്ക്ക് തേങ്ങാപ്പാലും അരച്ചുവച്ച് കശുവണ്ടിപ്പരിപ്പും ചേര്‍ത്തിളക്കുക, ഒപ്പം വിനാഗിരിയും ചേര്‍ക്കുക. ഇത് നന്നായി തിളയ്ക്കാന്‍ വിടുക. ഇവ നന്നായി തിളച്ച് രുചിവരുമ്പോള്‍ വൃത്തിയാക്കിവച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് ഇളക്കി വീടും തിളപ്പിക്കുക.

തീ കുറച്ച് പാത്രം അടച്ചുവച്ച് വേവിയ്ക്കുക. ചാറ് നന്നായി കുറുകി മീന്‍ വേവുന്നതുവരെ ഇങ്ങനെ തിളപ്പിക്കണം. ചാറ് വല്ലാതെ കുറുകിയിരിക്കുന്നുവെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്ത് പാകത്തിന് അയവു വരുത്താം. നന്നായി തിളച്ചുവരുമ്പോള്‍ നേരത്തേ മാറ്റിവച്ച കഷണം തക്കാളി ചെറുതായി നുറുക്കി ചേര്‍ത്ത് ഒന്നുകൂടി തിളപ്പിക്കുക മീന്‍ വെന്തുകഴിഞ്ഞുവെന്ന് ഉറപ്പായാല്‍ കറിവേപ്പില ചേര്‍ത്ത് ഇറക്കി വയ്ക്കുക

മേമ്പൊടി
ചോറ് പത്തിരി എന്നിവയ്‌ക്കൊപ്പമെല്ലാം ഫിഷ് മോളി കഴിയ്ക്കാം, തക്കാളി അരിഞ്ഞ് ചേര്‍ക്കുന്നതിന് പകരം മിക്‌സിയില്‍ നന്നായി അടിച്ചെടുത്ത് ചേര്‍ത്താലും നല്ല രുചിയുണ്ടാകും. ഈ കറിയില്‍ പുളി ചേര്‍ക്കുന്നില്ല, തക്കാളിയുടെ പുളി മാത്രമാണ് ഉപയോഗിക്കുന്നത്. തേങ്ങാപ്പാലിന് പകരം തേങ്ങാ അരച്ചത് ചേര്‍ത്തും കറി ഉണ്ടാക്കി പരീക്ഷിക്കാവുന്നതാണ്.
Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: The Recipe Corner    Sun Aug 15, 2010 2:34 pm

ബിനു നല്ല കുക്ക് ആണല്ലോ!

റെസിപിക്ക് നന്ദി!
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Sun Aug 15, 2010 2:35 pm

dolphin wrote:
ബിനു നല്ല കുക്ക് ആണല്ലോ!

റെസിപിക്ക് നന്ദി!

Cooking Ishtamaanu.
Pakshe ithu ente recepi alla.Enikku oral ayachu thannathanu
Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: The Recipe Corner    Sun Aug 15, 2010 2:36 pm

βίημ wrote:
dolphin wrote:
ബിനു നല്ല കുക്ക് ആണല്ലോ!

റെസിപിക്ക് നന്ദി!

Cooking Ishtamaanu.
Pakshe ithu ente recepi alla.Enikku oral ayachu thannathanu

അതൊന്നും സാരമില്ല. ബോത് ആര്‍ മാതെമാറ്റിക്സ്!

;)

ഇനിയും പോസ്റ്റ് ചെയ്യണം!
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Sun Aug 15, 2010 2:55 pm

dolphin wrote:
βίημ wrote:
dolphin wrote:
ബിനു നല്ല കുക്ക് ആണല്ലോ!

റെസിപിക്ക് നന്ദി!

Cooking Ishtamaanu.
Pakshe ithu ente recepi alla.Enikku oral ayachu thannathanu

അതൊന്നും സാരമില്ല. ബോത് ആര്‍ മാതെമാറ്റിക്സ്!

;)

ഇനിയും പോസ്റ്റ് ചെയ്യണം!
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Sun Aug 15, 2010 7:52 pm

non veg. anallo ivide ellam

Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: The Recipe Corner    Wed Sep 15, 2010 5:54 pm

hello ee thread-l ellarum postu
Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: The Recipe Corner    Wed Sep 15, 2010 5:54 pm

jenny wrote:
hello ee thread-l ellarum postu

jenz n menonji nalla recipes nayi kathirikkunnu
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: The Recipe Corner    Wed Sep 15, 2010 5:56 pm

nammal veetilundakuuna receipes post cheyyam..njanum cheyyan
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: The Recipe Corner    Wed Sep 15, 2010 9:15 pm

Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: The Recipe Corner    Wed Sep 15, 2010 10:03 pm

ഏത്തക്കായ കൊണ്ടൊരു കറി വെക്കാം

അധികം മൂക്കാത്ത പച്ച ഏത്തക്കായ (അവിയലിന്
അരിയുന്നപോലെ അരിഞ്ഞത്) രണ്ട് എണ്ണം
തേങ്ങ ചിരകിയത് ഒരു കപ്പ്
പച്ചമുളക് (പിളര്‍ന്നത്) നാല്
ചുവന്നുള്ളി അഞ്ച്
മുഴുമല്ലി (പൊടിക്കാത്ത മല്ലി) അര ടീസ്​പൂണ്‍
മുളക്‌പൊടി രണ്ട് ടീസ്​പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്​പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ഒരു ടേബിള്‍ സ്​പൂണ്‍
കറിവേപ്പില ആവശ്യത്തിന്
പുളി നെല്ലിക്ക വലിപ്പത്തില്‍

ഏത്തക്കായ ഒരു കപ്പ് വെള്ളത്തില്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി, പച്ചമുളക് ഇവ ചേര്‍ത്ത് വേവിച്ച് വാങ്ങുക. തിളച്ചാല്‍ ബാക്കി ചേരുവകള്‍ നന്നായി അരച്ച് പുളിയും പിഴിഞ്ഞ് ചേര്‍ത്തിളക്കി ചെറുതീയില്‍ വേവിക്കുക. ചെറിയ ചാറോടെ വാങ്ങി വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി കഴിക്കാം
Back to top Go down
Guest
Guest



PostSubject: Re: The Recipe Corner    Mon Sep 20, 2010 12:30 pm

INGINE ORU THREAD ULLA VIVARAM INNANU ARIYUNNATHU SUNDERJI. THANKS. AND THANKS FOR THAT INFORMATIONA TOO THROUG PM. THANKS A LOT.
Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: The Recipe Corner    Mon Sep 20, 2010 12:32 pm

wooow good poratte recipes!

ambu kollalo videon
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Mon Sep 20, 2010 12:33 pm

vmenonv wrote:
INGINE ORU THREAD ULLA VIVARAM INNANU ARIYUNNATHU SUNDERJI. THANKS. AND THANKS FOR THAT INFORMATIONA TOO THROUG PM. THANKS A LOT.

ayyo ithinte link thannathu njanlla paruvaa

pm ittathu image postinte vivaranangal.

anyway daaaaaaaaanks
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Mon Sep 20, 2010 12:52 pm

sunder. wrote:
vmenonv wrote:
INGINE ORU THREAD ULLA VIVARAM INNANU ARIYUNNATHU SUNDERJI. THANKS. AND THANKS FOR THAT INFORMATIONA TOO THROUG PM. THANKS A LOT.

ayyo ithinte link thannathu njanlla paruvaa

pm ittathu image postinte vivaranangal.

anyway daaaaaaaaanks

aru koduthal enda uncle nu link kittiyallo. athu pore :paru:
Back to top Go down
Sponsored content




PostSubject: Re: The Recipe Corner    

Back to top Go down
 
The Recipe Corner
Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: